Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2022 -11 October
സംസ്ഥാനത്ത് പാലിന് വില വര്‍ദ്ധിപ്പിക്കാന്‍ നീക്കം
തിരുവനന്തപുരം: സംസ്ഥാനത്ത് പാല് വില ഉയരും. ഉത്പാദനച്ചെലവ് വര്‍ദ്ധിച്ചതും ക്ഷീരകര്‍ഷകരുടെ ആവശ്യവും കണക്കിലെടുത്താണ് സംസ്ഥാനത്ത് പാല്‍വില കൂട്ടാന്‍ മില്‍മ ഒരുങ്ങുന്നത്. 2019ലാണ് ഇതിന് മുന്‍പ് പാല് വില…
Read More » - 11 October
തൊണ്ടയിലെ അണുബാധ, ചുമ തുടങ്ങിയ പ്രശ്നങ്ങള്‍ക്ക് ഏലയ്ക്ക
നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒരു സുഗന്ധവ്യഞ്ജനമാണ് ഏലയ്ക്ക. ഏലയ്ക്ക കഴിക്കുന്നതു വഴി ശരീരത്തിലെ രക്തപ്രവാഹം വർദ്ധിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. ഏലക്ക ശ്വാസകോശ രോഗങ്ങളുടെ സ്വാഭാവിക പ്രതിവിധിയായി…
Read More » - 11 October
കള്ളിൽ ചേർക്കാൻ സ്പിരിറ്റ്, മാവിൻ തോട്ടത്തിൽ കുഴിച്ചിട്ടത് 900 ലിറ്റർ സ്പിരിറ്റ്: സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ
പാലക്കാട്: കൊഴിഞ്ഞാമ്പാറയിൽ 900 ലിറ്റർ സ്പിരിറ്റുമായി സി.പി.എം ബ്രാഞ്ച് സെക്രട്ടറിയടക്കം രണ്ട് പേര് പിടിയിലായ സംഭവത്തിൽ സി.പി.എം ജില്ലാ നേതൃത്വന്റെ ഭാഗമായ ഒരാൾക്ക് കൂടി പങ്കുണ്ടെന്ന ആരോപണവുമായി…
Read More » - 11 October
ഐക്യരാഷ്ട്ര സഭയില്‍ റഷ്യയ്ക്കെതിരെ വോട്ട് ചെയ്ത് ഇന്ത്യ
ന്യൂയോര്‍ക്ക്: യുക്രെയ്നിലെ നാല് പ്രദേശങ്ങള്‍ നിയമ വിരുദ്ധമായി റഷ്യ പിടിച്ചടക്കിയതിനെതിരെ ഇന്ത്യ പരസ്യമായി രംഗത്ത്. യുക്രെയ്ന് പ്രദേശങ്ങള്‍ പിടിച്ചടക്കിയതിനെ അനുകൂലിക്കുന്ന കരട് പ്രമേയത്തില്‍ രഹസ്യ വോട്ടെടുപ്പ് നടത്തണമെന്ന…
Read More » - 11 October
അകാല വാർദ്ധക്യത്തിന്റെ പാടുകൾ, ചുളിവുകൾ എന്നിവയുടെ ലക്ഷണങ്ങളെ ചെറുക്കാൻ
ആരോഗ്യത്തിന് സഹായിക്കുന്ന പലതും സൗന്ദര്യത്തിന് സഹായിക്കുന്നവ കൂടിയാണ്. അതില്‍ ഒന്നാണ് ഗ്രീന്‍ ടീ. ഗ്രീന്‍ ടീ ആരോഗ്യത്തിന് മാത്രമല്ല, സൗന്ദര്യത്തിന് കൂടി സഹായിക്കുന്ന ഒന്നാണ്. ഗ്രീന്‍ ടീ…
Read More » - 11 October
ട്രെയിനില്‍ മൂര്‍ച്ചയുള്ള ആയുധങ്ങളുമായി കൂട്ടത്തല്ല്, കോളേജ് വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍
ചെന്നൈ : ട്രെയിനില്‍ മൂര്‍ച്ചയേറിയ ആയുധങ്ങള്‍ ഉപയോഗിച്ച് കൂട്ടത്തല്ല്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് കോളേജ് വിദ്യാര്‍ത്ഥികള്‍ അറസ്റ്റിലായി. ഗുമ്മിഡിപൂണ്ടി സ്വദേശികളായ അന്‍ബരസു, രവിചന്ദ്രന്‍, പൊന്നേരി സ്വദേശി അരുള്‍…
Read More » - 11 October
റോഷാക്കിലെ എന്റെ അഭിനയം കണ്ട് ഞാൻ തന്നെ ഞെട്ടി, എന്നെ കണ്ടിട്ട് എനിക്ക് തന്നെ പേടിയായി: ബിന്ദു പണിക്കർ
ഹാസ്യ കഥാപാത്രങ്ങളാണെങ്കിലും സീരിയസ് വേഷമാണെങ്കിലും ബിന്ദു പണിക്കർ സ്ക്രീനിൽ ഉണ്ടെങ്കിൽ മറ്റ് അഭിനേതാക്കളെ ശ്രദ്ധിക്കാൻ പ്രേക്ഷകർ മറന്നുപോകും. തനിക്ക് ലഭിക്കുന്ന കഥാപാത്രത്തെ അത്രയും സൂഷ്മതയോടെയാണ് ബിന്ദു പണിക്കർ…
Read More » - 11 October
‘ദീപ്തി ഐ.പി.എസിനെ ആരും മറന്നിട്ടില്ല, ഡ്യൂട്ടിയില്‍ നില്ക്കുന്ന പോലീസുകാരൻ വന്ന് സല്യൂട്ട് ചെയ്തിട്ടുണ്ട്’: ഗായത്രി
‘പരസ്പരം’ എന്ന സീരിയൽ മാത്രം മതി ഗായത്രി അരുൺ എന്ന നടിയെ ഓർത്തിരിക്കാൻ. സീരിയലിലെ ദീപ്തി ഐ.പി.എസ് എന്ന കഥാപാത്രത്തെ മിനി സ്ക്രീൻ പ്രേക്ഷകർ മാത്രമല്ല, ട്രോളർമാരും…
Read More » - 11 October
പ്രളയ മുന്നറിയിപ്പ്: കടുത്ത മഴയ്ക്കും കാറ്റിനും സാധ്യത പ്രവചിച്ച് കാലാവസ്ഥാ വകുപ്പ്
ലണ്ടന്‍: ബ്രിട്ടനു സമീപം കടലില്‍ വായുവ്യാപനം മൂലം ന്യൂനമര്‍ദ്ദം ഉടലെടുത്തു. ഇതേത്തുടര്‍ന്ന്, കനത്ത മഴയും കാറ്റും ഉണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്കി. ബ്രിട്ടന്റെ വടക്കന്‍ ഭാഗങ്ങളില്‍…
Read More » - 11 October
‘ഞാനിവിടെ സ്വര്‍ഗത്തില്‍ ചില്ലിങ് ആണ്, ഡോണ്ട് വറി’: മരിക്കുന്നതിന് മുന്നേ ഐ.സിയുവില്‍ നിന്ന് മുന്നാസ് എഴുതി
തൃശൂര്‍: ‘നിങ്ങളോടൊപ്പം ചില് ആവാന്‍ ഞാന്‍ ഇനി അവിടെയില്ലെന്ന് എനിക്കറിയാം. ഞാനിവിടെ സ്വര്‍ഗത്തില്‍ ചില്ലിങ് ആണ്. ഡോണ്ട് വറി’….. ഐ.സിയുവിലെ മരണക്കിടക്കയില്‍ കിടന്ന് ജോസ് റെയ്നിയെന്ന മുന്നാസ്…
Read More » - 11 October
സാക്ഷര കേരളത്തിൽ നരബലി: സ്ത്രീകളെ ദമ്പതികൾക്കായി എത്തിച്ചത് ഏജന്റ് ഷാഫി, കൊന്നത് പാവങ്ങളായ രണ്ട് സ്ത്രീകളെ
തിരുവല്ല: കേരളത്തെ ഞെട്ടിച്ച നരബലി വാർത്തയിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കാലടി, കടവന്ത്ര സ്വദേശികളായ രണ്ട് സ്ത്രീകളെ നരബലി നൽകിയ സംഭവത്തിൽ ഏജന്റ് അടക്കം മൂന്ന് പേരെ…
Read More » - 11 October
കേരളത്തിൽ നരബലി: രണ്ട് സ്ത്രീകളെ കൊലപ്പെടുത്തിയത് തലയറുത്ത്, മൃതദേഹം കഷ്ണങ്ങളായി മുറിച്ച് കുഴിച്ചിട്ടു
തിരുവല്ല: കേരളത്തെ ഞെട്ടിച്ച് നരബലി വാർത്ത. രണ്ട് സ്ത്രീകളെ നരബലി നടത്തിയതായി റിപ്പോർട്ട്. കാലടി, കടവന്ത്ര സ്വദേശികളായ രണ്ട് സ്ത്രീകളാണ് നരബലിക്ക് ഇരയായത്. സംഭവത്തിൽ മൂന്ന് പേർ…
Read More » - 11 October
‘ആ കുളത്തില്‍ ധാരാളം മീനുകളുണ്ട്, ബബിയ മുതലയ്ക്ക് നേർച്ചക്കോഴിയെ കൊടുത്തിട്ടുണ്ട്’: സംവിധായകന് ഇ. ഉണ്ണികൃഷ്ണന്
കാസർഗോഡ്: കുമ്പള അനന്തപുരം അനന്ത പത്മനാഭസ്വാമി ക്ഷേത്രക്കുളത്തിൽ ചത്ത ‘ബബിയ’ മുതലയ്ക്ക് പണ്ട് നേർച്ചക്കോഴിയെ കൊടുത്തിട്ടുണ്ടെന്ന് ഡോക്യുമെന്ററി സംവിധായകന് ഇ. ഉണ്ണികൃഷ്ണന്. നേർച്ചയുടെ ഭാഗമായിട്ടാണ് ബബിയയ്ക്ക് കോഴിയെ…
Read More » - 11 October
പരമ്പര ലക്ഷ്യമിട്ട് ഇന്ത്യയും ദക്ഷിണാഫ്രിക്കയും നേർക്കുനേർ: അവസാന ഏകദിനം ഇന്ന്
ദില്ലി: ഇന്ത്യ- ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും ഏകദിനം ഇന്ന്. ഇന്ന് ജയിച്ച് പരമ്പര നേടുകയാണ് ഇരു ടീമുകളുടേയും ലക്ഷ്യം. ഉച്ചയ്ക്ക് ഒന്നരയ്ക്ക് ദില്ലിയിലാണ് മത്സരം.…
Read More » - 11 October
825 ലിറ്റർ സ്പിരിറ്റുമായി സിപിഎം ബ്രാഞ്ച് സെക്രട്ടറി പിടിയില്‍
പാലക്കാട്: കൊഴിഞ്ഞാമ്പാറയിൽ 825 ലിറ്റർ സ്പിരിറ്റുമായി സിപിഎം ബ്രാഞ്ച് സെക്രട്ടറിയടക്കം രണ്ട് പേര് പിടിയില്‍. ചിറ്റൂർ മണൽതോട് ബ്രാഞ്ച് സെക്രട്ടറി കണ്ണന്, വണ്ണാമട സ്വദേശി പ്രഭു എന്നിവരെയാണ്…
Read More » - 11 October
മംഗളൂരുവിൽ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു
മംഗളൂരു: മംഗളൂരുവിൽ നിയന്ത്രണം വിട്ട ബൈക്ക് ഡിവൈഡറിലിടിച്ച് മലയാളി യുവാവ് മരിച്ചു. കണ്ണൂർ ഏരുവേശി സ്വദേശി അഭിജിത്ത് ( 24 ) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്ത്…
Read More » - 11 October
വയറിന് ചുറ്റുമുള്ള കൊഴുപ്പ് കുറയ്ക്കാൻ കാരറ്റ്!
വയറിലെ കൊഴുപ്പ് കുറയ്ക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് പലർക്കും അറിയാം. വയറിലെ കൊഴുപ്പ് ഒഴിവാക്കാൻ ശരിയായ ഭക്ഷണക്രമം, ദൈനംദിന വ്യായാമങ്ങൾ എന്നിവ അത്യാവശ്യമാണ്. വിസറൽ ഫാറ്റ് എന്നറിയപ്പെടുന്ന…
Read More » - 11 October
ഇന്ത്യയുടെ ഓസ്കാർ എൻട്രി ചിത്രം ‘ചെല്ലോ ഷോ’യിലെ ബാലതാരം രാഹുൽ കോലി അന്തരിച്ചു
ഇന്ത്യയുടെ ഈ വർഷത്തെ ഔദ്യോഗിക ഓസ്കാർ എൻട്രിയായ ചെല്ലോ ഷോയിൽ പ്രധാന കഥാപാത്രങ്ങളിലൊരാളെ അവതരിപ്പിച്ച ബാലതാരം രാഹുൽ കോലി അന്തരിച്ചു. അർബുദ ബാധിതനായ രാഹുൽ ചികിത്സയിൽ കഴിയവെയാണ്…
Read More » - 11 October
ദേശീയ ഗെയിംസ് ഫുട്ബോള്‍: കേരളം ഫൈനലില്‍
അഹമ്മദാബാദ്: ദേശീയ ഗെയിംസ് ഫുട്ബോള്‍ ഫൈനലില്‍ കേരളവും പശ്ചിമ ബംഗാളും നേർക്കുനേർ ഏറ്റുമുട്ടും. ഇന്നലെ നടന്ന സെമി ഫൈനല്‍ പോരാട്ടങ്ങളില്‍ കേരളം കര്‍ണാടകയെ എതിരില്ലാത്ത രണ്ട് ഗോളിന്…
Read More » - 11 October
‘ഹിജാബ് എന്ന് കേട്ടാൽ സിരകളിൽ ഫെമിനിസം തിളച്ചുപ്പൊന്തുന്ന ടീമുകൾ ഇറാനിലെ സ്ത്രീകളെ കണ്ടിട്ടില്ല’: അഞ്ജു പാർവതി
അഞ്ജു പാർവതി പ്രഭീഷ് ഒരു സ്ത്രീ ജീവിച്ചിരിക്കണമോ അതോ കൊല്ലപ്പെടണമോ എന്ന തെരഞ്ഞെടുപ്പിൻ്റെ പേരാണ് ഹിജാബ് എന്ന് ഇറാനിലെ സ്ത്രീകൾ തിരിച്ചറിഞ്ഞതിൻ്റെ പേരിൽ അവിടെ പ്രക്ഷോഭം ആളിപ്പടരുകയാണ്.…
Read More » - 11 October
തുറന്ന് കിടന്ന വീടിന്റെ ഗേറ്റിലൂടെ റോഡിലേക്ക് ഇറങ്ങി: വാഹനം തട്ടി ഒന്നേകാൽ വയസുകാരന് ദാരുണാന്ത്യം
തിരുവനന്തപുരം: മുറ്റത്ത് കളിക്കുന്നതിനിടെ തുറന്ന് കിടന്ന വീടിന്റെ ഗേറ്റിലൂടെ റോഡിലേക്കിറങ്ങിയ ഒന്നേകാൽ വയസുകാരന് ദാരുണാന്ത്യം. വേങ്ങോട്-അമ്പാലൂർക്കോണം റോഡിൽ കിഴക്കുംകര പുത്തൻവീട്ടിൽ അബ്ദുള്‍ റഹിം – ഫസ്ന ദമ്പതിമാരുടെ…
Read More » - 11 October
മഞ്ചേരി ഗ്രീൻ വാലിയിലെ എൻഐഎ റെയ്ഡ് അഭിമന്യു വധത്തിലെ തെളിവുകളുടെ അടിസ്ഥാനത്തിൽ?
മലപ്പുറം: മഞ്ചേരി ഗ്രീൻ വാലിയിൽ എൻഐഎ നടത്തിയ മിന്നൽ പരിശോധനയില്‍ ഡിജിറ്റൽ രേഖകൾ ഉൾപ്പെടെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. ഗ്രീൻവാലി പ്രിൻസിപ്പലിന്റെയും അധ്യാപകരുടെയും മൊബൈൽ ഫോണുകൾ കസ്റ്റഡിയിലെടുത്തു.…
Read More » - 11 October
ലൈംഗിക ജീവിതത്തിന്റെ രസച്ചരട് പൊട്ടാതിരിക്കാൻ ശ്രദ്ധിക്കേണ്ട 5 കാര്യങ്ങൾ
കെട്ടുറപ്പുള്ള കുടുംബജീവിതത്തിൽ ലൈംഗികതയ്ക്കും ഒരു പങ്കുണ്ട്. ജീവിതശൈലിയിൽ വരുത്തുന്ന ചില മാറ്റങ്ങൾ ചിലരെയെങ്കിലും സാരമായി ബാധിക്കാറുണ്ട്. പങ്കാളിയുമായുള്ള ബന്ധം ഊഷ്മളമാക്കണമെങ്കിൽ പരസ്പരം തിരിച്ചറിയുകയും പ്രശ്നങ്ങൾ മനസിലാക്കുകയും വേണം.…
Read More » - 11 October
ഇ.ഡിക്ക് കൊട്ടേഷൻ ഗ്യാങിന്റെ നിലവാരം മാത്രം, ചെയ്യുന്നത് മണ്ടത്തരവും തോന്നിയവാസം: തോമസ് ഐസക്കിനെ പിന്തുണച്ച് ഹരീഷ്
തിരുവനന്തപുരം: കിഫ്ബി കേസിലെ ഹൈക്കോടതി നടപടി സ്വാഗതാര്‍ഹമെന്ന് അഭിഭാഷകനും രാഷ്ട്രീയ നിരീക്ഷകനുമായ അഡ്വ ഹരീഷ് വാസുദേവൻ. മുൻ ധനമന്ത്രി തോമസ് ഐസക്കിനെതിരായ ഇ.ഡിയുടെ കേസ് മണ്ടത്തരവും തോന്നിയവാസവുമാണെന്ന്…
Read More » - 11 October
ചര്‍മ്മ സംബന്ധമായ പ്രശ്നങ്ങള്‍ അകറ്റാൻ ‘പുതിന’
നിരവധി പാനീയങ്ങളിലെ പ്രധാന ഘടകമാണ് ‘പുതിന’. പുതിനയിൽ അടങ്ങിയിരിക്കുന്ന ആൻറി ബാക്ടീരിയൽ ഗുണങ്ങൾ നിങ്ങളുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്. ഗുണപരമായ ധാരാളം ഔഷധ ഗുണങ്ങൾ നിറഞ്ഞിരിക്കുന്ന ഒന്ന്…
Read More »