PathanamthittaLatest NewsKeralaNattuvarthaNews

നി​ക്ഷേ​പ​ക​ര്‍​ക്ക് പ​ണം ന​ല്‍​കാ​തെ ത​ട്ടി​പ്പ് : പ​ണ​മി​ട​പാ​ട് സ്ഥാ​പ​ന ഉ​ട​മ​ക​ള്‍ പൊലീസ് പിടിയിൽ

പ​ത്ത​നം​തി​ട്ട കു​റി​യ​ന്നൂ​ര്‍ ആ​സ്ഥാ​ന​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന പി​ആ​ര്‍​ഡി ഫി​നാ​ന്‍​സ് ഉ​ട​മ അ​നി​ല്‍​കു​മാ​ര്‍, ഭാ​ര്യ ദീ​പ, മ​ക​ന്‍ അ​ന​ന്തു എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്

പ​ത്ത​നം​തി​ട്ട: നി​ക്ഷേ​പ​ക​ര്‍​ക്ക് പ​ണം ന​ല്‍​കാ​തെ ത​ട്ടി​പ്പ് ന​ട​ത്തി​യ പ​ണ​മി​ട​പാ​ട് സ്ഥാ​പ​ന ഉ​ട​മ​ക​ള്‍ പൊലീസ് ക​സ്റ്റ​ഡി​യി​ല്‍. പ​ത്ത​നം​തി​ട്ട കു​റി​യ​ന്നൂ​ര്‍ ആ​സ്ഥാ​ന​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന പി​ആ​ര്‍​ഡി ഫി​നാ​ന്‍​സ് ഉ​ട​മ അ​നി​ല്‍​കു​മാ​ര്‍, ഭാ​ര്യ ദീ​പ, മ​ക​ന്‍ അ​ന​ന്തു എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

Read Also : നിയമനക്കത്ത് വിവാദം: ക്രൈംബ്രാഞ്ചിന് നേരിട്ട് മൊഴി നല്‍കിയെന്ന് ആനാവൂര്‍ നാഗപ്പന്‍, ഇല്ലെന്ന് ക്രൈം ബ്രാഞ്ച്

ഇ​ന്നു രാ​വി​ലെ​ കൊ​ച്ചി​യി​ലെ ഫ്ലാ​റ്റി​ല്‍​ നി​ന്നാ​ണ് ഇ​വ​ര്‍ പി​ടി​യി​ലാ​യ​ത്. സ്ഥാ​പ​ന​ത്തി​ന്‍റെ ഇ​രു​പ​തോ​ളം ശാ​ഖ​ക​ളി​ല്‍ ക​ഴി​ഞ്ഞ കു​റേ ദി​വ​സ​ങ്ങ​ളാ​യി നി​ക്ഷേ​പ​ക​ര്‍​ക്ക് പ​ണം തി​രി​കെ ന​ല്‍​കി​യി​രു​ന്നി​ല്ല. ഇ​തു​സം​ബ​ന്ധി​ച്ച് ജി​ല്ല​യി​ലെ വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ലാ​യി ഇ​രു​ന്നൂ​റോ​ളം പ​രാ​തി​ക​ള്‍ ല​ഭി​ച്ചു.

പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​നു ശേഷമാണ് അറസ്റ്റ്. ഇവരെ ചോദ്യം ചെയ്ത് വരികയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button