PathanamthittaKeralaNattuvarthaLatest NewsNews

പത്തനംതിട്ടയില്‍ സ്വകാര്യ ബസ് താഴ്ചയിലേക്ക് മറിഞ്ഞു : 10 പേര്‍ക്ക് പരിക്ക്

ആങ്ങമൂഴിയിൽ നിന്ന് പത്തനാപുരത്തേക്ക് പോകുകയായിരുന്ന സുൽത്താൻ ബസാണ് അപകടത്തിൽപ്പെട്ടത്

പത്തനംതിട്ട: പത്തനംതിട്ടയില്‍ സ്വകാര്യ ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ 10 പേര്‍ക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല. പരിക്കേറ്റവരെ പ്രാഥമിക ചികിത്സ നല്‍കുന്നതിനായി ആശുപത്രിയിലേക്ക് മാറ്റി.

Read Also : കഷ്ണങ്ങളാക്കി സൂക്ഷിച്ചിരുന്ന ശ്രദ്ധയുടെ ശരീരഭാഗങ്ങളും കഴിക്കാനുള്ള ഭക്ഷണവും അഫ്താബ് ഒരേ ഫ്രിഡ്ജില്‍ തന്നെ സൂക്ഷിച്ചു

സീതത്തോട് ആണ് അപകടം നടന്നത്. ആങ്ങമൂഴിയിൽ നിന്ന് പത്തനാപുരത്തേക്ക് പോകുകയായിരുന്ന സുൽത്താൻ ബസാണ് അപകടത്തിൽപ്പെട്ടത്.

Read Also : കേരളം സാമ്പത്തിക പ്രതിസന്ധിയില്‍, കേന്ദ്ര സഹായം തേടി ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍: 4060 കോടി രൂപ ഉടന്‍ ആവശ്യം

നിയന്ത്രണം വിട്ട ബസ് റോഡിന് ഒരുവശത്തേക്ക് മറിയുകയായിരുന്നു. ബസിലുണ്ടായിരുന്ന മുഴുവന്‍ പേരെയും പുറത്തെത്തിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button