Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2022 -23 September
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 388 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 388 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 405 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 23 September
സെക്യൂരിറ്റി കൗണ്‍സിലില്‍ ഇന്ത്യക്ക് സ്ഥിരാംഗത്വം, ഉറപ്പ് നല്കി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്
ന്യൂയോര്‍ക്ക് : സെക്യൂരിറ്റി കൗണ്‍സിലില്‍ ഇന്ത്യക്ക് സ്ഥിരാംഗത്വം ലഭിക്കുന്നതിന് എത്രയും വേഗം നടപടികള്‍ സ്വീകരിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് ഉറപ്പു നല്കി. സെപ്റ്റംബര്‍ 21ന് ജനറല്‍…
Read More » - 23 September
ലൈസൻസ് ഉള്ള പാട്ടുകൾ ഇനി വീഡിയോയ്ക്ക് ഉപയോഗിക്കാം, പുതിയ അപ്ഡേറ്റുമായി യൂട്യൂബ്
ഇഷ്ടപ്പെട്ട പാട്ട് വീഡിയോയ്ക്ക് ഉപയോഗിച്ചാൽ പലപ്പോഴും യൂട്യൂബിൽ നിന്നും പിടിവീഴാറുണ്ട്. എന്നാൽ, ക്രിയേറ്റർമാർക്ക് ഗംഭീര അപ്ഡേറ്റുമായാണ് യൂട്യൂബ് രംഗത്തെത്തിയിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ലൈസൻസ് ഉള്ള പാട്ടുകൾ ഇനി…
Read More » - 23 September
സെക്സില്‍ താല്പര്യമില്ലാത്ത വരനെ ആവശ്യമുണ്ട്, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് മുന്‍ഗണന: വിവാഹ പരസ്യം വൈറലാകുന്നു
കൊച്ചി: സമൂഹ മാദ്ധ്യമങ്ങളുടെ വരവോടെ വ്യത്യസ്തമായ ചില പരസ്യങ്ങള്‍ പെട്ടെന്ന് വൈറലാകാറുണ്ട്. വ്യത്യസ്തമായ ചില വിവാഹ പരസ്യങ്ങള്‍ എന്നും സമൂഹ മാദ്ധ്യമങ്ങളില്‍ ട്രെന്‍ഡിംഗ് ആണ്. വധു വരന്മാരുടെ…
Read More » - 23 September
പഞ്ചാബ് സർക്കാരിന് ദേശീയ ഹരിത ട്രൈബ്യൂണൽ വക 2000 കോടി രൂപയുടെ പിഴ
ഡൽഹി: ദേശീയ ഹരിത ട്രൈബ്യൂണൽ പഞ്ചാബ് സർക്കാരിന് 2000 കോടി രൂപ പിഴ ചുമത്തി. മാലിന്യ സംസ്കരണത്തിൽ വീഴ്ച വരുത്തിയതിനാണ് പിഴ. ദേശീയ ഹരിത ട്രൈബ്യൂണല്‍ ചെയർപേഴ്സൺ…
Read More » - 23 September
ഹെൽത്ത് കാർഡും വർക്ക് പെർമിറ്റും ഇല്ലാത്ത ഡെലിവറി ജീവനക്കാരെ നാടുകടത്തും: തീരുമാനവുമായി കുവൈത്ത്
കുവൈത്ത് സിറ്റി: ഹെൽത്ത് കാർഡും വർക്ക് പെർമിറ്റും ഇല്ലാത്ത ഡെലിവറി ജീവനക്കാരെ നാടുകടത്തുമെന്ന് കുവൈത്ത്. പബ്ലിക് അതോറിറ്റി ഫോർ മാൻപവറിന്റെയും ആഭ്യന്തര മന്ത്രാലയത്തിന്റെയും സഹകരണത്തോടെ നിരീക്ഷണം ശക്തമാക്കാനാണ്…
Read More » - 23 September
നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി, സെൻസെക്സും നിഫ്റ്റിയും ഇടിഞ്ഞു
സൂചികകൾ ദുർബലമായതോടെ നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. സെൻസെക്സ് 250 പോയിന്റാണ് ഇടിഞ്ഞത്. ഇതോടെ, സെൻസെക്സ് 17,600 ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 50 പോയിന്റ് താഴ്ന്ന്…
Read More » - 23 September
ഇന്ത്യക്കാർ ഏറ്റവും കൂടുതൽ വാങ്ങുന്ന സാധനങ്ങളുടെ ലിസ്റ്റ് പുറത്തുവിട്ട് ഫ്ലിപ്കാർട്ട്, കൂടുതൽ വിവരങ്ങൾ അറിയാം
ഇന്ന് ഭൂരിഭാഗം ആൾക്കാരും ഓൺലൈൻ ഷോപ്പിംഗ് ചെയ്യാൻ ഇഷ്ടപ്പെടുന്നവരാണ്. കോവിഡ് പ്രതിസന്ധി കാലയളവിൽ ഓൺലൈൻ ഷോപ്പിംഗിന് നേരിയ തോതിൽ മങ്ങലേറ്റുവെങ്കിലും പിന്നീട് സജീവമാവുകയായിരുന്നു. പലതരത്തിലുള്ള ഉൽപ്പന്നങ്ങൾ ഓൺലൈനിലൂടെ…
Read More » - 23 September
അതിസമ്പന്നരുടെ പട്ടികയില്‍ ഇടം നേടിയത് 24 മലയാളികള്‍, ഒന്നാം സ്ഥാനത്ത് എം.എ യൂസഫലി
കൊച്ചി : ഹുറുണ്‍ ഇന്ത്യയും ഐഐഎഫ്എല്‍ വെല്‍ത്തും ചേര്‍ന്ന് തയ്യാറാക്കിയ ഇന്ത്യയിലെ അതിസമ്പന്നരുടെ പുതിയ പട്ടികയില്‍ 24 മലയാളികള്‍ ഇടംനേടി. ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ യൂസഫലി…
Read More » - 23 September
‘അടുത്ത വീട്ടിലെ ആൾക്കാർ പോലും ശത്രുക്കളായി, ഇത്രയും പണം കിട്ടേണ്ടിയിരുന്നില്ല’: അനൂപിന്റെ ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെ
തിരുവനന്തപുരം: സഹായം ചോദിച്ചെത്തുന്നവർ കാരണം സ്വന്തം വീട്ടിൽ പോലും താമസിക്കാൻ പറ്റാത്ത സാഹചര്യമാണ് ഉളളതെന്ന നിസ്സഹായാവസ്ഥ പങ്കുവെച്ച് ഓണം ബമ്പർ ഒന്നാം സമ്മാനം അടിച്ച ശ്രീവരാഹം സ്വദേശി…
Read More » - 23 September
മണല്‍ക്കടത്ത് : മൂന്ന് പേര് പൊലീസ് പിടിയില്‍
കുറ്റിപ്പുറം: മണല്‍ക്കടത്ത് കേസില്‍ മൂന്ന് പേര് പൊലീസ് പിടിയില്‍. തിരൂര്‍ വെട്ടം പെരുന്തല്ലൂര്‍ സ്വദേശി ജലീല്‍ (33), തവനൂര്‍ ആലിന്‍ചുവട് സ്വദേശി റാഫി എന്ന കുഞ്ഞുമോന് (40),…
Read More » - 23 September
പുളിച്ചു തികട്ടല്‍ അകറ്റാൻ
മുതിര്‍ന്നവരെയും ചെറുപ്പക്കാരെയും ഏറെ അലട്ടുന്ന പ്രശ്നങ്ങളിലൊന്നാണ് പുളിച്ചു തികട്ടല്‍. ഭക്ഷണ ശേഷം അധികം വൈകാതെ പുളിച്ചു തികട്ടല്‍ ഉണ്ടാകുന്നത് മിക്കവരെയും അലട്ടുന്ന പ്രശ്നങ്ങളിലൊന്നാണ്. പ്രാഥമികമായും അസമയത്തുള്ള ഭക്ഷണം…
Read More » - 23 September
മാതൃകാപരമായ ഡ്രൈവിംഗ് ശീലങ്ങൾ പ്രോത്സാഹിപ്പിക്കൽ: പ്രചാരണ പരിപാടിയുമായി അബുദാബി പോലീസ്
അബുദാബി: മാതൃകാപരമായ ഡ്രൈവിംഗ് ശീലങ്ങൾ പ്രോത്സാഹിപ്പിക്കലിനായി പ്രചാരണ പരിപാടിയുമായി അബുദാബി പോലീസ്. എമിറേറ്റിലെ റോഡുകളിലെ ഡ്രൈവർമാർക്കിടയിൽ മാതൃകാപരമായ ഡ്രൈവിംഗ് ശീലങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി അബുദാബി പോലീസ് ഒരു പ്രത്യേക…
Read More » - 23 September
കണ്ണൂരിൽ ബോംബുമായി പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ പിടിയിൽ: നാല് പേർ ഓടിരക്ഷപ്പെട്ടു
കണ്ണൂർ: പോപ്പുലർ ഫ്രണ്ട് ഹർത്താലിൽ കണ്ണൂരിൽ പരക്കെ ആക്രമണം. കണ്ണൂരിൽ പെട്രോൾ ബോംബുമായി യുവാവ് അറസ്റ്റിൽ. പാപ്പിനിശ്ശേരിയിൽ ബോംബുമായി പിടിയിലായത് പിഎഫ്ഐ പ്രവർത്തകൻ അനസ് ആണ്. മങ്കടവ്…
Read More » - 23 September
പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി
കൊച്ചി: പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. എന്‍ഐഎ പരിശോധനയുടെ പേരില്‍ പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍ നടത്തുന്നത് നിയമസംവിധാനങ്ങളെ ഭയമില്ലാത്തതു കൊണ്ടാണ്. എന്തുമാകാം എന്ന…
Read More » - 23 September
വീടിനടുത്ത് ക്ഷേത്രങ്ങള്‍ ഉള്ളവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം
വീടിനടുത്ത് ക്ഷേത്രങ്ങള്‍ ഉണ്ടെങ്കില്‍ ദോഷമാണോ എന്ന് പലരും അന്വേഷിക്കാറുണ്ട്. ക്ഷേത്രങ്ങള്‍ക്ക് സമീപത്ത് വീട് വയ്ക്കുന്നതിനെക്കുറിച്ച് വാസ്തു വിദഗ്ധര്‍ പറയുന്നതറിയാം. ക്ഷേത്രങ്ങള്‍ക്ക് സമീപം വീട് നിര്‍മ്മിക്കുന്നതു കൊണ്ട് ഒരു…
Read More » - 23 September
വാണിജ്യ ആവശ്യങ്ങൾക്ക് ദേശീയ ചിഹ്നം ഉപയോഗിച്ചാൽ നടപടി: മുന്നറിയിപ്പുമായി ഖത്തർ
ദോഹ: രാജ്യത്തിന്റെ ദേശീയ ചിഹ്നം വാണിജ്യാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് നിരോധിച്ച് ഖത്തർ. വാണിജ്യ-വ്യവസായ മന്ത്രാലയമാണ് ഇതുസംബന്ധിച്ച അറിയിപ്പ് നൽകിയത്. വാണിജ്യ ശാലകളിലും അവയുടെ ഓൺലൈൻ പ്ലാറ്റ്ഫോമുകളിലും ദേശീയ ചിഹ്നത്തിന്റെ…
Read More » - 23 September
ബോംബ് ഉപയോഗിച്ച റിപ്പോർട്ട് ഡൽഹിക്ക്, ഹർത്താൽ തിരിച്ചടിയാകും: പോപ്പുലർ ഫ്രണ്ട് നിരോധിക്കണമെന്ന് ആവശ്യം
തിരുവനന്തപുരം: കേന്ദ്ര അന്വേഷണ ഏജൻസികളുടെ നേതൃത്വത്തിൽ നേതാക്കന്മാരുടെ വീട്ടിൽ റെയ്ഡ് നടക്കുകയും നേതാക്കളെ അറസ്റ്റ് ചെയ്യുകയും ചെയ്ത സംഭവത്തിൽ, സംസ്ഥാനത്ത് പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താലിൽ…
Read More » - 23 September
പോപ്പുലര്‍ ഫ്രണ്ടും സിപിഎമ്മും സമാന സ്വഭാവം പുലര്‍ത്തുന്നവര്‍: കുമ്മനം രാജശേഖരന്
തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ ദേശീയ അന്വേഷണ ഏജന്‍സി നടത്തുന്ന റെയ്ഡുകള്‍ ഏകപക്ഷീയമാണെന്ന് പറഞ്ഞ എം.പി എ.എം ആരിഫിനെതിരെ കുമ്മനം രാജശേഖരന്. പോപ്പുലര്‍ ഫ്രണ്ടിന്റെ താവളങ്ങളില്‍…
Read More » - 23 September
പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കണമെന്ന് എൻ.ഐ.എ: ‘ഓപ്പറേഷൻ മിഡ് നൈറ്റ്’ നടന്നത് അതീവരഹസ്യമായി
ന്യൂഡൽഹി: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിക്കണമെന്ന് എൻ.ഐ.എ. പിഎഫ്ഐ ഓഫീസുകളിൽ നടത്തിയ റെയിഡിൽ വയർലസ് സെറ്റുകളും, ജിപിഎസ് റിസീവറുകളും പിടിച്ചെടുത്തതായി റിമാൻഡ് റിപ്പോർട്ടിൽ എൻ.ഐ.എ വ്യക്തമാക്കിയിരുന്നു.…
Read More » - 23 September
ഒരു കോടിയോളം വില വരുന്ന എംഡിഎംഎയുമായി യുവാവ് പിടിയിൽ
കൊളത്തൂര്‍: അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ കോടി രൂപയോളം വില വരുന്ന എംഡിഎംഎയുമായി യുവാവ് പിടിയിൽ. ഒരുക്കുങ്ങല്‍ മറ്റത്തൂര്‍ കാളങ്ങാടന്‍ സുബൈര്‍ (42) ആണ് പടപ്പറമ്പില്‍ പിടിയിലായത്. Read Also…
Read More » - 23 September
ഹർത്താലിന്റെ പേരിൽ അഴിഞ്ഞാട്ടം: ആംബുലൻസിനെ പോലും വെറുതെ വിടാതെ ഹർത്താൽ അനുകൂലികൾ, ആയുധങ്ങളുമായി ഭീഷണി
തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ട് ദേശീയ-സംസ്ഥാന നേതാക്കളുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താലിൽ വ്യാപക ആക്രമണം. ആംബുലൻസിന് നേരെ വരെ ഹർത്താലനുകൂലികൾ ആക്രമണം…
Read More » - 23 September
ഇറാനിൽ നിന്നും 30 കോടി ഡോളറിന്റെ കുങ്കുമപ്പൂവ് വാങ്ങാൻ ഖത്തർ: കരാറിൽ ഒപ്പുവെച്ചു
ദോഹ: ഇറാനിൽ നിന്ന് കുങ്കുമപ്പൂവ് വാങ്ങാൻ ഖത്തർ. 30 കോടി ഡോളറിന്റെ കുങ്കുമപ്പൂവ് വാങ്ങാൻ ഖത്തർ ഇറാനുമായി കരാറിൽ ഒപ്പുവച്ചു. കുങ്കുമപ്പൂവ് വാങ്ങുന്നതിനുള്ള ലോകത്തിലെ ഏറ്റവും വലിയ…
Read More » - 23 September
നാലുമാസം മാത്രം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ വീട്ടമ്മ പിടിയിൽ: വിശ്വസിക്കാനാകാതെ ബന്ധുക്കൾ
തിരുവനന്തപുരം: നാലുമാസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് കാമുകനൊപ്പം നാടുവിട്ട വീട്ടമ്മ പിടിയിൽ. ഒരു വർഷത്തിന് ശേഷമാണ് വീട്ടമ്മയെയും കാമുകനെയും പിടികൂടിയത്. 2021 ഒക്ടോബർ 4നാണ് കേസ്സിന് ആസ്പദമായ…
Read More » - 23 September
സ്ത്രീകള്‍ക്ക് വെള്ളിയാഭരണങ്ങൾ ധരിക്കാമോ?
പൊന്നണിയാന്‍ ആഗ്രഹമുള്ളവരാണ് സ്ത്രീകള്‍. അതുകൊണ്ട് തന്നെ, സ്വര്‍ണാഭരണങ്ങള്‍ക്ക് പ്രാധാന്യം കൂടുതലാണ്. എന്നാല്‍, ഇടക്കാലത്ത് ഫാഷന്‍ ട്രന്റിംഗിനനുസരിച്ചു വെള്ളി ആഭരണങ്ങളും യുവത്വം സ്വീകരിച്ചു തുടങ്ങി. എന്നാല്‍, പാദസ്വരം, മിഞ്ചി…
Read More »