Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2022 -6 November
ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളുടെ സുരക്ഷാപ്രശ്നങ്ങൾക്ക് കാരണമാകും: ഉത്തരകൊറിയൻ മിസൈൽ പരീക്ഷണത്തിൽ ആശങ്കയറിയിച്ച് ഇന്ത്യ
ന്യൂയോർക്ക്: ഉത്തരകൊറിയ നടത്തുന്ന മിസൈൽ പരീക്ഷണത്തിൽ ആശങ്ക അറിയിച്ച് ഇന്ത്യ. ഐക്യരാഷ്ട്രസഭയിൽ നടത്തിയ പ്രസംഗത്തിലാണ് ഇന്ത്യയുടെ സ്ഥിരം പ്രതിനിധി രുചിര കാംബോജ് ഇക്കാര്യം വ്യക്തമാക്കിയത്. ഈ വിക്ഷേപണങ്ങൾ…
Read More » - 6 November
ടി20 ലോകകപ്പില്‍ വീണ്ടും അട്ടിമറി: ദക്ഷിണാഫ്രിക്കയുടെ സെമി സാധ്യത തുലാസിൽ, ജയത്തോടെ നെതര്‍ലന്‍ഡ്സിന് മടക്കം
അഡ്ലെയ്ഡ്: ടി20 ലോകകപ്പില്‍ സൂപ്പര്‍-12 പോരാട്ടത്തില്‍ ദക്ഷിണാഫ്രിക്കയെ അട്ടിമറിച്ച് നെതര്‍ലന്‍ഡ്സ്. 13 റണ്‍സിനാണ് നെതര്‍ലന്‍ഡ്സ് ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയത്. ഇതോടെ ഇന്ത്യ സെമിയിലെത്തി. 159 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന…
Read More » - 6 November
കേരളത്തിൽ നിന്ന് മതം മാറി ഐഎസിലേക്ക് പോയത് 32000 യുവതികളെന്ന് സ്ഥാപിക്കുന്ന ‘ദ് കേരള സ്റ്റോറി’ വിവാദമാകുന്നു
‘ദ് കേരള സ്റ്റോറി’ എന്ന സിനിമയുടെ ടീസർ സൈബർ ലോകത്ത് ചർച്ചയാകുന്നു. സുദീപ്തോ സെൻ സംവിധാനം ചെയ്യുന്ന സിനിമ പ്രമേയമാക്കിയിരിക്കുന്നത് ഐഎസിൽ പ്രവർത്തിക്കാൻ കേരളത്തിലെ പെൺകുട്ടികളെ നിർബന്ധിച്ച്…
Read More » - 6 November
സൗദിയിൽ ജീവനൊടുക്കിയ മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു
റിയാദ്: സൗദിയിൽ ജീവനൊടുക്കിയ മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. റിയാദിന് സമീപം ഹുറൈംലയിലെ താമസസ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ട മലപ്പുറം വാഴയൂർ രാമനാട്ടുകര സ്വദേശി മേലെ തൊടിയിൽ…
Read More » - 6 November
ഈ ഭക്ഷണങ്ങൾ ഡിമെൻഷ്യ തടയാൻ സഹായിക്കും!
ലോകത്ത് മറവി രോഗികളുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഓരോ മൂന്ന് സെക്കൻഡിലും ഡിമെൻഷ്യയുടെ ഒരു പുതിയ കേസ് വീതം റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെന്നാണ് അൽഷിമേഴ്സ് ഡിസീസ് ഇന്റർനാഷണൽ റിപ്പോർട്ട് ചെയ്യുന്നത്.…
Read More » - 6 November
വിവേചനരഹിതമായി വായ്പയെടുത്ത് സൗജന്യം നൽകിയാൽ സംസ്ഥാനങ്ങൾക്ക് സാമ്പത്തിക തകർച്ചയുണ്ടാകും: നിര്‍മല സീതാരാമൻ
തിരുവനന്തപുരം: സംസ്ഥാനങ്ങൾ വിവേചനരഹിതമായി വായ്പ എടുത്താൽ ഇടപെടാൻ കേന്ദ്രത്തിന് അധികാരമുണ്ടെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. ഇത്തരത്തിൽ വായ്പയെടുത്ത് സൗജന്യങ്ങൾ നൽകുന്നത് നല്ല കീഴ് വഴക്കമല്ല. ഇങ്ങനെ…
Read More » - 6 November
വടക്കുംനാഥ ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരനട അപകടാവസ്ഥയിൽ: മേൽക്കുര ഒരു വശത്തേയ്ക്ക് ചരിഞ്ഞു
തൃശ്ശൂര്‍: വടക്കുംനാഥ ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരനട അപകടാവസ്ഥയിൽ. മൂന്നു നിലകളുള്ള ഗോപുരത്തിന്റെ മേൽക്കുര ഒരു വശത്തേയ്ക്ക് ചരിഞ്ഞു. ചരിത്ര പ്രാധാന്യമുള്ള കൊത്തുപണികൾ ചിതലെടുത്ത് നശിക്കുകയാണ്. പുരാവസ്ഥു…
Read More » - 6 November
കിലോയ്ക്ക് രണ്ട് രൂപ നിരക്കില്‍ ചാണകം ശേഖരിക്കും, പശുവിനെ വാങ്ങാന്‍ സബ്സിഡി: പ്രകടന പത്രിക പുറത്തിറക്കി കോണ്‍ഗ്രസ്
ഷിംല: ഹിമാചല്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രകടന പത്രിക പുറത്തിറക്കി കോണ്‍ഗ്രസ്. ഷിംലയില്‍ നടന്ന ചടങ്ങില്‍ പത്ത് ഉറപ്പുകള്‍ അടങ്ങുന്ന പ്രകടന പത്രികയാണ് സംസ്ഥാന കോണ്‍ഗ്രസ്…
Read More » - 6 November
ബാലികയുടെ സ്വർണ മാല പൊട്ടിച്ച് എടുത്ത കേസിൽ യുവതി അറസ്റ്റിൽ
നെടുമങ്ങാട്: ബസിൽ കയറുമ്പോൾ ബാലികയുടെ സ്വർണ മാല പൊട്ടിച്ച് എടുത്ത കേസിൽ യുവതി അറസ്റ്റിൽ. കെ.എസ്.ആർ.ടി.സി നെടുമങ്ങാട് ഡിപ്പോയിൽ ആണ് സംഭവം. തിരുവനന്തപുരം ചാക്ക ഐ.ടി.ഐക്ക് സമീപം…
Read More » - 6 November
സ്റ്റേറ്റ് കാറിൽ കറങ്ങിനടന്ന് ഇരകളെ കണ്ടെത്തും : കത്തി കാട്ടി വിദ്യാർത്ഥിനിയെ പീഡിപ്പിക്കാനും സന്തോഷിന്റെ ശ്രമം
തിരുവനന്തപുരം: സ്റ്റേറ്റ് കാറിൽ കറങ്ങി നടന്നു മോഷണശ്രമവും ലൈംഗികാതിക്രമവും നടത്തിയ സന്തോഷ് സൈക്കോ കുറ്റവാളിയെന്ന സംശയം ശക്തം. സ്ത്രീകളെ ആക്രമിക്കുന്നതിൽ ഹരം കണ്ടെത്തുന്ന ആളാണോ ഇയാൾ എന്നാണ്…
Read More » - 6 November
ആലപ്പുഴയില്‍ സ്കൂൾ ബസിന് പിറകിൽ ബൈക്കിടിച്ച് മൂന്ന് യുവാക്കൾ മരിച്ചു
ആലപ്പുഴ: ആലപ്പുഴയില്‍ നിർത്തിയിട്ടിരുന്ന സ്കൂൾ ബസിന് പിറകിൽ ബൈക്കിടിച്ച് മൂന്ന് യുവാക്കൾ മരിച്ചു. ആലപ്പുഴ അരൂരിലാണ് സംഭവം. അഭിജിത്ത്, ആൽവിൻ, ബിജോയ് വർഗീസ് എന്നിവരാണ് മരിച്ചത്. ഇവർ…
Read More » - 6 November
കഴുത്ത് വേദന അകറ്റാൻ ചില മാർഗ്ഗങ്ങൾ ഇതാ!
കമ്പ്യൂട്ടർ ബന്ധപ്പെട്ടും അല്ലാതെയും ജോലി ചെയ്യുന്ന പലരെയും അലട്ടുന്ന പ്രധാന പ്രശ്നമാണ് കഴുത്ത് വേദന. കൂടുതൽ നേരം ഫോണിൽ നോക്കി കൊണ്ടിരിക്കുന്നവർക്കും ഈ പ്രശ്നം ഉണ്ടാകാറുണ്ട്. തെറ്റായ…
Read More » - 6 November
കാൽപ്പന്തിന്റെ ലോകപൂരം: ഖത്തറിൽ പന്തുരുളാൻ ഇനി 14 ദിവസം
ദോഹ: ഫിഫ ഖത്തര്‍ ലോകകപ്പിൽ പന്തുരുളാൻ ഇനി 14 ദിവസം. നവംബർ 20ന് ആതിഥേയരായ ഖത്തറിനെ ഇക്വഡോർ നേരിടുന്നതോടെ അറേബ്യന്‍ നാട് ചരിത്രത്തിലാദ്യമായി വേദിയാവുന്ന ഫിഫ ലോകകപ്പിന്…
Read More » - 6 November
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലോഡ്ജിൽ പൂട്ടിയിട്ടു: അമ്പത്തിമൂന്നുകാരൻ അറസ്റ്റിൽ
കോഴിക്കോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലോഡ്ജിൽ പൂട്ടിയിട്ട അമ്പത്തിമൂന്നുകാരൻ അറസ്റ്റിൽ. റെയിൽവേ സ്റ്റേഷൻ പരിസരത്തെ ലോഡ്ജിൽ ആണ് പതിനേഴുകാരിയെ പൂട്ടിയിട്ടത്. കോഴിക്കോട് ടൗൺ പോലീസെത്തി കുട്ടിയെ മോചിപ്പിച്ചു. സംഭവത്തിൽ…
Read More » - 6 November
ഗുജറാത്തിൽ ആം ആദ്മി ഒരു ഭീഷണിയേയല്ല ! ബിജെപിയുടെ തേരോട്ടമെന്ന് അഭിപ്രായ സർവേ ഫലങ്ങൾ
അഹമ്മദാബാദ്: ഗുജറാത്തിൽ ബിജെപി വൻ ഭൂരിപക്ഷത്തിൽ അധികാരം നിലനിർത്തുമെന്ന് അഭിപ്രായ സർവേ ഫലങ്ങൾ. ബിജെപി മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നാണ് പുറത്തുവന്ന രണ്ട് അഭിപ്രായ സർവേ ഫലങ്ങളും…
Read More » - 6 November
ബ്രഡ് എഗ് ഉപ്പുമാവ്, പ്രഭാത ഭക്ഷണത്തിനൊരുക്കാം
ബ്രഡും മുട്ടയും ചേർത്തു രുചികരമായ പ്രഭാത ഭക്ഷണം എളുപ്പത്തിൽ ഒരുക്കാം. ചേരുവകൾ • ബ്രഡ് – 6-7 കഷ്ണം, ചെറിയ കഷ്ണങ്ങളായി മുറിക്കുക • വെളിച്ചെണ്ണ –…
Read More » - 6 November
ഡിടിപി സെന്ററില്‍ പോയാല്‍ ആരുടെ പേരിലും വ്യാജലെറ്റര്‍ പാഡ് ഉണ്ടാക്കാം, പാർട്ടി അന്വേഷിക്കുമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍
തിരുവനന്തപുരം: മേയര്‍ ആര്യാ രാജേന്ദ്രന് സിപിഎം ജില്ലാ സെക്രട്ടറിയ്ക്ക് അയച്ചു എന്ന പേരില്‍ പ്രചരിക്കുന്ന കത്ത് വ്യാജമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ പി കെ രാജു. വാര്‍ത്താ മാധ്യമത്തോട്…
Read More » - 6 November
പോണ്ടിംഗിന്റെ പ്രവചനം പാളി, ഓസ്ട്രേലിയ സെമി കാണാതെ പുറത്ത്: ഇന്ത്യക്ക് ഇന്ന് നിർണായകം
മെല്‍ബണ്‍: ടി20 ലോകകപ്പില്‍ ഗ്രൂപ്പ് ഒന്നിലെ സൂപ്പര്‍ 12 പോരാട്ടങ്ങള്‍ അവസാനിച്ചപ്പോള്‍ ആതിഥേയരായ ഓസ്ട്രേലിയ സെമി കാണാതെ പുറത്ത്. ഗ്രൂപ്പ് ഒന്നിൽ നിന്നും സെമിയിലേക്ക് മുന്നേറിയത് ന്യൂസിലന്‍ഡും…
Read More » - 6 November
കേന്ദ്രത്തോട് ഡൽഹിയിൽ പോയി ‘എന്റെ തൊഴില്‍ എവിടെ?’ എന്ന ചോദ്യം: കേരളത്തിൽ സഖാക്കൾക്ക് മാത്രം ജോലി!- സോഷ്യൽ മീഡിയ
തിരുവനന്തപുരം: തൊഴിലില്ലായ്മക്കെതിരെ ഡല്‍ഹിയില്‍ മേയര്‍ ആര്യ രാജേന്ദ്രന് പ്രതിഷേധിച്ചതിന് പിന്നാലെയാണ് കോര്‍പറേഷനിൽ സഖാക്കളെ മാത്രം തിരുകിക്കയറ്റാൻ ശ്രമിച്ചതെന്ന് ആരോപണവുമായി സോഷ്യൽ മീഡിയ. മേയറുടെയും സിപിഎമ്മിന്റെയും ഇരട്ടത്താപ്പാണ് പുറത്തുവന്നതെന്ന…
Read More » - 6 November
അസിഡിറ്റി അകറ്റാൻ ചില വഴികൾ ഇതാ!
പലരെയും അലട്ടുന്ന ആരോഗ്യ പ്രശ്നങ്ങളിലൊന്നാണ് അസിഡിറ്റി. ആമാശയത്തിലെ ഗ്യാസ്ട്രിക് ഗ്രന്ഥികളിൽ അമിതമായി ആസിഡ് ഉത്പാദിപ്പിക്കുന്ന അവസ്ഥയാണ് അസിഡിറ്റി. ദീർഘനേരം ഭക്ഷണം കഴിക്കാതിരിക്കുക, ഒഴിഞ്ഞ വയറ് അല്ലെങ്കിൽ ചായ,…
Read More » - 6 November
ഇന്ന് തമിഴ്നാട്ടിൽ നടത്താനിരുന്ന പഥസഞ്ചലനം ആർഎസ്എസ് റദ്ദാക്കി
ചെന്നൈ: ആർഎസ്എസ് ഇന്ന് തമിഴ്നാട്ടിൽ നടത്താനിരുന്ന പദസഞ്ചലനം റദ്ദാക്കി. മദ്രാസ് ഹൈക്കോടതി പദസഞ്ചലനത്തിന് ചില സ്ഥലങ്ങളിൽ അനുമതി നൽകാതിരുന്നതും, റൂട്ട് മാർച്ചിന് അനുവാദം നൽകിയ ഇടങ്ങളിൽ നിയന്ത്രണങ്ങൾ…
Read More » - 6 November
ചർമത്തിലെ പൊള്ളൽപാടുകൾ അകറ്റാൻ
വെളുത്തുള്ളി സൗന്ദര്യ സംരക്ഷണത്തിന് ഉപയോഗിക്കാമെന്നു പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? പലവിധത്തിലുള്ള ചർമ പ്രശ്നങ്ങൾക്ക് ഉത്തമ പ്രതിവിധിയാണ് വെളുത്തുള്ളി. സൗന്ദര്യ സംരക്ഷണത്തിന് വെളുത്തുള്ളി ഉപയോഗിക്കേണ്ടത് എങ്ങനെയാണെന്നു നോക്കാം. മുഖക്കുരു…
Read More » - 6 November
അറിയാം വൃക്കയെ തകരാറിലാക്കുന്ന ശീലങ്ങളെ കുറിച്ച്…
ശരീരത്തിലെത്തുന്ന വിഷാംശങ്ങള്‍ പുറന്തള്ളുകയെന്നതാണ് വൃക്കയുടെ പ്രധാന ധര്‍മ്മം. ശരീരത്തിലെ ജലാംശവും, രക്തത്തിലെ ഉപ്പ്- ധാതുക്കള്‍ എന്നിവയുടെ അളവും ബാലൻസ് ചെയ്ത് നിര്‍ത്തുന്നതിനുമെല്ലാം സഹായിക്കുന്നത് വൃക്കയാണ്. വൃക്കയുടെ പ്രവര്‍ത്തനത്തിന്…
Read More » - 6 November
എല്ലാ സ്കൂളിലും നവംബർ 30-നകം പച്ചക്കറി തോട്ടങ്ങൾ സജ്ജീകരിക്കണമെന്ന് വി ശിവൻകുട്ടി
തിരുവനന്തപുരം: വിഷരഹിത പച്ചക്കറികൾ ഉച്ചഭക്ഷണ മെനുവിൽ ഉൾപ്പെടുത്താൻ പദ്ധതിയുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. ഇതിന്റെ ഭാഗമായി എല്ലാ സ്കൂളിലും നവംബർ 30-നകം പച്ചക്കറി തോട്ടങ്ങൾ സജ്ജീകരിക്കണമെന്ന് ശിവൻകുട്ടി…
Read More » - 6 November
തൊഴിലുറപ്പ് പദ്ധതിയിൽ കേരളത്തിന്റെ നിരന്തര ഇടപെടൽ ഫലം കണ്ടു
തിരുവനന്തപുരം: പഞ്ചായത്തുകളിലെ തൊഴിലുറപ്പ് പദ്ധതിയിൽ ഒരേ സമയം 20 പ്രവൃത്തികൾ എന്ന നിയന്ത്രണത്തിൽ നിന്ന് പിന്മാറി കേന്ദ്രസർക്കാർ. കേരളത്തിൽ മാത്രം അൻപത് പ്രവൃത്തികൾ അനുവദിക്കുമെന്ന് കേന്ദ്ര ഗ്രാമവികസന വകുപ്പ് സംസ്ഥാന…
Read More »