KottayamNattuvarthaLatest NewsKeralaNews

അ​ജ്ഞാ​ത മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി : മൃ​ത​ദേ​ഹ​ത്തി​ന് ആ​ഴ്ച​ക​ളു​ടെ പ​ഴ​ക്കം

സംഭവത്തിൽ കോ​ട്ട​യം ഈ​സ്റ്റ് പൊ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു

കോ​ട്ട​യം: ന​ഗ​ര​സ​ഭ​യു​ടെ മു​ള്ള​ന്‍​കു​ഴി​യി​ലെ പ​ഴ​യ ഫ്ളാ​റ്റ് സ​മു​ച്ച​യ​ത്തി​നു സ​മീ​പം അ​ജ്ഞാ​ത മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി.

Read Also : 30 വയസ്സിനുള്ളിൽ കല്യാണം കഴിച്ചില്ലെങ്കിൽ ഞാൻ മരണപ്പെടുമെന്ന് അവർ പറഞ്ഞു: ഹനാൻ

മൃ​ത​ദേ​ഹ​ത്തി​ന് ആ​ഴ്ച​ക​ളു​ടെ പ​ഴ​ക്ക​മു​ള്ളതായിട്ടാണ് ലഭിക്കുന്ന വിവരം. ദു​ര്‍​ഗ​ന്ധ​ത്തെ തു​ട​ര്‍​ന്ന്, ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

Read Also : ആ വൈറൽ ചിത്രം ഫോട്ടോഷോപ്പ് ചെയ്തത്, നിർമ്മല സീതാരാമനെതിരെ നടന്ന വ്യാജ പ്രചാരണത്തിന് പിന്നിൽ കോൺഗ്രസ്

സംഭവത്തിൽ കോ​ട്ട​യം ഈ​സ്റ്റ് പൊ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button