Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2022 -6 December
വീട്ടുകാരെ എതിര്‍ത്ത് മതം മാറി പ്രണയിച്ച് വിവാഹം കഴിച്ച യുവതി മരിച്ച നിലയില്‍,ഭര്‍ത്താവ് റാഷിദിനെതിരെ യുവതിയുടെ കുടുംബം
തൃശൂര്‍: മതം മാറി പ്രണയിച്ച് വിവാഹം കഴിച്ച യുവതിയെ വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പെരുമ്പിലാവ് സ്വദേശി ഗ്രീഷ്മയെയാണ് (25) തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ്…
Read More » - 6 December
രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ പാവയ്ക്ക ജ്യൂസ്
പാവയ്ക്ക ആരോഗ്യത്തിന് ഉത്തമം ആയ ഒരു പച്ചക്കറിയാണ്. ഇതിന്റെ ഗുണങ്ങൾ ഒട്ടേറെയാണ്. ശരീരഭാരം കുറയ്ക്കൽ മുതല്‍ രക്തം ശുദ്ധീകരിക്കൽ വരെ ചെയ്യാൻ പാവയ്ക്കയ്ക്കു കഴിവുണ്ട്. വിറ്റാമിന്‍ ബി,…
Read More » - 6 December
യുവാവിന് നേരെ ആക്രമണം : പ്രതികൾ അറസ്റ്റിൽ
കൊടകര: കാവനാട് യുവാവിനെ തലക്ക് വെട്ടിപ്പരിക്കേല്പിച്ച മൂന്നുപേർ പൊലീസ് പിടിയിൽ. കാവനാട് സ്വദേശികളായ പാലക്കല്‍ ധനീഷ് (33), തൃക്കാശ്ശേരി സുമേഷ് (35), സുര്‍ജിത്ത് (18) എന്നിവരെയാണ് അറസ്റ്റ്…
Read More » - 6 December
പ്ലം പഴത്തിന്റെ ഗുണങ്ങൾ അറിയാമോ?
പ്ലം ഏറെ സ്വാദിഷ്ഠവും പോഷക സമ്പുഷ്ടമായ ഫലങ്ങളിൽ ഒന്നാണ്. പഴമായിട്ടും സംസ്കരിച്ചും ഉണക്കിയും പ്ലം കഴിക്കാം. രണ്ടായാലും ആരോഗ്യദായകമാണ് പ്ലം പഴങ്ങൾ. ഉണങ്ങിയ പ്ലം പ്രൂൺസ് എന്ന…
Read More » - 6 December
ഗർഭഛിദ്രത്തിൽ അമ്മയുടെ തീരുമാനമാണ് പരമപ്രധാനമെന്ന് ഡൽഹി ഹൈക്കോടതി
ന്യൂഡല്‍ഹി: കുഞ്ഞിന് ജന്മം നൽകുന്നതിൽ അമ്മയുടെ തിരഞ്ഞെടുപ്പ് ആത്യന്തികമാണെന്ന് ഡൽഹി ഹൈക്കോടതി. 33 ആഴ്ച ഗർഭിണിയായ യുവതിക്ക് ഗർഭച്ഛിദ്രത്തിന് അനുമതി നൽകി കൊണ്ട് ജസ്റ്റിസ് പ്രതിഭ സിങിന്റെയാണ്…
Read More » - 6 December
രണ്ടു കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
തിരുവില്വാമല: രണ്ടു കിലോയോളം കഞ്ചാവുമായി യുവാവ് പിടിയിൽ. പത്തിരിപ്പാല ശൗര്യംപറമ്പിൽ ഷെഫീഖ് (35) ആണ് പിടിയിലായത്. സ്കൂട്ടറിൽ എത്തിയ യുവാവിനെ എക്സൈസ് ആണ് അറസ്റ്റ് ചെയ്തത്. Read…
Read More » - 6 December
അറിയാമോ തുളസിയുടെ ഈ ഗുണങ്ങൾ?
തുളസി ശരീരത്തിന്റെ ആരോഗ്യം പല വിധത്തിൽ വർദ്ധിപ്പിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. തുളസി നമ്മുടെ പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിനും പല സാധാരണ രോഗങ്ങളിൽ നിന്നും മുക്തി നേടുന്നതിനും അണുബാധകൾക്കെതിരെ പോരാടുന്നതിനും സഹായിക്കുന്നു.…
Read More » - 6 December
തീ പൊള്ളലേറ്റാൽ ഉടൻ ചെയ്യേണ്ടത്
തീ പൊള്ളലേൽക്കുന്ന കാര്യത്തെ പറ്റി ചിന്തിക്കാൻ പോലും നമുക്ക് സാധിക്കില്ല. വെപ്രാളത്തില്‍ എന്തെങ്കിലുമൊക്കെ ചെയ്ത് കൂട്ടി വേദനയ്ക്ക് ശമനം കണ്ടെത്തുകയാണ് പതിവ്. എന്നാല്‍, തീ പൊള്ളലേറ്റാല്‍ ഉടന്‍…
Read More » - 6 December
ലോകകപ്പില്‍ ക്വാര്‍ട്ടര്‍ ചിത്രം ഇന്ന് തെളിയും: സ്പെയിന് മൊറോക്കോയെയും പോര്‍ച്ചുഗല്‍ സ്വിറ്റ്സര്‍ലന്റിനെയും നേരിടും
ദോഹ: ഖത്തർ ലോകകപ്പിലെ അവസാന പ്രീ ക്വാര്‍ട്ടര്‍ മത്സരങ്ങളില്‍ സ്പെയിന് മൊറോക്കോയെയും പോര്‍ച്ചുഗല്‍ സ്വിറ്റ്സര്‍ലന്റിനെയും നേരിടും. ഇന്ത്യൻ സമയം രാത്രി 8.30നാണ് സ്പെയിന് മൊറോക്കോ മത്സരം. ഗ്രൂപ്പ്…
Read More » - 6 December
മോശമായി സ്പര്‍ശിക്കുന്നത് ഇപ്പോഴും ഒരു പ്രശ്നമാണ്, ഒരിക്കൽ എനിക്കും നേരിടേണ്ടിവന്നു: ഐശ്വര്യ ലക്ഷ്മി
തന്റെ കരിയറിൽ തനിക്കുണ്ടായ മോശം അനുഭവത്തെപ്പറ്റി തുറന്ന് പറഞ്ഞ് നടി ഐശ്വര്യ ലക്ഷ്മി. എല്ലാ സ്ത്രീകളുടെയും ജീവിതത്തിൽ മോശമായ സ്പർശനങ്ങൾ നേരിടേണ്ടിവന്നിട്ടുണ്ടാവുമെന്നും ചെറുപ്പത്തില്‍ ഗുരുവായൂരിൽവച്ച് അങ്ങനെ ഒരു…
Read More » - 6 December
മുഖ്യമന്ത്രിക്കെതിരെ അപകീര്‍ത്തികരമായി വീഡിയോ പ്രചരിപ്പിച്ചു; ക്രൈം നന്ദകുമാര്‍ അറസ്റ്റില്‍
കൊച്ചി: മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള വീഡിയോ പ്രചരിപ്പിച്ചതിന് ക്രൈം പത്രാധിപർ നന്ദകുമാർ അറസ്റ്റിൽ. എറണാകുളം നോർത്ത് പോലീസാണ് നന്ദകുമാറിനെ അറസ്റ്റ് ചെയ്തത്. സിൽവർലൈൻ പദ്ധതിക്കായി ചെലവാക്കിയ പണത്തിന്റെ…
Read More » - 6 December
മഞ്ഞുകാലത്ത് രോഗപ്രതിരോധശേഷി കൂട്ടാന്‍ കഴിക്കേണ്ട അഞ്ച് ഭക്ഷണങ്ങള്‍…
മഞ്ഞുകാലത്ത് രോഗപ്രതിരോധശേഷി കൂട്ടേണ്ടത് വളരെ പ്രധാനമാണ്. പോഷകഗുണമുള്ള ഭക്ഷണങ്ങളിലൂടെ രോഗപ്രതിരോധശേഷി വർധിപ്പിക്കാവുന്നതാണ്. വിറ്റാമിന്‍ എ, സി, ഡി തുടങ്ങിയവ അടങ്ങിയ ഭക്ഷണങ്ങളാണ് രോഗ പ്രതിരോധശേഷി കൂട്ടാൻ കഴിക്കേണ്ടത്.…
Read More » - 6 December
അക്കൗണ്ടുകളിൽ നിന്ന് നഷ്ടമായ മുഴുവൻ തുകയും 24 മണിക്കൂറിനുള്ളിൽ തിരികെ വേണം; താക്കീതുമായി കോഴിക്കോട് കോർപറേഷൻ
കോഴിക്കോട്: പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് കേസിൽ തങ്ങളുടെ അക്കൗണ്ടുകളിൽ നിന്ന് നഷ്ടമായ മുഴുവൻ തുകയും 24 മണിക്കൂറിനുള്ളിൽ തിരികെ വേണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് കോർപറേഷൻ. ഇത്…
Read More » - 6 December
കഞ്ചാവും കഠാരയുമായി യുവാക്കൾ അറസ്റ്റിൽ
തൊടുപുഴ: വാഹന പരിശോധനക്കിടെ കഞ്ചാവും കഠാരയുമായി നാലംഗ സംഘം എക്സൈസ് പിടിയിൽ. പാലക്കാട് മണ്ണാര്‍കാട് തിരുവിഴാംകുന്ന് മാടാംപാറ എം. ഷാജഹാന് (33), മണ്ണാര്‍കാട് കോട്ടോപാടം വളപ്പില്‍ വി.…
Read More » - 6 December
കിടപ്പുരോഗിയായ ഭാര്യയുടെ കഷ്ടപ്പാട് സഹിക്കാൻ കഴിയുന്നില്ല; വെള്ളം നിറഞ്ഞ നിലവറയിലേക്ക് തള്ളിയിട്ട് കൊന്ന് ഭർത്താവ്
സൗത്ത് ബംഗളൂരു: 50 -കാരിയായ കിടപ്പുരോഗിയെ കൊലപ്പെടുത്തി ഭർത്താവ്. സൗത്ത് ബംഗളൂരുവിലാണ് സംഭവം. ഭാര്യയുടെ കഷ്ടപ്പാട് കണ്ട് സഹിക്കാൻ കഴിയാത്തതിനാലാണ് താൻ ഭാര്യയെ കൊലപ്പെടുത്തിയത് എന്ന് ഭർത്താവ്…
Read More » - 6 December
രാഹുല്‍ മാധവിന്റെ ‘അഭ്യൂഹം’; ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്ത്
നവാഗതനായ അഖില്‍ ശ്രീനിവാസ് സംവിധാനം ചെയ്യുന്ന അഭ്യൂഹം എന്ന സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ റിലീസായി. രാഹുല്‍ മാധവ്, അജ്മല്‍ അമീർ, കോട്ടയം നസീർ എന്നിവരാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളെ…
Read More » - 6 December
മാഹിയില്‍ നിന്ന് ഓട്ടോയില്‍ മദ്യം കടത്താൻ ശ്രമം : രണ്ടുപേർ എക്സൈസ് പിടിയിൽ
കോഴിക്കോട്: മാഹിയില്‍ നിന്ന് ഓട്ടോയില്‍ കടത്തുകയായിരുന്ന മദ്യവുമായി രണ്ടുപേര്‍ പിടിയില്‍. വളയം കല്ലുനിര സ്വദേശികളായ ഓട്ടോ ഡ്രൈവര്‍ പുഞ്ചയില്‍ വീട്ടില്‍ സുധീഷ് (38), തയ്യുള്ള പറമ്പത്ത് വിപിന്‍…
Read More » - 6 December
ഭർത്താവിന്റെ മരണത്തെ തുടർന്ന് ഒന്നര വയസുകാരനുമൊത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചു: 21 കാരി മരിച്ചു, കുട്ടി ഗുരുതരാവസ്ഥയിൽ
തിരുവനന്തപുരം: ഭര്‍ത്താവിന്റെ മരണത്തെ തുടര്‍ന്നുള്ള മനോവിഷമത്തില്‍ കഴിഞ്ഞ യുവതി ആത്മഹത്യ ചെയ്തു. ഒന്നരവയസുള്ള മകനെ അതീവ ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളജ് എസ്.എ.ടി ആശുപത്രിയിയില്‍ പ്രവേശിപ്പിച്ചു. ശാസ്തമംഗലം കൊച്ചാര്‍…
Read More » - 6 December
‘തങ്കളാൻ’ ഹൊഗനക്കൽ ഷെഡ്യൂൾ പൂർത്തിയായി: ആഘോഷമാക്കി വിക്രം
വിക്രമിനെ നായകനാക്കി പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘തങ്കളാൻ’. മലയാളികളായ പാര്‍വതിയും മാളവിക മോഹനനുമാണ് പ്രധാന സ്ത്രീകഥാപാത്രങ്ങളെ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ കഥ പറയുന്ന…
Read More » - 6 December
എം.ഡി.എം.എയുമായി യുവാക്കൾ അറസ്റ്റിൽ
മരട്: നിരോധിത മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് പിടിയിൽ. തേവര ഫെറി ഓശാണിത്തറയില് ഗിരീഷാണ് (28) പിടിയിലായത്. പനങ്ങാട് പൊലീസ് പിടികൂടിയത്. ട്രാഫിക് ഡെപ്യൂട്ടി കമീഷണര്‍ ശശിധരന് ലഭിച്ച…
Read More » - 6 December
മുമ്പ് കണ്ടിട്ടില്ലാത്ത തരത്തിലുള്ള സാമ്പത്തിക പ്രതിസന്ധിയാണ് സംസ്ഥാനത്ത് നിലനിൽക്കുന്നത്: ധനമന്ത്രി കെ.എൻ ബാലഗോപാൽ
തിരുവനന്തപുരം: മുമ്പ് കണ്ടിട്ടില്ലാത്ത തരത്തിലുള്ള സാമ്പത്തിക പ്രതിസന്ധിയാണ് സംസ്ഥാനത്ത് നിലനിൽക്കുന്നതെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. എന്നാൽ, സംസ്ഥാന പരിധിക്ക് പുറത്തുള്ള കാര്യങ്ങളാണ് സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്നും അദ്ദേഹം…
Read More » - 6 December
വിദേശ വനിതയെ ബലാത്സംഗം ചെയ്ത് കൊന്ന കേസ്: പ്രതികള്‍ക്ക് ശിക്ഷ വിധിച്ചു
തിരുവനന്തപുരം: കോവളത്ത് വിദേശ വനിതയെ ലഹരിവസ്തു നല്കി ബലാത്സംഗം ചെയ്ത് പീഡിപ്പിച്ച് കൊന്ന കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം തടവും പിഴയും. 1,65,000 രൂപയാണ് പിഴ. പ്രതികളായ ഉമേഷ്,…
Read More » - 6 December
അനധികൃത മദ്യവിൽപന : യുവാവ് അറസ്റ്റിൽ
പന്തീരാങ്കാവ്: അനധികൃത മദ്യവിൽപന നടത്തിയ യുവാവ് അറസ്റ്റിൽ. പെരുമണ്ണ തവിട്ടു ചുരകുന്ന് സുകേഷിനെയാണ് (38) പന്തീരാങ്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്. Read Also : ഗ്രീഷ്മ മതം…
Read More » - 6 December
കറിവേപ്പിലയുടെ ആരോഗ്യ ഗുണങ്ങളെ കുറിച്ചറിയാം
കറിവേപ്പിലയെ അത്ര നിസാരമായി കാണേണ്ട. കറിവേപ്പിലയോളം ഗുണങ്ങളുള്ള മറ്റൊരു ഇല ഉണ്ടോ എന്നുതന്നെ പലർക്കും സംശയമുണ്ടാകും. ഭക്ഷണത്തിനു രുചികൂട്ടാൻ കറിവേപ്പില ചേർക്കാറുണ്ട്. കറിവേപ്പില രാവിലെ വെറും…
Read More » - 6 December
സൂരറൈ പോട്രില്‍ അപര്‍ണ ചെയ്ത റോളിലേക്ക് ഞാന്‍ നേരത്തെ ഓഡിഷന് ചെന്നിരുന്നു: : ഐശ്വര്യ ലക്ഷ്മി
സൂരറൈ പോട്ര് സിനിമയിൽ സൂര്യയുടെ നായികയാവാൻ ഓഡിഷനിൽ പങ്കെടുത്തിരുന്നുവെന്ന് നടി ഐശ്വര്യ ലക്ഷ്മി. ബൊമ്മിയാകാന്‍ താന്‍ അനുയോജ്യ അല്ലായിരുന്നുവെന്നും മധുര ശൈലിയിൽ തമിഴ് പറയുന്ന രീതിയും ശരിയായിരുന്നില്ലെന്നും…
Read More »