Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2022 -18 October
കോവിഡ്: യുഎഇയിൽ തിങ്കളാഴ്ച്ച സ്ഥിരീകരിച്ചത് 314 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 314 പുതിയ കേസുകളാണ് യുഎഇയിൽ തിങ്കളാഴ്ച്ച സ്ഥിരീകരിച്ചത്. 300 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 18 October
ജാതിവാൽ പേരിനോട് ചേര്‍ക്കല്‍ തുടരുന്നത് അനാചാരങ്ങൾ തിരിച്ചു കൊണ്ടു വരൽ : പിണറായി
തിരുവനന്തപുരം: അന്ധവിശ്വാസത്തിനും അനാചാരത്തിനുമെതിരെ ഉടൻ നിയമ നിർമാണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യത്തിൽ സർക്കാരിന്റെ ഇടപെടൽ മാത്രം പോരെന്നും ജനങ്ങളുടെ ജാഗ്രതയും അത്യാവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.…
Read More » - 18 October
കോവിഡ്: സൗദിയിൽ തിങ്കളാഴ്ച്ച സ്ഥിരീകരിച്ചത് 246 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 200 ന് മുകളിൽ. തിങ്കളാഴ്ച്ച 246 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 207 പേർ രോഗമുക്തി…
Read More » - 18 October
സംസ്ഥാനത്ത് വീണ്ടും കൊറോണ മുന്നറിയിപ്പ്
തിരുവനന്തപുരം: ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൊറോണയുടെ പുതിയ ജനിതക വകഭേദം (XBB, XBB1) റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ സംസ്ഥാനത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയതായി ആരോഗ്യ വകുപ്പ്…
Read More » - 18 October
ഹിജാബിന്റെ പേരില്‍ കലാപത്തിന് ശ്രമം
പാറ്റ്ന: ഹിജാബിന്റെ പേരില്‍ കലാപത്തിന് ശ്രമം. ബിഹാറിലാണ് സംഭവം. പരീക്ഷാ ഹാളില്‍ പ്രവേശിക്കുന്നതിന് മുന്‍പ് ഹിജാബ് ഊരിമാറ്റാന്‍ വിദ്യാര്‍ത്ഥിനിയോട് ആവശ്യപ്പെട്ട അദ്ധ്യാപകനെ ഒരു സംഘം ആളുകള്‍ ആക്രമിക്കുകയായിരുന്നു.…
Read More » - 18 October
പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിലെ ആക്രമണങ്ങളില്‍ കടുത്ത നിലപാടുമായി കേരള ഹൈക്കോടതി
കൊച്ചി: പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിലെ ആക്രമണങ്ങളില്‍ കടുത്ത നിലപാടുമായി കേരള ഹൈക്കോടതി. പോപ്പുലര്‍ ഫ്രണ്ടിന്റെയും സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുല്‍ സത്താറിന്റെയും വസ്തുവകകള്‍ കണ്ടു കെട്ടിയതിന്റെ വിശദാംശങ്ങള്‍…
Read More » - 18 October
ഭാര്യയേയും രണ്ട് മക്കളേയും കൊലപ്പെടുത്തി ഭര്‍ത്താവ് ജീവനൊടുക്കി
ഹൈദരാബാദ്: ഭാര്യയേയും രണ്ട് മക്കളേയും കൊലപ്പെടുത്തി ഭര്‍ത്താവ് ജീവനൊടുക്കി. ഹൈദരാബാദിലെ ചന്ദനഗര്‍ ഏരിയയില്‍ തിങ്കളാഴ്ച്ചയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇവരുടെ വീട്ടില്‍ നിന്നും ദുര്‍ഗന്ധം വന്നതിനെ തുടര്‍ന്ന് അയല്‍വാസികള്‍…
Read More » - 17 October
ലൈംഗിക അവയവങ്ങൾ മുറിച്ചു വെട്ടി നുറുക്കി: ജിഷയും നരബലിയുടെ ഇരയോ? സമാനതകളേറെ, ഷാഫി താമസിച്ചിരുന്നത് പെരുമ്പാവൂരിൽ
പെരുമ്പാവൂർ: 2016 ഏപ്രിൽ 28നു കേരളത്തേ നടുക്കിയ യുഡിഎഫ് സർക്കാരിനെ തന്നെ താഴെ ഇറക്കിയ പെരുമ്പാവൂരിലേ ജിഷയുടെ ക്രൂരമായ വധത്തിനു പിന്നിലും നരബലിയെന്ന സംശയമുന്നയിച്ചു സോഷ്യൽ മീഡിയയും…
Read More » - 17 October
ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിനെ സുപ്രീം കോടതി ചീഫ് ജസ്റ്റിസായി നിയമിച്ചു: ഉത്തരവിറക്കി രാഷ്ട്രപതി
ഡൽഹി: രാജ്യത്തിന്റെ 50-ാമത് ചീഫ് ജസ്റ്റിസായി ഡിവൈ ചന്ദ്രചൂഡിനെ നിയമിച്ചു. നിയമന ഉത്തരവിൽ രാഷ്ട്രപതി ദ്രൗപതി മുർമു ഒപ്പുവെച്ചു. അടുത്ത മാസം 9ന് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്ത്…
Read More » - 17 October
മലയാളി വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ സംഭവം, ഭുവനയെ ലൗജിഹാദില്‍ പെടുത്തിയെന്ന് സൂചന
തൃശൂര്‍: മംഗുളൂരു യേനപ്പോയ കോളേജിലെ മലയാളി വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയ്ക്ക് പിന്നില്‍ സംശയാസ്പദമായ ചില കാര്യങ്ങളാണെന്ന് ഹിന്ദു ഐക്യവേദിയും ബിജെപിയും ആരോപിച്ചു. രണ്ടുദിവസം മുമ്പാണ് കോളേജിലെ അവസാന വര്‍ഷ…
Read More » - 17 October
ചികിത്സയ്ക്കെത്തിയ പ്ലസ്ടു വിദ്യാർത്ഥിനിക്ക് നേരെ ലൈംഗിക അതിക്രമം: ഡോക്ടർ അറസ്റ്റിൽ
കൊച്ചി: ചികിത്സയ്ക്കെത്തിയ പ്ലസ്ടു വിദ്യാർത്ഥിനിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ ഡോക്ടർ അറസ്റ്റിൽ. ആലുവയിൽ മാനസികാരോഗ്യ ചികിത്സയ്ക്കെത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കുനേരെ ലൈംഗിക അതിക്രമം നടത്തിയ കമ്പനിപ്പടി കാപ്പിക്കര…
Read More » - 17 October
‘ഗവര്‍ണ്ണറുടെ വൈസ്രോയ് കളി കേരളത്തില്‍ നടക്കില്ല’: ആരിഫ് മുഹമ്മദ് ഖാനെതിരെ ഡിവൈഎഫ്ഐ
തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമർശനവുമായി ഡിവൈഎഫ്ഐ രംഗത്ത്. ജനാധിപത്യത്തെയും വെല്ലുവിളിച്ച് മുന്നോട്ടുപോകുകയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ എന്ന ആരോപണവുമായി ഡിവൈഎഫ്ഐ സംസ്ഥാന…
Read More » - 17 October
കൊറോണയുടെ പുതിയ ജനിതക വകഭേദം XBB, XBB1 വ്യാപിക്കുന്നു, മുന്നറിയിപ്പ് നല്കി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൊറോണയുടെ പുതിയ ജനിതക വകഭേദം (XBB, XBB1) റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ സംസ്ഥാനത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയതായി ആരോഗ്യ വകുപ്പ്…
Read More » - 17 October
‘എനിയ്ക്കെതിരെയുള്ള കള്ളക്കഥകള്‍ പ്രചരിപ്പിക്കാനുള്ള ആയുധമാകുന്നത് എന്നോടൊപ്പം പ്രവര്‍ത്തിച്ചവർ’
കൊച്ചി: തന്റെ മാനസിക നില തെറ്റിയെന്ന പ്രചാരണങ്ങളോട് പ്രതികരിച്ച് സംവിധായകന് സനല്‍ കുമാര്‍ ശശിധരന് രംഗത്ത്. തനിയ്ക്കെതിരെയുള്ള കള്ളക്കഥകള്‍ പ്രചരിപ്പിക്കാനുള്ള ആയുധമാകുന്നത് തന്നോടൊപ്പം പ്രവര്‍ത്തിച്ചവരാണെന്ന തിരിച്ചറിവ് അമ്പരപ്പിച്ചെന്ന്…
Read More » - 17 October
കടക്കെണിയിലായതിനാല്‍ ഫോളോവേഴ്സ് പണപ്പിരിവ് നടത്തി തന്നെ രക്ഷിക്കണം : കരഞ്ഞുകൊണ്ട് സോഷ്യൽ മീഡിയ താരം രംഗത്ത്
താൻ ഓണ്‍ലൈൻ ആയി അബദ്ധത്തില്‍ ലക്ഷങ്ങള്‍ വില വരുന്ന ഒരു സോഫ വാങ്ങിച്ചു
Read More » - 17 October
കോളേജില്‍ അനുമതിയില്ലാതെ എസ്എഫ്ഐ ഡിജെ സംഘടിപ്പിച്ചു, പ്രവര്‍ത്തകര്‍ക്ക് പൊലീസ് മര്‍ദ്ദനം
പാലക്കാട്: മണ്ണാര്‍ക്കാട് എംഇഎസ് കല്ലടി കോളേജില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്ക് പൊലീസ് മര്‍ദ്ദനം. കോളേജില്‍ നവാഗതരെ വരവേല്‍ക്കാന്‍ സംഘടിപ്പിച്ച പരിപാടിക്കിടെയാണ് പൊലീസുമായി വാക്കേറ്റമുണ്ടായത്. പൊലീസ് ലാത്തി വീശിയതിനെതുടര്‍ന്ന് നിരവധി…
Read More » - 17 October
കോഴിക്കോട് സ്കൂൾ ബസ്സുകൾക്കിടയിൽ കുടുങ്ങി വിദ്യാർത്ഥി മരിച്ചു
കോഴിക്കോട്: സ്കൂൾ ബസ്സുകൾക്കിടയിൽ കുടുങ്ങി കോഴിക്കോട് വിദ്യാർത്ഥി മരിച്ചു. കൊടിയത്തൂർ പി.ടി.എം ഹൈസ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് ബാഹിഷ് ആണ് മരിച്ചത്. സ്കൂൾ വളപ്പിലാണ് അപകടമുണ്ടായത്.…
Read More » - 17 October
എല്‍ദോസ് കുന്നപ്പിള്ളിലിന്റെ വസ്ത്രങ്ങള്‍ പരാതിക്കാരിയുടെ വീട്ടില്‍ നിന്ന് കണ്ടെത്തി, ഒപ്പം മദ്യക്കുപ്പികളും
കൊച്ചി: ലൈംഗിക പീഡന പരാതിയില്‍ യുവതിയുടെ വീട്ടില്‍ നിന്ന് എല്‍ദോസ് കുന്നപ്പിള്ളിലിന്റെ വസ്ത്രം കണ്ടെത്തി. പരാതിക്കാരിയായ യുവതിയുടെ പേട്ടയിലെ വീട്ടില്‍ നിന്ന് വസ്ത്രവും മദ്യക്കുപ്പികളും പൊലീസ് കസ്റ്റഡിയിലെടുത്തു.…
Read More » - 17 October
ഹിജാബ് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് പാര്‍പ്പിച്ച ഇറാനിലെ തടങ്കല്‍ കേന്ദ്രത്തിലെ അഗ്നിബാധയില്‍ നിരവധി മരണം
ടെഹ്റാന്: രാഷ്ട്രീയ തടവുകാരെയും സര്‍ക്കാര്‍ വിരുദ്ധ പ്രവര്‍ത്തകരെയും പാര്‍പ്പിക്കുന്ന ഇറാനിലെ കുപ്രസിദ്ധ എവിന്‍ ജയിലിലെ അഗ്നിബാധ അട്ടിമറിയെന്ന് സംശയം. കഴിഞ്ഞ ദിവസം രാത്രിയുണ്ടായ വന്‍ തീപിടിത്തത്തില്‍ മരിച്ചവരുടെ…
Read More » - 17 October
കുട്ടികള്‍ക്കു പോലും ജാതി പേര് : അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ ഉടൻ നിയമ നിർമ്മാണം: മുഖ്യമന്ത്രി
തിരുവനന്തപുരം: അന്ധവിശ്വാസത്തിനും അനാചാരത്തിനുമെതിരെ ഉടൻ നിയമ നിർമാണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യത്തിൽ സർക്കാരിന്റെ ഇടപെടൽ മാത്രം പോരെന്നും ജനങ്ങളുടെ ജാഗ്രതയും അത്യാവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.…
Read More » - 17 October
കോളജില്‍ നവാഗതരെ വരവേല്‍ക്കാന്‍ അനുമതിയില്ലാതെ ഡിജെ: എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്ക് പൊലീസ് മര്‍ദ്ദനം
പാലക്കാട്: മണ്ണാര്‍ക്കാട് എംഇഎസ് കല്ലടി കോളേജില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്ക് പൊലീസ് മര്‍ദ്ദനം. കോളജില്‍ നവാഗതരെ വരവേല്‍ക്കാന്‍ സംഘടിപ്പിച്ച പരിപാടിക്കിടെയാണ് പൊലീസുമായി വാക്കേറ്റമുണ്ടായത്. തുടർന്ന് പൊലീസ് ലാത്തി വീശുകയും…
Read More » - 17 October
കുന്നുകരയില്‍ റെഡിമെയ്ഡ് ഖാദി ഗാര്‍മെന്റ്സ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു
എറണാകുളം: ഖാദി വ്യവസായരംഗത്ത് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. ജില്ലാ ഖാദി വ്യവസായ ഓഫീസ് കുന്നുകര ഗ്രാമപഞ്ചായത്തില്‍ ആരംഭിച്ച റെഡിമെയ്ഡ്…
Read More » - 17 October
മികച്ച സമൂഹനിർമ്മിതിക്ക് വേണ്ടത് മെച്ചപ്പെട്ട വിദ്യാഭ്യാസം: മന്ത്രി കെ രാധാകൃഷ്ണൻ
തൃശ്ശൂര്‍: പിന്നോക്ക വിഭാഗങ്ങളുടെ വളർച്ചക്കും മികച്ച സമൂഹ നിർമ്മിതിക്കും വേണ്ടത് മെച്ചപ്പെട്ട വിദ്യാഭ്യാസമെന്ന് പട്ടിക ജാതി പട്ടിക വർഗ്ഗ പിന്നോക്കക്ഷേമ ദേവസ്വം പാർലിമെന്ററി കാര്യ മന്ത്രി കെ…
Read More » - 17 October
കാർഷിക സെൻസസ് ഒന്നാംഘട്ടം നവംബറിൽ തുടങ്ങും
തൃശ്ശൂര്‍: സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് കാർഷിക സെൻസസിന്റെ ഒന്നാംഘട്ട വിവരശേഖരണം നവംബർ, ഡിസംബർ മാസങ്ങളിലായി നടത്തും. 2021-22 വർഷം ആധാരമാക്കിയാണ് സെൻസസ് നടത്തുന്നത്. സെൻസസിന്റെ ഭാഗമായുള്ള ജില്ലാതല…
Read More » - 17 October
തൃശൂർ ജില്ലാതല സെവൻസ് ഫുട്ബോൾ മേളയ്ക്ക് തുടക്കം
തൃശ്ശൂര്‍: കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡ് തൃശൂർ ജില്ല യുവജന കേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ ദേശാഭിമാനി കലാ-കായിക സാംസ്ക്കാരിക വേദി എടക്കളത്തൂരിൻ്റെ സഹകരണത്തോടെ സംഘടിപ്പിച്ച ജില്ലാ തല…
Read More »