KozhikodeLatest NewsKeralaNattuvarthaNews

ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​യ യു​വാ​വി​നെ മർദ്ദിച്ചു : സ്വ​കാ​ര്യ ബ​സ് ജീ​വ​ന​ക്കാ​ര്‍ക്കെതിരെ പരാതി

തി​ക്കൊ​ടി സ്വ​ദേ​ശി​യാ​യ യു​വാ​വി​നാ​ണ് സ്വ​കാ​ര്യ ബ​സ് ജീ​വ​ന​ക്കാരുടെ മ​ര്‍​ദ്ദ​ന​മേ​റ്റ​ത്

കോ​ഴി​ക്കോ​ട്: ഇ​റ​ങ്ങേ​ണ്ട സ്റ്റോ​പ്പി​നെ ​ചൊ​ല്ലി​യു​ള്ള ത​ര്‍​ക്ക​ത്തി​നി​ടെ ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​യ യു​വാ​വി​നെ സ്വ​കാ​ര്യ ബ​സ് ജീ​വ​ന​ക്കാ​ര്‍ മ​ര്‍​ദി​ച്ചെ​ന്ന് പ​രാ​തി. തി​ക്കൊ​ടി സ്വ​ദേ​ശി​യാ​യ യു​വാ​വി​നാ​ണ് സ്വ​കാ​ര്യ ബ​സ് ജീ​വ​ന​ക്കാരുടെ മ​ര്‍​ദ്ദ​ന​മേ​റ്റ​ത്.

Read Also : ‘ഗ്രീഷ്മയുടെ ഫോട്ടോകൾ കണ്ടപ്പോൾ ഇത് കുറെ കണ്ടതാണെന്ന് അച്ഛൻ, അവർക്ക് പോലീസുമായി ബന്ധം’: തുറന്നു പറഞ്ഞ് ആദ്യ കാമുകൻ

ക​ണ്ട​ക്ട​ര്‍ അ​സ​ഭ്യം പ​റ​ഞ്ഞെ​ന്നും ടി​ക്ക​റ്റ് തി​രി​ച്ചു​വാ​ങ്ങി ഇ​റ​ക്കി​വി​ട്ടെ​ന്നു​മാ​ണ് യുവാവ് ആ​രോ​പിക്കുന്നത്. സം​ഭ​വ​ത്തി​ല്‍, യുവാവ് പ​യ്യോ​ളി പൊലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​ട്ടു​ണ്ട്.

Read Also : റേഡിയോഗ്രാഫർ ഇതുവരെ പകർത്തിയത് 23 സ്ത്രീകളുടെ നഗ്നത: ദേവി സ്‌കാന്‍സിലേക്ക് വിവിധ സംഘടനകളുടെ പ്രതിഷേധം

അ​തേ​സ​മ​യം, കേ​സെ​ടു​ത്തി​ട്ടി​ല്ലെ​ന്നും സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ച്ച് വ​രി​ക​യാ​ണെ​ന്നും പൊ​ലീ​സ് അ​റി​യി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button