Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2022 -6 November
ടി20 ലോകകപ്പ്: ബംഗ്ലാദേശിനെ തകർത്ത് പാകിസ്ഥാൻ സെമിയിൽ
അഡ്ലെയ്ഡ്: ടി20 ലോകകപ്പ് സൂപ്പർ 12ൽ ബംഗ്ലാദേശിനെ തകർത്ത് പാകിസ്ഥാൻ സെമിയിൽ. നിർണായകമായ മത്സരത്തിൽ ബംഗ്ലാദേശിനെ അഞ്ച് വിക്കറ്റിന് തോൽപ്പിച്ചാണ് ഗ്രൂപ്പിൽ നിന്ന് ഇന്ത്യക്ക് പിന്നാലെ പാകിസ്ഥാനും…
Read More » - 6 November
റഷ്യ ആണവായുധ പ്രയോഗം നടത്തുന്നതിനെതിരെ മുന്നറിയിപ്പുമായി ചൈന
ബെയ്ജിങ്:യുക്രെയ്ന് നേരെ റഷ്യ ആണവായുധ പ്രയോഗം നടത്തുന്നതിനെതിരെ മുന്നറിയിപ്പുമായി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് രംഗത്ത് എത്തി. ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം…
Read More » - 6 November
കറുത്ത പാടുകള്‍ അകറ്റാനും ചര്‍മ്മം തിളങ്ങാനും ഈ പഴങ്ങള്‍
മുഖത്തെ കറുത്തപാടുകള്‍ പലരെയും അലട്ടുന്ന പ്രശ്നമാണ്. പല കാരണങ്ങള്‍ കൊണ്ടും ഇത്തരത്തിലുള്ള കറുത്തപാടുകള്‍ ഉണ്ടാകാം. ചിലരില്‍ മുഖക്കുരു മാറിയാലും മുഖക്കുരുവിന്റെ പാടുകള്‍ മാറാനാണ് സമയമെടുക്കുന്നത്. മുഖക്കുരു നുള്ളുകയോ…
Read More » - 6 November
ഇന്ത്യ-സിംബാബ്വെ: ടോസ് വീണു, ദിനേശ് കാർത്തിക് പുറത്ത്
മെല്‍ബണ്‍:ടി20 ലോകകപ്പില്‍ സെമി ഉറപ്പിച്ച ഇന്ത്യ ഇന്ന് സിംബാബ്വെ നേരിടും. ടോസ് നേടിയ ഇന്ത്യന്‍ നായകന് രോഹിത് ശര്‍മ്മ ബാറ്റിംഗ് തെരഞ്ഞെടുത്തു. നോക്കൗട്ട് റൗണ്ടിന് മുമ്പ് ആവേശ…
Read More » - 6 November
യുക്തിവാദികള്‍ക്കിടയിലും ഇസ്ലാമിക് സ്ലീപ്പര്‍ സെല്ലുകളുണ്ട്: സി. രവിചന്ദ്രന്‍
കൊച്ചി: യുക്തിവാദികള്‍ക്കിടയിലും ഇസ്ലാമിക് സ്ലീപ്പര്‍ സെല്ലുകൾ പ്രവർത്തിക്കുന്നുണ്ടെന്ന് സി. രവിചന്ദ്രന്‍. ഇത്തരം പ്രവർത്തകർ എല്ലാ പാർട്ടികൾക്കിടയിലും ഉണ്ടെന്ന് അദ്ദേഹം ആരോപിക്കുന്നു. കഴിഞ്ഞ ജൂലൈയിൽ പെരുമ്പാവൂരിൽ വെച്ച് നടന്ന…
Read More » - 6 November
വരള്‍ച്ച: ദാഹജലമില്ലാതെ ചത്തൊടുങ്ങിയത് ആയിരത്തോളം മൃഗങ്ങള്‍
നെയ്റോബി: ആഫ്രിക്കന്‍ രാജ്യമായ കെനിയയില്‍ കടുത്ത വരള്‍ച്ച. വന്യജീവികളെയും ജന്തുജാലങ്ങളെയുമാണ് വരള്‍ച്ച ഏറെ ബാധിച്ചത്. ആയിരക്കണക്കിന് മൃഗങ്ങള്‍ ചത്തൊടുങ്ങിയതായി റിപ്പോര്‍ട്ട് ഉണ്ട്. ലഭ്യമായ കണക്ക് പ്രകാരം ഇതുവരെ…
Read More » - 6 November
അന്നാണ് കോഹ്ലിയ്ക്ക് ഒരു പ്രത്യേക കഴിവുണ്ടെന്ന് ഞാൻ മനസ്സിലാക്കിയത്: വീരേന്ദർ സെവാഗ്
മുംബൈ: വർഷങ്ങൾക്ക് മുമ്പ് ആഭ്യന്തര ക്രിക്കറ്റിൽ അരങ്ങേറിയ കോഹ്ലിയെ ആദ്യമായി കണ്ട നിമിഷത്തെ കുറിച്ച് മുൻ ഇന്ത്യൻ ഓപ്പണർ വീരേന്ദർ സെവാഗ്. കോഹ്ലി തന്റെ 34-ാം ജന്മദിനം…
Read More » - 6 November
കർഷകൻ ഷോക്കേറ്റ് മരിച്ച സംഭവം: കെ.എ.സ്.ഇ.ബി ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലമെന്ന് ബന്ധുക്കള്‍
കട്ടപ്പന: ഇടുക്കിയിലെ കട്ടപ്പന സ്വർണ്ണവിലാസത്ത് കർഷകൻ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ കെ.എ.സ്.ഇ.ബിക്കെതിരെ ബന്ധുക്കള്‍ രംഗത്ത്. കെ.എ.സ്.ഇ.ബി ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലമാണ് അപകടം സംഭവിച്ചതെന്ന് കുടുംബാംഗങ്ങൾ ആരോപിച്ചു. കർഷകനായ…
Read More » - 6 November
തുളസിയിലയും ചിലപ്പോൾ വില്ലനാകും: കഴിക്കുന്നവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളിതാ
മിക്ക മലയാളികളുടെയും വീട്ടുമുറ്റത്ത് കാണുന്ന ഔഷധ ചെടിയാണ് തുളസി. നിരവധി കാര്യങ്ങൾക്ക് നാം തുളസിയെ ആശ്രയിക്കാറുണ്ട്. വെള്ളം തിളപ്പിച്ച് കുടിക്കാൻ മുതൽ പലവിധ രോഗങ്ങൾക്ക് പരിഹാര മാർഗമായി…
Read More » - 6 November
നിയമസഭാ ഉപതിരഞ്ഞെടുപ്പ് നടന്ന 6 സംസ്ഥാനങ്ങളിലെ 7 മണ്ഡലങ്ങളില്‍ നാലിടത്ത് ബിജെപിക്ക് മുന്നേറ്റം
ന്യൂഡല്‍ഹി: നിയമസഭാ ഉപതിരഞ്ഞെടുപ്പ് നടന്ന 6 സംസ്ഥാനങ്ങളിലെ 7 മണ്ഡലങ്ങളില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. കഴിഞ്ഞ വ്യാഴാഴ്ച തിരഞ്ഞെടുപ്പ് നടന്ന മഹാരാഷ്ട്രയിലെ അന്ധേരി ഈസ്റ്റ്, തെലങ്കാനയിലെ മനുഗോഡ, ബിഹാറിലെ…
Read More » - 6 November
സുഹൃത്തുക്കൾക്ക് ഒപ്പം വാഗമണ്ണിൽ എത്തിയ വിദ്യാർത്ഥി കൊക്കയിൽ ചാടി
ഇടുക്കി: വാഗമണ്ണിൽ വിദ്യാർത്ഥി കൊക്കയിൽ ചാടി. തമിഴ്നാട് രാമനാഥപുരം സ്വദേശി സഞ്ജയാണ് കൊക്കയിൽ ചാടിയത്. കോയമ്പത്തൂർ എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥിയാണ്. സുഹൃത്തുക്കൾക്ക് ഒപ്പമാണ് യുവാവ് വാഗമണ്ണിൽ എത്തിയത്.…
Read More » - 6 November
കാർ വാടകയ്ക്ക് എടുത്ത് ലഹരിക്കടത്ത്: പ്രതി പിടിയില്‍
ഇരിണാവ്: കാർ വാടകയ്ക്ക് എടുത്ത് മറിച്ചു വിറ്റ് വ്യാജ റജിസ്ട്രേഷൻ നമ്പർ പതിച്ചു ലഹരിക്കടത്തിന് ഉപയോഗിക്കുന്ന സംഘത്തിലെ ഒരാൾ പിടിയില്‍. കണ്ണപുരം പോലീസ് ആണ് പ്രതിയെ പിടികൂടിയത്.…
Read More » - 6 November
അനന്തപത്മനാഭന്റെ നാടിന് തീരാശാപം, കുട്ടി മേയറുടെ കൊളള: സി.പി.എമ്മിനെയും ആര്യയെയും വെല്ലുവിളിച്ച് എസ്. സുരേഷ്
തിരുവനന്തപുരം: കോർപ്പറേഷനിലെ താൽക്കാലിക ഒഴിവിലേക്ക് പാർട്ടിക്കാരെ തിരുകി കയറ്റാൻ മേയർ ആര്യ രാജേന്ദ്രൻ ശ്രമിച്ച സംഭവം പുറത്തായതോടെ വിവാദം പുകയുന്നു. സംഭവത്തിൽ മേയർ ആര്യയെയും സി.പി.എമ്മിനെയും വെല്ലുവിളിച്ച്…
Read More » - 6 November
മുഖസൗന്ദര്യത്തിന് തണ്ണിമത്തൻ കൊണ്ടുള്ള ഫേസ് പാക്കുകൾ
തണ്ണിമത്തൻ സമ്മാനിക്കുന്ന സൗന്ദര്യഗുണങ്ങളെ കുറിച്ച് പലർക്കും അറിയില്ല. വേനൽച്ചൂടിൽ വാടിയ ചര്‍മ്മത്തിന് ഉന്മേഷം പകരാൻ തണ്ണിമത്തൻ സഹായിക്കും. ഉയർന്ന ജലാംശവും ആന്റിഓക്സിഡന്റുകളും ചർമ്മത്തിന്റെ തിളക്കം വർദ്ധിപ്പിക്കും. തണ്ണിമത്തൻ…
Read More » - 6 November
സെമി ഫൈനലിന്റെ പടിക്കൽ കലമുടച്ച് ദക്ഷിണാഫ്രിക്ക: പ്രതീക്ഷകൾ തകർത്ത മനോഹര ക്യാച്ച്! വീഡിയോ
അഡ്ലെയ്ഡ്: ടി20 ലോകകപ്പ് സെമി ഫൈനലിന്റെ പടിക്കൽ കലമുടച്ച് ദക്ഷിണാഫ്രിക്ക ലോകകപ്പിൽ നിന്ന് പുറത്തുപോയ വാർത്തയാണ് ഇന്ന് ആരാധകരെ ഏറെ ഞെട്ടിച്ചത്. സൂപ്പര്‍-12 പോരാട്ടത്തില്‍ നെതര്‍ലന്‍ഡ്സ് 13…
Read More » - 6 November
നായയ്ക്ക് തീറ്റ നൽകാൻ വൈകി, യുവാവിനെ ബെൽറ്റ് കൊണ്ടും മരക്കഷണം കൊണ്ടും അടിച്ച് കൊന്ന് ബന്ധു
പട്ടാമ്പി: നായയ്ക്ക് കൃത്യ സമയത്ത് ഭക്ഷണം നൽകിയില്ലെന്നാരോപിച്ച് യുവാവിനെ തല്ലിക്കൊന്ന് ബന്ധു. മണ്ണേങ്ങോട് അത്താണി സ്വദേശി ഹർഷാദ് (21) ആണ് കൊല്ലപ്പെട്ടത്. മരണം മര്‍ദ്ദനമേറ്റതിനെ തുടർന്നാണെന്ന് പോസ്റ്റ്മോര്‍ട്ടം…
Read More » - 6 November
വയനാട്ടിൽ വീണ്ടും കടുവ ആക്രമണം: ഏഴ് ആടുകളെ കടുവ കൊന്നു, കൃഷ്ണഗിരി കടുവയുടെ ഭീതിയില്‍
കൽപ്പറ്റ: വയനാട്ടിൽ വീണ്ടും കടുവയിറങ്ങി. വയനാട് മീനങ്ങാടി പഞ്ചായത്തിലെ ആവയലും കൊളഗപ്പാറയിലുമാണ് കടുവയുടെ ആക്രമണമുണ്ടായിരിക്കുന്നത്. ഏഴ് ആടുകളെ കടുവ കൊന്നു. ആവയൽ പുത്തൻപുരയിൽ സുരേന്ദ്രന്റെ വീട്ടിലെ മൂന്ന് ആടുകളും,…
Read More » - 6 November
ആരാധകർക്ക് ആശ്വാസം, മെസ്സിയുടെയും നെയ്മറിന്റെയും കട്ടൗട്ടുകള്‍ നീക്കില്ലെന്ന് പഞ്ചായത്ത്
കോഴിക്കോട്: പുള്ളാവൂര്‍ പുഴയില്‍ സ്ഥാപിച്ച മെസ്സിയുടെയും നെയ്മറിന്റെയും കട്ടൗട്ടുകള്‍ നീക്കം ചെയ്യില്ലെന്ന് ചാത്തമംഗലം പഞ്ചായത്ത്. കട്ടൗട്ടുകൾ നീക്കം ചെയ്യണമെന്ന് കാണിച്ചുള്ള നിര്‍ദേശം ലഭിച്ചിട്ടല്ലെന്ന് പഞ്ചായത്ത് അറിയിച്ചു. കട്ടൗട്ടുകള്‍…
Read More » - 6 November
‘ഞാനെഴുതിയതല്ല’; കത്ത് വ്യാജമെന്ന് മേയർ, പോലീസിൽ പരാതി നൽകാൻ ആര്യ രാജേന്ദ്രൻ
തിരുവനന്തപുരം: കോർപ്പറേഷനിലെ താൽക്കാലിക ഒഴിവിലേക്ക് പാർട്ടിക്കാരെ തിരുകി കയറ്റാൻ ശ്രമിച്ച സംഭവം പുറത്തായതോടെ വിവാദ കത്തിൽ വിശദീകരണവുമായി മേയർ ആര്യ രാജേന്ദ്രൻ. മേയര്‍ പാര്‍ട്ടിക്ക് വിശദീകരണം നല്കി. കത്ത്…
Read More » - 6 November
‘കണ്ണൊക്കെ മിഴിച്ച് അവൻ നോക്കി, പ്രേതമാണെന്ന് കരുതി ഞെട്ടി’: 6 വയസുകാരനെ ആക്രമിച്ച പ്രതിയുടെ കുടുബത്തിന്റെ വാദമിങ്ങനെ
തലശ്ശേരി: ആറുവയസുകാരനെ ചവിട്ടിയ സംഭവത്തില്‍ പ്രതികരണവുമായി കാറിലുണ്ടായിരുന്ന സ്ത്രീയും കുട്ടികളും. പൊന്ന്യംപാലം സ്വദേശി മുഹമ്മദ് ഷിഹാബിന്റെ ഉമ്മയാണ് ചവിട്ടേറ്റ ആറ് വയസുകാരനെതിരെ രംഗത്ത് വന്നത്. കാറിന്റെ പുറത്തായിരുന്ന…
Read More » - 6 November
കട്ട് ഔട്ടുകള്‍ എടുത്തുമാറ്റണമെന്ന് പഞ്ചായത്ത്: നിയമവഴിയില്‍ തന്നെ നേരിടുമെന്ന് ആരാധകര്‍
കോഴിക്കോട്: കോഴിക്കോട് പുള്ളാവൂരിലെ ചെറുപുഴയില്‍ ഫുട്ബോള്‍ ആരാധകര്‍ സ്ഥാപിച്ച മെസ്സിയുടേയും നെയ്മറുടേയും കട്ട് ഔട്ടുകള്‍ എടുത്തുമാറ്റിയില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്ന് ചാത്തമംഗലം പഞ്ചായത്ത്. പുഴയുടെ സ്വാഭാവിക ഒഴുക്കിനെ കട്ട്…
Read More » - 6 November
പലതവണ ജ്യൂസിൽ വിഷംകലർത്തി നൽകി: ജ്യൂസ് ചാലഞ്ചും അതിനായി നടത്തിയെന്ന് ഗ്രീഷ്മയുടെ കുറ്റസമ്മതം
തിരുവനന്തപുരം: ഷാരോൺ കൊലക്കേസിൽ മുഖ്യപ്രതി ഗ്രീഷ്മ അന്വേഷണ സംഘത്തോട് നടത്തിയത് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ. പലതവണ ജ്യൂസിൽ വിഷംകലർത്തി നൽകിയിരുന്നെന്ന് ഗ്രീഷ്മ ചോദ്യം ചെയ്യലിൽ സമ്മതിച്ചു. ഷാരോണിനെ കൊലപ്പെടുത്താനായിരുന്നു…
Read More » - 6 November
‘ഒരുമിച്ച് ഒരു കട്ടിലില്‍ കിടന്ന് ഇളകി മറിയുമ്പോള്‍ ആ കഥാപാത്രത്തിന്റെ വികാരമായിരുന്നില്ല ഉണ്ടായിരുന്നത്’: അലന്‍സിയര്‍
സിദ്ധാര്‍ഥ് ഭരതന് സംവിധാനം ചെയ്ത ചതുരത്തിന് മികച്ച റിപ്പോര്‍ട്ടുകളാണ് ലഭിക്കുന്നത്. റോഷന് മാത്യു, സ്വാസിക വിജയ്, അലൻസിയർ എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി സിദ്ധാർഥ് ഒരുക്കിയ ചിത്രം ഒരേസമയം…
Read More » - 6 November
താലികെട്ടി , വൈകാരികമായി അദ്ദേഹം ചതിക്കുകയായിരുന്നു: ശിവശങ്കരനെതിരെ സ്വപ്ന സുരേഷ്
തിരുവനന്തപുരം: ശിവശങ്കറിന്റെ പുസ്തകമല്ല ഏറ്റവും കൂടുതൽ വേദനിപ്പിച്ചത്, ശിവശങ്കർ എന്താണെന്ന തിരിച്ചറിവാണെന്ന് സ്വപ്ന സുരേഷ്. താലികെട്ടി , വൈകാരികമായി അദ്ദേഹം ചതിക്കുകയായിരുന്നുവെന്നും ഒരിക്കൽ പോലും അദ്ദേഹത്തിൽ നിന്നും…
Read More » - 6 November
സെമി ഉറപ്പിച്ച് ഇന്ത്യ: പാകിസ്ഥാനും ബംഗ്ലദേശും ഇന്ന് നേർക്കുനേർ
മെൽബൺ: ടി20 ലോകകപ്പിൽ സെമി ഫൈനൽ ബർത്തുറപ്പിക്കാൻ പാകിസ്ഥാനും ബംഗ്ലദേശും ഇന്നിറങ്ങും. ഗ്രൂപ്പിൽ രണ്ടിൽ സെമി ഉറപ്പിച്ച ഇന്ത്യയ്ക്കും ഇന്ന് മത്സരമുണ്ട്. സൂപ്പര്‍-12 പോരാട്ടത്തിലെ അവസാന മത്സരത്തിൽ…
Read More »