Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2022 -19 October
വെറും വയറ്റിൽ കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ചില ഭക്ഷണങ്ങൾ
വെറും വയറ്റിൽ കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ഭക്ഷണങ്ങളെക്കുറിച്ച് പലർക്കും പല തരം അഭിപ്രായങ്ങൾ ഉണ്ടാകാം. ശരിയായ ഭക്ഷണം കഴിക്കുന്നത് പോലെ തന്നെ പ്രധാനമാണ് ഭക്ഷണം കൃത്യ സമയത്ത്…
Read More » - 19 October
മുംബൈയിൽ അമേരിക്കൻ ചരക്കിന്റെ മറവിൽ മയക്കുമരുന്ന് കടത്ത്: രണ്ട് പേർ പിടിയിൽ
മുംബൈ: മുംബൈയിൽ 39.5 കോടി രൂപ വിലമതിക്കുന്ന കഞ്ചാവ് പിടികൂടി. 86.5 കിലോഗ്രാം അമേരിക്കൻ നിർമിത കഞ്ചാവാണ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് പിടികൂടിയത്. ഡി.ആർ.ഐ വിമാനത്താവളത്തിൽ…
Read More » - 19 October
ഡോക്ടര്‍മാര്‍ ഹൃദയ ശസ്ത്രക്രിയ നിര്‍ദേശിച്ചെങ്കിലും നടത്തിയില്ല: ജയലളിതയുടെ മരണത്തിൽ ശശികല വിചാരണ നേരിടണം
ചെന്നൈ: തമിഴ്നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ മരണത്തില്‍ ദുരൂഹതയെന്ന് അന്വേഷണ കമ്മീഷന് റിപ്പോര്‍ട്ട്. ശശി കല അടക്കമുള്ളവര്‍ വിചാരണ നേരിടണമെന്നും റിപ്പോര്‍ട്ടിലുണ്ട്. മരണവിവരം പുറം ലോകം അറിഞ്ഞത് ഒരു…
Read More » - 19 October
അമുൽ: പാൽ വിലയിൽ വീണ്ടും വർദ്ധനവ്, പുതുക്കിയ നിരക്കുകൾ അറിയാം
രാജ്യത്ത് പാലിന്റെ വില വർദ്ധിപ്പിച്ച് പ്രമുഖ പാലുൽപ്പന്ന വിതരണക്കാരായ ഗുജറാത്ത് കോപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ. റിപ്പോർട്ടുകൾ പ്രകാരം, ഗുജറാത്ത് ഒഴികെയുള്ള സംസ്ഥാനങ്ങളിലാണ് നിരക്ക് വർദ്ധനവ് ഏർപ്പെടുത്തിയിരിക്കുന്നത്.…
Read More » - 19 October
ഐആർഡിഎഐ: ഇടപാടിൽ ചട്ടലംഘനം, ഈ ലൈഫ് ഇൻഷുറൻസ് കമ്പനിക്കെതിരെ കനത്ത നടപടി
പ്രമുഖ ഇൻഷുറൻസ് കമ്പനിയായ ആക്സിസ് ബാങ്ക്- മാക്സ് ലൈഫ് ഇൻഷുറൻസ് കമ്പനിക്കെതിരെ കനത്ത നടപടി സ്വീകരിച്ച് ഇൻഷുറൻസ് റെഗുലേറ്ററി ആന്റ് ഡെവലപ്മെന്റ് അതോറിറ്റി (ഐആർഡിഎഐ). ഇടപാട് രംഗത്തെ…
Read More » - 19 October
ഗുജറാത്തിൽ 15,670 കോടി രൂപയുടെ പദ്ധതികൾ പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും
ഗാന്ധിനഗർ: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നും നാളെയുമായി ഗുജറാത്ത് സന്ദർശിക്കും. രാവിലെ മഹാത്മാ മന്ദിർ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിൽ പ്രധാനമന്ത്രി ഡിഫ്എക്സ്പോ 22, ഉച്ചയ്ക്ക് 12…
Read More » - 19 October
സംസ്ഥാനത്ത് 22 വരെ അതിശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
തിരുവനന്തപുരം: കേരളത്തിൽ വരും ദിവസങ്ങളില്‍ അതിശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 22 വരെ മഴ തുടരും. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം,…
Read More » - 19 October
കെഎസ്ആര്‍ടിസി ബസില്‍ നിന്ന് കണ്ടക്ടർക്ക് കിട്ടിയത് 18 ലക്ഷത്തിന്റെ സ്വര്‍ണക്കട്ടികൾ
കണ്ണൂര്‍: കെഎസ്ആര്‍ടിസി ബസില്‍ നിന്ന് 18 ലക്ഷം രൂപയുടെ സ്വര്‍ണം കളഞ്ഞുകിട്ടി. തൃശൂരില്‍ നിന്ന് കണ്ണൂരിലേക്ക് വരികയായിരുന്ന ബസില്‍ നിന്നാണ് 395 ഗ്രാം സ്വര്‍ണം അടങ്ങിയ പൊതി…
Read More » - 19 October
പത്തുവർഷത്തെ സേവന പാരമ്പര്യവുമായി ഗോഡാഡി
പ്രൊഫഷണൽ വെബ്സൈറ്റുകളുടെ പ്രമുഖ നിർമ്മാതാക്കളായ ഗോഡാഡി പത്താം വർഷത്തിലേക്ക് ചുവടുവെക്കുന്നു. വെബ്സൈറ്റ് നിർമാണത്തിന് പുറമേ, വിവിധതരത്തിലുള്ള ഉപഭോക്തൃ സേവന രംഗങ്ങളിലും ഗോഡാഡി മികവ് തെളിയിച്ചിട്ടുണ്ട്. ഉപഭോക്താക്കൾക്ക് എളുപ്പത്തിൽ…
Read More » - 19 October
വിഴിഞ്ഞം തുറമുഖ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇന്ന് സംസ്ഥാന വ്യാപക പ്രതിഷേധം
വിഴിഞ്ഞം: വിഴിഞ്ഞം തുറമുഖ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇന്ന് സംസ്ഥാന വ്യാപകമായി എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിൽ വൈകിട്ട് 3…
Read More » - 19 October
സ്ത്രീ പുരുഷ സമത്വം നടക്കേണ്ടത് ആണ്‍കുട്ടികളും പെണ്‍കുട്ടികളും കെട്ടിപ്പിടിച്ച് നടന്നാണോ? വെള്ളാപ്പള്ളി
കൊല്ലം: യുവ തലമുറ തെറ്റായ മാര്‍ഗത്തിലൂടെ സഞ്ചരിക്കുകയാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. കോളേജുകളിലും സ്കൂളുകളിലും സ്ത്രീ-പുരുഷ സമത്വം പറഞ്ഞ് ആണ്‍കുട്ടികളും പെണ്‍കുട്ടികളും കെട്ടിപ്പിടിച്ച്…
Read More » - 19 October
ഇന്ധനവിലയിൽ മാറ്റമില്ല, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.41 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 19 October
ധൻ വർഷ: സിംഗിൾ പ്രീമിയം പ്ലാനുമായി ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ
രാജ്യത്ത് ഏറ്റവും പുതിയ സിംഗിൾ പ്രീമിയം പ്ലാനായ ധൻ വർഷ അവതരിപ്പിച്ച് ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ. ഉപഭോക്താവിന്റെ പരിരക്ഷയ്ക്കൊപ്പം സമ്പാദ്യവും ഉറപ്പു നൽകുന്ന ഈ…
Read More » - 19 October
കെ.എം ബഷീറിനെ വാഹനം ഇടിച്ച് കൊലപ്പെടുത്തിയ കേസ്: ശ്രീറാം വെങ്കിട്ടരാമൻ്റെ വിടുതൽ ഹർജിയിൽ വിധി ഇന്ന്
തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ കെ.എം ബഷീറിനെ വാഹനം ഇടിച്ച് കൊലപ്പെടുത്തിയ കേസിൽ ശ്രീറാം വെങ്കിട്ടരാമൻ്റെയും വഫ ഫിറോസിൻ്റെയും വിടുതൽ ഹർജിയിൽ കോടതി ഇന്ന് വിധി പറയും. വിചാരണ…
Read More » - 19 October
ഡിമാൻഡ് കുറഞ്ഞു, ചോളത്തിന്റെ വിലയിൽ ഇടിവ്
രാജ്യത്ത് ചോളത്തിന്റെ വിലയിൽ കുത്തനെ ഇടിവ്. ഇതോടെ, ചോളത്തിന്റെ വില താങ്ങുവിലയേക്കാൾ താഴെയായി. ഉൽപ്പാദനം കൂടുകയും അതിന് ആനുപാതികമായി ഡിമാൻഡ് ഉയരാത്തതോടെയാണ് വിലയിൽ ഇടിവ് നേരിട്ടത്. കണക്കുകൾ…
Read More » - 19 October
മദ്യപിച്ച് ലെക്കുകെട്ട യാത്രക്കാരൻ ക്യാബിൻ ക്രൂവിന്റെ വിരൽ കടിച്ചു മുറിച്ചു: അടിയന്തരമായി വിമാനം ലാൻഡ് ചെയ്തു
യാത്രക്കാരൻ ക്യാബിൻ ക്രൂവിന്റെ വിരലിൽ കടിച്ചതിനെ തുടർന്നുണ്ടായ ബഹളത്തെ തുടർന്ന് ഇസ്താംബൂളിൽ നിന്ന് ജക്കാർത്തയിലേക്ക് പോവുകയായിരുന്ന ടർക്കിഷ് എയർലൈൻസ് വിമാനം അടിയന്തരമായി മെഡാനിലിറക്കി. മുഹമ്മദ് ജോൺ ജെയ്സ്…
Read More » - 19 October
മക്കളെ വീട്ടിൽ പൂട്ടിയിട്ടു അതിക്രൂരമായി മര്‍ദ്ദിച്ചു: പിതാവ് അറസ്റ്റിൽ
മലപ്പുറം: പെരിന്തൽമണ്ണയിൽ എട്ടും ഒന്‍പതും വയസുള്ള മക്കളെ വീട്ടിൽ പൂട്ടിയിട്ടു അതിക്രൂരമായി മർദ്ദിച്ച കേസില്‍ പിതാവ് അറസ്റ്റിൽ. തൂത ഒലിയത്ത് സ്വദേശി തച്ചങ്ങോട്ടിൽ മുഹമ്മദ് ബഷീർ (35)…
Read More » - 19 October
ജൻധൻ യോജന: മൊത്തം നിക്ഷേപം കോടികൾ കവിഞ്ഞു
രാജ്യത്ത് ജൻധൻ യോജന ബാങ്ക് അക്കൗണ്ടുകളിലെ നിക്ഷേപം കോടികൾ കവിഞ്ഞു. കണക്കുകൾ പ്രകാരം, ജൻധൻ അക്കൗണ്ടുകളുടെ നിക്ഷേപം 1.75 ലക്ഷം കോടി രൂപയാണ് കവിഞ്ഞത്. 47 കോടിയാണ്…
Read More » - 19 October
കാർഷിക സെൻസസ് ഒന്നാംഘട്ടം നവംബറിൽ തുടങ്ങും
തൃശ്ശൂര്‍: സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് കാർഷിക സെൻസസിന്റെ ഒന്നാംഘട്ട വിവരശേഖരണം നവംബർ, ഡിസംബർ മാസങ്ങളിലായി നടത്തും. 2021-22 വർഷം ആധാരമാക്കിയാണ് സെൻസസ് നടത്തുന്നത്. സെൻസസിന്റെ ഭാഗമായുള്ള ജില്ലാതല…
Read More » - 19 October
മെഗാസ്റ്റാർ മമ്മൂട്ടിയും ജ്യോതികയും ഒരുമിക്കുന്ന ജിയോബേബി ചിത്രം ‘കാതൽ’
കൊച്ചി: തിയേറ്ററുകളിൽ പുതിയ സിനിമാനുഭം സമ്മാനിച്ച റോഷാക്കിന് ശേഷം മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ചിത്രമാണ് ‘കാതൽ’. പകർന്നാട്ട കലയുടെ ചക്രവർത്തി മമ്മൂട്ടി നായകനാകുന്ന ചിത്രത്തിൽ തെന്നിന്ത്യൻ താരം…
Read More » - 19 October
‘കൊടും ക്രൂരനായ വില്ലനാകണം’: തുറന്ന് പറഞ്ഞ് നിവിൻ പോളി
കൊച്ചി: പ്രേക്ഷകരുടെ പ്രിയതാരമാണ് യുവതാരം നിവിൻ പോളി. സിനിമയിൽ എന്നപോലെ സോഷ്യൽ മീഡിയയിലും തരാം സജീവമാണ്. ഇപ്പോൾ ‘പടവെട്ട്’ സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് താരം ഒരു അഭിമുഖത്തിൽ…
Read More » - 19 October
നടത്തറ പഞ്ചായത്തിൽ വിദ്യാർത്ഥികൾക്ക് പ്രഭാതഭക്ഷണവും: പദ്ധതി തുടങ്ങി
തൃശ്ശൂര്‍: സ്കൂൾ ഉച്ചഭക്ഷണ പദ്ധതിക്ക് പുറമെ വിദ്യാർത്ഥികൾക്ക് പ്രഭാതഭക്ഷണം കൂടി നൽകുന്ന പദ്ധതിക്ക് നടത്തറ പഞ്ചായത്തിൽ തുടക്കമായി. മൂർക്കനിക്കര, ആശാരിക്കാട് ഗവ. യു.പി സ്കൂളുകളിലാണ് പദ്ധതിക്ക് തുടക്കമായത്.…
Read More » - 19 October
യൂറോപ്യൻ രാജ്യങ്ങളിലെ സന്ദർശനം: ലക്ഷ്യമിട്ടതിനേക്കാൾ കൂടുതൽ ഗുണഫലങ്ങൾ സംസ്ഥാനത്തിനുണ്ടായെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ മുന്നോട്ടു പോക്കിന് അനിവാര്യമായ ലക്ഷ്യങ്ങൾ മുൻനിർത്തിയാണു യൂറോപ്യൻ രാജ്യങ്ങൾ സന്ദർശിച്ചതെന്നും ലക്ഷ്യമിട്ടതിനേക്കാൾ കൂടുതൽ ഗുണഫലങ്ങൾ യാത്ര കൊണ്ട് സംസ്ഥാനത്തിനു സ്വായത്തമായിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.…
Read More » - 19 October
കേരളത്തിലെ പേവിഷബാധ മരണങ്ങള്‍ക്ക് പിന്നില്‍ പൊതുജനങ്ങളുടെ അജ്ഞത
കേരളത്തിലെ പേവിഷബാധ മരണങ്ങള്‍ക്ക് പിന്നില്‍ പൊതുജനങ്ങളുടെ അജ്ഞത ന്യൂഡല്‍ഹി: കേരളത്തിലെ പേവിഷബാധ മരണങ്ങള് സംബന്ധിച്ച് കേന്ദ്രസംഘം റിപ്പോര്‍ട്ട് നല്കി. പേവിഷ ബാധ മരണങ്ങള് സംഭവിക്കുന്നത് വാക്സിന്റെ ഗുണനിലവാര…
Read More » - 19 October
നരബലി കേസില്‍ അവയവക്കച്ചവടമെന്നത് സാമാന്യബോധത്തിന് നിരക്കാത്തത്: അന്വേഷണ സംഘം
കൊച്ചി: ഇലന്തൂര്‍ നരബലിക്കേസില്‍ അവയവ കച്ചവടത്തിന് വേണ്ടിയല്ല കൊലപാതകമെന്ന് പൊലീസ്. ഈ കേസില്‍ അവയവക്കച്ചവടമെന്നത് സാമാന്യബോധത്തിന് നിരക്കാത്തതാണ്. ഇത്രയും വൃത്തിഹീനമായ സാഹചര്യത്തില്‍ നടക്കുന്നതല്ല അവയവ ദാനം. പ്രധാനപ്രതി…
Read More »