Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2022 -12 November
ഇന്ത്യയിലെ ആദ്യത്തെ മൾട്ടി മോഡൽ ലോജിസ്റ്റിക്സ് പാർക്ക് നിർമ്മിക്കാനൊരുങ്ങി റിലയൻസ് ഇൻഡസ്ട്രീസ്
ഇന്ത്യയിലെ ആദ്യത്തെ മൾട്ടി മോഡൽ ലോജിസ്റ്റിക്സ് പാർക്കിന്റെ പദ്ധതി ചുമതല റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന് ലഭിച്ചു. തമിഴ്നാട്ടിലെ ചെന്നൈയിലാണ് മൾട്ടി മോഡൽ ലോജിസ്റ്റിക്സ് പാർക്ക് നിർമ്മിക്കുക. റോഡ്…
Read More » - 12 November
ആഹാരത്തിൽ സവാള പതിവാക്കുന്നവരുടെ ശ്രദ്ധയ്ക്ക്…
പൊതുവെ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഒന്നാണ് സവാള. ചെറിയ ഉള്ളി, വെളുത്തുള്ളി, സവാള എന്നിവയെല്ലാം നമ്മുടെ തോരനിലും കറികളിലുമെല്ലാം ഇടംപിടിക്കും. ശരീരത്തിനാവശ്യമായ ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുള്ള ഉള്ളിയുടെ…
Read More » - 12 November
തടസങ്ങളില്ലാതെ ട്വിറ്റർ ഉപയോഗിക്കാം, സബ്സ്ക്രിപ്ഷൻ പ്രോഗ്രാം താൽക്കാലികമായി നിർത്തിവെച്ചു
ഏറ്റവും പുതിയ ഫീച്ചറായ പേയ്ഡ് വെരിഫിക്കേഷൻ സംവിധാനം താൽക്കാലികമായി നിർത്തിവെച്ച് സോഷ്യൽ മീഡിയ ഭീമനായ ട്വിറ്റർ. ഈയാഴ്ച മുതൽ ട്വിറ്റർ സബ്സ്ക്രിപ്ഷൻ പ്രോഗ്രാം ആരംഭിച്ചിരുന്നു. സബ്സ്ക്രിപ്ഷൻ തുകയായി…
Read More » - 12 November
സ്വകാര്യ മേഖലയിലെ സ്വദേശിവത്കരണം: നിബന്ധനകൾ പാലിക്കേണ്ട കാലാവധിയെ കുറിച്ച് ഓർമ്മപ്പെടുത്തി യുഎഇ
അബുദാബി: രാജ്യത്തെ സ്വദേശിവത്കരണം സംബന്ധിച്ച നിബന്ധനകൾ പാലിക്കാൻ സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾക്ക് ഇനി അമ്പത് ദിവസത്തെ കാലയളവ് മാത്രമാണ് ശേഷിക്കുന്നതെന്ന് ഓർമ്മപ്പെടുത്തി യുഎഇ. മിനിസ്ട്രി ഓഫ് ഹ്യൂമൻ…
Read More » - 12 November
ആനന്ദ ലഹരിയുമായി പോലീസും സന്നദ്ധ സംഘടനകളും: നവംബര്‍ 14 ന് സമാരംഭം
കൊച്ചി: വായന, സംഗീതം, സാഹിത്യം, സഞ്ചാരം, ജീവകാരുണ്യ പ്രവർത്തനം, തുടങ്ങിയ സാമൂഹ്യ പ്രവർത്തങ്ങൾ, രാഷ്ട്രീയം, പ്രസംഗം, കായിക വിനോദങ്ങൾ, സൗഹൃദം, കുടുംബം, ആത്മീയത തുടങ്ങി വിവിധ തരം…
Read More » - 12 November
ഇളനീർ എപ്പോഴെല്ലാം കുടിക്കാം: വയറിളക്കം ബാധിച്ചവർ കരിക്ക് കുടിക്കാമോ?
ദാഹിച്ചുവലഞ്ഞു വരുമ്പോൾ ഒരു കരിക്ക് കുടിച്ചാൽ കിട്ടുന്ന തൃപ്തി അതൊന്ന് വേറെ തന്നെയാണ്. മലയാളികൾ ഇളനീർ എന്നും കരിക്കെന്നുമെല്ലാം വിശേഷിപ്പിക്കുന്ന ഈ പാനീയം പ്രകൃതി ദത്തമാണെന്നതാണ് ഏറ്റവും…
Read More » - 12 November
യൂറിക് ആസിഡ് തടയാൻ
എന്താണ് യൂറിക് ആസിഡ് ? മനുഷ്യരില്‍ പ്യൂരിന്‍ എന്ന പ്രോട്ടീനിന്റെ ദഹനപ്രക്രിയയുടെ ഭാഗമായി ലഭിക്കുന്ന അന്തിമ ഉല്പന്നമാണ് യൂറിക് ആസിഡ്. ഈ പ്രക്രിയയില്‍ എന്തെങ്കിലും തടസ്സം വരുമ്പോൾ…
Read More » - 12 November
മരിച്ചു പോയ പിതാവിനെ തിരിച്ചു കൊണ്ടുവരുന്നതിന് നരബലി: രണ്ടുമാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ യുവതി അറസ്റ്റില്‍
ഡല്‍ഹി: മരിച്ചു പോയ പിതാവിനെ തിരിച്ചു കൊണ്ടുവരുന്നതിന് നരബലി നടത്താനായി രണ്ടുമാസം പ്രായമുള്ള ആണ്‍കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ 25 വയസുകാരിയായ യുവതി അറസ്റ്റിൽ. തട്ടിക്കൊണ്ടുപോയ കുഞ്ഞിനെ 24…
Read More » - 12 November
വയനാട്ടിൽ വീണ്ടും കടുവയുടെ ആക്രമണം രൂക്ഷം : രണ്ട് ആടുകളെ കൊന്നു
സുല്‍ത്താന്‍ ബത്തേരി: വയനാട്ടിൽ വീണ്ടും കടുവയുടെ ആക്രമണം. സുല്‍ത്താന്‍ ബത്തേരി ബീനാച്ചിയിൽ ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവ ആടുകളെ കൊന്നു. ബീനാച്ചി കൊണ്ടോട്ടിമുക്ക് ഉമ്മറിന്റെ രണ്ട് ആടുകളെയാണ് കടുവ…
Read More » - 12 November
ട്രാഫിക് പിഴകളിൽ ഇളവ് പ്രഖ്യാപിച്ച് അജ്മാൻ
അജ്മാൻ: ട്രാഫിക് പിഴകളിൽ ഇളവ് പ്രഖ്യാപിച്ച് അജ്മാൻ. ട്രാഫിക് നിയമനലംഘനങ്ങളുമായി ബന്ധപ്പെട്ട് ചുമത്തിയിട്ടുള്ള പിഴ തുകകളിൽ അമ്പത് ശതമാനം ഇളവാണ് അനുവദിച്ചത്. Read Also: തിരുവനന്തപുരത്ത് സ്വത്ത് തര്‍ക്കത്തെ…
Read More » - 12 November
പെെനാപ്പിൾ അമിതമായി കഴിക്കരുത്, കാരണം
പെെനാപ്പിൾ പലർക്കും ഏറെ ഇഷ്ടമുള്ള പഴങ്ങളിലൊന്നാണ്. ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്ന എൻസൈമായ ബ്രോമെലൈൻ ഉള്ളതിനാൽ ശരീരഭാരം കുറയ്ക്കാനുള്ള ഭക്ഷണമായി പെെനാപ്പിളിലെ കണക്കാക്കുന്നു. ദിവസവും ഒരു കപ്പ്…
Read More » - 12 November
തിരുവനന്തപുരത്ത് സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് സൈനികന്റെ ഭാര്യയെ ബന്ധുക്കള്‍ തലയ്ക്കടിച്ച് കൊലപ്പെടുത്തി
തിരുവനന്തപുരം: നാഗർകോവിലിൽ ബി.എസ്.എഫ് ജവാന്റെ മരണാനന്തരം ഭാര്യയ്ക്ക് ലഭിച്ച ധന സഹായത്തെ ചൊല്ലിയുള്ള തർക്കത്തിൽ യുവതിയെ ബന്ധുക്കൾ തലയ്ക്കടിച്ച് കൊന്നു. സംഭവത്തിൽ യുവതിയുടെ ഭർതൃ പിതാവിനെയും ഭർതൃ സഹോദരനെയും…
Read More » - 12 November
മലബന്ധം അകറ്റാൻ കരിക്കിൻ വെള്ളം
എല്ലാ ആരോഗ്യപ്രശ്നങ്ങൾക്കുമുള്ള പ്രതിവിധിയാണ് കരിക്കിൻ വെള്ളം. കരിക്കും അത് പോലെ ഏറെ ഗുണമുള്ള ഒന്നാണ്. ഒരു മായവും കലരാത്തതു കൊണ്ടു തന്നെ നിരന്തരം കുടിച്ചാൽ ശരീരത്തിനു ആരോഗ്യപരമായ…
Read More » - 12 November
‘ഗുജറാത്തിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന്റെ പേര് മാറ്റും: കോണ്‍ഗ്രസ് പ്രകടനപത്രിക
അഹമ്മദാബാദ്: നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഗുജറാത്തിൽ പ്രകടനപത്രിക പുറത്തിറക്കി കോൺഗ്രസ്. ശനിയാഴ്ചയാണ് പ്രകടന പത്രിക പുറത്തിറക്കിയത്. അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിന്റെ പേര് മാറ്റി, സര്‍ദാര്‍ പട്ടേല്‍…
Read More » - 12 November
പുതിയ തൊഴിൽ ഇൻഷുറൻസ്: കുടിശിക വരുത്തിയാൽ പിഴ ഈടാക്കുമെന്ന് മുന്നറിയിപ്പ്
ദുബായ്: പുതിയ ഇൻഷുറൻസിന്റെ ഭാഗമാകാത്ത തൊഴിലാളികൾക്കും കുടിശിക വരുത്തുന്നവർക്കുമെതിരെ പിഴ ഈടാക്കുമെന്ന് മുന്നറിയിപ്പ് നൽകി യുഎഇ. തൊഴിൽ പരാതി വകുപ്പ് തലവൻ ഡോ.അഹ്മദ് അൽഖാറയാണ് ഇക്കാര്യം അറിയിച്ചത്.…
Read More » - 12 November
മുന്നാക്ക സംവരണം: സുപ്രീംകോടതി വിധിയ്ക്കെതിരെ പുനഃപരിശോധനാ ഹർജി നൽകാൻ പ്രമേയം പാസാക്കി സർക്കാർ
ചെന്നൈ: മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് പത്ത് ശതമാനം സംവരണം ഏർപ്പെടുത്തിയ നടപടി ശരിവെച്ച സുപ്രീംകോടതി വിധിയ്ക്കെതിരെ പുനഃപരിശോധനാ ഹർജി നൽകാൻ പ്രമേയം പാസാക്കി തമിഴ്നാട് സർക്കാർ.…
Read More » - 12 November
വീട്ടിലെ ഈച്ചശല്യത്തിന് പരിഹാരം
വീട്ടമ്മമാർക്ക് ഏറ്റവും തലവേദന ഉണ്ടാക്കുന്ന പ്രാണിയാണ് ഈച്ച. രോഗങ്ങൾ പരത്തുന്ന കാര്യത്തിലും ഈച്ച മുന്നിലാണ്. പല മാരകരോഗങ്ങളും പടര്‍ന്നു പിടിക്കുന്നത് ഈച്ചകള്‍ വഴിയാണ്. വീട്ടിലെ ഈച്ചശല്യം അകറ്റാൻ…
Read More » - 12 November
മദ്യലഹരിയിൽ പെട്രോൾ ഒഴിച്ച് സ്വയം തീ കൊളുത്തി: ചികിത്സിലായിരുന്ന പത്തനംതിട്ട സ്വദേശി മരിച്ചു, ഭാര്യ ചികിത്സയിൽ
പത്തനംതിട്ട: കൊടുമണ്ണിൽ മദ്യലഹരിയിൽ പെട്രോൾ ഒഴിച്ച് സ്വയം തീ കൊളുത്തി തീപ്പൊള്ളലേറ്റ് ചികിത്സിലായിരുന്നയാൾ മരിച്ചു. പലവിളയിൽ ജോസ് ആണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ്…
Read More » - 12 November
മരിച്ചുപോയ പിതാവിനെ പുനർജ്ജനിപ്പിക്കാൻ നവജാത ശിശുവിനെ നരബലി ചെയ്യാൻ യുവതിയുടെ ശ്രമം
ന്യൂഡൽഹി: അടുത്തിടെ കേരളത്തിൽ നടന്ന നരബലി രാജ്യത്തെ മുഴുവൻ ഞെട്ടിച്ചിരുന്നു. കുടുംബത്തിലെ ഐശ്വര്യത്തിന് വേണ്ടി ഭർത്താവും ഭാര്യയും മറ്റൊരാളുടെ സഹായത്തോടെ രണ്ട് സ്ത്രീകളെ നരബലി ചെയ്യുകയായിരുന്നു. ഇപ്പോൾ…
Read More » - 12 November
വിഷം ഉള്ളിൽ ചെന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
കാസർഗോഡ്: വിഷം ഉള്ളിൽ ചെന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ആവിക്കരയിലാണ് സംഭവം. വയനാട് സ്വദേശി ജയപ്രകാശ് നാരായണൻ (45) ആണ് മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഇയാളുടെ ഭാര്യ…
Read More » - 12 November
മുഖത്തെ ചുളിവുകള്‍ മാറ്റാന്‍
പലരും നേരിടുന്ന ഒരു പ്രശ്നമാണ് മുഖത്തെ എണ്ണമയം. ഇത് ഇല്ലാതാക്കാന്‍ വാഴപ്പഴം, തക്കാളി, തുടങ്ങിയ പഴങ്ങള്‍ കൊണ്ട് ഉണ്ടാക്കിയ മാസ്ക് ഇടുന്നത് നല്ലതാണ്. ഇവ കുഴമ്പാക്കി മുഖത്ത്…
Read More » - 12 November
ഭർത്താവിന്റെ ആസിഡ് ആക്രമണത്തിൽ പരിക്കേറ്റ യുവതി മരിച്ചു
മലപ്പുറം: പാണ്ടിക്കാട് ഭർത്താവ് തലയിലൂടെ ആസിഡ് ഒഴിച്ച് പരിക്കേല്‍പ്പിച്ച യുവതി മരിച്ചു. ചെമ്പ്രശ്ശേരി അമ്പലക്കള്ളി സ്വദേശി ഫഷാന ഷെറിനാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഷഹാന ഒരാഴ്ചയായി കോഴിക്കോട്…
Read More » - 12 November
ജൂനിയർ വിദ്യാർത്ഥിയെ മർദ്ദിച്ച് സീനിയേഴ്സ്, ‘അല്ലാഹു അക്ബർ’ വിളിപ്പിച്ചു: വൈറൽ വീഡിയോ
രംഗ റെഡ്ഡി: തെലങ്കാനയിലെ രംഗ റെഡ്ഡി ജില്ലയിലെ സ്വകാര്യ കോളേജിൽ വിദ്യാർത്ഥിക്ക് നേരെ മർദ്ദനം. പ്രവാചകൻ മുഹമ്മദ് നബിയെക്കുറിച്ച് ആക്ഷേപകരമായ പരാമർശം നടത്തിയെന്നാരോപിച്ച് ഒരു വിദ്യാർത്ഥിയെ സീനിയേഴ്സ്…
Read More » - 12 November
ഹാഷിഷ് ഓയിലുമായി മൂന്നുപേർ അറസ്റ്റിൽ
ഇരിങ്ങാലക്കുട: ഹാഷിഷ് ഓയിൽ ഉപയോഗിക്കവെ മൂന്ന് യുവാക്കൾ പൊലീസ് പിടിയിലായി. ഇരിങ്ങാലക്കുട തുറവങ്കാട് സ്വദേശി പുത്തുക്കാട്ടിൽ അനന്തു (18), തളിയക്കാട്ടുപറമ്പിൽ ആദിത്യൻ (20), കോട്ടയം കടത്തുരുത്തി സ്വദേശി…
Read More » - 12 November
തിങ്കളാഴ്ച മുതല്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ച് സ്വിഗ്ഗി തൊഴിലാളികൾ
കൊച്ചി: തിങ്കളാഴ്ച മുതല്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ച് സ്വിഗ്ഗി തൊഴിലാളികൾ. കൊച്ചിയിലെ ജീവനക്കാരാണ് നവംബർ 14 മുതൽ അനിശ്ചിതകാലത്തേക്ക് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ആനുകൂല്യങ്ങൾ നൽകാതെ സ്വിഗ്ഗി കമ്പനി…
Read More »