Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2022 -11 December
ബിസിനസ് വിപുലീകരണം ലക്ഷ്യമിട്ട് കല്യാൺ ജ്വല്ലേഴ്സ്, പുതിയ നീക്കങ്ങൾ അറിയാം
ഇന്ത്യയിൽ ബിസിനസ് വിപുലീകരണം ലക്ഷ്യമിട്ട് പ്രമുഖ ആഭരണ ബ്രാൻഡുകളിലൊന്നായ കല്യാൺ ജ്വല്ലേഴ്സ്. റിപ്പോർട്ടുകൾ പ്രകാരം, ഒരു വർഷത്തിനകം റീട്ടെയിൽ സാന്നിധ്യം 30 ശതമാനം വർദ്ധിപ്പിക്കാനാണ് കല്യാൺ ജ്വല്ലേഴ്സ്…
Read More » - 11 December
എംഡിഎംഎയുമായി രണ്ടു യുവാക്കൾ പൊലീസ് പിടിയിൽ
ഉപ്പുതറ: വാഹന പരിശോധനക്കിടെ എംഡിഎംഎയുമായി യുവാക്കൾ പൊലീസ് പിടിയിൽ. ചെമണ്ണ് മൊട്ടലയം ഭാഗത്ത് പ്ലാമൂട്ടിൽ മോനിഷ് മോഹൻ ദാസ്, വാഗമണ്‍ പാറക്കെട്ട് പാലക്കൽ ശിവരഞ്ജിത്ത് ശിവൻ എന്നിവരെയാണ്…
Read More » - 11 December
ലൗ ജിഹാദ് ആരോപിച്ച് വര്‍ഗീയ വിദ്വേഷം സൃഷ്ടിക്കുന്നു, പ്രണയം പ്രണയമാണ് അതില്‍ ജിഹാദ് ഇല്ല: അസദുദ്ദീന്‍ ഒവൈസി
ഹൈദരാബാദ്: ലവ് ജിഹാദിനെതിരെ നിയമം കൊണ്ടു വരുന്നതിനെ എതിര്‍ത്ത് ഓള് ഇന്ത്യ മജ്ലിസ്-ഇ-ഇത്തേഹാദുല്‍ മുസ്ലിമീന് തലവന്‍ അസദുദ്ദീന്‍ ഒവൈസി. ശ്രദ്ധ വാക്കര്‍ വധക്കേസ് ലവ് ജിഹാദിന്റെ ഭാഗമല്ല…
Read More » - 11 December
25-ാമത് കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവത്തിന് തിരി തെളിഞ്ഞു
കൊച്ചി: 25-ാമത് കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവത്തിന് എറണാകുളത്തപ്പൻ മൈതാനത്ത് തിരി തെളിഞ്ഞു. ഹിന്ദി എഴുത്തുകാരനും സരസ്വതി സമ്മാൻ ജേതാവുമായ ഗോവിന്ദ് മിശ്ര പുസ്തകോത്സവത്തിന് തിരി തെളിയിച്ചു. പുസ്തകോത്സവത്തിന്റെ…
Read More » - 11 December
തേനീച്ചയുടെ ആക്രമണം : നിരവധിപേർക്ക് പരിക്ക്
കുണ്ടറ: മൺറോതുരുത്തിൽ തേനീച്ചയുടെ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്ക്. ഗുരുതരമായി പരിക്കുപറ്റിയ മൺറോതുരുത്ത് ലേഖാ ഭവനത്തിൽ ഓമനക്കുട്ടൻ, സുലോചന എന്നിവരെ കുണ്ടറ താലൂക്ക് ആശുപത്രിയിലും കുഞ്ഞുമോൻ, ഡാനിയേൽ,…
Read More » - 11 December
രാജ്യത്ത് 5ജി സേവനങ്ങളുമായി ബിഎസ്എൻഎലും, പുതിയ സൂചനകൾ നൽകി കേന്ദ്ര ടെലികോം- റെയിൽവേ മന്ത്രി
രാജ്യത്ത് 5ജി സേവനങ്ങൾ ഉടൻ ഉറപ്പുവരുത്താനൊരുങ്ങി കേന്ദ്ര ടെലികോം മന്ത്രാലയം. റിപ്പോർട്ടുകൾ, അഞ്ച് മുതൽ ഏഴ് മാസത്തിനകം 5ജി സേവനങ്ങൾ ലഭ്യമാകുമെന്നാണ് കേന്ദ്ര ടെലികോം- റെയിൽവേ മന്ത്രി…
Read More » - 11 December
സ്വര്‍ണക്കടത്ത് വിട്ട് ലഹരി കടത്തിലേയ്ക്ക് മാറി കൊടുവള്ളി സംഘം,പോപ്പുലര്‍ ഫ്രണ്ടിന് കൊടുത്തത് കോടികളെന്ന് റിപ്പോര്‍ട്ട്
കൊച്ചി: കേരളത്തില്‍ സ്വര്‍ണ-കുഴല്‍പണ കടത്ത് നടത്തുന്ന കൊടുവള്ളി സംഘങ്ങള്‍ രാസലഹരികടത്ത് ബിസിനസിലേക്കു മാറിയതായി രഹസ്യ റിപ്പോര്‍ട്ട്. ഏതാനും ദിവസം മുമ്പു ബെംഗളുരുവില്‍ നിന്നു ലഹരി കടത്തുന്നതിനിടെ രാസലഹരിയുമായി…
Read More » - 11 December
നിയന്ത്രണം തെറ്റിയ കാർ ഇഷ്ടിക ലോറിയിലിടിച്ചു : ഡ്രൈവർമാർക്ക് പരിക്ക്
പോത്തൻകോട്: നിയന്ത്രണം തെറ്റിയ കാർ ഇഷ്ടികയുമായി വന്ന ലോറിയിൽ ഇടിച്ച് രണ്ടു വാഹനങ്ങളിലേയും ഡ്രൈവർമാർക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ ഏഴരയോടെയാണ് സംഭവം. കാട്ടായിക്കോണം കൂനയിൽ ക്ഷേത്രത്തിന് സമീപം…
Read More » - 11 December
ധൻസേരി ടീ ആന്റ് ഇൻഡസ്ട്രീസ്: പുതിയ ഏറ്റെടുക്കൽ നടപടികൾ ഉടൻ ആരംഭിക്കും
രാജ്യത്ത് ബിസിനസ് വിപുലീകരിക്കാനൊരുങ്ങി ധൻസേരി ടീ ആന്റ് ഇൻഡസ്ട്രീസ്. റിപ്പോർട്ടുകൾ പ്രകാരം, അപീജയ് സുരേന്ദ്ര ഗ്രൂപ്പിന്റെ ഭാഗമായ അപീജയ് ടീ ലിമിറ്റഡിൽ നിന്ന് രണ്ട് തേയില തോട്ടങ്ങൾ…
Read More » - 11 December
കടയിൽ സാധനങ്ങൾ വാങ്ങാനിറങ്ങിയ വയോധികയ്ക്ക് ടോറസ് ലോറിയ്ക്കടിയിൽപ്പെട്ട് ദാരുണാന്ത്യം
വെഞ്ഞാറമൂട്: കടയിൽ സാധനങ്ങൾ വാങ്ങാൻ ഇറങ്ങിയ വയോധിക ടോറസ് ലോറിയ്ക്ക് അടിയിൽപ്പെട്ട് മരിച്ചു. അമ്പലമുക്ക് കൊച്ചു കുന്നിൽ വീട്ടിൽ കരുണാകരൻ നാടാരുടെ ഭാര്യ ദാക്ഷായണി (75) ആണ്…
Read More » - 11 December
കൊച്ചുവേളി യാര്‍ഡില്‍ നിര്‍മ്മാണ ജോലികള്‍; 21 ട്രെയിനുകൾ റദ്ദാക്കി
തിരുവനന്തപുരം: കൊച്ചുവേളി യാര്‍ഡില്‍ നിര്‍മ്മാണ ജോലികള്‍ നടക്കുന്നതിനാല്‍ ഈ റൂട്ടില്‍ സർവീസ് നടത്തുന്ന 21 ട്രെയിനുകൾ റദ്ദാക്കി. ചില ട്രെയിനുകൾ ഭാഗികമായും റദ്ദാക്കിയിട്ടുണ്ട്. നിലമ്പൂര്‍ കൊച്ചുവേളി രാജ്യറാണി…
Read More » - 11 December
കാറിൽ കടത്താൻ ശ്രമം : 15 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ
തിരുവനന്തപുരം: കാറിൽ കടത്താൻ ശ്രമിച്ച 15 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. മുട്ടത്തറ, പെരുനെല്ലി ചന്തക്കു സമീപം ടിസി 43/1716 പുതുവൽ പുത്തൻ വീട്ടിൽ പ്രമോദി (23)…
Read More » - 11 December
വിമാനങ്ങളുടെ എണ്ണം വർദ്ധിപ്പിക്കാനൊരുങ്ങി എയർ ഇന്ത്യ, പുതിയ വിമാനങ്ങൾക്കുള്ള കരാർ ഉടൻ നൽകും
സർവീസുകൾ വിപുലീകരിക്കുന്നതിനായി വിമാനങ്ങളുടെ എണ്ണം വർദ്ധിപ്പിക്കാനൊരുങ്ങി പ്രമുഖ എയർലൈൻ കമ്പനിയായ എയർ ഇന്ത്യ. ഇതിന്റെ ഭാഗമായി പുതിയ വിമാനങ്ങൾക്കുള്ള കരാറുകൾ ഉടൻ തന്നെ എയർ ഇന്ത്യ നൽകുന്നതാണ്.…
Read More » - 11 December
രാജ്യത്തെ ഹെൽത്ത് കെയർ രംഗത്ത് നിക്ഷേപം നടത്താനൊരുങ്ങി മയോ ക്ലിനിക്
രാജ്യത്തെ ഹെൽത്ത് കെയർ രംഗത്ത് പുതിയ ചുവടുവെപ്പുകൾ നടത്താൻ ഒരുങ്ങി അമേരിക്കയിലെ പ്രശസ്തമായ മയോ ക്ലിനിക്. ഇന്ത്യയിൽ ക്യാൻസർ നിർണയ, ചികിത്സാ മേഖലകളിലാണ് നിക്ഷേപങ്ങൾ നടത്താൻ പദ്ധതിയിടുന്നത്.…
Read More » - 11 December
വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു
വെള്ളറട: ബൈക്ക് അപകടത്തില്‍പ്പെട്ട് പരിക്കേറ്റ വീട്ടമ്മ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചു. അമ്പലത്തുവിളാകം വിനിത ഭവനില്‍ വിക്രമന് നായരുടെ ഭാര്യ വിജയകുമാരി (58)ആണ് മരിച്ചത്. Read…
Read More » - 11 December
സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം ഉള്‍പ്പടെയുള്ള മേഖലകളില്‍ പുലര്‍ച്ചെ മുതല്‍ കനത്ത മഴയാണ് ലഭിക്കുന്നത്.…
Read More » - 11 December
ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം : പരിക്കേറ്റ് ചികിത്സയിലായിരുന്ന വൈദികന് മരിച്ചു
മെഡിക്കല്‍കോളജ്: ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വൈദികന് മരിച്ചു. അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗണ്‍സില്‍ മുന്‍ ട്രഷററും ദക്ഷിണമേഖലാ മുന്‍…
Read More » - 11 December
സംസ്ഥാനത്ത് മാറ്റമില്ലാതെ ഇന്ധനവില, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.71 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 11 December
ബസിന്റെ അടിയിലേക്ക് ബൈക്ക് പാഞ്ഞുകയറി യുവാവിന് പരിക്ക്
പൊൻകുന്നം: യാത്രക്കാരെ കയറ്റാൻ നിർത്തിയ ബസിന്റെ അടിയിലേക്ക് ബൈക്ക് പാഞ്ഞുകയറി യുവാവിന് പരിക്ക്. പൊൻകുന്നം തോണിപ്പാറ കുഴിക്കാട്ടുപറമ്പിൽ അജ്മൽ ( 24 ) ആണ് അപകടത്തിൽപ്പെട്ടത്. ഹെൽമെറ്റ്…
Read More » - 11 December
വിപണി കീഴടക്കാൻ മുരള്യയുടെ ഹെൽത്തി ഉൽപ്പന്നങ്ങൾ എത്തുന്നു, കൂടുതൽ വിവരങ്ങൾ അറിയാം
തിരുവനന്തപുരം: ജനപ്രിയ ഡെയറി സംരംഭമായ മുരള്യ ഡെയറി പ്രോഡക്ട്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഏറ്റവും പുതിയ ഹെൽത്തി ഉത്പന്നങ്ങൾ വിപണിയിൽ അവതരിപ്പിച്ചു. ഇത്തവണ ഉപഭോക്തൃ ശ്രദ്ധയാകർഷിക്കാൻ പഴവർഗ്ഗങ്ങൾ ഉപയോഗിച്ചുള്ള…
Read More » - 11 December
തോട്ടിൽ ശുചിമുറി മാലിന്യം തള്ളി : ടാങ്കർ ലോറി ഡ്രൈവര്‍ പിടിയിൽ
എരുമേലി: തോട്ടിൽ ശുചിമുറി മാലിന്യം നിക്ഷേപിച്ച കേസിൽ ലോറി ഡ്രൈവർ അറസ്റ്റിൽ. ആലപ്പുഴ മുഹമ്മ ചാരമംഗലം ഭാഗത്ത് കല്ലംപുറം കോളനി വീട്ടിൽ മനു വിനോദിനെ (23)യാണ് അറസ്റ്റ്…
Read More » - 11 December
റസ്റ്ററന്റിൽ ആക്രമണം നടത്തിയ രണ്ടു യുവാക്കൾ പിടിയിൽ
ഏറ്റുമാനൂർ: അതിരമ്പുഴയിൽ പ്രവാസി വ്യവസായി നടത്തുന്ന റസ്റ്ററന്റിൽ ആക്രമണം നടത്തിയ രണ്ടുപേർ അറസ്റ്റിൽ. അതിരമ്പുഴ കോട്ടമുറി പ്രിയദർശിനി കോളനി പേമലമുകളേൽ വിഷ്ണു യോഗേഷ് (ചാമി-22), കോട്ടമുറി കുഴിപറമ്പിൽ…
Read More » - 11 December
ലൈസൻസ് ഇല്ലാതെ അനധികൃതമായി വീടിന് സമീപം സൂക്ഷിച്ച പടക്കം പൊട്ടി; പ്രദേശവാസികൾ പരിഭ്രാന്തരായി
ഹരിപ്പാട്: വീടിന് സമീപം സൂക്ഷിച്ച പടക്കം പൊട്ടി. പള്ളിപ്പാട് സ്വദേശി ഷംസുദ്ദീൻ്റെ വീട്ടിൽ സൂക്ഷിച്ചിരുന്ന പടക്കമാണ് പൊട്ടിത്തെറിച്ചത്. സംഭവത്തിൽ ആളപായമില്ല. വീടിനു സമീപം ഷെഡ്ഡിൽ സൂക്ഷിച്ചിരുന്ന പടക്കം…
Read More » - 11 December
ടിങ്കർ ഹബ് ഫൗണ്ടേഷന് ഒരു കോടി രൂപയുടെ ഫണ്ട് ലഭിച്ചു, വിശദാംശങ്ങൾ ഇങ്ങനെ
പ്രമുഖ സ്റ്റാർട്ടപ്പ് കമ്പനിയായ ടിങ്കർ ഹബ് ഫൗണ്ടേഷനെ ഇത്തവണ തേടിയെത്തിയത് ഒരു കോടി രൂപയുടെ ഫണ്ടിംഗ്. സെരോധയും ഇപിആർ നെക്സ്റ്റും ചേർന്ന് രൂപീകരിച്ച ഫോഴ്സ് യുണൈറ്റഡ് മുഖാന്തരമാണ്…
Read More » - 11 December
ടോറസ് ലോറി ബൈക്കില്‍ ഇടിച്ച് അപകടം : രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്
പെരുവ: ടോറസ് ലോറി ബൈക്കില്‍ ഇടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരായ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. പെരുവ ഐടിഐയിലെ വിദ്യാര്‍ത്ഥികളായ വൈക്കം ഉല്ലല മനയ്ക്കത്തറ ശിവപ്രസാദ് (19), വൈക്കം…
Read More »