Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2022 -19 October
ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ ഡിസംബർ 15 ന് ആരംഭിക്കും
ദുബായ്: ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ (ഡിഎസ്എഫ്) 28-ാമത് എഡിഷൻ 2022 ഡിസംബർ 15 ന് ആരംഭിക്കും. 2023 ജനുവരി 29 വരെയാണ് ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ നടക്കുന്നത്.…
Read More » - 19 October
സൗദിയുടെ നീക്കത്തിന് തിരിച്ചടി നല്കി അമേരിക്ക
വാഷിങ്ടണ്‍: പെട്രോള്‍ വില സ്ഥിരത ഉറപ്പാക്കാന്‍ ഉത്പാദനം വെട്ടിക്കുറയ്ക്കാന്‍ സൗദി, റഷ്യ തുടങ്ങിയ എണ്ണ ഉദ്പാദക രാഷ്ട്രങ്ങളടങ്ങിയ ഒപെക് പ്ലസിന്റെ തീരുമാനം അമേരിക്കയെ ചൊടിപ്പിച്ചിരുന്നു. റഷ്യയ്ക്കൊപ്പം സൗദി…
Read More » - 19 October
തിരഞ്ഞെടുപ്പ് ഫലം പുറത്ത് വരുന്നതിനു മുന്നേ ഖാര്‍ഗെയെ ‘കോണ്‍ഗ്രസ് അധ്യക്ഷനാക്കി’ രാഹുല്‍ഗാന്ധി: വീഡിയോ
ഡൽഹി: കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വരുന്നതിനു മുന്നേ, മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ പുതിയ പാര്‍ട്ടി അധ്യക്ഷന്‍ എന്ന് വിശേഷിപ്പിച്ച് രാഹുല്‍ ഗാന്ധി. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹ…
Read More » - 19 October
കുഞ്ഞുങ്ങൾ കരയുന്നതിന്റെ 7കാരണങ്ങൾ, എങ്ങനെ ആ കരച്ചിൽ നിർത്താം ? – ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം
കുഞ്ഞുങ്ങളുടെ കാര്യം വരുമ്പോൾ നമ്മൾ എല്ലാവരും അൽപ്പം ശ്രദ്ധാലുക്കൾ ആകാറുണ്ട്. സ്വന്തം ആരോഗ്യത്തിൽ ശ്രദ്ധ നല്കാത്തവർ പോലും കുട്ടികളുടെ കാര്യം വരുമ്പോൾ നേരെ മറിച്ചായിരിക്കും. ഒരു കുട്ടികളും…
Read More » - 19 October
60 ആംപ്യൂൾ മയക്കുമരുന്നുമായി രണ്ടുപേർ അറസ്റ്റിൽ
കൊട്ടിയം: വിൽപനക്കായി കാറിൽ കൊണ്ടുപോകുകയായിരുന്ന 60 ആംപ്യൂൾ മയക്കുമരുന്നുമായി രണ്ടുപേർ അറസ്റ്റിൽ. ഇരവിപുരം കാവൽപ്പുര കൊടിയിൽ തെക്കതിൽ വീട്ടിൽ സനോജ് (37), മൈലാപ്പൂര് വലിയവിള വീട്ടിൽ അൽഅമീൻ…
Read More » - 19 October
ബാങ്കിംഗ് രഹസ്യ വിവരങ്ങൾ മറ്റാരോടും വെളിപ്പെടുത്തരുത്: മുന്നറിയിപ്പ് നൽകി സൗദി അറേബ്യ
റിയാദ്: ബാങ്കിങ് രഹസ്യ വിവരങ്ങൾ മറ്റാരോടും വെളിപ്പെടുത്തരുതെന്ന് മുന്നറിയിപ്പ് നൽകി സൗദി അറേബ്യ. ആഭ്യന്തര മന്ത്രാലയമാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. ഒരു ബാങ്ക് ജീവനക്കാരനും ഉപയോക്താവിന്റെ ബാങ്ക്…
Read More » - 19 October
രാജ്യാന്തര മത്സരവേദിയിൽ മലയാളി തിളക്കം: ബാർട്ടൺ ഹിൽ വിദ്യാർത്ഥികൾ നിർമ്മിച്ച ഇലക്ട്രിക് കാറിന് അന്താരാഷ്ട്ര പുരസ്കാരം
തിരുവനന്തപുരം: തിരുവനന്തപുരം ബാർട്ടൺ ഹിൽ ഗവണ്മെന്റ് എഞ്ചിനീയറിങ് കോളേജിലെ വിദ്യാർത്ഥികൾ നിർമ്മിച്ച ഇലക്ട്രിക് കാറിന് അന്താരാഷ്ട്ര പുരസ്കാരം. ടെക്നോപാർക്ക് ആസ്ഥാനമായ ആക്സിയ ടെക്നോളജീസിന്റെ മേൽനോട്ടത്തിലും മാർഗനിർദ്ദേശത്തോടെയും നിർമ്മിച്ച…
Read More » - 19 October
നിയന്ത്രണം വിട്ട കാറിടിച്ച് സ്കൂട്ടർ യാത്രക്കാരന് ഗുരുതര പരിക്ക്
കൂറ്റനാട്: നിയന്ത്രണം വിട്ട കാറിടിച്ച് സ്കൂട്ടർ യാത്രക്കാരന് ഗുരുതര പരിക്കേറ്റു. കറുകപുത്തൂർ പെരിങ്ങന്നൂർ സ്വദേശി മൂലയിൽ വീട്ടിൽ അബുവിനാണ് (64) പരിക്കേറ്റത്. പെരുമ്പിലാവ് – നിലമ്പൂർ സംസ്ഥാന…
Read More » - 19 October
സ്ത്രീ വിഷയം അടക്കം നിരവധി ആരോപണങ്ങളില്‍ കുടുങ്ങിയ വൈദികനെ പള്ളിയിലെ ചടങ്ങുകളില്‍ നിന്നും വിലക്കി ബിഷപ്പ്
തിരുവനന്തപുരം: സ്ത്രീ വിഷയം അടക്കം നിരവധി ആരോപണങ്ങളില്‍ കുടുങ്ങിയ വൈദികനെ പള്ളിയിലെ ചടങ്ങുകളില്‍ നിന്നും വിലക്കി ബിഷപ്പ്. ലത്തീന്‍ കത്തോലിക്കാ സഭയുടെ നെയ്യാറ്റിന്‍കര രൂപതയിലെ വൈദികനെതിരെയാണ് കുര്‍ബാന…
Read More » - 19 October
തിരുവനന്തപുരം ഗവ. ആയുർവേദ കോളേജിൽ ശാസത്രപ്രദർശനം
തിരുവനന്തപുരം: ഏഴാമത് ദേശീയ ആയുർവേദ ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരം ഗവ.ആയുർവേദ കോളേജിൽ നടക്കുന്ന ശാസത്രപ്രദർശനം ഒക്ടോബർ 20ന് വൈകിട്ട് മൂന്നിന് ആരോഗ്യമന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും. ഗതാഗതമന്ത്രി ആന്റണി…
Read More » - 19 October
പ്രവാസി തൊഴിലാളികൾക്കുള്ള രജിസ്ട്രേഷൻ പദ്ധതി പ്രഖ്യാപിച്ച് ബഹ്റൈൻ
മനാമ: പ്രവാസി തൊഴിലാളികൾക്കുള്ള രജിസ്ട്രേഷൻ പദ്ധതി പ്രഖ്യാപിച്ച് ബഹ്റൈൻ. രാജ്യത്തെ പ്രവാസി തൊഴിലാളികൾക്കുള്ള ലേബർ രജിസ്ട്രേഷൻ പ്രോഗ്രാമിനെക്കുറിച്ച് ബഹ്റൈൻ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി അറിയിപ്പ് നൽകിയിട്ടുണ്ട്.…
Read More » - 19 October
37 വയസ് വ്യത്യാസം ഒരു തടസമായിരുന്നില്ല, 19 കാരന് അയൽക്കാരിയായ മുത്തശ്ശിയോട് പ്രണയം: കാത്തിരിപ്പിനൊടുവിൽ വിവാഹം
പ്രണയത്തിന് കണ്ണും മൂക്കും ഒന്നുമില്ലെന്ന് പറയാറുണ്ട്. പ്രണയം ആരോട് വേണമെങ്കിലും, എപ്പോൾ വേണമെങ്കിലും തോന്നാം. അത്തരമൊരു അസാധ്യ പ്രണയ കഥയാണ് വടക്കുകിഴക്കൻ തായ്ലൻഡിലെ സഖോൺ നഖോൺ പ്രവിശ്യയിൽ…
Read More » - 19 October
യുപിയ്ക്ക് പിന്നാലെ ഗുജറാത്തിലും മാൾ നിർമ്മിക്കാൻ ഒരുങ്ങി ലുലു ഗ്രൂപ്പ്: ഗുജറാത്തിനോട് വൈകാരിക ബന്ധമാണെന്ന് യൂസഫലി
അഹമ്മദാബാദ്: ഗുജറാത്തിൽ മാൾ നിർമ്മിക്കാൻ ഒരുങ്ങി ലുലു ഗ്രൂപ്പ്. അഹമ്മദാബാദിൽ 3,000 കോടി രൂപ നിക്ഷേപത്തിൽ ഉയരുന്ന ലുലു മാളിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ, അടുത്ത ജനുവരിയിൽ ആരംഭിക്കുമെന്ന്…
Read More » - 19 October
സുന്ദര ചർമ്മത്തിന് വിറ്റാമിൻ-സി അടങ്ങിയ ഫ്രൂട്ടുകൾ ശീലമാക്കാം
ചർമ്മസംരക്ഷണത്തിനായുള്ള ബ്യൂട്ടി കെയർ പ്രൊഡക്റ്റുകളുടെ ലോകത്തിലെതന്നെ ഏറ്റവും വലിയ വിപണിയാണ് നമ്മുടെ ഭാരതം. നല്ല ആഹാരം തന്നെ ഔഷധമാണെന്ന പഴമൊഴി നാം മറന്നു പോകുന്നതിന്റെ ഫലമായാണ് ഹാനികരമായ…
Read More » - 19 October
ദുരഭിമാന കൊലയില്‍ നടുങ്ങി നാട്, കൊല്ലപ്പെട്ടത് 18കാരിയും 24കാരനും
ബംഗളൂരു: പിന്നാക്ക ജാതിയില്‍പ്പെട്ടയാളെ പ്രണയച്ചതിന് വീണ്ടും ദുരഭിമാനക്കൊല. കര്‍ണാടകയിലെ ബാഗല്‍കോട്ടില്‍ 24കാരനെയും പതിനെട്ടുകാരിയെയുമാണ് യുവതിയുടെ വീട്ടുകാര്‍ വെട്ടിക്കൊലപ്പെടുത്തിയത്. ദിവസ ജോലിക്കാരനായ വിശ്വനാഥ് നെല്‍ഗി, രാജേശ്വരി എന്നിവരാണ് മരിച്ചത്.…
Read More » - 19 October
കാളവണ്ടി പോകുന്ന കാലം തൊട്ടുള്ള റോഡാണ് ഇപ്പോഴും കേരളത്തിലുള്ളത്: ഡിസൈനുകൾ ഉള്ള റോഡുകൾ നിർമ്മിക്കുമെന്ന് മന്ത്രി
തിരുവനന്തപുരം: ദേശീയ പാതാ വികസനം 2025 ഓടെ പൂര്‍ത്തിയാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ്. കാളവണ്ടി പോകുന്ന കാലം തൊട്ടുള്ള റോഡാണ് കേരളത്തിലേതെന്നും, അതാണ്…
Read More » - 19 October
സേഫ് പദ്ധതിയിലേയ്ക്ക് പട്ടികജാതി വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം: പട്ടികജാതി വിഭാഗങ്ങളുടെ ഭവനങ്ങൾ സമഗ്രവും സുരക്ഷതവുമാക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനും ലക്ഷ്യമിട്ട് സർക്കാർ നടപ്പിലാക്കുന്ന സേഫ് പദ്ധതിയിലേയ്ക്ക് അർഹരായ പട്ടികജാതി കുടുംബങ്ങളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.…
Read More » - 19 October
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ശല്യപ്പെടുത്തി : യുവാവ് പിടിയിൽ
പാമ്പാടി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ശല്യപ്പെടുത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. തൃപ്പൂണിത്തുറ ഏരൂർ കിഴക്കേ അക്കര നമ്പർ 10 വീട്ടിൽ സി. സൂര്യയെയാണ് (19) പാമ്പാടി പൊലീസ് അറസ്റ്റ്…
Read More » - 19 October
നയൻതാരയുടെ മൂഡ് സ്വിങ്സിനെ കുറിച്ച് ധ്യാൻ ശ്രീനിവാസൻ പറയുന്നതിങ്ങനെ
ധ്യാൻ ശ്രീനിവാസൻ സംവിധാനം ചെയ്ത് നിവിൻ പോളി, നയൻതാര എന്നിവർ കേന്ദ്ര കഥാപാത്രമായ സിനിമയാണ് ലവ് ആക്ഷൻ ഡ്രാമ. സിനിമ ഹിറ്റായിരുന്നു. ഇപ്പോഴിതാ, നയൻസിനൊപ്പമുള്ള ചിത്രീകരണ അനുഭവം…
Read More » - 19 October
പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കെതിരായ ലൈംഗികാതിക്രമം : പ്രതിക്ക് അഞ്ചു വർഷം തടവും പിഴയും
കോട്ടയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കെതിരായ ലൈംഗികാതിക്രമകേസിൽ പ്രതിക്ക് അഞ്ചു വർഷം തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. 25,000 രൂപ പിഴയാണ് അടയ്ക്കേണ്ടത്. Read Also : ഷാഫി…
Read More » - 19 October
വാവ സുരേഷിന് വാഹനാപകടത്തിൽ ഗുരുതര പരിക്ക്
തിരുവനന്തപുരം: വാവ സുരേഷിന്റെ കാർ അപകടത്തിൽപ്പെട്ടു. അപകടത്തിൽ വാവ സുരേഷിന് ഗുരുതര പരിക്ക്. കിളിമാനൂർ വെച്ചാണ് വാവ സുരേഷ് സഞ്ചരിച്ച കാർ കെ.എസ്.ആർ.ടി.സിയുമായി കൂട്ടിയിടിച്ചത്. വാവ സുരേഷിന്…
Read More » - 19 October
യുവാവിന് നേരെ ആക്രമണം : മൂന്നുപേര്‍ പൊലീസ് പിടിയിൽ
കടുത്തുരുത്തി: യുവാവിനെ ആക്രമിച്ച കേസിൽ മൂന്നുപേർ പൊലീസ് പിടിയിൽ. മുട്ടുചിറ മധുരവേലി പാലത്തടം വീട്ടിൽ ധനുരാജ് (27), മുട്ടുചിറ പുതുശ്ശേരി കരയിൽ കല്ലിരിക്കും കാലായിൽ ജിലീൽ (21),…
Read More » - 19 October
ഷാഫി നേരത്തെയും സ്ത്രീകളെ ഇലന്തൂരില്‍ എത്തിച്ചിരുന്നു, സ്ത്രീകളെ കൊണ്ടുവന്നത് ലൈംഗികവൃത്തിക്കായി
കൊച്ചി: നരബലിക്കേസിലെ മുഖ്യപ്രതി മുഹമ്മദ് ഷാഫിക്കെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്തുവരുന്നു. ഷാഫി നേരത്തെയും സ്ത്രീകളെ ഇലന്തൂരില്‍ എത്തിച്ചിരുന്നെന്നാണു വിവരം. ഇലന്തൂരില്‍ എത്തിച്ച രണ്ടു സ്ത്രീകളെ പൊലീസ് ചോദ്യം…
Read More » - 19 October
ഇന്ത്യ V/S പാകിസ്ഥാൻ: പാകിസ്ഥാനെതിരെ ഇന്ത്യ കളിപ്പിക്കേണ്ടത് ഈ താരത്തെ
സിഡ്നി: ടി20 ലോകകപ്പില്‍ ഇന്ത്യ-പാകിസ്ഥാന് ക്ലാസിക് പോരാട്ടം കാണാനുള്ള ആവേശത്തിലാണ് ആരാധകർ. ഒക്ടോബർ 23 ഞായറാഴ്ച ഉച്ചയ്ക്ക് 1.30നാണ് ഇന്ത്യ-പാകിസ്ഥാന് പോരാട്ടം. ഇക്കുറി ടൂര്‍ണമെന്റിലെ ചിരവൈരികളുടെ ആദ്യ…
Read More » - 19 October
കാനറാ ബാങ്കിന്റെ മമ്പറം ടൗൺ ശാഖയിൽ കവർച്ചാശ്രമം : പൂട്ട് തകർത്തു
കൂത്തുപറമ്പ്: കാനറാ ബാങ്കിന്റെ മമ്പറം ടൗൺ ശാഖയിൽ പൂട്ട് തകർത്ത് മോഷണശ്രമം. ബാങ്കിന്റെ മുൻവശത്തെ ഷട്ടറിന്റെ പൂട്ട് തകർത്ത നിലയിലും മറ്റൊരു പൂട്ട് തകർക്കാനുള്ള ശ്രമവും ആണ്…
Read More »