Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2022 -6 September
സംസ്ഥാനത്ത് ഇന്നും തെരുവ് നായ ആക്രമണം : മദ്രസ വിദ്യാര്‍ത്ഥിക്ക് പരിക്ക്
ഒറ്റപ്പാലം: സംസ്ഥാനത്ത് ഇന്നും തെരുവ് നായ ആക്രമണം. ഒറ്റപ്പാലം വരോട് അത്താണിയില്‍ മദ്രസ വിദ്യാർത്ഥിക്കു തെരുവ് നായയുടെ കടിയേറ്റു. 12 കാരൻ മെഹനാസിനാണ് തെരുവ് നായയുടെ കടിയേറ്റത്.…
Read More » - 6 September
സ്മാർട്ട് ആകാനൊരുങ്ങി എയർ ഇന്ത്യ, പുതിയ നിക്ഷേപ പദ്ധതികൾക്ക് തുടക്കമിട്ട് ടാറ്റ ഗ്രൂപ്പ്
സ്മാർട്ട് ആകാനൊരുങ്ങി മുൻ കേന്ദ്ര പൊതുമേഖല വിമാനക്കമ്പനിയായ എയർ ഇന്ത്യ. ടാറ്റ ഗ്രൂപ്പിന്റെ ഹോൾഡിംഗ് കമ്പനിയായ ടാറ്റ സൺ ലിമിറ്റഡാണ് എയർ ഇന്ത്യയിലേക്ക് മൂലധനം നിക്ഷേപിക്കാൻ ഒരുങ്ങുന്നത്.…
Read More » - 6 September
ഹോം ഡെലിവറി ജീവനക്കാർക്ക് ഏർപ്പെടുത്തുന്ന പുതിയ മാനദണ്ഡങ്ങൾ ഒക്ടോബർ മുതൽ പ്രാബല്യത്തിൽ വരും: കുവൈത്ത് മന്ത്രാലയം
കുവൈത്ത് സിറ്റി: കുവൈത്തിൽ ഹോം ഡെലിവറി ജീവനക്കാർക്ക് ഏർപ്പെടുത്താൻ തീരുമാനിച്ചിട്ടുള്ള പുതിയ മാനദണ്ഡങ്ങൾ ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ വരും. കുവൈത്ത് ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.…
Read More » - 6 September
വടവാതൂരിൽ 20 ലക്ഷം രൂപ വിലവരുന്ന പാൻമസാല പിടികൂടി : ഒരാൾ അറസ്റ്റിൽ
കോട്ടയം: വടവാതൂരിൽ വൻ പാൻമസാല വേട്ട. നിരോധിത പുകയില ഉല്പന്നങ്ങള് നിര്‍മിക്കുന്ന യന്ത്രവും നിരോധിത പുകയില ഉത്പന്നങ്ങളും വിദേശ മദ്യവുമായി യുവാവ് എക്സൈസ് സംഘത്തിന്റെ പിടിയിലായി. വിജയപുരം…
Read More » - 6 September
വീട്ടിൽ എളുപ്പത്തിൽ തയ്യാറാക്കാം തേങ്ങ ഹല്‍വ
ഹല്‍വ നമ്മുടെ നാടന്‍ പലഹാരമാണ്. ഹല്‍വ എന്ന് കേള്‍ക്കുമ്പോള്‍ മലയാളികള്‍ക്ക് ഓര്‍മ്മ വരിക കോഴിക്കോടന്‍ ഹല്‍വയാണ്. എന്നാല്‍, അല്പം വ്യത്യസ്തമായി തേങ്ങാ ഹല്‍വ ഉണ്ടാക്കിയാലോ. വളരെ എളുപ്പത്തില്‍…
Read More » - 6 September
കാര്‍ തോട്ടില്‍ വീണ് യുവാവിന് ദാരുണാന്ത്യം
കോട്ടയം: കാര്‍ തോട്ടില്‍ വീണ് യുവാവ് മരിച്ചു. തിടനാട് സ്വദേശി കിഴക്കേല്‍ സിറിള്‍(32) ആണ് മരിച്ചത്. പാലാ തിടനാട് ടൗണിനു സമീപമുള്ള തോട്ടിലാണ് അപകടം. തോടിനടുത്തുള്ള വഴിയിലെ…
Read More » - 6 September
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 411 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 411 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 402 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 6 September
യൂണിഫോം നിശ്ചയിച്ച സ്കൂളുകളില്‍ മിനി സ്കര്‍ട്ടോ മിഡിയോ ധരിച്ച് സ്കൂളില്‍ വരാനാവുമോ? ഹിജാബ് കേസില്‍ സുപ്രീം കോടതി
ന്യൂഡല്‍ഹി: മിനി സ്കര്‍ട്ടോ മിഡിയോ അതുപോലെ ഇഷ്ടമുള്ള വേഷങ്ങളോ ധരിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് സ്കൂളില്‍ വരാനാവുമോയെന്ന് സുപ്രീം കോടതി. ഹിജാബ് കേസിലെ വാദത്തിനിടെയാണ്, ഹര്‍ജിക്കാരുടെ അഭിഭാഷകരോട് ജസ്റ്റിസ്…
Read More » - 6 September
ലോക ആത്മഹത്യ തടയൽ ദിനം: ആത്മഹത്യ ചെയ്ത സെലിബ്രിറ്റികൾ ആരൊക്കെ?
ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല. സാധാരണഗതിയിൽ വിഷാദരോഗം, ബൈപോളാർ ഡിസോർഡർ, സ്കീസോഫ്രീനിയ, മദ്യപാനം, മയക്കുമരുന്നുപയോഗം തുടങ്ങിയ മാനസിക രോഗങ്ങൾ കാരണമുണ്ടാകുന്ന നിരാശയാണ് ആത്മഹത്യയിലേയ്ക്ക് നയിക്കുന്നത്. ഇതോടൊപ്പം, പ്രതിസന്ധി…
Read More » - 6 September
മുപ്പത് കഴിഞ്ഞ സ്ത്രീകൾ അറിയാൻ
ആരോഗ്യ കാര്യങ്ങളില്‍ സ്ത്രീകള്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തേണ്ടത് അത്യാവശ്യമാണ്. വിവാഹം കഴിഞ്ഞ് കുട്ടികളും ഭര്‍ത്താവുമായി കഴിയുന്ന സ്ത്രീകളാണ് ആരോഗ്യം നോക്കുന്നതില്‍ പരാജയപ്പെടുന്നത്. മുപ്പത് കഴിഞ്ഞ സ്ത്രീകള്‍ ആരോഗ്യ…
Read More » - 6 September
‘അയൽപക്കത്തിന് ആദ്യം’: ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുമായി ഉഭയകക്ഷി ചർച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി
ഡൽഹി: അയൽ രാജ്യവുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനും ശക്തിപ്പെടുത്തുന്നതിനുമായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുമായി ഹൈദരാബാദ് ഹൗസിൽ ഉഭയകക്ഷി ചർച്ചകൾ നടത്തി. 2015ന്…
Read More » - 6 September
കടയിൽ സ്വൈപ്പിങ് മെഷീൻ ഇല്ലാത്തതിനെ ചൊല്ലി തർക്കം : മൂന്നുപേർ പൊലീസ് പിടിയിൽ
കൊല്ലം: സ്വൈപ്പിങ് മെഷീൻ ഇല്ലാത്തതിനെ ചൊല്ലിയുള്ള തർക്കത്തിൽ കടയുടമയെയും ജീവനക്കാരെയും ആക്രമിച്ച് പരിക്കേൽപിച്ച സംഭവത്തിൽ മൂന്നു പ്രതികൾ അറസ്റ്റിൽ. ആശ്രമം ഉദയാ നഗർ 87-ൽ വിഷ്ണു (29),…
Read More » - 6 September
ജോലിക്കാരെ സ്വീകരിക്കേണ്ടത് റിക്രൂട്ടിംഗ് സ്ഥാപനങ്ങൾ: അറിയിപ്പുമായി സൗദി അറേബ്യ
റിയാദ്: പുതിയ വിസയിലും അവധിയ്ക്ക് നാട്ടിലേക്കു പോയി തിരിച്ചെത്തുന്നതുമായ വീട്ടു ജോലിക്കാരെയും എയർപോർട്ടിൽ സ്വീകരിച്ചു ജോലി സ്ഥലത്ത് എത്തിക്കേണ്ട ചുമതല റിക്രൂട്ടിങ് സ്ഥാപനങ്ങൾക്കാണെന്ന് സൗദി അറേബ്യ. ഇതിന്…
Read More » - 6 September
സാരികൾ വാഷിംഗ് മെഷീനില്‍ അലക്കുന്നവർ അറിയാൻ
എല്ലാതരം വസ്ത്രങ്ങളും വാഷിംഗ് മെഷീനില്‍ അലക്കാനാകുമോ? ഇല്ല, ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടവയാണ് സാരികള്‍. വലിയ വില കൊടുത്താണ് പലപ്പോഴും നമ്മള് സാരികള്‍ വാങ്ങാറുള്ളത്. അത്തരം സാരികളെ വാഷിംഗ്…
Read More » - 6 September
ഉത്തര കൊറിയയില്‍ നിന്ന് റോക്കറ്റുകളും പീരങ്കി ഷെല്ലുകളും വാങ്ങാന്‍ റഷ്യ പദ്ധതിയിടുന്നു
വാഷിംഗ്ടണ്‍ : ഉത്തര കൊറിയയില്‍ നിന്ന് റോക്കറ്റുകളും പീരങ്കി ഷെല്ലുകളും വാങ്ങാന്‍ തയ്യാറെടുത്ത് റഷ്യ. യു.എസ് ഇന്റലിജന്‍സാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. യുക്രെയിനെതിരെയുള്ള ആക്രമണത്തില്‍ പ്രയോഗിക്കുന്നതിനായി റോക്കറ്റുകളും പീരങ്കി…
Read More » - 6 September
ലളിത് മോദിയും സുസ്മിത സെന്നും വേർപിരിഞ്ഞു?: ഇൻസ്റ്റാഗ്രാം പ്രൊഫൈൽ ചിത്രവും ബയോയും മാറ്റി ലളിത് മോദി
ലണ്ടൻ: വിവാദ വ്യവസായിയും ഐ.പി.എൽ സ്ഥാപകനുമായ ലളിത് മോദിയും ബോളിവുഡ് താരം സുസ്മിത സെന്നും വേർപിരിഞ്ഞതായി അഭ്യൂഹം. സുസ്മിത സെന്നിനൊപ്പം നിൽക്കുന്ന ഇൻസ്റ്റാഗ്രാം പ്രൊഫൈൽ ചിത്രവും ഇൻസ്റ്റാ…
Read More » - 6 September
മയക്കുമരുന്ന് ഉപയോഗം : ആറുപേർ അറസ്റ്റിൽ
നിലമ്പൂർ: വിവിധ മയക്കുമരുന്ന് ഉപയോഗവും വിൽപനയും പതിവാക്കിയ ആറുപേർ തിങ്കളാഴ്ച പൊലീസ് പിടിയിൽ. അകമ്പാടം എരഞ്ഞിമങ്ങാട് സ്വദേശികളായ കുറുപ്പത്ത് അജ്മൽ (21), മാരാപ്പാറ റജീഫ് (21), പരപ്പൻ…
Read More » - 6 September
പല്ലുകളിലെ മഞ്ഞനിറം മാറാൻ
മഞ്ഞ നിറത്തിലുളള പല്ലുകള്‍ പലര്‍ക്കും തന്റെ ആത്മവിശ്വാസം നശിപ്പിക്കുന്നതായി തോന്നാം. പല്ലിന്റെ നിറം വര്‍ദ്ധിപ്പിക്കാന്‍ ഇന്ന് പല ചികിത്സാരീതികളും നിലവില്‍ ഉണ്ട്. എന്നാല്‍ വീട്ടില്‍ തന്നെ ചെയ്യാവുന്ന…
Read More » - 6 September
കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് കുടുംബത്തോടൊപ്പം ഓണം ആഘോഷിക്കാം: ശമ്പള കുടിശ്ശിക തീര്‍ക്കാന്‍ 100 കോടി അനുവദിച്ച് സർക്കാർ
തിരുവനന്തപുരം: ശമ്പള കുടിശ്ശിക തീര്‍ക്കാന്‍ കെ.എസ്.ആർ.ടി.സിക്ക് 100 കോടി അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍. സിംഗിള്‍ ഡ്യൂട്ടി നടപ്പാക്കുമെന്ന ഉപാധിയോടെയാണ് പണം നല്‍കുന്നത്. ജീവനക്കാരുടെ രണ്ടുമാസത്തെ ശമ്പള കുടിശ്ശിക…
Read More » - 6 September
സംസ്ഥാനത്ത് അതിതീവ്ര മഴ: ഡാമുകള്‍ തുറക്കുന്നു, മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനത്തതോടെ, ഡാമുകളിലേക്കുള്ള നീരൊഴുക്ക് ശക്തമായി. ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് നിരവധി അണക്കെട്ടുകള്‍ തുറന്നു. ആളിയാര്‍ ഡാമിന്റെ അഞ്ചു ഷട്ടറുകള്‍ രാത്രി തുറന്നു. തിരുവനന്തപുരത്ത് പേപ്പാറ,…
Read More » - 6 September
അനധികൃത വിദേശ മദ്യവിൽപന : യുവാവ് അറസ്റ്റിൽ
തുവ്വൂർ: അനധികൃത വിൽപനയ്ക്കായി കൊണ്ടുവന്ന വിദേശ മദ്യവുമായി യുവാവ് പിടിയിൽ. പായിപ്പുല്ലിലെ കൊറ്റങ്ങോടൻ കബീർ (32) ആണ് പൊലീസ് പിടിയിലായത്. കരുവാരകുണ്ട് സ്റ്റേഷൻ ഹൗസ് ഓഫീസർ സി.കെ.…
Read More » - 6 September
കഴുത്ത് വേദന അകറ്റാൻ..!
കമ്പ്യൂട്ടർ ബന്ധപ്പെട്ടും അല്ലാതെയും ജോലി ചെയ്യുന്ന പലരെയും അലട്ടുന്ന പ്രധാന പ്രശ്നമാണ് കഴുത്ത് വേദന. കൂടുതൽ നേരം ഫോണിൽ നോക്കി കൊണ്ടിരിക്കുന്നവർക്കും ഈ പ്രശ്നം ഉണ്ടാകാറുണ്ട്. തെറ്റായ…
Read More » - 6 September
നിത്യജീവിതത്തിൽ ചില മാറ്റങ്ങൾ വരുത്തിയാൽ മുഖക്കുരു ഒരു പരിധി വരെ തടയാം!
പ്രായഭേദമന്യേ എല്ലാവരെയും അലട്ടുന്ന പ്രശ്നമാണ് മുഖക്കുരു. കൗമാരക്കാരില്‍ വർദ്ധിച്ചുവരുന്ന മുഖക്കുരു മാറാന്‍ എല്ലാ വഴികളും നമ്മള് പരീക്ഷിക്കാറുണ്ട്. പരസ്യങ്ങളില്‍ കാണുന്ന ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ചിട്ടും മുഖക്കുരുവിന് യാതൊരു കുറവും…
Read More » - 6 September
പാകിസ്ഥാന് മഹാപ്രളയത്തില്‍, ജനങ്ങളെ സഹായിക്കാതെ പാക് കര, നാവിക സേനകള്‍
ഇസ്ലാമാബാദ്: നിരവധി ഗ്രാമങ്ങളും പട്ടണങ്ങളും ഒലിച്ചുപോയ മഹാദുരന്തത്തില്‍ ജനങ്ങളെ രക്ഷിക്കാനുള്ള പാക് ഭരണകൂടത്തിന്റെ നിരന്തര അഭ്യര്‍ത്ഥനയെ പാകിസ്ഥാനിലെ പട്ടാളം നിരാകരിച്ചതായി റിപ്പോര്‍ട്ട്. പാക് നാവിക സേന, ചൈനയുടെ…
Read More » - 6 September
ചൈനയെ വേട്ടയാടി പ്രകൃതി ദുരന്തങ്ങള്‍
ബെയ്ജിംഗ്: ചൈനയില്‍ പ്രകൃതി ദുരന്തങ്ങള്‍ തുടര്‍ക്കഥയാകുന്നു. വെള്ളപ്പൊക്കത്തിന് പിന്നാലെ ചൈനയില്‍ തിങ്കളാഴ്ച അതി ശക്തമായ ഭൂചലനം ഉണ്ടായി. റിക്ടര്‍ സ്കെയിലില്‍ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമായിരുന്നു ഉണ്ടായത്.…
Read More »