Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2022 -15 November
പ്രമേഹമുള്ളവർ ഈ ജ്യൂസ് കുടിക്കണമെന്ന് പറയുന്നതിന്റെ കാരണം
ഇന്ന് ലോകം അഭിമുഖീകരിക്കുന്ന പ്രധാന ആരോഗ്യ പ്രശ്നങ്ങളിലൊന്നാണ് പ്രമേഹം. നല്ല ആരോഗ്യം നിലനിർത്താൻ നമ്മുടെ ശരീരത്തിലെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിരന്തരം നിരീക്ഷിക്കേണ്ടതുണ്ട്. ലോകമെമ്പാടുമുള്ള 463 ദശലക്ഷം…
Read More » - 15 November
അഫ്താബുമായുള്ള ബന്ധത്തെ ശക്തമായി എതിര്‍ത്തു, തങ്ങള്‍ ഹിന്ദുക്കളും അയാള്‍ മുസ്ലീമുമാണ്: ഒരിക്കലും ചേര്‍ന്ന് പോകില്ല
ന്യൂഡല്‍ഹി: തന്റെ മകള്‍ നടന്നുപോയത് മരണത്തിലേക്കാണെന്ന് അറിഞ്ഞിരുന്നില്ലെന്ന് ലിവിംഗ് ടുഗുദര് പങ്കാളി കൊലപ്പെടുത്തിയ ശ്രദ്ധയുടെ പിതാവ് വികാസ് വാള്‍ക്കര്‍. മകള്‍ വീട് വിട്ട് അഫ്താബിനൊപ്പം പോയ ദിനത്തെക്കുറിച്ച്…
Read More » - 15 November
സഹകരണ മേഖലയില്‍ സമഗ്രമായ നിയമ ഭേദഗതിക്ക് വകുപ്പ് തയ്യാറെടുക്കുന്നു: മന്ത്രി വി.എന്‍ വാസവന്
പാലക്കാട്: കേരളത്തില്‍ ഇന്ന് നിലനില്‍ക്കുന്ന സഹകരണ നിയമം സഹകരണ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ കുറ്റമറ്റ രീതിയില്‍ മുന്നോട്ടു കൊണ്ടുപോകാന്‍ സഹായകരമല്ലാത്ത സാഹചര്യത്തില്‍ സമഗ്രമായ ഒരു നിയമ ഭേദഗതിക്ക് വേണ്ടി…
Read More » - 15 November
സുധാകരന്റെ പരാമര്‍ശം ഗൗരവതരം, ആർ.എസ്.എസ് പ്രസ്താവനയിൽ അതൃപ്തി പ്രകടമാക്കി വി.ഡി സതീശൻ
തിരുവനന്തപുരം: കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്റെ പ്രസ്താവന വളരെ ഗൗരവമുള്ളതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. ഇത്തരം പ്രസ്താവനകൾ ആവർത്തിക്കുന്നത് നേതൃത്വം ചർച്ച ചെയ്തുവെന്നും സംസാരിച്ചപ്പോൾ നാക്കുപിഴയെന്ന്…
Read More » - 15 November
ഉദ്ധവ് താക്കറെയ്ക്കും രാഹുൽ ഗാന്ധിക്കും തിരിച്ചടി: 40 ബിജെപി, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഷിന്‍ഡേയുടെ ശിവസേനയില്‍
ലാതൂര്‍: മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്കും കോൺഗ്രസിനും തിരിച്ചടിയായി നേതാക്കളുടേയും പ്രവര്‍ത്തകരുടേയും കൊഴിഞ്ഞുപോക്ക് . ലാതൂരില്‍ നിന്നുള്ള 40 ബിജെപി, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഞായറാഴ്ച്ച മുഖ്യമന്ത്രി…
Read More » - 15 November
ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്കുമായി അനൗദ്യോഗിക ചർച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി
ന്യൂഡൽഹി: ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്കുമായി അനൗദ്യോഗിക ചർച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്തോനേഷ്യയിലെ ബാലിയിൽ നടക്കുന്ന ജി 20 ഉച്ചകോടിക്കിടെയാണ് ഇരുവരും അനൗദ്യോഗിക കൂടിക്കാഴ്ച മ്പടത്തിയത്.…
Read More » - 15 November
അഗ്നിശമനസേനയുടെ ആധുനികവത്ക്കരണം, ഇടപെടലുകള്‍ സ്വീകരിച്ചുവരുന്നു: മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് അഗ്നിശമനസേനയെ ആധുനികവത്ക്കരണവും നവീകരണവും ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുമുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്. കൊല്ലങ്കോട് പുതുതായി നിര്‍മിച്ച ഫയര്‍ ആന്‍ഡ് റെസ്ക്യൂ കെട്ടിടത്തിന്റെ…
Read More » - 15 November
ഓര് മത്സ്യത്തെ കടല്‍ത്തീരത്ത് കണ്ടെത്തി, വരാനിരിക്കുന്നത് വലിയ ദുരന്തമെന്ന് സൂചന
ചിലി: ലോകാവസാനദിന മത്സ്യം എന്ന് വിളിക്കുന്ന ഓര്‍മത്സ്യത്തെ കടല്‍ത്തീരത്ത് കണ്ടെത്തി.പതിനഞ്ചടി നീളമുള്ള മത്സ്യത്തെയാണ് കണ്ടെത്തിയത്. ചിലിയിലാണ് സംഭവം. Read Also: തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കെ.എസ്.ആര്.ടി.സി ബസിന്റെ ടയര്‍ ഊരിത്തെറിച്ചു…
Read More » - 15 November
കത്തെഴുതിയെന്ന് സമ്മതിച്ച ഡി.ആര്. അനിലിന്റെ സഹോദരനും മെഡിക്കല്‍ കോളേജില്‍ ജോലി: നിയമനം കുടുംബശ്രീ വഴി
തിരുവനന്തപുരം: മെഡിക്കല്‍ കോളേജില്‍ ജോലി കിട്ടിയവരിൽ തിരുവനന്തപുരം നഗരസഭ പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി ആയ ഡി.ആര്. അനിലിന്റെ സഹോദരനും. അനിലിന്റെ സഹോദരന് രാംരാജിനാണ് മെഡിക്കല്‍ കോളേജില്‍ നിയമനം…
Read More » - 15 November
തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കെ.എസ്.ആര്.ടി.സി ബസിന്റെ ടയര്‍ ഊരിത്തെറിച്ചു
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കെ.എസ്.ആര്.ടി.സി ബസിന്റെ ടയര്‍ ഊരിത്തെറിച്ചു. വിഴിഞ്ഞം ഡിപ്പോയില്‍ നിന്ന് നാഗര്‍കോവിലിലേക്ക് പോയ ബസിന്റെ ടയറാണ് ഊരിത്തെറിച്ചത്. അപകടത്തില്‍ ആര്‍ക്കും പരുക്കുകളില്ല. തിരുവനന്തപുരം ബാലരാമപുരം…
Read More » - 15 November
ഹിജാബ് പ്രക്ഷോഭം വ്യാപിച്ചതോടെ ദൈവനിന്ദയുടെ പേരില്‍ ഇറാനില്‍ ആദ്യ വധശിക്ഷ
ടെഹ്റാന്: ഹിജാബ് പ്രക്ഷോഭം രാജ്യം മുഴുവനും വ്യാപിച്ചതോടെ ദൈവനിന്ദയുടെ പേരില്‍ ഇറാനില്‍ ആദ്യ വധശിക്ഷ. ഹിജാബ് പ്രക്ഷോഭത്തില്‍ പങ്കെടുത്തയാള്‍ക്കു കോടതി വധശിക്ഷ വിധിച്ചുവെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്…
Read More » - 15 November
ഗവര്‍ണറുടേത് തന്നിഷ്ടം, അനുവദിക്കാനാവില്ലെന്ന് യെച്ചൂരി: രാജ്ഭവന് വളഞ്ഞ് എല്‍ഡിഎഫ്, പങ്കെടുത്തത് ആയിരങ്ങൾ
തിരുവന്തപുരം: ജനാധിപത്യവിരുദ്ധമായ നടപടികളാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് സ്വീകരിക്കുന്നതെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. തെരഞ്ഞടുക്കപ്പെട്ട സര്‍ക്കാരിന്റെ നിര്‍ദേശാനുസരണം പ്രവര്‍ത്തിക്കേണ്ട ചാന്‍സലര്‍ അതിന് ബദലായി…
Read More » - 15 November
അറിയാം വൃക്കയെ തകരാറിലാക്കുന്ന ശീലങ്ങളെ കുറിച്ച്…
ശരീരത്തിലെത്തുന്ന വിഷാംശങ്ങള്‍ പുറന്തള്ളുകയെന്നതാണ് വൃക്കയുടെ പ്രധാന ധര്‍മ്മം. ശരീരത്തിലെ ജലാംശവും, രക്തത്തിലെ ഉപ്പ്- ധാതുക്കള്‍ എന്നിവയുടെ അളവും ബാലൻസ് ചെയ്ത് നിര്‍ത്തുന്നതിനുമെല്ലാം സഹായിക്കുന്നത് വൃക്കയാണ്. വൃക്കയുടെ പ്രവര്‍ത്തനത്തിന്…
Read More » - 15 November
കാമുകനെക്കൊണ്ട് 15കാരിയായ മകളെ വിവാഹം കഴിപ്പിച്ചു, അമ്മയുടെ കാമുകനുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിച്ചു
പൂനെ : കാമുകനെക്കൊണ്ട് പ്രായപൂര്‍ത്തിയാകാത്ത സ്വന്തം മകളെ വിവാഹം കഴിപ്പിച്ച അമ്മ അറസ്റ്റില്‍ . മഹാരാഷ്ട്രയിലെ പൂനെയിലാണ് സംഭവം, 28കാരനായ കാമുകനെ കൊണ്ടാണ് ഇവര്‍ മകളെ വിവാഹം…
Read More » - 15 November
സുധാകരൻ്റെ മനസ്സ് ബി.ജെ.പിക്കൊപ്പം, സമാന ചിന്താഗതിക്കാർ കോൺഗ്രസിലുണ്ട്, കോൺഗ്രസിന് വേറെ ഓപ്ഷൻ ഇല്ല: കെ സുരേന്ദ്രൻ
കൊച്ചി: കോൺഗ്രസ് അധ്യക്ഷൻ കെ സുധാകരന്റെ ആർ.എസ്.എസ് അനുകൂല വിവാദ പരാമർശത്തിൽ പ്രതികരിച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സുധാകരൻ്റെ മനസ്സ് ബി.ജെ.പിക്ക് ഒപ്പമാണ്. സമാന…
Read More » - 15 November
ജി-20 ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്തോനേഷ്യയിലെത്തി
ബാലി: ജി-20 ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്തോനേഷ്യയിലെത്തി. ബാലി വിമാനത്താവളത്തില്‍ എത്തിയ പ്രധാനമന്ത്രിയ്ക്ക് ഉജ്ജ്വല സ്വീകരണമാണ് നല്‍കിയത്. ഇന്തോനേഷ്യന്‍ പ്രസിഡന്റ് ജോക്കോ വിഡോഡോയുടെ പ്രത്യേക…
Read More » - 15 November
രാജ്ഭവൻ മാർച്ച് : കെ.സുരേന്ദ്രൻ്റെ ഹർജിയിൽ നടപടിയെടുക്കാൻ ചീഫ് സെക്രട്ടറിക്ക് ഹൈക്കോടതി നിർദ്ദേശം
തിരുവനന്തപുരം: സർക്കാർ ജീവനക്കാരെ രാജ്ഭവൻ മാർച്ചിൽ പങ്കെടുപ്പിക്കുന്നതിനെതിരെ ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രൻ ഫയൽ ചെയ്ത പൊതുതാത്പര്യ ഹർജി പരിഗണിച്ച ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സുരേന്ദ്രൻ്റെ പരാതി…
Read More » - 15 November
വിവാദ പരാമർശങ്ങളിൽ കെ സുധാകരനോട് വിശദീകരണം തേടാൻ എ.ഐ.സി.സി, പരാമർശം ദുർവ്യാഖാനം ചെയ്തതാണെന്ന് കെ സുധാകരൻ
തിരുവനന്തപുരം: വിവാദ പരാമർശങ്ങളിൽ കെ.പി.സി.സി അധ്യക്ഷൻ കെ സുധാകരനോട് എ.ഐ.സി.സി വിശദീകരണം തേടും. എ.കെ ആന്റണിയും കെ.സി വേണുഗോപാലും കെ സുധാകരനുമായി സംസാരിച്ചു. ഇതിന്റെ തുടർച്ചയായാണ് നടപടി.…
Read More » - 15 November
‘സമരത്തിന്റെ മറവിൽ മറ്റേപ്പണിയും പരിപാടിയും’ എം എം മണിയുടെ സ്ത്രീവിരുദ്ധ പരാമര്‍ശം ഭരണഘടനാ ബെഞ്ച് പരിശോധിക്കും
തിരുവനന്തപുരം: ന്യൂഡല്‍ഹി: മന്ത്രിയായിരിക്കെ എം എം മണി നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശം സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് പരിശോധിക്കും. പെമ്പിളൈ ഒരുമയ്ക്കെതിരെ നടത്തിയ അശ്ളീല പരാമര്‍ശമാണ് പരിശോധിക്കുക. സമരത്തിന്റെ…
Read More » - 15 November
മണ്ണാറശാല നാഗരാജ ക്ഷേത്രത്തിലെ ആയില്യം ഉത്സവം ആരംഭിച്ചു
ഹരിപ്പാട്: മണ്ണാറശാല നാഗരാജ ക്ഷേത്രത്തിലെ ആയില്യം ഉത്സവം ആരംഭിച്ചു. ശ്രീകോവിലിലെ നെയ് വിളക്കിൽ നിന്നുള്ള ദീപം ഇളയ കാരണവർ എം.കെ കേശവൻ നമ്പൂതിരി തെളിച്ചതോടെ മഹാദീപക്കാഴ്ചയ്ക്ക് തുടക്കമായി.…
Read More » - 15 November
800 കോടി തൊട്ട് ലോക ജനസംഖ്യ! 2030ഓടെ ഇന്ത്യ ചൈനയെയും പിന്തള്ളുമെന്ന് റിപ്പോർട്ട്
ജനീവ: ഐക്യരാഷ്ട്ര സഭയുടെ റിപ്പോർട്ടുകൾ പ്രകാരം ലോകജനസംഖ്യ ഇന്ന് 800 കോടി തൊട്ടു. 700 കോടി പിന്നിട്ട് 11 വർഷം പിന്നിടുമ്പോഴാണ് 800 കോടിയിലേക്ക് ജനസംഖ്യ എത്തിയത്.…
Read More » - 15 November
അഫ്ഗാനിസ്ഥാനില്‍ ഇസ്ലാമിക നിയമം പൂര്‍ണ്ണമായും നടപ്പിലാക്കാന്‍ ഉത്തരവിട്ട് താലിബാന് നേതാവ് ഹസീബത്തുള്ള അഖുന്‍സാദ
കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ ഇസ്ലാമിക നിയമം പൂര്‍ണ്ണമായും നടപ്പിലാക്കാന്‍ ഉത്തരവിട്ട് താലിബാന് പരമോന്നത നേതാവ് മൗലവി ഹസീബത്തുള്ള അഖുന്‍സാദ. ഒരു സംഘം ജഡ്ജിമാരുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് ഹസീബത്തുള്ള…
Read More » - 15 November
വിദേശത്ത് ചോക്ലേറ്റ് കമ്പനിയിലേക്ക് ജോലി വാഗ്ദാനം; വിസ തട്ടിപ്പ് നടത്തിയ വീട്ടമ്മ അറസ്റ്റില്‍
അമ്പലപ്പുഴ: വിസ തട്ടിപ്പ് കേസിൽ വീട്ടമ്മ അറസ്റ്റിൽ. പുന്നപ്ര തെക്ക് പഞ്ചായത്ത് 14-ാം വാർഡ് പൂമീൻ പൊഴിക്ക് സമീപം ശരവണ ഭവനിൽ ശശികുമാറിന്റെ ഭാര്യ രാജി മോളാണ്(38)…
Read More » - 15 November
അഫ്താബിൽ നിന്ന് രക്ഷപ്പെടാൻ ശ്രദ്ധ ഒരുപാട് ശ്രമിച്ചു, കൂട്ടുകാർ രക്ഷപ്പെടുത്തിയെങ്കിലും തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി
ന്യൂഡൽഹി: കാമുകനാൽ താൻ കൊല്ലപ്പെടുമെന്ന് മുംബൈ സ്വദേശിനി ശ്രദ്ധ നേരത്തെ തന്നെ ഭയന്നിരുന്നതായും രക്ഷപ്പെടാൻ ശ്രമിച്ചിരുന്നതായും സുഹൃത്തിന്റെ മൊഴി. സുഹൃത്ത് ലക്ഷ്മൺ നാടാരാണ് ശ്രദ്ധ രക്ഷിക്കണമെന്ന് അഭ്യർത്ഥിച്ച്…
Read More » - 15 November
തുടർച്ചയായ തലവേദന ഉണ്ടോ: എങ്കിൽ ഇത് അറിഞ്ഞോളൂ…
തല വേദന എല്ലാവർക്കും സ്ഥിരമായി ഉണ്ടാകുന്ന ഒന്നാണ്. പലപ്പോഴും നമുക്ക് വരുന്ന മറ്റെന്തെങ്കിലും അസുഖങ്ങളുടെ തുടക്കം ആകും ഇത് എന്നും പറയപ്പെടുന്നു. പെതുവെ ജലദേഷം, അമിത സമ്മർദ്ദം…
Read More »