Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2022 -18 October
ലോക ചാമ്പ്യൻ മാഗ്നസ് കാൾസനെ അട്ടിമറിച്ച് ഇന്ത്യൻ കൗമാര താരം
ചെന്നൈ: എയിം ചെസ് റാപ്പിഡ് ഓൺലൈൻ ടൂർണമെന്റിൽ ലോക ചാമ്പ്യൻ മാഗ്നസ് കാൾസനെ അട്ടിമറിച്ച് ഇന്ത്യയുടെ കൗമാര താരം ഡി ഗുകേഷ്. മാഗ്നസ് കാൾസനെ തോൽപ്പിക്കുന്ന ഏറ്റവും…
Read More » - 18 October
പ്രശസ്ത കലാസംവിധായകൻ ആർട്ടിസ്റ്റ് കിത്തോ അന്തരിച്ചു
കൊച്ചി: കലാസംവിധായകൻ ആർട്ടിസ്റ്റ് കിത്തോ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കുറ്റിക്കാട്ട് പൈലിയുടേയും വെറോണിയുടേയും മകനായി കൊച്ചിയിലാണ് കിത്തോയുടെ ജനനം. 30ലേറെ സിനിമകൾക്ക് കലാസംവിധാനം നിർവഹിച്ചിട്ടുണ്ട്.…
Read More » - 18 October
മാളയിൽ കഞ്ചാവ് കടത്തിയ കാർ സ്കൂട്ടറിൽ ഇടിച്ച് അപകടം: സ്കൂട്ടർ യാത്രികന് പരിക്കേറ്റു
തൃശ്ശൂർ: തൃശ്ശൂരിലെ മാളയിൽ കഞ്ചാവ് കടത്തിയ കാർ സ്കൂട്ടറിൽ ഇടിച്ച് സ്കൂട്ടർ യാത്രികന് പരിക്കേറ്റു. മാള സ്വദേശി കളപ്പുരയ്ക്കൽ രഞ്ജിത്തിനാണ് പരിക്കേറ്റത്. കാർ യാത്രക്കാരനെ നാട്ടുകാർ പിടികൂടി. ഇയാളെ…
Read More » - 18 October
ഇന്ത്യയിൽ ദാരിദ്ര്യ രേഖ മറികടന്നത് 41 കോടിയിലേറെ ജനങ്ങൾ: കേന്ദ്രത്തെ പ്രശംസിച്ച് ഐക്യരാഷ്ട്രസഭ
ന്യൂഡൽഹി : ദരിദ്രരുടെ എണ്ണം ഗണ്യമായി കുറയുന്നതിൽ ഇന്ത്യയെ അഭിനന്ദിച്ച് ഐക്യരാഷ്ട്ര സഭ. ഒന്നര പതിറ്റാണ്ടിനിടെ 40 കോടിയിലേറെ ജനങ്ങളാണ് രാജ്യത്ത് ദാരിദ്ര്യരേഖ മറികടന്നത്. 2005-06 നും…
Read More » - 18 October
ആർത്തവ ദിവസങ്ങളിലെ അസ്വസ്ഥതകൾ മാറാൻ ജിഞ്ചർ ടീ!
ആർത്തവ ദിവസങ്ങൾ സ്ത്രീകളെ സംബന്ധിച്ചത്തോളം ഏറെ പ്രയാസമേറിയതാണ്. ദേഷ്യം, വിഷാദം, നടുവേദന, വയറുവേദന, തലവേദന തുടങ്ങിയ പല വിഷമഘട്ടങ്ങളിലൂടെയാണ് ആർത്തവദിനങ്ങൾ ഓരോ സ്ത്രീകളും കടന്നു പോകുന്നത്. ആർത്തവ…
Read More » - 18 October
ഉത്തർപ്രദേശിൽ മദ്രസ വിദ്യാർത്ഥിനിയെ മസ്ജിദിൽ കൊണ്ടു പോയി പീഡിപ്പിച്ച ഇമാം അറസ്റ്റിൽ
ലക്നൗ: ഉത്തർപ്രദേശിൽ മകളുടെ സുഹൃത്തായ മദ്രസ വിദ്യാർത്ഥിനിയെ മസ്ജിദിൽ കൊണ്ടു പോയി പീഡിപ്പിച്ച ഇമാം അറസ്റ്റിൽ. അമ്റോഹ സ്വദേശി മൗലാന അബ്ദുൾ ഖാദറാണ് അറസ്റ്റിലായത്. ഇയാളെ കോടതിയിൽ…
Read More » - 18 October
ഇവർ ടി20 ലോകകപ്പിലെ കറുത്ത കുതിരകള്‍, ഈ മൂന്ന് ടീമിന് സെമിയുറപ്പ്!
സിഡ്നി: ടി20 ലോകകപ്പിന്റെ അവസാന ഘട്ട പടയൊരുക്കത്തിലാണ് ടീമുകള്‍. ഇത്തവണ നിലവിലെ ചാമ്പ്യന്മാരായ ഓസ്ട്രേലിയയുടെ തട്ടകത്തിലേക്കാണ് ടി20 ലോകകപ്പ് അരങ്ങേറുന്നത്. അതുകൊണ്ട് തന്നെ ആതിഥേയരെന്ന നിലയില്‍ അവര്‍ക്ക്…
Read More » - 18 October
ഫസല്‍ വധക്കേസ്: കാരായി രാജന് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്
കൊച്ചി: തലശ്ശേരി ഫസല്‍ വധക്കേസ് പ്രതി സിപിഐഎം നേതാവ് കാരായി രാജനെതിരെ ജാമ്യമില്ലാ വാറണ്ട്. കേസില്‍ തിങ്കളാഴ്ച്ച പ്രതികളെ കുറ്റപത്രം വായിച്ചു കേള്‍പ്പിക്കുന്ന സമയത്ത് കോടതിയില്‍ ഹാജരാവാത്തതിനെ…
Read More » - 18 October
രായനല്ലൂർ മലകയറ്റം ഇന്ന്: ക്ഷേത്രത്തിൽ ലക്ഷാർച്ചന ആരംഭിച്ചു
രായനല്ലൂർ: പ്രശസ്തമായ രായനല്ലൂർ മലകയറ്റം ഇന്ന്. മലകയറ്റത്തിന് മുന്നോടിയായി ക്ഷേത്രത്തിൽ ലക്ഷാർച്ചന ആരംഭിച്ചു. കൊറോണ മൂലം കഴിഞ്ഞ വർഷങ്ങളിൽ ചടങ്ങുകൾ മാത്രമായി ആണ് മല കയറ്റം നടത്തിയത്.…
Read More » - 18 October
നോക്കുകൂലി നൽകാത്തതിനാൽ വിധവയായ യുവതിയെ കൊണ്ട് മാത്രം ലോഡിറക്കിപ്പിച്ച് ചുമട്ടു തൊഴിലാളികൾ: സഹോദരനെ പോലും തടഞ്ഞു
തിരുവനന്തപുരം: ശ്രീകാര്യത്ത് ചുമട്ടു തൊഴിലാളികളുടെ ക്രൂരത വിധവയായ വീട്ടമ്മയോട്. നോക്ക് കൂലി കൊടുക്കാത്തതിനാലാണ് യുവതിയെ കൊണ്ട് ഒറ്റയ്ക്ക് ലോഡിറക്കാൻ ഇവർ നിർബന്ധിച്ചത്. ചുമട്ടുത്തൊഴിലാളികളെ വെല്ലുവിളിച്ച് ലോറിയിൽ നിന്ന്…
Read More » - 18 October
സിലിണ്ടർ മാറ്റി സ്ഥാപിക്കുന്നതിനിടെ ഷാപ്പിൽ തീപിടിത്തം: അടുക്കളയിലും സമീപത്തെ തെങ്ങിലും തീ പടർന്നു
എടത്വ: സിലിണ്ടർ മാറ്റി സ്ഥാപിക്കുന്നതിനിടെ ഷാപ്പിൽ തീപിടിച്ചു. പാചകത്തൊഴിലാളിയുടെ കൈക്കു പൊള്ളലേറ്റു. അടുക്കളയിലും സമീപത്തെ തെങ്ങിലും തീ പടർന്നു. എടത്വ തായങ്കരി ജംക്ഷനു കിഴക്ക് രാജു എന്ന…
Read More » - 18 October
ഉദ്ദവ് താക്കറെയെ ഭാരത് ജോഡോ യാത്രയിലേക്ക് ക്ഷണിച്ച് കോണ്‍ഗ്രസ് : മഹാരാഷ്ട്രയിൽ മാര്‍ച്ച് എന്‍സിപി സ്വാഗതം ചെയ്യും
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിലേക്ക് മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയും ശിവസേന നേതാവുമായി ഉദ്ദവ് താക്കറെയ്ക്ക് ക്ഷണം. മഹാരാഷ്ട്ര കോണ്‍ഗ്രസ് പാര്‍ട്ടിയുടെ…
Read More » - 18 October
ഇടുക്കിയിൽ കനത്ത മഴ: വാഹനങ്ങള്‍ക്ക് മുകളിലേക്ക് മൺതിട്ട ഇടിഞ്ഞു വീണു
തൊടുപുഴ: ഇടുക്കിയിൽ കനത്ത മഴ. ഇന്നലെ ഉച്ചയ്ക്കു ശേഷം മിക്കയിടങ്ങളിലും കനത്ത മഴയായിരുന്നു. കനത്ത മഴയിൽ ചെറുതോണി ടൗണിൽ പോലീസ് സ്റ്റേഷനു സമീപം ഓടിക്കൊണ്ടിരുന്ന വാഹനത്തിനു മുകളിലേക്ക്…
Read More » - 18 October
പന്ത് എപ്പോഴാ വന്നത്, എങ്ങനെ ബീറ്റ് ആയി: ഹര്‍ദ്ദിക്കിനെ അമ്പരപ്പിച്ച് സ്റ്റാര്‍ക്കിന്റെ അതിവേഗ പന്തുകൾ
ബ്രിസ്ബേന്‍: ടി20 ലോകപ്പിലെ സൂപ്പര്‍ 12 പോരാട്ടങ്ങള്‍ക്ക് മുമ്പുള്ള ആദ്യ സന്നാഹ മത്സരത്തില്‍ ഇന്ത്യ ആറ് റണ്‍സിന് ഓസ്ട്രേലിയയെ പരാജയപ്പെടുത്തിയിരുന്നു. ബാറ്റിംഗില്‍ കെ എല്‍ രാഹുലും സൂര്യകുമാര്‍…
Read More » - 18 October
ഹരിപ്പാട് താലൂക്ക് ആശുപത്രി ആക്രമണ കേസില്‍ ഒരാൾ അറസ്റ്റിൽ
ഹരിപ്പാട്: ഹരിപ്പാട് താലൂക്ക് ആശുപത്രി ആക്രമണ കേസില്‍ ഒരാൾ അറസ്റ്റിൽ. വെള്ളംകുളങ്ങര വാഴപ്പള്ളി വീട്ടിൽ അനു ഐസക്ക് (26) ആണ് ഹരിപ്പാട് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം…
Read More » - 18 October
ദീപാവലി സെയിലിൽ പുതിയ ഷോപ്പിംഗ് എക്സ്പീരിയൻസുമായി ഫ്ലിപ്കാർട്ട്, കൂടുതൽ വിവരങ്ങൾ അറിയാം
ദീപാവലി സെയിലിനോട് അനുബന്ധിച്ച് ഉപയോക്താക്കൾക്ക് പുതിയ ദൃശ്യാനുഭവവുമായി എത്തിയിരിക്കുകയാണ് പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് വെബ്സൈറ്റായ ഫ്ലിപ്കാർട്ട്. ഇത്തവണ ഷോപ്പിംഗിൽ 3ഡി എക്സ്പീരിയൻസാണ് അവതരിപ്പിച്ചിരിക്കുന്നത്. ‘ഫ്ലിപ്പേഴ്സ്’ എന്ന പേര്…
Read More » - 18 October
ഈ ഭക്ഷണങ്ങൾ ഡിമെൻഷ്യ തടയാൻ സഹായിക്കും!
ലോകത്ത് മറവി രോഗികളുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഓരോ മൂന്ന് സെക്കൻഡിലും ഡിമെൻഷ്യയുടെ ഒരു പുതിയ കേസ് വീതം റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെന്നാണ് അൽഷിമേഴ്സ് ഡിസീസ് ഇന്റർനാഷണൽ റിപ്പോർട്ട് ചെയ്യുന്നത്.…
Read More » - 18 October
മനുഷ്യ മാംസം തിന്നാൽ ആയുസ്സും ലൈംഗിക ശേഷിയും കൂടുമെന്ന് ഷാഫി: 10 കിലോ മാംസം ഫ്രിഡ്ജിൽ സൂക്ഷിച്ചതിന് പിന്നിൽ..
കൊച്ചി: ഇലന്തൂരിലെ ഇരട്ടനരബലിക്കേസിൽ കൂട്ടുപ്രതികളായ ദമ്പതികളെ ഭീഷണിപ്പെടുത്തി അവരുടെ സ്വത്ത് തട്ടിയെടുക്കാനും മുഖ്യപ്രതി ഷാഫി പദ്ധതിയിട്ടിരുന്നതായി പൊലീസ്. ശ്രീദേവിയെന്ന പേരിൽ സമൂഹമാധ്യമത്തിലൂടെ ഇവരെ വീഴ്ത്തിയ അതേ തന്ത്രം…
Read More » - 18 October
കെ ജയരാമന് നമ്പൂതിരിയെ ശബരിമല മേല്‍ശാന്തിയായി തെരഞ്ഞെടുത്തു, ഹരിഹരൻ നമ്പൂതിരി മാളികപ്പുറം മേൽശാന്തി
ശബരിമല: കെ ജയരാമന് നമ്പൂതിരിയെ ശബരിമല മേല്‍ശാന്തിയായി തെരഞ്ഞെടുത്തു. കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശിയാണ് ഇദ്ദേഹം. കണ്ണൂര്‍ ചൊവ്വ അമ്പലത്തിലെ മേല്‍ശാന്തിയാണ്. വൃശ്ചികം ഒന്നിന് സ്ഥാനം ഏറ്റെടുക്കും. തനിക്ക് ലഭിച്ച…
Read More » - 18 October
ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിലെ മേൽശാന്തിമാരെ കണ്ടെത്താനുള്ള നറുക്കെടുപ്പ് ഇന്ന്
പമ്പ: ശബരിമല മാളികപ്പുറം ക്ഷേത്രങ്ങളിലെ മേൽശാന്തിമാരെ കണ്ടെത്താനുള്ള നറുക്കെടുപ്പ് ഇന്ന് നടക്കും. 7.30 ന് ഉഷപൂജയ്ക്ക് ശേഷമാണ് പുതിയ ശബരിമല, മാളികപ്പുറം മേൽശാന്തിമാരുടെ നറുക്കെടുപ്പ് നടക്കുക.10 പേരാണ്…
Read More » - 18 October
ബൈജൂസ്: നിലവിലെ നിക്ഷേപകരിൽ നിന്നും നടത്തിയത് കോടികളുടെ ധനസമാഹരണം
ധനസമാഹരണ മേഖലയിൽ വൻ മുന്നേറ്റവുമായി ബൈജൂസ്. ഇത്തവണ നിലവിലെ നിക്ഷേപകരിൽ നിന്ന് കോടികളുടെ ധനസമാഹാരമാണ് ബൈജൂസ് നടത്തിയിട്ടുള്ളത്. ഇപ്പോഴത്തെ നീക്കത്തിലൂടെ നടപ്പു സാമ്പത്തിക വർഷം അവസാനിക്കുമ്പോഴേക്കും ലാഭത്തിൽ…
Read More » - 18 October
ദുർമന്ത്രവാദവും ആഭിചാരവും തടയണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പൊതുതാത്പര്യ ഹർജി ഇന്ന് ഹൈക്കോടതിയില്‍
കൊച്ചി: ദുർമന്ത്രവാദവും ആഭിചാരവും തടയാൻ നിയമനിർമ്മാണം വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പൊതുതാത്പര്യ ഹർജി ഇന്ന് ഹൈക്കോടതിയുടെ പരിഗണനയില്‍. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിക്കുക. ഇതിനായി…
Read More » - 18 October
അഴിമതിക്കേസിൽ ചോദ്യം ചെയ്തപ്പോൾ തന്നെ ഭീഷണിപ്പെടുത്തി, ആം ആദ്മി വിടണമെന്ന് സിബിഐ ആവശ്യപ്പെട്ടെന്ന് സിസോദിയ
ന്യൂഡല്‍ഹി: ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ സിബിഐ ഒമ്പത് മണിക്കൂർ ചോദ്യം ചെയ്തു വിട്ടയച്ചു. സിസോദിയ ഒന്നാം പ്രതിയായ മദ്യനയ കേസിലായിരുന്നു ചോദ്യം ചെയ്തത്. രാവിലെ പതിനൊന്നരയ്ക്ക്…
Read More » - 18 October
മുഖത്തെ എണ്ണമയം കുറയ്ക്കാന്‍!
ചർമ്മ സംരക്ഷണത്തിനായി പലതരത്തിലുള്ള ക്രീമുകളും മറ്റും ഉപയോഗിക്കുന്നവരുണ്ട്. അതേസമയം, ദിവസവും രാവിലെ നല്ല തണുത്ത വെള്ളത്തില്‍ മുഖം കഴുകുന്നത്ര ഗുണം ഇവയ്ക്ക് നല്കാന് കഴിയില്ല എന്ന കാര്യം…
Read More » - 18 October
ഡോളിയില്‍ നിന്ന് താഴെ വീണു: ശബരിമലയില്‍ തീര്‍ത്ഥാടകയ്ക്ക് പരിക്ക്: 4 പേർ കസ്റ്റഡിയിൽ
പത്തനംതിട്ട: ഡോളിയില്‍ നിന്ന് താഴെ വീണ് ശബരിമലയില്‍ തീര്‍ത്ഥാടകയ്ക്ക് പരിക്കേറ്റു. കര്‍ണാടക സ്വദേശിനിയായ മഞ്ജുളയ്ക്ക് (52 വയസ്സ്) ആണ് പരിക്കേറ്റത്. സന്നിധാനത്തേയ്ക്കുള്ള യാത്രയിലാണ് ഡോളിക്കാരുടെ കാല് വഴുതി…
Read More »