PalakkadLatest NewsKeralaNattuvarthaNews

എട്ടു വയസ്സുള്ള കുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കി : പ്രതിക്ക് 20 വർഷം കഠിനതടവും പിഴയും

വടവന്നൂർ, കരിപ്പാലി ഗോപിക നിവാസിൽ ഗോപകുമാറിനെ (24) ആണ് കോടതി ശിക്ഷിച്ചത്

പാലക്കാട്: എട്ടു വയസ്സുള്ള കുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ പ്രതിക്ക് 20 വർഷം കഠിനതടവും പിഴയും ശിക്ഷ വിധിച്ച് കോടതി. വടവന്നൂർ, കരിപ്പാലി ഗോപിക നിവാസിൽ ഗോപകുമാറിനെ (24) ആണ് കോടതി ശിക്ഷിച്ചത്.

Read Also : ‘വന്ദേമാതരം ചൊല്ലിയ നിന്നെ കുടുംബത്തോടൊപ്പം ജീവനോടെ ചുട്ടുകൊല്ലും’: ബി.ജെ.പി നേതാവ് റൂബി ആസിഫ് ഖാന് വധഭീഷണി

പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷൽ പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. 2018 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

Read Also : ലൈസൻസ് പുതുക്കാനുള്ള കാലാവധി ഡിസംബര്‍ 31 വരെ നീട്ടി: അറിയാം ഇക്കാര്യങ്ങൾ

കൊല്ലംകോട് പൊലീസ് രജിസ്റ്റർ ചെയ്ത കേസ് അന്നത്തെ സി.ഐ ആയിരുന്ന കെ.പി. ബെന്നി ആണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. പിഴ ഇരക്ക് നൽകണമെന്നും കോടതി ഉത്തരവിൽ പറയുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button