MalappuramLatest NewsKeralaNattuvarthaNews

മ​ല​പ്പു​റ​ത്ത് കാ​ട്ടാ​ന ആക്രമണം : അറുപത്തിമൂന്നുകാരി കൊല്ലപ്പെട്ടു

മ​ല​പ്പു​റം പ​ര​ശു​റാം​കു​ന്ന് സ്വ​ദേ​ശി ആ​യി​ഷ(63) ആ​ണ് കാ​ട്ടാ​ന ആക്രമണത്തിൽ കൊ​ല്ല​പ്പെ​ട്ട​ത്

മ​ല​പ്പു​റം: മലപ്പുറത്ത് കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ സ്ത്രീക്ക് ദാരുണാന്ത്യം. മ​ല​പ്പു​റം പ​ര​ശു​റാം​കു​ന്ന് സ്വ​ദേ​ശി ആ​യി​ഷ(63) ആ​ണ് കാ​ട്ടാ​ന ആക്രമണത്തിൽ കൊ​ല്ല​പ്പെ​ട്ട​ത്.

Read Also : കാൻസർ മൂലം നഷ്‌ടമായ മൂക്ക് കൈത്തണ്ടയിൽ വളർത്തി മുഖത്ത് വെച്ചുപിടിപ്പിച്ചു: അപൂര്‍വ്വ നേട്ടവുമായി ശാസ്ത്രലോകം

ഇന്ന് രാവിലെ റ​ബ​ര്‍​തോ​ട്ട​ത്തി​ല്‍ ജോ​ലി​ക്ക് പോ​കു​ന്ന തൊ​ഴി​ലാ​ളി​ക​ളാ​ണ് വീ​ടി​നു സ​മീ​പം മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

Read Also : നിയമനക്കത്ത് വിവാദം: ക്രൈംബ്രാഞ്ചിന് നേരിട്ട് മൊഴി നല്‍കിയെന്ന് ആനാവൂര്‍ നാഗപ്പന്‍, ഇല്ലെന്ന് ക്രൈം ബ്രാഞ്ച്

മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button