Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2022 -15 September
തൊഴിൽ അന്വേഷണം ഇനി കൂടുതൽ എളുപ്പം: വരുന്നു തൊഴിൽസഭകൾ
തിരുവനന്തപുരം: യുവതയെ തൊഴിലിലേക്കും സംരംഭങ്ങളിലേക്കും നയിക്കുന്ന കേരളത്തിന്റെ മഹാമുന്നേറ്റമായ തൊഴിൽസഭകൾക്ക് തുടക്കമാവുകയാണെന്ന് മന്ത്രി എം ബി രാജേഷ്. തൊഴിലന്വേഷകരെ വാർഡ് അടിസ്ഥാനത്തിൽ തിരിച്ചറിയുകയും ഗ്രാമസഭ മാതൃകയിൽ സംഘടിപ്പിക്കുകയും…
Read More » - 15 September
ഐഫോൺ 14 സ്വന്തമാക്കാൻ തിരക്കുകൂട്ടി ആളുകൾ, ഓൺലൈൻ സ്റ്റോറുകൾ ഭൂരിഭാഗവും പ്രവർത്തന രഹിതം
ടെക് ലോകം ആകാംക്ഷയോടെ കാത്തിരുന്ന ഐഫോൺ 14 സീരീസിനോട് ഇന്ത്യക്കാർക്ക് പ്രിയമേറുന്നു. ബുക്കിംഗ് തുടങ്ങി ആദ്യ മണിക്കൂറുകളിൽ തന്നെ ഉപഭോക്താക്കളിൽ മികച്ച പ്രതികരണമാണ് ഐഫോൺ 14 ന്…
Read More » - 15 September
പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്
ലഖ്നൗ: പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയിലാണ് സംഭവം. ബലാത്സംഗത്തിന് ശേഷം പെണ്‍കുട്ടികളെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് സൂപ്രണ്ട്…
Read More » - 15 September
കാര്‍ ഓടിക്കൊണ്ടിരിക്കവെ കത്തിനശിച്ചു
തിരുവനന്തപുരം: ഓടിക്കൊണ്ടിരുന്ന കാര്‍ കത്തിനശിച്ചു. കുറ്റിച്ചല്‍ സ്വദേശി സൂരജ് ആണ് കാര്‍ ഓടിച്ചിരുന്നത്. Read Also : നവസമൂഹത്തെയാണ് എൻജിനിയർമാർ സൃഷ്ടിക്കുന്നത്: മന്ത്രി എം ബി രാജേഷ്…
Read More » - 15 September
മധു വധക്കേസിൽ 4 സാക്ഷികള്‍ കൂടി കൂറുമാറി
ഇടുക്കി: അട്ടപ്പാടി മധു വധക്കേസിൽ ഇന്ന് വിസ്തരിച്ച 4 സാക്ഷികളും കൂറുമാറി. ഇതോടെ കേസില്‍ കൂറുമാറിയ സാക്ഷികളുടെ എണ്ണം 20 ആയി. മുക്കാലി സ്വദേശികളായ മനാഫ്, മണികണ്ഠൻ,…
Read More » - 15 September
നവസമൂഹത്തെയാണ് എൻജിനിയർമാർ സൃഷ്ടിക്കുന്നത്: മന്ത്രി എം ബി രാജേഷ്
തിരുവനന്തപുരം: എൻജിനിയർമാർ സൃഷ്ടിക്കുന്നത് ആധുനിക സമൂഹത്തെ ആണെന്ന് തദ്ദേശസ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ്. തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ തദ്ദേശ സ്വയം ഭരണ…
Read More » - 15 September
റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന് വധശ്രമത്തെ അതിജീവിച്ചു: റിപ്പോര്‍ട്ട്
മോസ്കോ: റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന് വധശ്രമത്തില്‍ നിന്ന് രക്ഷപ്പെട്ടതായി യൂറോ വീക്കിലി ന്യൂസിന്റെ റിപ്പോര്‍ട്ട്. ബുധനാഴ്ച ജനറല്‍ ജിവിആര്‍ ടെലിഗ്രാം ചാനലിലാണ് വിവരം പുറത്തുവിട്ടത്. എന്നാല്‍,…
Read More » - 15 September
കത്തിക്കുത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
തൃശ്ശൂർ: തൃശ്ശൂർ, ഒല്ലൂരിൽ കള്ളുഷാപ്പിലുണ്ടായ കത്തിക്കുത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. തൈക്കാട്ടുശ്ശേരി സ്വദേശി പൊന്തക്കൽ വീട്ടിൽ ജോബിയാണ് മരിച്ചത്. സംഭവത്തിൽ പ്രതിയായ വല്ലച്ചിറ സ്വദേശി രാഗേഷിനെ…
Read More » - 15 September
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 434 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ വർദ്ധനവ്. 434 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 361 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 15 September
റഷ്യയില്‍ ദുരൂഹ മരണങ്ങള് കൂടുന്നു, മരിച്ച നിലയില്‍ കണ്ടെത്തിയത് പുടിന്റെ അനുയായിയായ വ്യവസായി
മോസ്കോ : നിഗൂഡത ഇരട്ടിയാക്കി റഷ്യയില്‍ ദുരൂഹ മരണങ്ങള് കൂടുന്നു. വീണ്ടും കോടീശ്വരനായ ഒരു വ്യവസായി കൂടി ദുരൂഹ സാഹചര്യത്തില്‍ മരിച്ചു. കോര്പ്പറേഷന് ഫോര്‍ ദ ഡെവലപ്പ്മെന്റ്…
Read More » - 15 September
സൗദി അരാംകൊ നേരിട്ടുന്ന ഏറ്റവും വലിയ ഭീഷണി സൈബർ ആക്രമണങ്ങൾ: അരാംകൊ സിഇഒ
റിയാദ്: സൗദി അരാംകൊ നേരിടുന്ന ഏറ്റവും വലിയ ഭീഷണി സൈബർ ആക്രമണങ്ങൾ. സിഇഒ അമീൻ അൽ നാസിറാണ് ഇക്കാര്യം അറിയിച്ചത്. പ്രകൃതി ദുരന്തങ്ങളെ പോലെ വലുതും തീവ്രത…
Read More » - 15 September
കന്നിമാസ പൂജകൾക്കായി ശബരിമല ക്ഷേത്രം വെള്ളിയാഴ്ച തുറക്കും
പത്തനംതിട്ട: കന്നിമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും. വൈകീട്ട് അഞ്ച് മണിയ്ക്കാണ് നട തുറക്കുക. ശനിയാഴ്ച രാവിലെ 5 മുതൽ പതിവ് നിർമ്മാല്യവും അഭിഷേകവും…
Read More » - 15 September
യുക്രൈന് പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്കി സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു
കീവ്: യുക്രൈന് പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്കി സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. വ്യാഴാഴ്ച തലസ്ഥാന നഗരമായ കീവില്‍ കൂടി സഞ്ചരിക്കവെയായിരുന്നു സംഭവം. അപകടത്തില്‍ സെലന്‍സ്കിയ്ക്ക് കാര്യമായ പരിക്കുകളൊന്നും ഇല്ലെന്ന്…
Read More » - 15 September
മന്ത്രിമാര്‍ വിദേശത്ത് പോയി കൊണ്ട് വന്നത് മസാല ബോണ്ട് മാത്രം: വി.ഡി സതീശന്
തിരുവനന്തപുരം: വിദേശ യാത്ര വഴി 300 കോടിയുടെ നിക്ഷേപം വന്നുവെന്ന വാദം ശരിയല്ലെന്നും മന്ത്രിമാരുടെ വിദേശ യാത്ര ജനങ്ങളെ ബോധിപ്പിക്കണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. മന്ത്രിമാര്‍…
Read More » - 15 September
സംസ്ഥാനത്തെ 170 പ്രദേശങ്ങളെ തെരുവ് നായ ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ച് മൃഗസംരക്ഷണ വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്തെ 170 പ്രദേശങ്ങളില്‍ ആക്രമണകാരികളായ തെരുവ് നായകള്‍ ഉണ്ടെന്ന് മൃഗസംരക്ഷണ വകുപ്പിന്റെ റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ഈ 170 പ്രദേശങ്ങളെ മൃഗസംരക്ഷണ വകുപ്പ് ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ചു.…
Read More » - 15 September
രാവിലെ ഒരു ഗ്ലാസ് മല്ലിവെള്ളം കുടിച്ചാലുള്ള ഗുണങ്ങൾ ചില്ലറയൊന്നുമല്ല
നമ്മുടെ അടുക്കളകളിലെ ഒഴിച്ചു കൂടാനാകാത്ത ഒന്നാണ് മല്ലി. കറികളുടെ രുചി വർധിപ്പിക്കുക എന്നതിനപ്പുറം ധാരാളം ഔഷധഗുണങ്ങളും മല്ലിക്കുണ്ട്. രാവിലെ ഒരു കപ്പ് മല്ലി വെള്ളം കുടിച്ചു കൊണ്ട്…
Read More » - 15 September
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയില്‍വേ പാലം ഇന്ത്യയില്‍: വിശദാംശങ്ങള്‍ പുറത്തുവിട്ട് ഇന്ത്യന്‍ റെയില്‍വേ
ശ്രീനഗര്‍: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പാലം ഇന്ത്യയില്‍ യാഥാര്‍ത്ഥ്യമാകുന്നു. ചെനാബ് നദിക്ക് കുറുകെയാണ് റെയില്‍വേ പാലം വരുന്നത്. ശ്രീനഗറില്‍ നിന്നുള്ള മനോഹരമായ കാഴ്ച പങ്കുവച്ചിരിക്കുകയാണ് ഇന്ത്യന്‍…
Read More » - 15 September
നീതി ആയോഗിന്റെ കുട്ടിപ്പതിപ്പ് വേണ്ട: തോമസ് ഐസക്
തിരുവനന്തപുരം: കേന്ദ്രത്തിന്റെ ഇണ്ടാസ് കേരളത്തിൽ നടപ്പാവില്ലെന്നും നിയമ നിർമ്മാണത്തിലൂടെയല്ലാതെ സംസ്ഥാന സർക്കാർ സ്ഥാപിച്ചിരിക്കുന്ന ആസൂത്രണ ബോർഡിനെ എക്സിക്യുട്ടീവ് ഉത്തരവിലൂടെ ഇല്ലാതാക്കാനാവില്ലെന്നും മുൻമന്ത്രി തോമസ് ഐസക്. സംസ്ഥാന ആസൂത്രണ…
Read More » - 15 September
ലക്ഷങ്ങള്‍ ചെലവഴിച്ച് അറ്റകുറ്റ പണി നടത്തിയ റോഡില്‍ ദിവസങ്ങള്‍ക്കുള്ളില്‍ വീണ്ടും വന്‍ കുഴികള്‍ രൂപപ്പെട്ടു
എറണാകുളം: ലക്ഷങ്ങള്‍ ചെലവഴിച്ച് അറ്റകുറ്റപ്പണി ചെയ്ത ആലുവ-പെരുമ്പാവൂര്‍ റോഡില്‍ ദിവസങ്ങള്‍ക്കുള്ളില്‍ വന്‍ കുഴികള്‍ രൂപപ്പെട്ടു. ഇതിനിടെ, റോഡിലെ കുഴിയില്‍ വീണ് ബൈക്ക് യാത്രികന് പരിക്കേറ്റു. വ്യാഴാഴ്ച രാവിലെയായിരുന്നു…
Read More » - 15 September
നിയമസഭയ്ക്കുള്ളില്‍ അന്ന് അക്രമം അഴിച്ചുവിട്ടത് യുഡിഎഫ്: ഇ.പി ജയരാജന്
തിരുവനന്തപുരം: നിയമസഭയ്ക്കുള്ളില്‍ അന്ന് അക്രമം അഴിച്ചുവിട്ടത് യുഡിഎഫ് ആണെന്ന് ചൂണ്ടിക്കാട്ടി എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്. മന്ത്രി ശിവന്‍കുട്ടിയെ അന്ന് യുഡിഎഫ് അംഗങ്ങള്‍ തല്ലി ബോധം കെടുത്തിയെന്നും…
Read More » - 15 September
കഴിഞ്ഞ ദിവസം കാണാതായ 15കാരിയെ കണ്ടെത്തിയത് ആണ് സുഹൃത്തിനൊപ്പം
തിരുവനന്തപുരം: എറണാകുളത്ത് നിന്ന് കാണാതായ പ്രായപൂര്‍ത്തിയാകാത്ത സഹോദരങ്ങളില്‍ പെണ്‍കുട്ടിയേയും കണ്ടെത്തി. ആണ്‍സുഹൃത്തിനൊപ്പം തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് വ്യാഴാഴ്ച രാവിലെയാണ് പെണ്‍കുട്ടിയെ കണ്ടെത്തുന്നത്. സഹോദരന് ഇന്നലെ വൈകിട്ട്…
Read More » - 15 September
ദാവൂദ് ഇബ്രാഹിമുമായി നവാബ് മാലികിന് വളരെ അടുത്ത ബന്ധം: തെളിവുകള്‍ കോടതിയില്‍ ഹാജരാക്കി ഇ.ഡി
മുംബൈ: കളളപ്പണ ഇടപാടില്‍ അറസ്റ്റിലായ മഹാരാഷ്ട്ര മുന്‍മന്ത്രിയും എന്‍സിപി നേതാവുമായ നവാബ് മാലിക്കിന് അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമുമായി ബന്ധമുണ്ടെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. നിര്‍ണായക തെളിവുകള്‍ ഇ.ഡി…
Read More » - 15 September
രാഹുല്‍ നയിക്കുന്ന ഭാരത് ജോഡോ യാത്ര കേരളത്തില്‍ കൂടുതല്‍ ദിവസവും യുപിയില്‍ കുറച്ചു ദിവസവും : മറുപടിയുമായി ജയറാം രമേശ്
കൊല്ലം: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയാണ് ഇപ്പോള്‍ രാഷ്ട്രീയ രംഗത്ത് ചര്‍ച്ചയായിരിക്കുന്നത്. ആഡംബര കണ്ടയ്നറും ഉത്തരേന്ത്യയില്‍ നിന്നുള്ള അണികളും പത്ര-ചാനല്‍ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുകയാണ്. ഇതിനിടെയാണ്,…
Read More » - 15 September
ചാമ്പ്യന്‍സ് ലീഗിൽ സിറ്റിക്കും റയലിനും പിഎസ്ജിയ്ക്കും ജയം, ചെൽസിക്ക് സമനില കുരുക്ക്
മാഡ്രിഡ്: യുവേഫ ചാമ്പ്യന്‍സ് ലീഗിൽ ഇംഗ്ലീഷ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിക്ക് ജയം. ഡോർട്ട്മുണ്ടിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് സിറ്റി പരാജയപ്പെടുത്തിയത്. 56-ാം മിനിറ്റില്‍ ജൂഡ് ബെല്ലിങ്ഹാമിലൂടെ ഡോർട്ട്മുണ്ടാണ്…
Read More » - 15 September
വിറ്റാമിൻ ബി 12 കുറയുന്നതിന്റെ ലക്ഷണങ്ങളും, പരിഹാര മാർഗ്ഗങ്ങളും!
നമ്മുടെ ശരീരത്തിന് ആവശ്യമായ പല വിറ്റാമിനുകളുമുണ്ട്. ഇത്തരത്തിൽ അത്യാവശ്യമായ ഒന്നാണ് വിറ്റാമിൻ ബി12. തലച്ചോറിന്റെ പ്രവർത്തനം ആരോഗ്യകരമായി നിലനിർത്താനും ചുവന്ന രക്താണുക്കളുടെ ഉത്പാദനം മെച്ചപ്പെടുത്താനും സഹായിക്കുന്നത് വിറ്റാമിൻ…
Read More »