Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2022 -7 November
കുടവയര്‍ കുറയ്ക്കാന്‍ ഇതാ അഞ്ച് സൂപ്പര്‍ ഭക്ഷണ വിഭവങ്ങള്‍
ശരീരത്തിലെ കൊഴുപ്പ് എന്ന് പൊതുവേ നാം പറഞ്ഞു പോകാറുണ്ടെങ്കിലും പല തരത്തിലുള്ള കൊഴുപ്പ് അടങ്ങിയതാണ് മനുഷ്യശരീരം. ഇവയില്‍ ചിലത് ശരീരത്തിന് അത്യാവശ്യവും ചിലത് അമിതമാകുമ്പോൾ വിനാശകരവുമാണ്. ഉദാഹരണത്തിന്…
Read More » - 7 November
വായിൽ ഒളിപ്പിച്ച് കടത്താൻ ശ്രമം : കോഴിക്കോട് 29 പവൻ സ്വർണവുമായി യാത്രക്കാരൻ അറസ്റ്റിൽ
കോഴിക്കോട്: കോഴിക്കോട് വായിൽ ഒളിപ്പിച്ച് കടത്തിയ 29 പവൻ സ്വർണവുമായി യാത്രക്കാരൻ അറസ്റ്റിൽ. കരിപ്പൂർ വിമാനത്താവളത്തിൽ കാസർഗോഡ് പെരുമ്പള വലിയമൂല സ്വദേശി അബ്ദുൽ അഫ്സൽ (24) ആണ്…
Read More » - 7 November
ഫിഫ ലോകകപ്പ് 2022: ഖത്തറിൽ പന്തുരുളാൻ ഇനി 13 ദിവസം
ദോഹ: ഫിഫ ഖത്തര്‍ ലോകകപ്പിൽ പന്തുരുളാൻ ഇനി 13 ദിവസം. നവംബർ 20ന് ആതിഥേയരായ ഖത്തറിനെ ഇക്വഡോർ നേരിടുന്നതോടെ അറേബ്യന്‍ നാട് ചരിത്രത്തിലാദ്യമായി വേദിയാവുന്ന ഫിഫ ലോകകപ്പിന്…
Read More » - 7 November
ചരിത്രവിധി: മുന്നോക്ക സംവരണം തെറ്റല്ല, കേന്ദ്ര സർക്കാരിന്റെ നടപടി ശരിവെച്ച് സുപ്രീം കോടതി
ന്യൂഡല്‍ഹി: സാമ്പത്തിക സംവരണ കേസില്‍ സുപ്രീം കോടതിയുടെ വിധി പുറത്ത്. മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് ജോലിയിലും വിദ്യാഭ്യാസത്തിലും 10 ശതമാനം സംവരണം നല്‍കാനുള്ള കേന്ദ്ര…
Read More » - 7 November
സൈന്യത്തിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്തു : റാന്നി സ്വദേശി പിടിയിൽ
റാന്നി: ഇന്ത്യൻ സൈനിക വിഭാഗമായ ജി.ആർ. ഇ.എഫിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്തയാൾ അറസ്റ്റിൽ. ആലപ്പുഴ കണ്ടല്ലൂർ വട്ടോളി മാർക്കറ്റ് അഭിസദനം വീട്ടിൽ സുനിൽ ലാൽ…
Read More » - 7 November
വർക്കലയിലെ റിസോർട്ടിൽ തീപിടുത്തം: വൻ ദുരന്തം ഒഴിവായി
വര്‍ക്കല: വര്‍ക്കലയിലെ റിസോര്‍ട്ടിന് തീപ്പിടിച്ചു. അടച്ചിട്ട റിസോര്‍ട്ടില്‍ രാത്രി 12.30ഓടെയായിരുന്നു അപകടം. നോര്‍ത്ത് ക്ലിഫിലെ പുച്നി ലാല എന്ന റിസോര്‍ട്ടിലാണ് തീപിടുത്തം ഉണ്ടായത്. റിസോര്‍ട്ടിലെ യോഗ ഹാളിലുള്ള…
Read More » - 7 November
വഴിയേ പോയ നായയെ പ്രകോപിപ്പിച്ച് കടി വാങ്ങി, കൂടി നിന്ന നാട്ടുകാരുടെ കണ്ണിൽ നായ കുറ്റക്കാരൻ: വൈറൽ വീഡിയോ
കോഴിക്കോട്: സംസ്ഥാനത്തെങ്ങും തെരുവുനായ ആക്രമണമാണ്. പത്തനംതിട്ടയിൽ കഴിഞ്ഞ ദിവസം ബസിനുള്ളിൽ കയറി യാത്രക്കാരനെ ഉൾപ്പെടെ 11 പേരെ തെരുവുനായ കടിച്ചതടക്കം നിരവധി സംഭവങ്ങൾ സമീപകാലങ്ങളിൽ റിപ്പോർട്ട് ചെയ്തിരുന്നു.…
Read More » - 7 November
മാരക മയക്കുമരുന്നുമായി യുവാക്കൾ അറസ്റ്റിൽ
കണ്ണൂർ: മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി രണ്ടു യുവാക്കൾ പൊലീസ് പിടിയിൽ. മോറാഴ സ്വദേശി ഒ.വി. രഞ്ജിത്ത്, കീഴാറ്റൂർ സ്വദേശി എം. അർജുൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. എക്സൈസ്…
Read More » - 7 November
ഡ്രൈവറെ ആക്രമിച്ചു; കോഴിക്കോട് മാവൂരില്‍ ഇന്ന് സ്വകാര്യ ബസ് പണിമുടക്ക്
മാവൂർ: മാവൂർ–കോഴിക്കോട് റൂട്ടിലെ സ്വകാര്യ ബസുകൾ ഇന്ന് പണിമുടക്കും. എടവണ്ണപ്പാറ–പെരുവയൽ–കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന ഡിജെ ബസിലെ ഡ്രൈവർ വെട്ടത്തൂർ സ്വദേശി ഷഫീഖിനെ(35) ഒരു കൂട്ടം വിദ്യാർഥികൾ…
Read More » - 7 November
വനിത ഡോക്ടറെ ഭീഷണിപ്പെടുത്തി : പ്രതി അറസ്റ്റിൽ
തൊടുപുഴ: വനിത ഡോക്ടറെ ഭീഷണിപ്പെടുത്തിയ പ്രതി അറസ്റ്റിൽ. തൊടുപുഴ പഞ്ചവടിപ്പാലം സ്വദേശി ഷാജിയാണ് (60) പൊലീസ് പിടിയിലായത്. തൊടുപുഴ കോലാനിയിലുള്ള പൗൾട്രി ഫാമിലെ വനിത ഡോക്ടർ നൽകിയ…
Read More » - 7 November
പ്രണയത്തിന് കണ്ണില്ല: എൺപത്തിമൂന്നുകാരിയെ വിവാഹം കഴിച്ച് ഇരുപത്തെട്ടുകാരൻ
ആറു വർഷത്തെ പ്രണയത്തിന് ശേഷം 83കാരി ബ്രോമയുടെ കഴുത്തിൽ 28കാരൻ മുഹമ്മദ് നദീം വരണമാല്യം ചാർത്തി. പ്രായവും ദേശവും പ്രണയത്തിന് മുന്നിൽ വഴിമാറിയപ്പോൾ പോളണ്ടുകാരി പാകിസ്ഥാൻ പൗരന്റെ…
Read More » - 7 November
ഇന്‍സ്പെക്ടറുടെ അവിഹിതം കണ്ടെത്തിയ പൊലീസ് കോണ്‍സ്റ്റബിള്‍മാര്‍ക്ക് മര്‍ദ്ദനം, ഉദ്യോഗസ്ഥരുടെ മൂക്കിടിച്ച് പരത്തി
ഹൈദരബാദ്: കാമുകിയുമൊത്തുള്ള അവിഹിതം ഭാര്യയെ അറിയിച്ച സഹപ്രവർത്തകരെ ക്രൂരമായി മർദ്ദിച്ച് ഇൻസ്പെക്ടർ. കോൺസ്റ്റബിൾമാരെ മർദ്ദിച്ച ഹൈദരബാദ് സൌത്ത് സോണിലെ സിറ്റി പൊലീസ് കണ്ട്രോള് റൂമിലെ ഉദ്യോഗസ്ഥനെ പൊലീസ്…
Read More » - 7 November
രാവിലെ ഒരു ഗ്ലാസ് മല്ലിവെള്ളം കുടിച്ചാലുള്ള ഗുണങ്ങൾ
നമ്മുടെ അടുക്കളകളിലെ ഒഴിച്ചു കൂടാനാകാത്ത ഒന്നാണ് മല്ലി. കറികളുടെ രുചി വർധിപ്പിക്കുക എന്നതിനപ്പുറം ധാരാളം ഔഷധഗുണങ്ങളും മല്ലിക്കുണ്ട്. രാവിലെ ഒരു കപ്പ് മല്ലി വെള്ളം കുടിച്ചു കൊണ്ട്…
Read More » - 7 November
സ്കൂൾ അധികൃതരുടെ നിയമലംഘനത്തെ ചോദ്യം ചെയ്ത് അച്ഛൻ, മകനോട് പകരം വീട്ടി അധികൃതർ: വിദ്യാർത്ഥിയെ പുറത്താക്കി, കുറിപ്പ്
കോഴിക്കോട്: സെന്റ് ജോസഫ്സ് ബോയ്സ് സ്കൂളിനെതിരെ ഇവിടുത്തെ വിദ്യാർത്ഥിയുടെ പിതാവ് രംഗത്ത്. തന്റെ മകനെ നിസാര കാരണങ്ങൾ ചൂണ്ടിക്കാട്ടി സ്കൂളിൽ നിന്നും പുറത്താക്കിയെന്ന് അനൂപ് ഗംഗാധരൻ ഫേസ്ബുക്കിൽ…
Read More » - 7 November
തടവിലായ ഇന്ത്യക്കാരെ ബലമായി അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിൽ നൈജീരിയ, വിസ്മയയുടെ സഹോദരനടക്കമുള്ളവരുടെ ആരോഗ്യ നില മോശം
ന്യൂഡൽഹി: സമുദ്രാതിർത്തി ലംഘിച്ചതിന് എക്വറ്റോറിയൽ ഗിനിയിൽ തടവിലാക്കപ്പെട്ട നാവികരുടെ ആരോഗ്യനില വഷളാകുന്നുവെന്ന് റിപ്പോർട്ട്. വിഷയത്തിൽ അടിയന്തര ഇടപെടൽ തേടിയുള്ള വിഡിയോ പുറത്തുവന്നു. മലയാളികൾ ഉൾപ്പെടെയുള്ള പലർക്കും പല…
Read More » - 7 November
നായയ്ക്ക് തീറ്റ കൊടുക്കാൻ വൈകിയതിന് യുവാവിനെ തല്ലിക്കൊന്ന കേസ്:ശരീരത്തിൽ നൂറിലധികം പാടുകൾ,കൂടുതൽ പ്രതികളുണ്ടെന്ന് സംശയം
പട്ടാമ്പി: നായയ്ക്ക് കൃത്യ സമയത്ത് ഭക്ഷണം നൽകിയില്ലെന്നാരോപിച്ച് യുവാവിനെ ബന്ധു തല്ലിക്കൊന്ന കേസിൽ കൂടുതൽ പ്രതികളുണ്ടെന്ന് സംശയം. മണ്ണേങ്ങോട് അത്താണി സ്വദേശി ഹർഷാദ് (21) ആണ് കൊല്ലപ്പെട്ടത്.…
Read More » - 7 November
തനിക്കെതിരെ വ്യാജ പ്രചാരണം നടത്തുന്നവരെ കാണില്ല: മീഡിയ വണ്ണിനോടും കൈരളിയോടും ഗെറ്റൗട്ട് അടിച്ച് ഗവർണർ
കൊച്ചി : കൈരളി, മീഡിയാ വൺ എന്നീ ചാനലുകളോട് സംസാരിക്കാൻ താത്പര്യമില്ലെന്ന് പറഞ്ഞ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പാർട്ടി കേഡറുകളായി പ്രവർത്തിക്കുന്നവരോട് തനിക്ക് ഒന്നും സംസാരിക്കാനില്ലെന്നും…
Read More » - 7 November
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: സ്ത്രീകൾക്ക് ഒരു സന്തോഷ വാർത്ത, റെയിൽവേ മന്ത്രിയുടെ സുപ്രധാന അറിയിപ്പ് ഇങ്ങനെ
ന്യൂഡൽഹി; സുപ്രധാന നീക്കവുമായി ഇന്ത്യൻ റെയിൽവേ. ട്രെയിനിൽ സഞ്ചരിക്കുന്ന സ്ത്രീകൾക്ക് ഇനിമുതൽ സീറ്റ് ഉറപ്പ്. സ്ലീപ്പർ ക്ലാസിലെ 6 ബെർത്തുകൾ ദൂരയാത്ര ചെയ്യുന്ന സ്ത്രീകൾക്കായി മാറ്റി വെയ്ക്കും.…
Read More » - 7 November
ഇന്ത്യൻ പതാകയുമായി ആരാധകൻ, തൂക്കിയെടുത്ത് സെക്യൂരിറ്റി: അവനെ ഒന്നും ചെയ്യരുതെന്ന് രോഹിത്! വീഡിയോ
സിഡ്നി: ടി20 ലോകകപ്പ് സൂപ്പർ 12 മത്സരങ്ങള്‍ക്കുമൊടുവില്‍ സെമി ഫൈനൽ മത്സരങ്ങൾക്കായുള്ള കാത്തിരിപ്പിലാണ് ആരാധകർ. നവംബര്‍ ഒമ്പതിന് നടക്കുന്ന ആദ്യ സെമിയില്‍ ന്യൂസിലന്‍ഡ്, പാകിസ്ഥാനെയും രണ്ടാം സെമിയിൽ…
Read More » - 7 November
ഗുരുവായൂരിലെ ‘കോടതി വിളക്ക്’ : ആഘോഷത്തിൽ ജഡ്ജിമാരും പങ്കെടുത്തു
തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഏകാദശിയോടനുബന്ധിച്ചുള്ള ‘കോടതി വിളക്ക്’ ആഘോഷിച്ചു. കോടതി വിളക്ക് എന്ന പേരില്‍ തന്നെയാണ് ആഘോഷങ്ങള്‍ നടന്നത്. മേല്പത്തൂര് ഓഡിറ്റോറിയത്തിലും ക്ഷേത്ര നടകളിലും കോടതി വിളക്ക്…
Read More » - 7 November
തെങ്കാശിയില്‍ കരടിയുടെ ആക്രമണത്തില്‍ മൂന്ന് പേര്‍ക്ക് പരിക്ക്, യാത്രക്കാരന്റെ മുഖം കടിച്ചുപറിച്ചു
തെങ്കാശി: തമിഴ്നാട്ടിലെ തെങ്കാശിയില്‍ കരടിയുടെ ആക്രമണത്തില്‍ മൂന്ന് പേര്‍ക്ക് പരിക്ക്. തെങ്കാശിയിലെ വനമേഖലയില്‍ ശനിയാഴ്ചയാണ് ആക്രമണമുണ്ടായത്. ഇരുചക്രവാഹന യാത്രക്കാര്‍ക്ക് നേരെയാണ് കരടിയുടെ ആക്രമണമുണ്ടായത്. വനമേഖലയിലൂടെ റോഡിലൂടെ കടന്നുപോയ…
Read More » - 7 November
ടി20 ലോകകപ്പ് 2022: സെമി ഫൈനൽ ലൈനപ്പായി
സിഡ്നി: ടി20 ലോകകപ്പ് സൂപ്പർ 12 മത്സരങ്ങള്‍ക്കുമൊടുവില്‍ സെമി ഫൈനൽ ലൈനപ്പായി. നവംബര്‍ ഒമ്പതിന് നടക്കുന്ന ആദ്യ സെമിയില്‍ ന്യൂസിലന്‍ഡ്, പാകിസ്ഥാനെ നേരിടും. സിഡ്നിയിൽ ഉച്ചയ്ക്ക് 1.30നാണ്…
Read More » - 7 November
സാമ്പത്തിക സംവരണ കേസ്: ഇന്ന് നിർണായക സുപ്രീംകോടതി വിധി
ന്യൂഡല്‍ഹി: സാമ്പത്തിക സംവരണ കേസില്‍ സുപ്രീം കോടതി വിധി ഇന്ന്. രാവിലെ പത്തരയ്ക്ക് ചീഫ് ജസ്റ്റിസ് യുയു ലളിത് അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ചാണ് വിധി പ്രസ്താവിക്കുക.…
Read More » - 7 November
മുടികൊഴിച്ചിലിന് ചികിത്സിച്ചതോടെ മൂക്കിലെ രോമമുൾപ്പെടെ പോയി: മനംനൊന്ത് യുവാവ് ആത്മഹത്യചെയ്തു, ഡോക്ടർക്കെതിരെ കുറിപ്പ്
കോഴിക്കോട്: മുടികൊഴിച്ചിലിൽ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു. കോഴിക്കോട് നോർത്ത് കന്നൂർ സ്വദേശി പ്രശാന്ത്(29) ആണ് ജീവനൊടുക്കിയത്. കഴിഞ്ഞ മാസം ഒന്നാം തിയതിയാണ് യുവാവ് ആത്മഹത്യ ചെയ്തത്.…
Read More » - 7 November
മുൻകൂർ അനുമതിയോടെ മൂൺലൈറ്റിംഗ് തുടരാം, ജീവനക്കാർക്ക് പിന്തുണ പ്രഖ്യാപിച്ച് ടെക് മഹീന്ദ്ര
മുൻകൂർ അനുമതിയോടെ ജീവനക്കാർക്ക് മൂൺലൈറ്റിംഗ് തുടരാൻ അവസരം നൽകി ടെക് മഹീന്ദ്ര. ഇതാദ്യമായാണ് ഒരു കമ്പനി മൂൺലൈറ്റിംഗുമായി ബന്ധപ്പെട്ട് ജീവനക്കാർക്കുള്ള അനുകൂല നിലപാട് സ്വീകരിച്ചിരിക്കുന്നത്. മറ്റു കമ്പനികളിൽ…
Read More »