Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2022 -12 November
പ്രതികൾക്ക് വേണ്ടി വാദിക്കാൻ അഭിഭാഷകർ തയ്യാറാകുന്നില്ല: അഡ്വ. രഞ്ജിത് ശ്രീനിവാസൻ വധക്കേസ് വിചാരണ മറ്റൊരിടത്തേക്ക്
ന്യൂഡൽഹി: ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിന്റെ വിചാരണ ആലപ്പുഴ ജില്ലയ്ക്ക് പുറത്തേക്ക് മാറ്റണമെന്ന ആവശ്യവുമായി കേസിലെ പ്രതികൾ. പ്രതികളായ 15 പോപ്പുലർ…
Read More » - 12 November
നഖത്തിന് മഞ്ഞനിറം, അമിതമായി വിയർക്കുക: ഈ രോഗത്തിന്റെ ലക്ഷണമാകാം
മോശം ഭക്ഷണ ശീലങ്ങളും വ്യായാമമില്ലായ്മയും വിവിധ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും. അതിലൊന്നാണ് കൊളസ്ട്രോൾ. ഉയർന്ന കൊളസ്ട്രോളിന്റെ ലക്ഷണങ്ങൾ നേരത്തെ തിരിച്ചറിയേണ്ടത് പ്രധാനമാണ്. ‘ആരോഗ്യകരമായ കോശങ്ങൾ നിർമ്മിക്കുന്നതിന് ശരീരത്തിൽ ഉൽപാദിപ്പിക്കുന്ന മെഴുക്…
Read More » - 12 November
മാരക മയക്കുമരുന്നുമായി യുവാവ് പൊലീസ് പിടിയിൽ
ശ്രീകണ്ഠപുരം: എം.ഡി.എം.എ വിൽപന സംഘത്തിലെ പ്രധാന കണ്ണി അറസ്റ്റില്‍. ശ്രീകണ്ഠപുരം പഴയങ്ങാടിയിലെ വടക്കുംപാത്ത് പുതിയപുരയിൽ വി.പി. ഹബീബ് റഹ്മാനെ(30)യാണ് അറസ്റ്റ് ചെയ്തത്. റൂറല്‍ എസ്.പിയുടെ ലഹരിവിരുദ്ധ സ്ക്വാഡായ…
Read More » - 12 November
സ്വകാര്യ ആശുപത്രിയിൽ ഡോക്ടര്‍ക്കും ജീവനക്കാര്‍ക്കും നേരെ കയ്യേറ്റം: സൈനികൻ അറസ്റ്റിൽ
തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ ഡോക്ടറേയും വനിതാ ജീവനക്കാരേയും കയ്യേറ്റം ചെയ്ത സൈനികനെ അറസ്റ്റ് ചെയ്തു. ഭരതന്നൂർ സ്വദേശി വിമൽ വേണുവിനെയാണ് അറസ്റ്റ് ചെയ്തത്. പത്തനംതിട്ടയിലെ ബന്ധു വീട്ടിൽ…
Read More » - 12 November
വ്യക്കയിലെ കല്ല് നീക്കാന്‍ ശസ്ത്രക്രിയക്ക് വിധേയനായ രോഗിയുടെ ഒരു വൃക്ക കാണാനില്ല; ഞെട്ടൽ
ലക്നൗ: വൃക്കയിലെ കല്ല് നീക്കാൻ ശസ്ത്രക്രിയ ചെയ്ത വ്യക്തിയുടെ ഒരു വൃക്ക കാണാനില്ല. സ്വകാര്യ ആശുപത്രിക്കെതിരെ പരാതിയുമായി യുവാവിന്റെ കുടുംബം. ഉത്തർ പ്രദേശിലെ അലിഗഡിലാണ് സംഭവം. ഹോം…
Read More » - 12 November
കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയത്തിൽ ജോലി വാങ്ങി നൽകാമെന്ന് പറഞ്ഞ് തട്ടിപ്പ് : യുവാവിന് ഒരു വർഷം തടവും പിഴയും
മൂന്നാർ: കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയത്തിൽ ജോലി വാങ്ങി നൽകാമെന്ന് പറഞ്ഞ് രണ്ട് യുവാക്കളിൽ നിന്നും പണം തട്ടിയെടുത്ത സംഭവത്തിൽ യുവാവിന് ഒരു വർഷം തടവും 10000 രൂപാ…
Read More » - 12 November
കണ്ണൂരിൽ വെള്ളവും ഭക്ഷണവുമില്ലാതെ അനാഥരായി ഉപേക്ഷിക്കപ്പെട്ട നിലയിൽ പതിമൂന്നു പേർഷ്യൻ പൂച്ചകൾ
കണ്ണൂർ: പയ്യാവൂരിൽ പേര്‍ഷ്യന്‍ ഇനത്തിൽ പെട്ട പൂച്ചകളെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. വെള്ളമോ ഭക്ഷണമോ കിട്ടാതെ വൃത്തിഹീനമായ സാഹചര്യത്തിലാണ് ഇവയെ കണ്ടെത്തിയത്. പയ്യാവൂര്‍ പൊന്നും പറമ്പില്‍ സ്വകാര്യ…
Read More » - 12 November
ഭിന്നശേഷിക്കാരനായ യുവാവിനെ മർദ്ദിച്ചു : സ്വകാര്യ ബസ് ജീവനക്കാര്‍ക്കെതിരെ പരാതി
കോഴിക്കോട്: ഇറങ്ങേണ്ട സ്റ്റോപ്പിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ ഭിന്നശേഷിക്കാരനായ യുവാവിനെ സ്വകാര്യ ബസ് ജീവനക്കാര്‍ മര്‍ദിച്ചെന്ന് പരാതി. തിക്കൊടി സ്വദേശിയായ യുവാവിനാണ് സ്വകാര്യ ബസ് ജീവനക്കാരുടെ മര്‍ദ്ദനമേറ്റത്. Read…
Read More » - 12 November
‘ഗ്രീഷ്മയുടെ ഫോട്ടോകൾ കണ്ടപ്പോൾ ഇത് കുറെ കണ്ടതാണെന്ന് അച്ഛൻ, അവർക്ക് പോലീസുമായി ബന്ധം’: തുറന്നു പറഞ്ഞ് ആദ്യ കാമുകൻ
തിരുവനന്തപുരം: ഷാരോൺ വധക്കേസിലെ മുഖ്യപ്രതി ഗ്രീഷ്മയ്ക്കെതിരെ മുൻകാമുകൻ. കൂട്ടിലിട്ട കിളിയെ പോലെയായിരുന്നു ഗ്രീഷ്മയെ വീട്ടുകാർ വളർത്തിയതെന്നും, അതിനാൽ തന്നെ ബന്ധങ്ങളിൽ വിശ്വാസം വെച്ചുപുലർത്താൻ ഗ്രീഷ്മ ശ്രമിച്ചില്ലെന്നും ഇയാൾ…
Read More » - 12 November
റേഡിയോഗ്രാഫർ ഇതുവരെ പകർത്തിയത് 23 സ്ത്രീകളുടെ നഗ്നത: ദേവി സ്കാന്‍സിലേക്ക് വിവിധ സംഘടനകളുടെ പ്രതിഷേധം
അടൂര്‍: എംആര്‍ഐ സ്കാനിങ്ങിന് വന്ന യുവതി വസ്ത്രം മാറുന്നത് മറഞ്ഞു നിന്ന് മൊബൈല്‍ കാമറയില്‍ പകര്‍ത്തിയ റേഡിയോഗ്രാഫര്‍ക്കെതിരെ പ്രതിഷേധം ശക്തം. കടയ്ക്കല്‍ ചിതറ മാത്തറ നിധീഷ് ഹൗസില്‍…
Read More » - 12 November
എല്ലാവരും വളരെ മാന്യമായിട്ടാണ് തന്നോട് ഇടപെട്ടതെന്ന് ഗ്രീഷ്മ കോടതിയിൽ: ജയിലിലെ ജീവിതത്തിൽ സംതൃപ്ത?
തിരുവനന്തപുരം: ഷാരോൺ വധക്കേസിലെ മുഖ്യപ്രതി ഗ്രീഷ്മയെ ജയിലിലേക്ക് മാറ്റി. ഇന്നലെ കോടതിയിൽ എത്തിച്ച ഗ്രീഷ്മയോട് കോടതി ചോദിച്ചത് പോലീസിൻ്റെ ഭാഗത്തുനിന്ന് എന്തെങ്കിലും തെറ്റുകളോ കുറ്റങ്ങളോ മോശമായ പെരുമാറ്റമോ…
Read More » - 12 November
ദീപാവലിയ്ക്ക് പടക്കം പൊട്ടിച്ചതിന് അയൽവാസി മർദ്ദിച്ചു: പരാതി നൽകിയിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് ദളിത് കുടുംബം
പാലക്കാട്: ദീപാവലിയോട് അനുബന്ധിച്ച് പടക്കം പൊട്ടിച്ചതിന് ദളിത് കുടുംബത്തെ മർദ്ദിച്ചതായി പരാതി. അഞ്ചുമൂർത്തി മംഗലം സ്വദേശി മണികണ്ഠനും അമ്മയ്ക്കും ആണ് മർദ്ദനമേറ്റത്. സംഭവത്തിന് പിന്നാലെ പൊലീസിൽ പരാതി…
Read More » - 12 November
മലപ്പുറത്ത് കാട്ടാന ആക്രമണം : അറുപത്തിമൂന്നുകാരി കൊല്ലപ്പെട്ടു
മലപ്പുറം: മലപ്പുറത്ത് കാട്ടാനയുടെ ആക്രമണത്തില്‍ സ്ത്രീക്ക് ദാരുണാന്ത്യം. മലപ്പുറം പരശുറാംകുന്ന് സ്വദേശി ആയിഷ(63) ആണ് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്. Read Also : കാൻസർ മൂലം നഷ്ടമായ…
Read More » - 12 November
സ്കാനിംഗിനെത്തിയ യുവതിയുടെ സ്വകാര്യ ദൃശ്യം പകര്‍ത്തി: റേഡിയോഗ്രാഫര്‍ അറസ്റ്റില്‍
പത്തനംതിട്ട: സ്കാനിംഗിനെത്തിയ യുവതിയുടെ സ്വകാര്യ ദൃശ്യം പകര്‍ത്തിയ റേഡിയോഗ്രാഫര്‍ അറസ്റ്റില്‍. കൊല്ലം കടയ്ക്കല്‍ സ്വദേശി അംജിത്തിനെയാണ് അറസ്റ്റ് ചെയ്തത്. അടൂർ പൊലീസ് ആണ് യുവാവിനെ പിടികൂടിയത്. Read…
Read More » - 12 November
കാൻസർ മൂലം നഷ്ടമായ മൂക്ക് കൈത്തണ്ടയിൽ വളർത്തി മുഖത്ത് വെച്ചുപിടിപ്പിച്ചു: അപൂര്‍വ്വ നേട്ടവുമായി ശാസ്ത്രലോകം
കാൻസർ ബാധിച്ചതിനെ തുടർന്ന് മൂക്ക് നഷ്ടമായതോടെ കൈത്തണ്ടയിൽ മൂക്ക് വളർത്തി മുഖത്തേക്ക് മാറ്റി വച്ചു. മൂക്കിന്റെ വലിയൊരു ഭാഗം നഷ്ടപ്പെട്ട യുവതിക്കാണ് മൂക്ക് തിരികെ ലഭിച്ചത്. ഫ്രാൻസിലാണ്…
Read More » - 12 November
ടാങ്കര്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് പതിനെട്ടുകാരന് ദാരുണാന്ത്യം
കണ്ണൂര്‍: പയ്യന്നൂരില്‍ ടാങ്കര്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. തൃക്കരിപ്പൂര്‍ സ്വദേശി അര്ജുന്(18) ആണ് മരിച്ചത്. Read Also : ഓര്‍ഡിനന്‍സ് രാജ്ഭവനിൽ എത്തി:…
Read More » - 12 November
നിക്ഷേപകര്‍ക്ക് പണം നല്‍കാതെ തട്ടിപ്പ് : പണമിടപാട് സ്ഥാപന ഉടമകള്‍ പൊലീസ് പിടിയിൽ
പത്തനംതിട്ട: നിക്ഷേപകര്‍ക്ക് പണം നല്‍കാതെ തട്ടിപ്പ് നടത്തിയ പണമിടപാട് സ്ഥാപന ഉടമകള്‍ പൊലീസ് കസ്റ്റഡിയില്‍. പത്തനംതിട്ട കുറിയന്നൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പിആര്‍ഡി ഫിനാന്‍സ് ഉടമ അനില്‍കുമാര്‍, ഭാര്യ…
Read More » - 12 November
നിയമനക്കത്ത് വിവാദം: ക്രൈംബ്രാഞ്ചിന് നേരിട്ട് മൊഴി നല്‍കിയെന്ന് ആനാവൂര്‍ നാഗപ്പന്, ഇല്ലെന്ന് ക്രൈം ബ്രാഞ്ച്
തിരുവനന്തപുരം: കോര്‍പ്പറേഷനിലെ നിയമനക്കത്ത് വിവാദത്തില്‍ ക്രൈംബ്രാഞ്ചിന് നേരിട്ട് മൊഴിനല്‍കിയെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്. എഫ്ഐആര്‍ ഇട്ടുള്ള അന്വേഷണം വേണ്ടേയെന്ന ചോദ്യത്തിന്, എങ്ങനെ അന്വേഷണം വേണമെന്ന്…
Read More » - 12 November
ഓർഡിനൻസിൽ ഒപ്പിടുന്നതാണ് മര്യാദയെന്ന് ഗവർണറോട് മന്ത്രി ബിന്ദു
തിരുവനന്തപുരം: സംസ്ഥാനത്തെ സർവകലാശാലകളുടെ ചാൻസലർ പദവിയിൽ നിന്ന് ഗവർണറെ നീക്കാനുള്ള സർക്കാർ ഓർഡിനൻസിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പിടുന്നതാണ് മര്യാദയെന്ന് മന്ത്രി ആർ ബിന്ദു. ജനാധിപത്യപരമായി…
Read More » - 12 November
സ്കൂട്ടർ അപകടത്തിൽപ്പെട്ടു : സഹായിക്കാനെത്തിയ നാട്ടുകാർ കണ്ടത് കഞ്ചാവ്, മഞ്ചേശ്വരം സ്വദേശി അറസ്റ്റിൽ
കാസര്‍ഗോഡ്: കഞ്ചാവ് കടത്തുന്നതിനിടയില്‍ സ്കൂട്ടർ അപകടത്തിൽപ്പെട്ട് യുവാവ് പിടിയിൽ. മഞ്ചേശ്വരം സ്വദേശി മുഹമ്മദാണ് (48)പിടിയിലായത്. കഞ്ചാവുമായി പോകുന്നതിനിടയിൽ സ്കൂട്ടർ വഴിയിൽ വച്ച് തെന്നിമാറി. ഇയാളെ സഹായിക്കാനെത്തിയ നാട്ടുകാരാണ്…
Read More » - 12 November
ഓര്‍ഡിനന്‍സ് രാജ്ഭവനിൽ എത്തി: ഗവർണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്നും നീക്കാൻ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പിടുമോ?
തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ചാന്‍സലര്‍ സ്ഥാനത്ത് നിന്നും നീക്കാന്‍ ആവശ്യപ്പെട്ട് കൊണ്ടുള്ള സർക്കാർ ഓർഡിനൻസ് രാജ്ഭവനിലെത്തി. ഓർഡിനൻസിൽ ഗവർണർ ഒപ്പിടുമോ എന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ…
Read More » - 12 November
സാനിയ-ഷൊയ്ബ് ബന്ധത്തിന്റെ വിള്ളലിന് കാരണം പാകിസ്താന് നടി?
ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയും പാക് ക്രിക്കറ്റ് താരം ഷൊയ്ബ് മാലിക്കും വിവാഹ മോചനം നേടുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെ വലിയ ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍…
Read More » - 12 November
ഭാര്യ വിഷം നൽകിയെന്ന് മൊഴി നൽകിയ യുവാവ് മരിച്ചു
കാഞ്ഞങ്ങാട്: വിഷം ഉള്ളിൽ ചെന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. വയനാട് സ്വദേശി ജയപ്രകാശ് നാരായണൻ (45) ആണ് മരിച്ചത്. ഭാര്യയാണ് തനിക്ക് വിഷം നൽകിയതെന്നാണ് ജയപ്രകാശ് നൽകിയിരിക്കുന്ന…
Read More » - 12 November
22 വർഷം, സത്യം ജയിച്ചു, നായനാർ സർക്കാർ കള്ളക്കേസിൽ കുടുക്കിയ RSS – ABVP പ്രവർത്തകർക്ക് സുപ്രീം കോടതിയുടെ നീതി: കുറിപ്പ്
ന്യൂഡല്‍ഹി: രണ്ടായിരത്തിലെ പീഡിഗ്രി സമരവുമായി ബന്ധപ്പെട്ട വിവിധ കേസുകളിൽ ഹൈക്കോടതി ശിക്ഷിച്ച പതിനാല് എ.ബി.വി.പി പ്രവർത്തകരെ സുപ്രീം കോടതി ഇന്നലെ വെറുതെ വിട്ടിരുന്നു. 22 വർഷങ്ങൾക്ക് ശേഷമാണ്…
Read More » - 12 November
‘ആപ്പിളും ആപ്പിളും തമ്മിലല്ല, ആപ്പിളും ഓറഞ്ചും തമ്മിലാണ് ബ്രിട്ടാസിന്റെ താരതമ്യം’ – ട്രോളി ശ്രീജിത്ത് പണിക്കർ
ന്യൂഡൽഹി: കേന്ദ്രനിയമത്തെ മറികടന്ന് സംസ്ഥാനനിയമം വഴി നടന്ന വി.സി നിയമനത്തെ കുറിച്ചുള്ള ചർച്ചയിൽ ജോണ്‍ ബ്രിട്ടാസിനെ ഉത്തരം മുട്ടിച്ച് രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ. ആപ്പിളും ആപ്പിളും…
Read More »