Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2022 -22 September
എ.കെ.ജി സെന്റര്‍ ആക്രമണം, പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരെയും കണ്ടെത്തും: എം.വി ഗോവിന്ദന്
തിരുവനന്തപുരം: എ.കെ.ജി സെന്റര്‍ ആക്രമണ കേസിലെ അറസ്റ്റിന് പിന്നാലെ പ്രതികരണവുമായി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്. കള്ളപ്രചാരകര്‍ക്കുള്ള മറുപടിയാണ് ക്രൈംബ്രാഞ്ച് നടപടിയെന്നും ആക്രമണം ഒരാള്‍ ഒറ്റയ്ക്ക്…
Read More » - 22 September
‘ഇതെന്ത് റെയ്ഡ്? അരിപ്പെട്ടി മുതൽ സാനിട്ടറി പാഡ് വരെ വലിച്ചിട്ട് പരിശോധിച്ചു’: റെയ്ഡിനെതിരെ ഡോ. ഫൗസീന തക്ബീർ
പത്തനംതിട്ട: എൻഐഎയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇഡി) സംസ്ഥാന പൊലീസും സംയുക്തമായി സംസ്ഥാനത്തെ പോപ്പുലർ ഫ്രണ്ട് ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും നടത്തിയ റെയ്ഡിനെതിരെ വ്യാപക പ്രതിഷേധം. പോപ്പുലർ ഫ്രണ്ട്…
Read More » - 22 September
ടി20 ലോകകപ്പിന് മുമ്പ് നല്ല സൂചനകളല്ല, ലഭ്യമായ താരങ്ങളെ മാനേജ്മെന്റ് ഉപയോഗപ്പെടുത്തണം: ആര്‍പി സിംഗ്
മുംബൈ: തല്ലുവാങ്ങിക്കൂട്ടുന്ന ഇന്ത്യൻ ബൗളർമാരെ അതിരൂക്ഷമായി വിമര്‍ശിച്ച് മുന്‍ പേസര്‍ ആര്‍പി സിംഗ്. ടി20 ലോകകപ്പിന് മുമ്പ് നല്ല സൂചനകളല്ല ഇതൊന്നും ലോകകപ്പ് അടുത്തിരിക്കേ ഇന്ത്യന്‍ ടീമിന്റെ…
Read More » - 22 September
എ.കെ.ജി സെന്റര്‍ ആക്രമണം: ജിതിനെ ബോധപൂര്‍വ്വം പ്രതിയാക്കാന്‍ ശ്രമമെന്ന് വി.ടി ബൽറാം
തിരുവനന്തപുരം: എകെജി സെന്റര്‍ ആക്രമണക്കേസില്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്ത ജിതിന് കേസുമായി ബന്ധം ഇല്ലെന്ന് യൂത്ത് കോൺഗ്രസ്. ജിതിനെ ബോധപൂര്‍വ്വം പ്രതിയാക്കാനാണ് ശ്രമമെന്നും രാഷ്ട്രീയ പ്രേരിതമാണ് നടപടി എന്നും…
Read More » - 22 September
കുട്ടികളുടെ ഹീറോ! വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി റോഡിലിറങ്ങി ബസ് തടഞ്ഞുനിര്‍ത്തി പ്രിൻസിപ്പൽ
മലപ്പുറം: സ്വകാര്യ ബസുകാർ എസ്.ടി വിദ്യാർത്ഥികളോട് കാണിക്കുന്ന അവഗണ പലപ്പോഴും വാർത്തയാകാറുണ്ട്. കുട്ടികളെ കണ്ടാൽ പല ബസുകാരും ബസ് നിർത്താതെ പോകുന്നുവെന്ന പരാതി എക്കാലത്തും ഉയർന്നുവരാറുണ്ട്. അത്തരത്തിൽ…
Read More » - 22 September
കിട്ടിയോ? കിട്ടി! എ.കെ.ജി സെന്റര്‍ ആക്രമണം: യൂത്ത് കോണ്‍ഗ്രസ് നേതാവ് പിടിയില്‍
തിരുവനന്തപുരം: എകെജി സെന്റര്‍ ആക്രമണ കേസിലെ പ്രതിപിടിയില്‍. തിരുവനന്തപുരം മണ്‍വിള സ്വദേശിയായ യൂത്ത് കോണ്‍ഗ്രസ് നേതാവ് ജിതിനെയാണ് ക്രൈംബ്രാഞ്ച് പിടികൂടിയത്. ആറ്റിപ്ര യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റാണ്…
Read More » - 22 September
കൊച്ചി പുറം കടലിൽ മത്സ്യബന്ധന ബോട്ടിൽ ചരക്ക് കപ്പലിടിച്ച് നാലുപേർക്ക് പരുക്ക്
കോഴിക്കോട്: കോഴിക്കോട് ബേപ്പൂരിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ടിൽ ചരക്ക് കപ്പൽ ഇടിച്ച് നാലുപേർക്ക് പരുക്ക്. കൊച്ചി പുറം കടലിൽ വച്ചാണ് സംഭവം. മലേഷ്യൻ ചരക്ക് കപ്പൽ…
Read More » - 22 September
സ്വന്തം അച്ഛന് ആപത്ത് വന്നാല്‍ പ്രതികരിക്കാതിരിക്കുന്നതെങ്ങനെ?- രേഷ്മ ചോദിക്കുന്നു
കാട്ടാക്കട: സ്വന്തം കണ്മുന്നിൽ വെച്ച് അച്ഛനെ മർദ്ദിച്ച കാട്ടാക്കട കെ.എസ്.ആർ.ടി.സി സ്റ്റാന്‍ഡിലെ ജീവനക്കാർക്കെതിരെ പരസ്യമായി ശബ്ദമുയർത്തിയ മകൾ രേഷ്മയ്ക്ക് സോഷ്യൽ മീഡിയയിൽ അഭിനന്ദന പ്രവാഹം. സ്വന്തം അച്ഛന്…
Read More » - 22 September
ശരീര വേദന അകറ്റാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന ചില വഴികൾ!
ഇന്ന് നമ്മൾ നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് ശരീര വേദന. പല കാരണങ്ങൾ കൊണ്ടും ശരീര വേദന ഉണ്ടാകാറുണ്ട്. വലിയ രീതിയിലുള്ള ശാരീരിക വ്യായാമങ്ങളും ഉറക്കക്കുറവും നിർജ്ജലീകരണവും ശരീര വേദനയ്ക്കും…
Read More » - 22 September
ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ സമ്പന്നർ – Zepto സ്ഥാപകർ, നേട്ടം 19 ആം വയസ്സിൽ
ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ പണക്കാരൻ ആയി തിരഞ്ഞെടുക്കപ്പെട്ടത് Zepto സ്ഥാപകർ. ഐഐഎഫ്എൽ വെൽത്ത് ഹുറുൺ ഇന്ത്യ റിച്ച് ലിസ്റ്റ് 2022 പ്രകാരമാണ് സെപ്റ്റോ സ്ഥാപകൻ…
Read More » - 22 September
വീട്ടുജോലിക്ക് നിര്‍ത്തിയ പന്ത്രണ്ടുകാരിയെ ചട്ടുകം ചൂടാക്കി പൊള്ളിച്ചു: ഡോക്ടറും ഭാര്യയും അറസ്റ്റില്‍
പന്തീരാങ്കാവ്: വീട്ടുജോലിക്ക് നിര്‍ത്തിയ ബിഹാര്‍ സ്വദേശിനിയായ പന്ത്രണ്ടുവയസ്സുകാരിയെ ചട്ടുകം ചൂടാക്കി ദേഹംമുഴുവന്‍ പൊള്ളിച്ച കേസില്‍ ഡോക്ടറും ഭാര്യയും അറസ്റ്റില്‍. കോഴിക്കോട് താമസിക്കുന്ന ഡല്‍ഹി സ്വദേശികളായ ഡോ. മിന്‍സ…
Read More » - 22 September
ഇന്ത്യ-ഓസ്ട്രേലിയ രണ്ടാം ടി20 നാളെ: ജസ്പ്രീത് ബുമ്ര കളിക്കും
മുംബൈ: ഇന്ത്യ-ഓസ്ട്രേലിയ രണ്ടാം ടി20 നാളെ. ഇന്ത്യൻ സമയം രാത്രി 7 മണിയ്ക്ക് നാഗ്പൂർ വിസിഎ സ്റ്റേഡിയത്തിലാണ് മത്സരം. ബൗളിംഗിലെ പോരായ്മകള്‍ കൊണ്ട് വലയുന്ന ഇന്ത്യന്‍ ടീമിന്റെ…
Read More » - 22 September
ബത്തേരി തിരഞ്ഞെടുപ്പ് കോഴക്കേസ്: തനിക്കെതിരേ വ്യാജരേഖകള്‍ ചമച്ചാണ് കേസ് ചുമത്തിയിരിക്കുന്നതെന്ന് കെ. സുരേന്ദ്രന്
തിരുവനന്തപുരം: ബത്തേരി തിരഞ്ഞെടുപ്പ് കോഴക്കേസുമായി ബന്ധപ്പെട്ട് തനിക്കെതിരേയുള്ള കേസ് കെട്ടിച്ചമച്ചതെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്. വ്യാജരേഖകള്‍ ചമച്ചാണ് കേസ് ചുമത്തിയിരിക്കുന്നതെന്ന് കെ.സുരേന്ദ്രന് ആരോപിച്ചു. താന്‍…
Read More » - 22 September
‘തീവ്രവാദ ഫണ്ടിംഗ്, തീവ്രവാദ ഗ്രൂപ്പുകളിലേക്ക് ആളെ ചേർക്കൽ’: കസ്റ്റഡിയിലെടുത്തത് 100 ലധികം പേരെയെന്ന് എൻ.ഐ.എ
ന്യൂഡൽഹി: വിവിധ സംസ്ഥാനങ്ങളിലെ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി (പിഎഫ്ഐ) ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) നടത്തിയ വ്യാപക റെയ്ഡിൽ അറസ്റ്റിലായത് നൂറിലധികം നേതാക്കൾ.…
Read More » - 22 September
പല്ല് പുളിപ്പ് അകറ്റാൻ ഈ മാർഗ്ഗങ്ങൾ സ്വീകരിക്കാം!
പലരും നേരിടുന്ന പ്രധാന ആരോഗ്യ പ്രശ്നങ്ങളിൽ ഒന്നാണ് പല്ല് പുളിപ്പ്. ചിലര്‍ക്ക് തണുത്ത വെള്ളം കുടിക്കുമ്പോള്‍ പുളിപ്പ് അനുഭവപ്പെടുന്നു. മറ്റു ചിലര്‍ക്ക് ചൂടു ചായ കുടിക്കുമ്പോഴാകും. ഇനിയൊരു…
Read More » - 22 September
ആൺകുട്ടിയായി ജനനം, ഡോക്ടർക്ക് പറ്റിയ കൈയ്യബദ്ധം മൂലം പെണ്ണായി ജീവിക്കാൻ നിർബന്ധിതനായ ഡേവിഡിന്റെ അസാധാര ജീവിത കഥ
നമ്മുടെ ജീവിതം നമ്മുടെ കൈയ്യിൽ അല്ല എന്ന് പറയുന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഡേവിഡ് റെയ്മർ എന്ന കനേഡിയൻ യുവാവിന്റെ ജീവിതം. 1965 ലാണ് റെയ്മർ ജനിക്കുന്നത്.…
Read More » - 22 September
അച്ഛനെയും മകളെയും ആക്രമിച്ച സംഭവം: ജീവനക്കാരെ രക്ഷിക്കാൻ രാഷ്ട്രീയ ഇടപെടലെന്ന് പരാതി
കാട്ടാക്കട: അച്ഛനെയും മകളെയും ആക്രമിച്ച കാട്ടാക്കട കെ.എസ്.ആർ.ടി.സി. സ്റ്റാന്‍ഡിലെ ജീവനക്കാരെ രക്ഷിക്കാൻ രാഷ്ട്രീയ ഇടപെടലെന്ന് പരാതി. ഭരണകക്ഷിയിലെ ചില പ്രാദേശിക നേതാക്കളുമായി അടുത്ത ബന്ധമുള്ളവരാണ് പ്രതികളിൽ ചിലരെന്നും…
Read More » - 22 September
തകർത്തടിച്ച് ഹര്‍മന്‍പ്രീത് കൗർ: ഇംഗ്ലണ്ടിനെ വീഴ്ത്തി ഇന്ത്യൻ വനിതകൾക്ക് ഏകദിന പരമ്പര
കാന്റര്‍ബെറി: ഇംഗ്ലണ്ട് വനിതകള്‍ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് 88 റണ്‍സിന്റെ തകര്‍പ്പന്‍ ജയം. ഇതോടെ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയും ഇന്ത്യൻ വനിതകൾ സ്വന്തമാക്കി. ഇന്ത്യ മുന്നോട്ടുവെച്ച 334…
Read More » - 22 September
നേതാക്കളുടെ വീട്ടിലും ഓഫീസുകളിലും വ്യാപക റെയ്ഡ്: ഭരണകൂട ഭീകരതയുടെ ഒടുവിലത്തെ ഉദാഹരണമെന്ന് പോപ്പുലർ ഫ്രണ്ട്
കൊച്ചി: സംസ്ഥാനത്തെ പോപ്പുലർ ഫ്രണ്ട് ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും നടന്ന എൻഐഎ, ഇ.ഡി റെയ്ഡിനെതിരെ പോപ്പുലർ ഫ്രണ്ട്. പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിൽ എൻഐഎ, ഇഡി എന്നീ…
Read More » - 22 September
ദഹനസംബന്ധമായ പ്രശ്നങ്ങൾ തടയാൻ!
ദഹന സംബന്ധമായ പ്രശ്നങ്ങൾ ഇന്ന് പലരേയും അലട്ടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ്. പലപ്പോഴും വ്യായാമമില്ലായ്മ, ഉറക്കക്കുറവ്, അനാരോഗ്യകരമായ ഭക്ഷണക്രമം, ഫാസ്റ്റ് ഫുഡ്, തുടങ്ങിയവ ദഹന പ്രശ്നങ്ങൾക്ക് കാരണമാകുന്നു.…
Read More » - 22 September
‘പുരുഷാധിപത്യ മനസ്സുള്ളവർ കേരളത്തിന്റെ യശസ്സ് തകര്‍ക്കുന്നു’: സദാചാര ഗുണ്ടായിസത്തിനെതിരെ എസ്.എഫ്.ഐ
തിരുവനന്തപുരം: വെള്ളാണിക്കല്‍ പാറയില്‍ സ്കൂള്‍ കുട്ടികള്‍ക്ക് നേരെയുണ്ടായ സദാചാര ആക്രമണത്തെ അപലപിച്ച് എസ്.എഫ്.ഐ. വിദ്യാര്‍ത്ഥികള്‍ ജെന്‍ഡര്‍ വ്യത്യാസങ്ങളില്ലാതെ ഇടപെടുന്നത് സഹിക്കാനാവാത്ത പുരുഷാധിപത്യ മനസുള്ളവരാണ് സദാചാര ഗുണ്ടകളെന്ന് എസ്എഫ്ഐ…
Read More » - 22 September
സംസ്ഥാനത്തുടനീളം പോപ്പുലർ ഫ്രണ്ട് ഓഫീസുകളിൽ വ്യാപക റെയ്ഡ്: നേതാക്കൾ കസ്റ്റഡിയിൽ, നിർണായക രേഖകൾ പിടിച്ചെടുത്തു?
തിരുവനന്തപുരം: സംസ്ഥാനത്തെ പോപ്പുലർ ഫ്രണ്ട് ഓഫീസുകളിൽ എൻഐഎയുടെയും ഇ.ഡിയുടെയും വ്യാപക പരിശോധന. റെയ്ഡിൽ നിരവധി നേതാക്കളെ കസ്റ്റഡിയിലെടുത്തു. ന്യൂഡൽഹിയിലും കേരളത്തിലും രജിസ്റ്റർ ചെയ്ത കേസുകളിലാണ് പരിശോധന. പോപ്പുലർ…
Read More » - 22 September
ന്യൂസിലൻഡ് എ ടീമിനെതിരായ ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കം: ഇന്ത്യയുടെ സാധ്യത ടീം!
മുംബൈ: ന്യൂസിലൻഡ് എ ടീമിനെതിരായ ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കം. മലയാളി താരം സഞ്ജു സാംസണാണ് ഇന്ത്യ എ ടീമിനെ നയിക്കുന്നത്. പൃഥ്വി ഷാ, റുതുരാജ് ഗെയ്ക്വാദ്,…
Read More » - 22 September
പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം : യുവതി മരിച്ചു, രണ്ട് പേർക്ക് പരിക്ക്
പാലക്കാട് : തൃത്താല പട്ടിത്തറ ചിറ്റപ്പുറത്ത് വീട്ടിനുള്ളിൽ പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ചിറ്റപ്പുറത്ത് വാടകയ്ക്ക് താമസിക്കുന്ന ആമയിൽ അബ്ദുസമദിന്റെ ഭാര്യ ഷെറീനയാണ്…
Read More » - 22 September
കരളിൽ കൊഴുപ്പ് അടിഞ്ഞ് കൂടുന്നത് തടയാൻ ‘ഇലക്കറികൾ’
ഭക്ഷണത്തിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ട ഒന്നാണ് ഇലക്കറികൾ. ധാരാളം പോഷകഗുണങ്ങൾ അടങ്ങിയിട്ടുള്ള ഇലക്കറി നിരവധി അസുഖങ്ങൾക്കുള്ള നല്ലൊരു മരുന്നാണെന്നും പറയാം. കണ്ണുകളെ ബാധിക്കുന്ന ഗ്ലൂക്കോമ എന്ന രോഗം ഏറ്റവുമധികം…
Read More »