Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2022 -4 September
അപ്രതീക്ഷിത മലവെള്ളപ്പാച്ചില്‍, മങ്കയം ഇക്കോടൂറിസം സന്ദര്‍ശിക്കാനെത്തിയ 10 പേര് ഒഴുക്കില്‍പ്പെട്ടു, 8 വയസുകാരി മരിച്ചു
തിരുവനന്തപുരം: മങ്കയം ഇക്കോടൂറിസം സന്ദര്‍ശിക്കാനെത്തിയ നെടുമങ്ങാട് പുളിഞ്ചി സ്വദേശികളായ പത്ത് പേര് ഒഴുക്കില്‍പ്പെട്ടു. എട്ടുപേരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. ഒരു കുട്ടി മരിച്ചു. ഒരു സ്ത്രീയെ കാണാനില്ല, തിരച്ചില്‍…
Read More » - 4 September
ആദ്യം ടെെം പാസ് പോലെ നീ മദ്യം കുടിക്കും, അന്ന് ലോഹിതദാസ് നൽകിയ ഉപദേശത്തെക്കുറിച്ചു മീര ജാസ്മിൻ
നിനക്ക് ചിലപ്പോള്‍ അവര്‍ ഡ്രിങ്ക്സ് എല്ലാം ഓഫര്‍ ചെയ്യും
Read More » - 4 September
ആരോഗ്യകരമായ ജീവിതശൈലിക്ക് എന്തുകൊണ്ട് വീട്ടിൽ പാകം ചെയ്ത ഭക്ഷണം അനുയോജ്യമാകുന്നു: മനസിലാക്കാം
വിപണിയിൽ സുലഭമായി ലഭിക്കുന്ന ലഘുഭക്ഷണങ്ങൾക്ക് പകരം വീട്ടിൽ പാചകം ചെയ്ത ഭക്ഷണം കഴിക്കാൻ നമ്മുടെ ഭാരതീയ സംസ്കാരം എപ്പോഴും പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. ദീർഘവും ആരോഗ്യകരവുമായ ജീവിതത്തിന്റെ രഹസ്യം നിങ്ങളുടെ…
Read More » - 4 September
കേന്ദ്ര സര്‍ക്കാര്‍ പദ്ധതികള്‍ കേന്ദ്ര സര്‍ക്കാര്‍ നല്കുന്ന പേരുകളില്‍ തന്നെ അറിയപ്പെടുമെന്ന് നിര്‍മ്മല സീതാരാമന്
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ പദ്ധതികള്‍ കേന്ദ്ര സര്‍ക്കാര്‍ നല്കുന്ന പേരുകളില്‍ തന്നെ അറിയപ്പെടുമെന്ന് കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രി നിര്‍മ്മല സീതാരാമന് അറിയിച്ചു. ചില പദ്ധതികള്‍ക്ക് കേന്ദ്രം…
Read More » - 4 September
മുന്‍ കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു
ശ്രീനഗര്‍: ജമ്മുവില്‍ ആയിരങ്ങള്‍ പങ്കെടുത്ത റാലിയിലാണ് പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചത്. പാര്‍ട്ടിയുടെ പേരും കൊടിയുമെല്ലാം ജനങ്ങള്‍ തീരുമാനിക്കുമെന്നാണ് ഗുലാം നബി അറിയിച്ചത്. എല്ലാവര്ക്കും മനസിലാകുന്ന ഹിന്ദുസ്ഥാന്‍ നാമമാകും…
Read More » - 4 September
അധ്യാപക ദിനം 2022: ഇന്ത്യയിലെ അഞ്ച് മികച്ച അധ്യാപകരെ കുറിച്ച് അറിയാം
ഡോ.സർവപ്പള്ളി രാധാകൃഷ്ണന്റെ ജന്മവാർഷികത്തോടനുബന്ധിച്ച്, സെപ്റ്റംബർ 5 രാജ്യം മുഴുവൻ അധ്യാപകദിനം ആഘോഷിക്കും. യുവമനസ്സുകളെ കെട്ടിപ്പടുക്കാൻ അക്ഷീണം പ്രയത്നിക്കുന്ന രാജ്യത്തെ ഓരോ അധ്യാപകർക്കും ഈ ദിനം ആദരവ് അർപ്പിക്കുന്നു.…
Read More » - 4 September
മൂന്നു മാസത്തിലേറെ നീണ്ട മത്സരം: ഉറങ്ങിയുറങ്ങിയുറങ്ങി യുവതി സ്വന്തമാക്കിയത് അഞ്ചുലക്ഷം രൂപ
ഡൽഹി: ഉറങ്ങിയുറങ്ങിയുറങ്ങി യുവതി സ്വന്തമാക്കിയത് അഞ്ചുലക്ഷം രൂപ. കൊൽക്കത്തക്കാരിയായ ത്രിപർണ ചക്രവർത്തിയാണ്, മൂന്നു മാസത്തിലേറെ നീണ്ട മത്സരത്തിൽ ഉറങ്ങി ഉറക്കറാണിയായത്. ഇന്ത്യൻ കിടക്ക നിർമാതാക്കളായ ‘വെയ്ക്ക്ഫിറ്റ്’ സംഘടിപ്പിച്ച…
Read More » - 4 September
ഇന്ത്യന്‍ സൈന്യത്തെക്കുറിച്ചുള്ള തന്ത്രപ്രധാനമായ വിവരങ്ങള്‍ പാകിസ്ഥാന് കൈമാറി : പുരോഹിതന് പൊലീസ് അറസ്റ്റില്‍
ശ്രീനഗര്‍: ഇന്ത്യന്‍ സൈന്യത്തെക്കുറിച്ചുള്ള തന്ത്രപ്രധാനമായ വിവരങ്ങള്‍ പാകിസ്ഥാന് കൈമാറിയ മുസ്ലീം പുരോഹിതനെ ജമ്മു കശ്മീര്‍ പൊലീസ് അറസ്റ്റ് ചെയ്തു. 22കാരനായ അബ്ദുള്‍ വാഹിദാണ് പിടിയിലായത്. ജമ്മു കശ്മീരിലെ…
Read More » - 4 September
ലൈംഗികവേളയിൽ സ്ത്രീയെ ഏറ്റവും കൂടുതൽ സ്വാധീനിക്കുന്നത് ഈ ശരീരഭാഗം
ഗവേഷകരുടെ അഭിപ്രായത്തിൽ, പുരുഷന്മാരും സ്ത്രീകളും ലൈംഗിക ഉത്തേജനം വളരെ വ്യത്യസ്തമായി അനുഭവിക്കുന്നു. സ്ത്രീകൾക്കും പുരുഷന്മാർക്കും ലൈംഗിക ഉത്തേജനവും സംതൃപ്തിയും വൈകാരികാവസ്ഥയുമായി ബന്ധപ്പെട്ട മസ്തിഷ്ക ശൃംഖലകളുടെ പ്രവർത്തനം വർദ്ധിപ്പിക്കുന്നതാണെന്ന്…
Read More » - 4 September
ഉറങ്ങിക്കിടക്കുമ്പോള്‍ പ്രേതം ലൈംഗികമായി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിക്കൊടുവില്‍ തെളിഞ്ഞത് ഞെട്ടിക്കുന്ന കണ്ടെത്തല്‍
സിംഗപ്പൂര്‍: ഉറങ്ങിക്കിടക്കുമ്പോള്‍ പ്രേതം ലൈംഗികമായി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിക്കൊടുവില്‍ തെളിഞ്ഞത് ഞെട്ടിക്കുന്ന കണ്ടെത്തല്‍. സിംഗപ്പൂരിലാണ് സംഭവം. വിശദമായ അന്വേഷണത്തിലാണ് യഥാര്‍ത്ഥ പ്രതിയെ കണ്ടെത്തിയത്. ഹൗസിംഗ് ആന്‍ഡ് ഡെവലപ്മെന്റ്…
Read More » - 4 September
സൈറസ് മിസ്ത്രിയുടെ വിയോഗം വാണിജ്യ വ്യവസായ ലോകത്തിന് വലിയ നഷ്ടം: അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി
ഡൽഹി: ടാറ്റ സണ്‍സ് മുന്‍ ചെയര്മാന് സൈറസ് മിസ്ത്രിയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി.സൈറസ് മിസ്ത്രിയുടെ അകാല വിയോഗം ഞെട്ടിപ്പിക്കുന്നതാണെന്നും ഇന്ത്യയുടെ സാമ്പത്തിക മികവില്‍…
Read More » - 4 September
സംസ്ഥാനത്ത് തിരുവോണം വരെ വ്യാപകമായി മഴ തുടരും: അഞ്ച് ജില്ലകളിൽ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് തിരുവോണം വരെ വ്യാപകമായി മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് പത്തനംതിട്ട, എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളില്‍…
Read More » - 4 September
ഏരൂരില്‍ വീട്ടമ്മ കൊല്ലപ്പെട്ടത് ബലാത്സംഗ ശ്രമത്തിനിടെ, 60കാരന് പൊലീസ് പിടിയില്‍
കൊല്ലം: ഏരൂര്‍ വിളക്കുപാറയിലെ വീട്ടമ്മയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ കേസില്‍ വയോധികന് പിടിയില്‍. വിളക്കുപാറ ദര്‍ഭപ്പണ ശരണ്യാലയത്തില്‍ മോഹന്‍ (60) ആണ് പിടിയിലായത്. കഴിഞ്ഞ ഫെബ്രുവരി 26ന് വൈകിട്ടാണ്…
Read More » - 4 September
നികുതി ദായകർക്ക് കോടികളുടെ റീഫണ്ട് നൽകി ആദായ നികുതി വകുപ്പ്, കൂടുതൽ വിവരങ്ങൾ ഇങ്ങനെ
രാജ്യത്തെ അർഹതപ്പെട്ട നികുതി ദായകർക്ക് റീഫണ്ട് തുക നൽകി ആദായ നികുതി വകുപ്പ്. 2021 ഏപ്രിൽ മുതൽ ഓഗസ്റ്റ് 31 വരെയുളള കാലയളവിലെ റീഫണ്ട് തുകയാണ് തിരികെ…
Read More » - 4 September
പാകിസ്ഥാന്റെ പതനത്തില്‍ മുന്നറിയിപ്പുമായി അന്താരാഷ്ട്ര നാണയനിധി
ഇസ്ലാമാബാദ്: പാകിസ്ഥാന്റെ സാമ്പത്തിക പതനത്തില്‍ മുന്നറിയിപ്പുമായി അന്താരാഷ്ട്ര നാണയ നിധി. സാമ്പത്തിക വായ്പകള്‍ നല്കണമെങ്കില് രാജ്യഭരണം സുസ്ഥിരമാക്കാനാണ് ശ്രമിക്കേണ്ട തെന്ന ഉപദേശമാണ് ഐഎംഎഫ് നല്‍കിയത്. പാകിസ്ഥാനിലെ പണപ്പെരുപ്പം…
Read More » - 4 September
തിരഞ്ഞെടുത്ത കാലയളവിലെ സ്ഥിര നിക്ഷേപങ്ങളുടെ പലിശ വർദ്ധിപ്പിച്ച് സിറ്റി യൂണിയൻ ബാങ്ക്
തിരഞ്ഞെടുത്ത കാലയളവിലെ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് വർദ്ധിപ്പിച്ച് പ്രമുഖ സ്വകാര്യ ബാങ്കായ സിറ്റി യൂണിയൻ ബാങ്ക്. 2 കോടി രൂപയിൽ താഴെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ…
Read More » - 4 September
‘നാച്ചുറൽ വയാഗ്ര’ : തണ്ണിമത്തന്റെ ആരോഗ്യ ഗുണങ്ങൾ അറിയാം
This fruit is called: Know all health benefits
Read More » - 4 September
വാട്സ്ആപ്പിനെ പിന്തുണയ്ക്കുന്നത് നിർത്താനൊരുങ്ങി ഐഫോൺ, ഈ പതിപ്പുകളിൽ വാട്സ്ആപ്പ് അപ്രത്യക്ഷമായേക്കും
ഐഫോൺ ഉപയോക്താക്കൾക്ക് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് ആപ്പിൾ. റിപ്പോർട്ടുകൾ പ്രകാരം, ഐഫോണിന്റെ തിരഞ്ഞെടുത്ത പതിപ്പുകളിൽ ഒക്ടോബർ 24 മുതൽ വാട്സ്ആപ്പ് ലഭിക്കില്ല. ഐഒഎസ് 10 അല്ലെങ്കിൽ ഐഒഎസ് 11…
Read More » - 4 September
യുക്രെയ്ന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച യൂറോപ്പിനെ കൊടുംശൈത്യത്തില്‍ മരവിപ്പിക്കുമെന്ന സൂചനയുമായി റഷ്യ
മോസ്കോ: യുക്രെയ്ന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച യൂറോപ്പിനെ കൊടുംശൈത്യത്തില്‍ മരവിപ്പിക്കുമെന്ന മുന്നറിയിപ്പ് നല്കി റഷ്യ. സാങ്കേതിക തകരാറെന്ന പേരില്‍ ജര്‍മ്മനിയിലേക്കുള്ള വാതക പൈപ്പ് ലൈന്‍ പൂട്ടിയാണ് റഷ്യ മുതലെടുക്കുന്നത്.…
Read More » - 4 September
ഗൂഗിൾ ഹാംഗ്ഔട്ട്: ഉപയോക്താക്കൾക്ക് പുതിയ നിർദ്ദേശങ്ങൾ നൽകി ഗൂഗിൾ
വിട പറയാനൊരുങ്ങി ഗൂഗിളിന്റെ മെസേജിംഗ് സംവിധാനമായ ഹാംഗ്ഔട്ട്. ഒരുകാലത്ത് നിരവധി പേർ ഉപയോഗിച്ചിരുന്ന ഹാംഗ്ഔട്ട് ഈ വർഷം നവംബറോടെയാണ് സേവനം അവസാനിപ്പിക്കുന്നത്. 2020 ഒക്ടോബർ മാസത്തിൽ സേവനം…
Read More » - 4 September
87 ശതമാനം പേർക്ക് ജോലി, ഐടിയെ പിന്തള്ളി ഇൻഷുറൻസ് മേഖല
ഓഗസ്റ്റ് മാസത്തിൽ ഏറ്റവും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ട മേഖലയായി ഇൻഷുറൻസ്. മുൻ വർഷത്തെ അപേക്ഷിച്ച് 87 ശതമാനത്തിലധികം പേർക്കാണ് ഇൻഷുറൻസ് മേഖലയിൽ തൊഴിൽ ലഭിച്ചത്. നൗകരി ജോബ്…
Read More » - 4 September
14 കാരിയുടെ മൃതദേഹം മരത്തില്‍ കെട്ടിത്തൂക്കി: പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് ബന്ധുക്കള്‍
റാഞ്ചി: ജാര്‍ഖണ്ഡില്‍ 14 വയസുകാരിയുടെ മൃതദേഹം മരത്തില്‍ കെട്ടിത്തൂക്കിയ നിലയില്‍ കണ്ടെത്തി. ദുക ജില്ലയിലെ മുഫാസില്‍ പൊലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം. കുട്ടി ബലാത്സംഗത്തിന് ഇരയായെന്ന് പൊലീസ്…
Read More » - 4 September
ടാറ്റ സൺസ് മുൻ ചെയർമാൻ സൈറസ് മിസ്ത്രി വാഹനാപകടത്തിൽ മരിച്ചു
മുംബൈ: ടാറ്റ സൺസ് മുൻ ചെയർമാനും പ്രമുഖ വ്യവസായിയുമായ സൈറസ് മിസ്ത്രി വാഹനാപകടത്തിൽ മരിച്ചു. മുംബൈയ്ക്കു സമീപമുണ്ടായ വാഹനപകടത്തിലാണ് അന്ത്യം. 2012 ഡിസംബറിലാണ് സൈറസ് മിസ്ത്രി ടാറ്റ…
Read More » - 4 September
3 ദിവസത്തിനിടെ 4 പേരെ ക്രൂരമായി വധിച്ച റിപ്പര്‍ കൊലയാളി അറസ്റ്റില്‍ : കൊലയാളി 18 വയസുകാരന്
ഭോപ്പാല്‍: മധ്യപ്രദേശിലെ സാഗറിലും ഭോപ്പാലിലുമായി 3 ദിവസത്തിനിടെ 4 രാത്രികാവല്ക്കാരെ ക്രൂരമായി വധിച്ച റിപ്പര്‍ മോഡല്‍ കൊലയാളി ശിവപ്രസാദ് ധുര്‍വെയെ (18) പൊലീസ് അറസ്റ്റ് ചെയ്തു. പ്രശസ്തനാകാന്…
Read More » - 4 September
ഡെങ്കിപ്പനിയിൽ നിന്ന് സ്വയം സംരക്ഷിക്കാം: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്
രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ ഡെങ്കിപ്പനി കേസുകളുടെ വർദ്ധനവിന് സാക്ഷ്യം വഹിക്കാൻ കഴിയും, ഇത് ധാരാളം പൗരന്മാരിൽ ആശങ്ക ഉയർത്തിയിട്ടുണ്ട്. ഡെങ്കിപ്പനി പല രോഗങ്ങൾക്കും കാരണമാകും. മഴക്കാലത്ത് പലയിടത്തും…
Read More »