Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2022 -6 November
ഡ്രൈ ഫ്രൂട്ട്സ് പതിവായി കഴിക്കാറുണ്ടോ… എങ്കിൽ ഇതും അറിയണം
വെറുതെ ഇരിക്കുമ്പോൾ എന്തെങ്കിലുമൊക്കെ കൊറിച്ചു കൊണ്ടിരിക്കുക എന്നത് എല്ലാവർക്കും ഇഷ്ടമുള്ള കാര്യമാണ്. ഇത് ആരോഗ്യത്തെ സഹായിക്കുന്ന രീതിയിലാണെങ്കിൽ ഏറ്റവും നല്ലത്. അത്തരത്തിലൊന്നാണ് ഡ്രൈ ഫ്രൂട്ട്സ്. ഊർജ്ജത്തിന്റെ ഉറവിടങ്ങളാണ്…
Read More » - 6 November
അക്കൗണ്ട് വേരിഫൈഡ് ആക്കാൻ പണം: ട്വിറ്ററിന്റെ തീരുമാനത്തിനെ പിന്തുണച്ച് നടി കങ്കണ റണൗത്
മുംബൈ: അക്കൗണ്ട് വേരിഫൈഡ് ആക്കാൻ പണമീടാക്കാനുള്ള ട്വിറ്ററിന്റെ തീരുമാനത്തിനെ പിന്തുണച്ച് ബോളിവുഡ് താരം കങ്കണ റണൗത് രംഗത്ത്. ഈ ലോകത്ത് സൗജന്യ ഉച്ചഭക്ഷണം പോലുമില്ലെന്നും ട്വിറ്റർ അക്കൗണ്ട്…
Read More » - 6 November
ദിവസവും കാടമുട്ട കഴിച്ചാൽ ആരോഗ്യ ഗുണങ്ങൾ ഇതെല്ലാം
ആയിരം കോഴിക്ക് അര കാടയെന്നാണ് ചൊല്ല്. കാടയുടെ ഉയർന്ന പോഷകമൂല്യം കാരണമാണ് ഇങ്ങനെയൊരു ചൊല്ല് തന്നെയുണ്ടായത്. ദിവസവും കാടമുട്ട കഴിക്കുന്നത് ശീലമാക്കിയാൽ നിരവധി ആരോഗ്യ ഗുണങ്ങളുണ്ടാകുമെന്നാണ് വിദഗ്ധർ…
Read More » - 6 November
വാടക വീട്ടില്‍ കാമുകിയേയും കുടുംബത്തേയും കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി
മേരിലാന്‍ഡ്: ലാപ്ലാറ്റാ റസിഡന്‍ഷ്യല്‍ ഹോമില്‍ അഞ്ചുപേരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഇവര്‍ താമസിച്ചിരുന്ന വീടിന്റെ ഉടമയാണ് അഞ്ചുപേരുടേയും മൃതദേഹം വീടിനു മുന്നില്‍ കണ്ടെത്തിയതായി പോലീസിനെ അറിയിച്ചത്. സാറാ…
Read More » - 6 November
പ്രാഥമിക ഓഹരി വിൽപ്പനയ്ക്കൊരുങ്ങി കെയ്ൻസ് ടെക്നോളജി
പ്രാഥമിക ഓഹരി വിൽപ്പനയ്ക്ക് അന്തിമ തയ്യാറെടുപ്പുകൾ നടത്തി പ്രമുഖ ഇലക്ട്രോണിക്സ് മാനുഫാക്ചറിംഗ് സർവീസസ് കമ്പനിയായ കെയ്ൻസ് ടെക്നോളജി. റിപ്പോർട്ടുകൾ പ്രകാരം, നവംബർ 10 മുതലാണ് ഐപിഒ ആരംഭിക്കുന്നത്.…
Read More » - 6 November
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 263 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 263 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 290 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 6 November
കൊഴുപ്പ് കത്തിച്ചു കളഞ്ഞ് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ഇലകൾ
ശരീരഭാരം ഒന്നു കുറഞ്ഞു കിട്ടാന്‍ പെടാപ്പാട് പെടുന്നവർ നിരവധിയാണ്. ഭക്ഷണത്തിലെ കാലറി കുറച്ചും കഠിനവ്യായാമം ചെയ്തും ഡയറ്റുകൾ പിന്തുടർന്നും എല്ലാം ഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർ ധാരാളമാണ്.…
Read More » - 6 November
കാറിന്റെയുള്ളില് ആ കാഴ്ച കണ്ട് രസിച്ച പെണ്ണൊരുത്തി പറഞ്ഞ പെരുംനുണ ഏറ്റുപാടാന്‍ നാണമാവുന്നില്ലേ നികേഷേ?
തിരുവനന്തപുരം: കാറില്‍ ചാരി നിന്നു എന്നതിന്റെ പേരില്‍ രാജസ്ഥാന് സ്വദേശിയായ ആറ് വയസുകാരനെ കാശിന്റെ ഹുങ്കുള്ള 20 വയസുകാരന് തൊഴിച്ചെറിഞ്ഞ സംഭവം മനുഷ്യ മന:സാക്ഷിയെ ഞെട്ടിച്ച ഏറെ…
Read More » - 6 November
എസ്ബിഐ: ത്രൈമാസ ഫലങ്ങൾ പുറത്തുവിട്ടു, വായ്പാ വളർച്ചയിൽ വൻ കുതിപ്പ്
ത്രൈമാസ ഫലങ്ങൾ പുറത്തുവിട്ട് പ്രമുഖ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. അറ്റാദായത്തിൽ 74 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയത്. വായ്പയിൽ ഉണ്ടായ നേട്ടം അറ്റാദായം വർദ്ധിക്കാൻ…
Read More » - 6 November
സ്ഥിര നിക്ഷേപങ്ങൾക്ക് ഉയർന്ന പലിശ: നിരക്കുകൾ പുതുക്കി ആക്സിസ് ബാങ്ക്
സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് വർദ്ധിപ്പിച്ച് പ്രമുഖ സ്വകാര്യ മേഖലാ ബാങ്കായ ആക്സിസ് ബാങ്ക്. തിരഞ്ഞെടുത്ത കാലയളവിലെ രണ്ട് കോടി രൂപയിൽ താഴെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ…
Read More » - 6 November
കത്ത് വിവാദം: മേയർ ആര്യ രാജേന്ദ്രൻ മുഖ്യമന്ത്രിയുമായി ക്ലിഫ് ഹൗസിൽ കൂടിക്കാഴ്ച നടത്തി
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ താൽക്കാലിക ഒഴിവുകളിൽ ആളെ നിയമിക്കുന്നതിന് സിപിഎം ജില്ലാ സെക്രട്ടറിയോട് അഭ്യര്‍ത്ഥിച്ച് കത്തെഴുതിയെന്ന വിവാദവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ മുഖ്യമന്ത്രി പിണറായി…
Read More » - 6 November
റോഡ് സുരക്ഷാ സർട്ടിഫിക്കേഷൻ കോഴ്സ്: ഉദ്ഘാടനം മന്ത്രി ആന്റണി രാജു നിർവ്വഹിക്കും
തിരുവനന്തപുരം: കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ് ആൻഡ് ടെക്നോളജി, നാഷണൽ പ്ളാനിംഗ് ആൻഡ് റിസർച്ച് സെന്റർ (നാറ്റ്പാക്) എന്നിവയുടെ ആഭിമുഖ്യത്തിൽ റോഡ് സുരക്ഷ, റോഡ് സുരക്ഷാ…
Read More » - 6 November
ഖരമാലിന്യ പരിപാലന പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കും: മന്ത്രി എം ബി രാജേഷ്
തിരുവനന്തപുരം: മാലിന്യമുക്ത കേരളത്തിനായുള്ള പ്രവർത്തനങ്ങൾ സർക്കാർ ഊർജിതമായി ഏറ്റെടുക്കുകയാണെന്ന് തദ്ദേശ സ്വയംഭരണമന്ത്രി എം ബി രാജേഷ്. സമയബന്ധിതമായി ഖരമാലിന്യ പരിപാലന പദ്ധതി സംസ്ഥാനം പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.…
Read More » - 6 November
തൊടുപുഴയിലും മ്യൂസിയം കേസിന് സമാനമായ സംഭവം, സംശയം സന്തോഷിലേയ്ക്ക്
ഇടുക്കി: മ്യൂസിയം പരിസരത്ത് വച്ച് വനിതാ ഡോക്ടര്‍ക്കെതിരെ ലൈംഗികാതിക്രമം നടത്തിയ പ്രതി സന്തോഷ് സമാനമായ മറ്റൊരു കേസിലും പ്രതിയെന്ന് സൂചന. തൊടുപുഴയില്‍ വനിതാ ഡോക്ടറെ ആക്രമിച്ച സംഭവത്തിലാണ്…
Read More » - 6 November
ലൈബ്രറികളുടെ നവീകരണം: 45 ലക്ഷം ദിർഹം അനുവദിച്ച് ഷാർജ ഭരണാധികാരി
ഷാർജ: ലൈബ്രറികളുടെ നവീകരണത്തിനായി 45 ലക്ഷം ദിർഹം അനുവദിച്ച് ഷാർജ ഭരണാധികാരിയും യുഎഇ സുപ്രീം കൗൺസിൽ അംഗവുമായ ഡോ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി.…
Read More » - 6 November
ഗുജറാത്തിൽ ആം ആദ്മി സർക്കാരിന് അവസരം ലഭിച്ചാൽ പുതിയ മോർബി പാലം നിർമ്മിക്കും: കെജ്രിവാൾ
government will build new if given chance in :
Read More » - 6 November
ട്രെയിനിന്റെ ബോഗികള്‍ വേര്‍പെട്ടു: വലിയ ദുരന്തം ഒഴിവായി
ചെന്നൈ: ഓടിക്കൊണ്ടിരിക്കവെ ട്രെയിനിന്റെ ബോഗികള്‍ വേര്‍പ്പെട്ടു. ചെന്നൈയ്ക്കും കോയമ്പത്തൂരിനുമിടയില്‍ ഓടുന്ന എക്സ്പ്രസ് ട്രെയിനിന്റെ ബോഗികളാണ് ഓടിക്കൊണ്ടിരിക്കെ വേര്‍പ്പെട്ടു പോയത്. ശനിയാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. തിരുവള്ളൂര്‍…
Read More » - 6 November
പിന്‍വാതിലിലൂടെ പാര്‍ട്ടിക്കാരെ തിരികി കയറ്റുന്ന നിലപാട് ഞങ്ങള്‍ക്കില്ല: എംവി ഗോവിന്ദന്
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ താൽക്കാലിക ഒഴിവുകളിൽ ആളെ നിയമിക്കുന്നതിന് സിപിഎം ജില്ലാ സെക്രട്ടറിയോട് അഭ്യര്‍ത്ഥിച്ച് കത്തെഴുതിയെന്ന വിവാദത്തില്‍ പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്. കത്ത്…
Read More » - 6 November
യുഎഇയിലെ പള്ളികളിൽ മഴയ്ക്ക് വേണ്ടിയുള്ള പ്രാർത്ഥന: എല്ലാ വിശ്വാസികളും പങ്കെടുക്കണമെന്ന് ആഹ്വാനം
അബുദാബി: യുഎഇയിലെ പള്ളികളിൽ മഴയ്ക്ക് വേണ്ടി പ്രത്യേക പ്രാർത്ഥന നടക്കും. നവംബർ 11 വെള്ളിയാഴ്ച്ചയാണ് മഴയ്ക്ക് വേണ്ടിയുള്ള പ്രത്യേക പ്രാർത്ഥനകൾ നടക്കുന്നത്. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദാണ്…
Read More » - 6 November
ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതചുഴി , സംസ്ഥാനത്ത് തീവ്രമഴയ്ക്ക് സാധ്യത: ജാഗ്രതാ നിര്‍ദ്ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് നവംബര്‍ ആറ് മുതല്‍ 10 വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതചുഴി…
Read More » - 6 November
വിവരാവകാശം മറുപടികള്‍ പൂര്‍ണ്ണവും വ്യക്തവുമായിരിക്കണം: വിവരാവകാശ കമ്മീഷൻ
വയനാട്: വിവരാവകാശ നിയമ പ്രകാരം ലഭിക്കുന്ന അപേക്ഷകളില്‍ ഉദ്യോഗസ്ഥര്‍ പൂര്‍ണ്ണവും വ്യക്തവുമായ മറുപടികള്‍ അപേക്ഷകര്‍ക്ക് നല്‍കണമെന്ന് വിവരാവകാശ കമ്മീഷന് സെമിനാര്‍ നിര്‍ദ്ദേശം നല്കി. പൂക്കോട് വെറ്ററിനറി ആനിമല്‍…
Read More » - 6 November
മെഡിക്കല്‍ ഷോപ്പ് കേന്ദ്രീകരിച്ച് ലഹരി മരുന്ന് വില്‍പ്പന: ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്
കൊല്ലം: മെഡിക്കല്‍ ഷോപ്പ് കേന്ദ്രീകരിച്ച് ലഹരി മരുന്ന് വില്‍പ്പന. കൊല്ലം തങ്കശ്ശേരിയിലാണ് സംഭവം. ലഹരി ഗുളികകള്‍ വില്‍ക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് മെഡിക്കല്‍ സ്റ്റോറില്‍ എക്സൈസിന്റെ മിന്നല്‍…
Read More » - 6 November
യാത്രാവിമാനം തടാകത്തിൽ തകർന്നുവീണു, രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു: വീഡിയോ
ടാൻസാനിയ: ടാൻസാനിയയിലെ വിക്ടോറിയ തടാകത്തിൽ യാത്രാവിമാനം തകർന്നുവീണു. ഞായറാഴ്ച നടന്ന അപകടത്തിൽ ഇതുവരെ 23 പേരെ രക്ഷപെടുത്തിയതായാണ് വിവരം. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. Precision Air plane crashes…
Read More » - 6 November
പകർച്ച പനി ഒഴിവാക്കാൻ എല്ലാവരും മാസ്ക് ധരിക്കണം: നിർദ്ദേശവുമായി സൗദി ആരോഗ്യ മന്ത്രാലയം
ജിദ്ദ: പകർച്ച പനി ഒഴിവാക്കാൻ എല്ലാവരും മാസ്ക് ധരിക്കണമെന്ന് അഭ്യർത്ഥിച്ച് സൗദി ആരോഗ്യ മന്ത്രാലയം. വാക്സിൻ എടുക്കുന്നതിന് പുറമേ ആളുകൾ അവരുടെ കണ്ണുകളിലും വായിലും നേരിട്ട് തൊടുന്നതും…
Read More » - 6 November
മുഖം തിളങ്ങാന്‍ കറ്റാര്‍ വാഴയിലെ അരിപ്പൊടി പ്രയോഗം
തിളങ്ങുന്ന ഓജസുറ്റ മുഖം സൗന്ദര്യത്തിന്റെ പ്രധാന ലക്ഷണം തന്നെയാണ്. എന്നാല്‍ പലര്‍ക്കും പ്രകാശമില്ലാത്ത, നിര്‍ജീവമായ മുഖമായിരിയ്ക്കും ഉളളത്. ഇതിന് കാരണങ്ങള്‍ പലതുണ്ട്. ചര്‍മ്മം തിളങ്ങാന്‍ ചര്‍മ്മസംരക്ഷണം മാത്രം…
Read More »