
ആകർഷകമായതും തിളങ്ങുന്നതുമായ മുഖചർമ്മം നമ്മുടെ ആരോഗ്യ പൂർണമാണെന്ന് അയാളപ്പെടുത്തുന്നു. അതുപോലെതന്നെ ആരോഗ്യമുള്ള ഒരു ചർമ്മത്തിനെ നീണ്ട കാലം തിളക്കമാർന്ന രീതിയിൽ ഈടു നിൽക്കാനാവൂ.
വെള്ളരിക്കാ ജ്യൂസും കുക്കുമ്പർ ജ്യൂസും ഗ്ലിസറിനും റോസ് വാട്ടറും ഒന്നിച്ചു ചേർത്ത് മിശ്രിതമാക്കി എടുത്തു വയ്ക്കുക. രാവിലത്തെ വെയിൽ ഏൽക്കുന്നതിനു മുൻപും തിരിച്ചു വന്ന ശേഷവും ഇത് മുഖത്ത് തേച്ചുപിടിപ്പിക്കാം
ചന്ദനവും, മഞ്ഞളും, പാലും കൂടി കൂട്ടി ചേർത്ത് കുഴമ്പുരൂപത്തിലാക്കിയെടുക്കുക. അതിനുശേഷം ഇത് മുഖചർമ്മങ്ങകളിൽ തേച്ചുപിടിപ്പിക്കുക. കുറച്ചു നേരം കാത്തിരുന്ന ശേഷം കഴുകിക്കളയാം. സുന്ദരമായതും ശുദ്ധമായതുമായ മുഖചർമ്മം ലഭിക്കാൻ ഇത് സഹായകമാണ്.
തക്കാളിച്ചാറ് നിങ്ങളെ കാത്തുരക്ഷിക്കും. തക്കാളി ജ്യൂസ് നാരങ്ങാ നീരിനോടൊപ്പം ചേർത്തുപയോഗിച്ചാൽ മുഖത്ത് നിർമ്മലതയും തിളക്കവും നിലനിർത്താൻ സഹായിക്കുന്നു
Post Your Comments