Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2022 -14 September
അന്താരാഷ്ട്ര വാഹന രൂപകൽപ്പനാ മത്സരത്തിൽ പങ്കെടുക്കുന്ന ബാർട്ടൺഹിൽ എഞ്ചിനീയറിംഗ് കോളജ് ടീമിനെ അനുമോദിച്ച് ആർ ബിന്ദു
തിരുവനന്തപുരം: ഇന്തോനേഷ്യയിൽ അടുത്ത മാസം നടക്കുന്ന അന്താരാഷ്ട്ര ഇന്ധനക്ഷമത വാഹന രൂപകൽപ്പനാ മത്സരത്തിൽ (ഷെൽ ഇക്കോ മാരത്തൺ) പങ്കെടുക്കുന്ന ബാർട്ടൺഹിൽ എഞ്ചിനീയറിംഗ് കോളേജിലെ ‘പ്രവേഗ’ ടീമിന് അനുമോദനവും…
Read More » - 14 September
തെരുവ് നായ വിഷയം: സർക്കാർ തീരുമാനത്തിനൊപ്പം അണിചേർന്ന് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ
തിരുവനന്തപുരം: തെരുവ് നായ വിഷയത്തിൽ സെപ്തംബർ 20 മുതലാണ് തീവ്ര വാക്സിനേഷൻ ഡ്രൈവ് ഔദ്യോഗികമായി തീരുമാനിച്ചതെങ്കിലും, സംസ്ഥാനത്തെ ബഹുഭൂരിപക്ഷം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും അതിനേക്കാൾ മുൻപ്…
Read More » - 14 September
വിവോ വി25: നാളെ മുതൽ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കും
സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ വിവോ. റിപ്പോർട്ടുകൾ പ്രകാരം, വിവോയുടെ ഏറ്റവും പുതിയ സ്മാർട്ട്ഫോണായ വിവോ വി25 ആണ് നാളെ…
Read More » - 14 September
ഇടിപ്പടങ്ങൾ തിരിച്ച് വരുന്നോ ? ആക്ഷൻ താരങ്ങൾ അരങ്ങു തകർക്കുമ്പോൾ
അതേ സമയം ഇടിപ്പടങ്ങളിലെ രാജാവായി അറിയപ്പെടുന്നത് പെപ്പെ എന്ന ആന്റണി വർഗ്ഗീസാണ്.
Read More » - 14 September
ചെയ്ത തൊഴിലിന് കൂലി നല്‍കിയില്ല, മുതലാളിയുടെ കോടികൾ വിലയുള്ള ബെന്‍സ് കത്തിച്ച് യുവാവ്: വൈറൽ വീഡിയോ
നോയിഡ: കൂലി നല്‍കാത്തതിന്റെ പേരില്‍ മുതലാളിയുടെ ബെന്‍സ് കത്തിച്ച് യുവാവ്. നോയിഡ് സെക്ടര്‍ 45ല്‍ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ,…
Read More » - 14 September
പവർ ഫിനാൻസ് കോർപ്പറേഷന് വികസന ധനകാര്യ സ്ഥാപന പദവി നൽകാൻ സാധ്യത
പവർ ഫിനാൻസ് കോർപ്പറേഷന് പ്രത്യേക പദവി നൽകാൻ ഒരുങ്ങി കേന്ദ്ര ഊർജ്ജ മന്ത്രാലയം. റിപ്പോർട്ടുകൾ പ്രകാരം, പവർ ഫിനാൻസ് കോർപ്പറേഷന് വികസന ധനകാര്യ സ്ഥാപന പദവി (ഡിഎഫ്ഐ)…
Read More » - 14 September
സംസ്ഥാനത്ത് 1953 മെട്രിക് ടൺ ഓക്സിജൻ അധിക സംഭരണം
തിരുവനന്തപുരം: കോവിഡ് കാലത്ത് ശക്തമായ പ്രവർത്തനങ്ങൾ നടത്തിയതിന്റെ ഫലമായി സംസ്ഥാനത്ത് ഇപ്പോൾ 1953.34 മെട്രിക് ടൺ ഓക്സിജൻ അധിക സംഭരണ ശേഷിയുണ്ടെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ…
Read More » - 14 September
തിരിച്ചുവരവിന്റെ പാതയിൽ എൻബിഎഫ്സി ബിസിനസ്, വൻ സാമ്പത്തിക വളർച്ച കൈവരിക്കാൻ സാധ്യത
നഷ്ടത്തിൽ നിന്നും കരകയറാനൊരുങ്ങി രാജ്യത്തെ എൻബിഎഫ്സി ബിസിനസുകൾ. കഴിഞ്ഞ മൂന്നു വർഷത്തിനിടെ എൻബിഎഫ്സി ബിസിനസുകളിൽ കുറഞ്ഞ വളർച്ച നിരക്കാണ് രേഖപ്പെടുത്തിയത്. എന്നാൽ, ഇത്തവണ എൻബിഎഫ്സികൾ തിരിച്ചുവരവിന്റെ പാതയിലാണ്.…
Read More » - 14 September
വാണിജ്യ, വ്യവസായ മേഖലകളിൽ പുതുതലമുറയുടെ കഴിവുകൾ ഉപയോഗപ്പെടുത്തണം: മന്ത്രി പി രാജീവ്
തിരുവനന്തപുരം: പുതിയ തലമുറയുടെ കഴിവുകൾ വാണിജ്യ, വ്യവസായ മേഖലകളിൽ കാര്യക്ഷമമായി ഉപയോഗിക്കാനാകണമെന്നു വ്യവസായ മന്ത്രി പി. രാജീവ്. വ്യവസായ-വാണിജ്യ വകുപ്പ്, കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ് ഡെവലപ്പ്മെന്റ്…
Read More » - 14 September
ആറര വർഷത്തിൽ 15 തവണ വിദേശത്തേക്ക് പറന്ന് മുഖ്യൻ: ഇടത് മന്ത്രിമാർ 85 തവണ വിദേശ യാത്ര ചെയ്തത് എന്തിനുവേണ്ടി?
6 വട്ടത്തെ യുഎഇ സന്ദർശനം കൂടാതെ 4 വട്ടം മുഖ്യമന്ത്രി യുഎസിലേക്കും പോയി.
Read More » - 14 September
സാമ്പത്തിക ഭദ്രത ഉറപ്പുവരുത്താൻ എൽഐസി സരള്‍ പ്ലാൻ, വിശദാംശങ്ങൾ അറിയാം
സാമ്പത്തിക ഭദ്രത ഉറപ്പുവരുത്താൻ പുതിയ പ്ലാനുമായി എത്തിയിരിക്കുകയാണ് ഇൻഷുറൻസ് ഭീമനായ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ. കുടുംബത്തിന്റെ സാമ്പത്തിക ഭദ്രത ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ എൽഐസി…
Read More » - 14 September
സംസ്ഥാന സർക്കാരിൽ നിന്നും സഹകരണമില്ല: അഗ്നിപഥ് റിക്രൂട്ട്മെന്റ് റാലി നിർത്തിവെയ്ക്കുമെന്ന് ഇന്ത്യൻ സേന
ഡൽഹി: സംസ്ഥാന സർക്കാരിൽ നിന്നും സഹകരണവും പിന്തുണയും ലഭിക്കാത്തതിനാൽ പഞ്ചാബിലെ അഗ്നിപഥ് റിക്രൂട്ട്മെന്റ് റാലി നിർത്തിവെയ്ക്കുമെന്ന് മുന്നറിയിപ്പുമായി ഇന്ത്യൻ സേന. റിക്രൂട്ട്മെന്റ് റാലി നിർത്തിവെയ്ക്കുകയോ മറ്റ് സംസ്ഥാനങ്ങളിലേക്ക്…
Read More » - 14 September
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 402 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ വർദ്ധനവ്. 402 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 394 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 14 September
പുതിയ വിപണന വർഷത്തിൽ പഞ്ചസാര കയറ്റുമതി ചെയ്യാനൊരുങ്ങി കേന്ദ്രം
രാജ്യത്ത് പഞ്ചസാര കയറ്റുമതി ചെയ്യാനൊരുങ്ങി കേന്ദ്ര സർക്കാർ. പുതിയ വിപണന വർഷമായ ഒക്ടോബറിലാണ് പഞ്ചസാര കയറ്റുമതി ആരംഭിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ആദ്യ ഘട്ടത്തിൽ 5 ദശലക്ഷം ടൺ…
Read More » - 14 September
ആസ്വാദക ഹൃദയങ്ങൾ കീഴടക്കി ‘തേൻതുള്ളി..’ കൊത്തിലെ മനോഹര ലിറിക്കൽ വീഡിയോ ഗാനം
ആറുവർഷത്തിന് ശേഷം സിബി മലയിലിന്റെ സംവിധാനത്തില്‍ ആസിഫ് അലിയും റോഷൻ മാത്യുവും നായക വേഷത്തിലെത്തുന്ന ചിത്രമാണ് കൊത്ത്. സെപ്റ്റംബർ 16ന് തീയേറ്ററുകളിലേക്ക് എത്തുന്ന ചിത്രത്തിന്റെ ആദ്യ ലിറിക്കൽ…
Read More » - 14 September
കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നത് ദൈവത്തിന്റെ നിര്‍ദ്ദേശപ്രകാരം: ഗോവ മുന്‍ മുഖ്യമന്ത്രി ദിഗംബര്‍ കാമത്ത്
പനാജി: കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നത് ദൈവത്തിന്റെ നിര്‍ദ്ദേശപ്രകാരമാണെന്ന് ഗോവ മുന്‍ മുഖ്യമന്ത്രി ദിഗംബര്‍ കാമത്ത്. ദൈവം സമ്മതിച്ചതിനെ തുടർന്നാണ് താന്‍ കോണ്‍ഗ്രസ് വിട്ടതെന്ന് കാമത്ത് പറഞ്ഞു.…
Read More » - 14 September
വൺ സ്കോർ: ശരാശരി ക്രെഡിറ്റ് സ്കോർ വിവരങ്ങൾ പുറത്തുവിട്ടു
ലോണുകൾക്കായി അപേക്ഷിക്കുന്നവർക്ക് പലപ്പോഴും ക്രെഡിറ്റ് സ്കോർ വില്ലനാകാറുണ്ട്. താഴ്ന്ന ക്രെഡിറ്റ് സ്കോർ പലപ്പോഴും ലോൺ ലഭിക്കാനുള്ള സാധ്യത കുറയ്ക്കുന്നു. എന്നാൽ, ക്രെഡിറ്റ് സ്കോറുമായി ബന്ധപ്പെട്ടുളള പുതിയ വിവരങ്ങൾ…
Read More » - 14 September
സംരംഭകത്വം പ്രോത്സാഹിപ്പിക്കൽ: അസാപ് കേരളയും കേരള സ്റ്റാർട്ട് അപ്പ് മിഷനും തമ്മിൽ ധാരണാപത്രം ഒപ്പുവച്ചു
തിരുവനന്തപുരം: സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനായി കേരള സ്റ്റാർട്ടപ്പ് മിഷനും അസാപ് കേരളയും തമ്മിൽ ധാരണാപത്രം ഒപ്പുവച്ചു.സഹകരണത്തിന്റെ ഭാഗമായി, വളർന്നുവരുന്ന മേഖലകളിൽ സ്റ്റാർട്ടപ്പുകൾക്ക് ആവശ്യമായ ഉയർന്ന നിലവാരത്തിലുള്ള വൈദഗ്ദ്ധ്യങ്ങളെക്കുറിച്ചുള്ള നൈപുണ്യ…
Read More » - 14 September
യുവ നടിയെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ച സംഭവം: ഫിറ്റ്നസ് ട്രെയ്നര്‍ അറസ്റ്റില്‍
മുംബൈ: യുവ നടിയെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ച സംഭവത്തിൽ ഫിറ്റ്നസ് ട്രെയ്നര്‍ അറസ്റ്റില്‍. തെലുങ്ക് സിനിമാ താരമായ യുവ നടിയെ പീഡിപ്പിച്ച കേസില്‍ ഫിറ്റ്നസ് ട്രെയ്നറായ…
Read More » - 14 September
ആമസോണമായി കൈകോർത്ത് ഇന്ത്യ കോഫി ബോർഡ്, കാരണം ഇതാണ്
പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്ഫോമായ ആമസോണുമായി സഹകരിച്ച് പുതിയ പദ്ധതികൾ നടപ്പാക്കാൻ ഒരുങ്ങുകയാണ് ഇന്ത്യ കോഫി ബോർഡ്. ഓൺലൈനായി കാപ്പിപ്പൊടി വിൽപ്പന സാധ്യമാക്കാനാണ് ആമസോണുമായി കരാറിൽ ഒപ്പിട്ടത്.…
Read More » - 14 September
മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട വെബ്സൈറ്റുകൾ നടത്തുന്നവർക്ക് ഒരു ദശലക്ഷം ദിർഹം പിഴ ചുമത്തും: മുന്നറിയിപ്പുമായി യുഎഇ
അബുദാബി: മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട വെബ്സൈറ്റുകൾ നിർമ്മിക്കുന്നവർക്കും, ഇത്തരം വെബ്സൈറ്റുകൾ നടത്തുന്നവർക്കുമെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി യുഎഇ. ഇത്തരക്കാർക്ക് ഒരു ദശലക്ഷം ദിർഹം വരെ പിഴ…
Read More » - 14 September
തെരുവുനായ്ക്കളെ കൊല്ലുന്ന സംഭവങ്ങളിൽ കേസെടുക്കാൻ ഹൈക്കോടതി നിര്‍ദ്ദേശം
കൊച്ചി: സംസ്ഥാനത്ത് തെരുവുനായ്ക്കളെ കൊല്ലുന്ന സംഭവങ്ങളിൽ കേസെടുക്കാൻ നിര്‍ദ്ദേശം നല്കി ഹൈക്കോടതി. ജസ്റ്റിസ് എ.കെ ജയശങ്കരൻ നമ്പ്യാർ അദ്ധ്യക്ഷനായ ബെഞ്ചാണ് ഡി.ജി.പിക്ക് നിർദ്ദേശം നല്‍കിയത്. ഇന്നലെ അഞ്ച്…
Read More » - 14 September
കുതിച്ചും കിതച്ചും സൂചികകൾ, നേട്ടം ഉണ്ടാക്കിയ ഓഹരികൾ ഇതാണ്
ആഴ്ചയുടെ മൂന്നാം ദിനമായ ഇന്ന് സൂചികകൾ കുതിച്ചും കിതച്ചും വ്യാപാരം അവസാനിപ്പിച്ചു. രാവിലത്തെ തകർച്ചയിൽ നിന്നും സെൻസെക്സ് 930 പോയിന്റ് ഉയർന്നെങ്കിലും അന്തിമ ഘട്ടത്തിൽ വീണ്ടും തളരുകയായിരുന്നു.…
Read More » - 14 September
തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പൊതുസ്ഥലത്ത് എഴുന്നള്ളിക്കുന്നത് വിലക്കി ഹൈക്കോടതി
കൊച്ചി: തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പൊതുസ്ഥലത്ത് എഴുന്നള്ളിക്കുന്നതിന് വിലക്ക്. മൃഗങ്ങള്‍ക്കെതിരെയുള്ള ക്രൂരത തടയുകയെന്ന ലക്ഷ്യത്തോടെ രൂപീകരിച്ച എ.സി.പി.സി.എ സംഘടന സമര്‍പ്പിച്ച പുനഃപരിശോധന ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. ജസ്റ്റിസുമാരായ മുഹമ്മദ്…
Read More » - 14 September
രാജ്യത്ത് ക്ഷീര മേഖലയിൽ ഡിമാൻഡ് വർദ്ധിക്കാൻ സാധ്യത, ഉൽപ്പാദനം രണ്ടു മടങ്ങായി ഉയരും
രാജ്യത്ത് ക്ഷീര മേഖലയിൽ വൻ മുന്നേറ്റം ഉണ്ടാകാൻ സാധ്യത. 2027 ഓടെ പാൽ ഉൽപ്പാദന വിപണി രണ്ടു മടങ്ങ് വർദ്ധിച്ച് 30 ലക്ഷം കോടി രൂപയിലെത്തുമെന്നാണ് വിലയിരുത്തൽ.…
Read More »