Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2022 -4 November
മയക്കുമരുന്ന് സംഘങ്ങളെ പിന്തുടര്ന്ന് ഈ വീട്ടില്‍ എത്തിയത് മൊബൈല്‍ ടവര്‍ സിഗ്നല്‍ പിന്തുടര്ന്ന്
കൊച്ചി: സീന ഭാസ്കറിന്റെ വീട്ടില്‍ നടത്തിയ പരിശോധനയ്ക്കിടെ സ്വര്‍ണാഭരണങ്ങള്‍ കാണാതായെന്ന പരാതി അടിസ്ഥാനരഹിതമാണെന്ന് പൊലീസ്. നാട്ടില്‍ ഇല്ലാതിരുന്ന സമയത്ത് വീട് കുത്തിത്തുറന്നുവെന്നും അതിനുശേഷം പത്തുപവനോളം ആഭരണങ്ങള്‍…
Read More » - 4 November
കരാര്‍ ജീവനക്കാരനാണെന്ന വാദം പൊളിയുന്നു, സന്തോഷിന്റേത് രാഷ്ട്രീയ നിയമനം
തിരുവനന്തപുരം: തലസ്ഥാന നഗരിയില്‍ മ്യൂസിയം പരിസരത്തു പുലര്‍ച്ചെ വനിതാ ഡോക്ടറെ ലൈംഗികമായി ആക്രമിച്ച കേസില്‍ അറസ്റ്റിലായ സന്തോഷ് (39), കരാര്‍ ജീവനക്കാരന് മാത്രമാണെന്ന വാദം പൊളിയുന്നു. സന്തോഷിന്റേത്…
Read More » - 3 November
ആർഎസ്എസ് കേന്ദ്രത്തിൽ പോയ ശേഷമാണ് ഗവർണർ അജണ്ട നിശ്ചയിക്കുന്നത്: വിമർശനവുമായി മന്ത്രി ആർ ബിന്ദു
തിരുവനന്തപുരം: ഗവർണർക്കെതിരെ രൂക്ഷ വിമർശനവുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. ഗവർണർ ബിജെപിയുടെ തീരുമാനങ്ങൾ ഒളിച്ചുകടത്തുകയാണെന്ന് മന്ത്രി വിമർശിച്ചു. ഗവർണർ അജണ്ട നിശ്ചയിക്കുന്നത് ആർഎസ്എസ് കേന്ദ്രത്തിൽ…
Read More » - 3 November
646 കോടിയുടെ ‘പ്രൈവറ്റ് ജെറ്റ്’ വാങ്ങാൻ ഒരുങ്ങി ഇലോൺ മസ്ക്
വിലയേറിയതും, അത്യാഡംബരങ്ങൾ അടങ്ങിയതുമായ ഒരു പ്രൈവറ്റ് ജെറ്റ് ‘ഗൾഫ് സ്ട്രീം ജി 700’ ഓർഡർ ചെയ്തത് ലോകത്തിലെ ഏറ്റവും ധനികനും ടെസ്ല, സ്പേസ് എക്സ്, ട്വിറ്റർ തുടങ്ങിയ…
Read More » - 3 November
ഓൺലൈൻ വ്യാപാരം: തട്ടിപ്പുകൾ തിരിച്ചറിയണമെന്ന് മുന്നറിയിപ്പ് നൽകി കേരളാ പോലീസ്
തിരുവനന്തപുരം: ഓൺലൈൻ വ്യാപാരത്തിലൂടെയുള്ള തട്ടിപ്പുകൾ തിരിച്ചറിയണമെന്ന് മുന്നറിയിപ്പ് നൽകി കേരളാ പോലീസ്. ഉപയോഗിച്ച വസ്തുക്കൾ വിൽക്കുന്ന ഓൺലൈൻ സൈറ്റുകളിൽ വാഹനങ്ങളുടെയും വസ്തുക്കളുടെയും വിൽപ്പനയുടെ മറവിൽ തട്ടിപ്പുകൾ വ്യാപകമാകുന്നുവെന്ന്…
Read More » - 3 November
ആർട്ടിക്കിൾ 370 എടുത്തു കളഞ്ഞ ശേഷം കശ്മീരിന്റെ സൗന്ദര്യം കാണാനെത്തിയത് ചരിത്രത്തിലെ ഏറ്റവും കൂടുതൽ വിനോദ സഞ്ചാരികൾ
ശ്രീനഗർ: 75 വർഷത്തെ സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി 1.62 കോടി വിനോദസഞ്ചാരികൾ ജമ്മു കശ്മീരിൽ എത്തി. കൊവിഡ് കാലത്ത് ഇവിടേക്ക് സഞ്ചാരികൾ എത്തുന്നത് കുറഞ്ഞിരുന്നെങ്കിലും ഇപ്പോൾ…
Read More » - 3 November
പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി: വിശദാംശങ്ങൾ വ്യക്തമാക്കി കെ സുരേന്ദ്രൻ
തിരുവനന്തപുരം: പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയുടെ വിശദാംശങ്ങൾ വ്യക്തമാക്കി കെ സുരേന്ദ്രൻ. ഭാരതത്തിന്റെ 75-ാം സ്വാതന്ത്ര്യ വാർഷികം ആഘോഷിക്കുന്ന 2022-ൽ എല്ലാവർക്കും ഭവനം എന്ന ലക്ഷ്യത്തോടെ കേന്ദ്രസർക്കാർ…
Read More » - 3 November
‘അവര്‍ എന്നെ കൊല്ലാന്‍ ആഗ്രഹിക്കുന്നു, പക്ഷേ അവര്‍ക്കറിയില്ല എന്നെ രക്ഷിക്കാന്‍ അല്ലാഹുവുണ്ടെന്ന്’: ഇമ്രാന് ഖാന്
റാലിക്കിടെ നടന്ന ആക്രമണത്തില്‍ മൂന്ന് ബുള്ളറ്റുകളാണ് ഇമ്രാന്റെ കാലിലേറ്റത്
Read More » - 3 November
ശബരിമല തീർത്ഥാടന പാതകളിൽ സഹായം നൽകുന്നതിനും തീർത്ഥാടകർക്ക് സുരക്ഷ ഒരുക്കുന്നതിനുമായി മൊബൈൽ ആപ്പ്: എ കെ ശശീന്ദ്രൻ
തിരുവനന്തപുരം: ശബരിമല തീർത്ഥാടന പാതകളിൽ സഹായം നൽകുന്നതിനും തീർത്ഥാടകർക്ക് സുരക്ഷ ഒരുക്കുന്നതിനുമായി മൊബൈൽ ആപ്പ് നിർമ്മിക്കും. ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് വനം വകുപ്പിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന് പമ്പയിലെ…
Read More » - 3 November
റഷ്യ-ഉക്രൈൻ യുദ്ധം: ഉഭയകക്ഷി ചർച്ചകൾക്കായി എസ് ജയശങ്കർ അടുത്ത ആഴ്ച റഷ്യ സന്ദർശിക്കും
ഡൽഹി: റഷ്യ-ഉക്രൈൻ യുദ്ധം തുടരുന്നതിനിടെ ഉഭയകക്ഷി ചർച്ചകൾക്കായി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ നവംബർ 7 മുതൽ രണ്ട് ദിവസത്തെ റഷ്യ സന്ദർശനം നടത്തും. റഷ്യൻ വിദേശകാര്യമന്ത്രി…
Read More » - 3 November
എഎപിയ്ക്ക് അവസരം നൽകിയാൽ രാമക്ഷേത്രത്തിലേക്ക് കൊണ്ടുപോകാം: ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് വാഗ്ദാനവുമായി കെജ്രിവാള്
ഡല്‍ഹി: തിരഞ്ഞെടുപ്പ് കമ്മീഷൻ ഗുജറാത്തിലെ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചതോടെ വാഗ്ദാനങ്ങളുമായി ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്. എപിയ്ക്ക് അവസരം നൽകിയാൽ അയോധ്യയിലെ…
Read More » - 3 November
മുലപ്പാല്‍ തൊണ്ടയില്‍ കുരുങ്ങി നാല് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു
തൃശൂര്‍: തൃശൂരിൽ മുലപ്പാല്‍ തൊണ്ടയില്‍ കുരുങ്ങി നാല് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. മാണി പറമ്പില്‍ എബിയുടെയും ഷെല്‍ഗയുടെയും ഇളയ മകള്‍ ഹേസലാണ് മരിച്ചത്. read also: മത്സ്യബന്ധന…
Read More » - 3 November
മത്സ്യബന്ധന മേഖലയുടെ സമഗ്ര വികസനത്തിന് നോർവേ മാതൃക സഹായകരമാകും: മന്ത്രി വി അബ്ദുറഹ്മാൻ
തിരുവനന്തപുരം: നോർവീജിയൻ പങ്കാളിത്തത്തോടെ, പ്രവർത്തനക്ഷമമായ ആശയങ്ങൾക്ക് രൂപം നൽകിക്കൊണ്ട് കേരളത്തിലെ മത്സ്യബന്ധന മേഖലയുടെ സമഗ്ര വികസനത്തിനായി തയ്യാറാക്കിയ കർമ്മ പദ്ധതിയ്ക്ക് സംസ്ഥാന സർക്കാർ തുടക്കം കുറിക്കുകയാണെന്ന് ഫിഷറീസ്,…
Read More » - 3 November
റെഡ്മി എ1+ പ്ലസ് ഫോണുകൾ ആദ്യ സെയിലിന് എത്തി, ഫ്ലിപ്കാർട്ടിലൂടെ വാങ്ങാൻ അവസരം
ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ സ്മാർട്ട്ഫോണുകളിലൊന്നായ റെഡ്മി എ1+ പ്ലസ് ആദ്യ സെയിലിന് എത്തി. പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്ഫോമായ ഫ്ലിപ്കാർട്ടിലൂടെയാണ് ഈ സ്മാർട്ട്ഫോണുകൾ വാങ്ങാൻ അവസരം…
Read More » - 3 November
ഗ്രൂപ്പ് കോളിൽ പുതിയ മാറ്റങ്ങളുമായി വാട്സ്ആപ്പ്, പുതിയ സേവനങ്ങളെക്കുറിച്ച് അറിയാം
പ്രമുഖ മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പ് പുതിയ മാറ്റങ്ങൾ അവതരിപ്പിക്കുന്നു. ഉപയോക്താക്കൾക്കുള്ള സേവനങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ ഫീച്ചറുകൾ ഉൾപ്പെടുത്തുന്നത്. ഒരേസമയം വീഡിയോ കോളിൽ 32 അക്കൗണ്ടുകളെ കണക്ട്…
Read More » - 3 November
ജമ്മു കശ്മീരിൽ സ്കൂള്‍ ജീവനക്കാര്‍ക്ക് നേരെ വെടിയുതിർത്തത് ഭീകരർ: രണ്ടുപേർക്ക് പരിക്ക്
ജമ്മു കശ്മീർ: കശ്മീരിൽ സ്കൂള്‍ ജീവനക്കാര്‍ക്ക് നേരെ വെടിയുതിർത്തത് ഭീകരർ. ജമ്മു കശ്മീരിലെ അനന്ത്നാഗ് ജില്ലയിലെ ബോണ്ടിയാല്‍ഗാമില്‍ സ്വകാര്യ സ്കൂളില്‍ ജോലി ചെയ്തിരുന്ന പ്രദേശവാസികളല്ലാത്ത രണ്ട് പേര്‍ക്ക്…
Read More » - 3 November
അരി വിലക്കയറ്റം നിയന്ത്രിക്കാൻ ശക്തമായ നടപടി സ്വീകരിക്കും: ഭക്ഷ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് അരി വില വർദ്ധനവ് നേരിടുന്നതിന് ഭക്ഷ്യ വകുപ്പ് ശക്തമായ നടപടികൾ സ്വീകരിച്ചതായി ഭക്ഷ്യമന്ത്രി ജി ആർ അനിൽ. സംസ്ഥാനത്ത് ഭക്ഷ്യധാന്യങ്ങളുടെ വിലയിൽ കൃത്രിമമായ വർദ്ധനവ്…
Read More » - 3 November
ഹുവായ്: ഏറ്റവും പുതിയ ഹാൻഡ്സെറ്റ് ചൈനീസ് വിപണിയിൽ അവതരിപ്പിച്ചു
പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ഹുവായ് ഏറ്റവും പുതിയ ഹാൻഡ്സെറ്റ് ചൈനീസ് വിപണിയിൽ അവതരിപ്പിച്ചു. മടക്കാവുന്ന തരത്തിലുള്ള ഹുവായ് പോക്കറ്റ് എസ് ഹാൻഡ്സെറ്റാണ് പുറത്തിറക്കിയത്. നിലവിൽ, ഈ സ്മാർട്ട്ഫോണുകളുടെ…
Read More » - 3 November
5 മെഡിക്കൽ കോളേജുകളിൽ ക്രിറ്റിക്കൽ കെയർ യൂണിറ്റുകൾക്ക് 4.44 കോടി: മന്ത്രി വീണാ ജോർജ്
തിരുവനന്തപുരം: സംസ്ഥാനത്തെ 5 മെഡിക്കൽ കോളേജുകളിൽ ക്രിറ്റിക്കൽ കെയർ യൂണിറ്റുകൾ ശക്തിപ്പെടുത്താൻ 4,44,05,600 രൂപ അനുവദിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ,…
Read More » - 3 November
ഉപയോക്താക്കൾക്ക് സന്തോഷ വാർത്ത, പുതിയ പോസ്റ്റ് പേയ്ഡ് പ്ലാനുമായി വിഐ
ഉപയോക്താക്കൾക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് പ്രമുഖ ടെലികോം സേവന ദാതാക്കളായ വോഡഫോൺ- ഐഡിയ. ഉപയോക്താക്കളുടെ വർദ്ധിച്ച ആവശ്യങ്ങൾ നിറവേറ്റുന്നതിന്റെ ഭാഗമായാണ് പുതിയ പ്ലാൻ അവതരിപ്പിച്ചിരിക്കുന്നത്. കൂടുതൽ ഡാറ്റയും,…
Read More » - 3 November
- 3 November
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 310 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ വർദ്ധനവ്. 310 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 297 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 3 November
നിക്ഷേപങ്ങളുടെ പലിശ നിരക്ക് വർദ്ധിപ്പിച്ച് യെസ് ബാങ്ക്
തിരഞ്ഞെടുത്ത കാലയളവിലെ സേവിംഗ്സ് അക്കൗണ്ടുകളുടെയും രണ്ടു കോടി രൂപയിൽ താഴെയുള്ള സ്ഥിര നിക്ഷേപങ്ങളുടെയും പലിശ നിരക്ക് വർദ്ധിപ്പിച്ച് പ്രമുഖ വായ്പാ ദാതാവായ യെസ് ബാങ്ക്. 3 വർഷം…
Read More » - 3 November
ലൈംഗിക പീഡന പരാതി നൽകിയ യുവതിയെ മർദ്ദിച്ച കേസ്: എൽദോസ് കുന്നപ്പിള്ളിയ്ക്ക് ജാമ്യം
തിരുവനന്തപുരം: ലൈംഗിക പീഡന പരാതി നൽകിയ യുവതിയെ മർദ്ദിച്ച കേസിൽ എൽദോസ് കുന്നപ്പിള്ളി എംഎൽഎയ്ക്ക് ജാമ്യം. പരാതിക്കാരിയായ യുവതിയെ അഭിഭാഷകന്റെ സാന്നിദ്ധ്യത്തിൽ മർദ്ദിച്ചു എന്ന കേസിൽ, തിരുവനന്തപുരം…
Read More » - 3 November
ഗതാഗത സാക്ഷരത കാഘട്ടത്തിന്റെ ആവശ്യം: വിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം: ഗതാഗത സാക്ഷരതയിൽ മലയാളി പുറകോട്ട് പോകരുതെന്ന് മന്ത്രി വി ശിവൻകുട്ടി. ഓരോ വ്യക്തികളും ഗതാഗത സാക്ഷരത നേടണമെന്നും അദ്ദേഹം പറഞ്ഞു. സ്കൂളിലേക്ക് ഒരു സുരക്ഷിത പാത’പരിപാടിയുടെ…
Read More »