
കൊച്ചി: സംസ്ഥാനത്ത് സ്വർണത്തിന് വൻ വിലക്കുറവ്. കനത്ത ഇടിവാണ് ഉണ്ടായിരിക്കുന്നത്. ഗ്രാമിന് 55 രൂപയും പവന് 440 രൂപയുമാണ് ശനിയാഴ്ച കുറഞ്ഞത്. ഇതോടെ ഗ്രാമിന് 4620 രൂപയും പവന് 36960 രൂപയുമായി. വെള്ളിയാഴ്ച പവന് 80 രൂപ ഉയര്‍ന്നതിന് ശേഷമാണ് ഇന്ന് കനത്ത വിലയിടിവ് രേഖപ്പെടുത്തിയത്. ഒക്ടോബര്‍ മാസത്തിലെ ഏറ്റവും താഴ്ന്ന നിലയിലാണ് നിലവില്‍ വ്യാപാരം പുരോഗമിക്കുന്നത്.
Post Your Comments