Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2022 -15 December
നിക്ഷേപകർക്ക് സന്തോഷ വാർത്ത, ഏറ്റവും പുതിയ പ്ലാനുമായി കാനറ എച്ച്എസ്ബിസി
നിക്ഷേപകർക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് കാനറ എച്ച്എസ്ബിസി ലൈഫ് ഇൻഷുറൻസ്. ഇത്തവണ ഗ്യാരൻഡീഡ് ഫോർച്യൂൺ പ്ലാൻ ആണ് കാനറ എച്ച്എസ്ബിസി അവതരിപ്പിച്ചിരിക്കുന്നത്. ഓഹരി വിപണിയുമായി ബന്ധപ്പെടുത്താത്ത ഗ്യാരൻഡീഡ്…
Read More » - 15 December
ഫോട്ടോയെടുക്കാനെത്തിയ യുവതിയെ കയറിപ്പിടിച്ചു : സ്റ്റുഡിയോ ഉടമ അറസ്റ്റിൽ
തലയോലപ്പറമ്പ്: ഫോട്ടോയെടുക്കാൻ സ്റ്റുഡിയോയിലെത്തിയ യുവതിയെ കയറിപ്പിടിച്ച സ്റ്റുഡിയോ ഉടമ അറസ്റ്റിൽ. യുവതിയുടെ പരാതിയെത്തുടർന്ന് തലയോലപ്പറമ്പിലെ ജിയോ സ്റ്റുഡിയോ ഉടമ തലയോലപ്പറമ്പ് കിണറ്റുകരയിൽ ജോർജി(59)നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.…
Read More » - 15 December
ചാരിറ്റി വീഡിയോ തട്ടിപ്പ്; വിസ്മയ ന്യൂസ് സംഘം കുറ്റം സമ്മതിച്ചു, രോഗിയുടെ ബന്ധുവിനോട് സംസാരിക്കുന്ന ഓഡിയോ പുറത്ത്
തിരുവനന്തപുരം: ചാരിറ്റി വീഡിയോ തട്ടിപ്പ് കേസില്‍ വിസ്മയ ന്യൂസ് സംഘം കുറ്റം സമ്മതിച്ചു. വീഡിയോ പ്രചരിപ്പിച്ചതിലൂടെ തിരുവനന്തപുരം പോത്തൻകോട്ടെ കിടപ്പുരോഗിക്ക് കിട്ടിയ പണം കൈപ്പറ്റിയതായി പൊലീസിനോട് പറഞ്ഞു.…
Read More » - 15 December
സംസ്ഥാനത്ത് ഏകദിന വിനോദ യാത്രകൾക്ക് സഞ്ചാരികളുടെ തിരക്ക്
സംസ്ഥാനത്ത് ഡിസംബർ മാസത്തിൽ ഏകദിന യാത്രാ പാക്കേജുകൾക്ക് സഞ്ചാരികളുടെ തിരക്കേറുന്നു. കേരള സംസ്ഥാന സഹകരണ ടൂറിസം ഫെഡറേഷന്റെ (ടൂർഫെഡ്) നേതൃത്വത്തിലാണ് ഏകദിന വിനോദ യാത്രകൾ സംഘടിപ്പിക്കുന്നത്. കുട്ടികൾക്കും…
Read More » - 15 December
നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതി : അമ്പത്തിനാലുകാരനെ കാപ്പ ചുമത്തി അഴിക്കുള്ളിലാക്കി
മാനന്തവാടി: വയനാട്ടില്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അമ്പത്തിനാലുകാരനെ ഒടുവില്‍ പൊലീസ് കാപ്പ ചുമത്തി ജയിലിലടച്ചു. കൊലപാതകം, പീഡനം അടക്കം നിരവധി കേസുകളില്‍ പ്രതിയായ വാളേരി പുതുപറമ്പില്‍…
Read More » - 15 December
പ്രാഥമിക ഓഹരി വിൽപ്പനയിലേക്ക് പുത്തൻ ചുവടുകളുമായി കെഫിൻ ടെക്നോളജീസ്
പ്രാഥമിക ഓഹരി വിൽപ്പനയിലേക്കുള്ള അന്തിമഘട്ട തയ്യാറെടുപ്പുകൾ നടത്തി കെഫിൻ ടെക്നോളജീസ്. റിപ്പോർട്ടുകൾ പ്രകാരം, കെഫിൻ ടെക്നോളജീസിന്റെ പ്രാഥമിക ഓഹരി വിൽപ്പന ഡിസംബർ 19 മുതലാണ് ആരംഭിക്കുന്നത്. മൂന്ന്…
Read More » - 15 December
അഭിനയ മികവിന്റെ പോരാട്ടവുമായി ബിജു മേനോനും ഗുരു സോമസുന്ദരവും: ‘നാലാം മുറ’ ട്രെയ്ലർ ശ്രദ്ധ നേടുന്നു
കൊച്ചി: ലക്കി സ്റ്റാർ എന്ന ഹിറ്റ് ചിത്രമൊരുക്കിയ ദീപു അന്തിക്കാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘നാലാംമുറ’. ബിജു മേനോനും ഗുരു സോമസുന്ദരവുമാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ…
Read More » - 15 December
‘മേലില്‍ ആവര്‍ത്തിക്കില്ല’: ബോഡി ഷെയിമിംഗ് പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് മമ്മൂട്ടി
കൊച്ചി: ജൂഡ് ആന്തണി സംവിധാനം ചെയ്യുന്ന 2018 എന്ന ചിത്രത്തിന്റെ ടീസര്‍ ലോഞ്ചില്‍ മമ്മൂട്ടി നടത്തിയ പരാമര്‍ശം ഏറെ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. ജൂഡ് ആന്തണിയ്ക്ക് തലയില്‍ മുടി…
Read More » - 15 December
മാത്യു തോമസും മാളവിക മോഹനനും ഒന്നിക്കുന്ന ‘ക്രിസ്റ്റി’: ഫസ്റ്റ്ലുക്ക് പോസ്റ്ററും ടൈറ്റിലും റിലീസ് ചെയ്തു
കൊച്ചി: മാത്യു തോമസ്, മാളവിക മോഹനൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ആൽവിൻ ഹെൻറി സംവിധാനം ചെയ്യുന്ന ‘ക്രിസ്റ്റി’ എന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്കും ടൈറ്റിലും പൃഥ്വിരാജ്, മഞ്ജു…
Read More » - 15 December
സത്യജിത് റേ ഗോൾഡൻ ആർക് ഫിലിം അവാർഡ് അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം: നല്ല സിനിമകളുടെ സാംസ്കാരിക മൂല്യം ഉയർത്തി പിടിക്കുക എന്ന ആശയത്തോടെ രണ്ടാമത് സത്യജിത് റേ ഫിലിം സൊസൈറ്റിയുടെ ഗോൾഡൻ ആർക് ഫിലിം അവാർഡിന് അപേക്ഷികൾ ക്ഷണിച്ചു.…
Read More » - 15 December
ബിജു മേനോനും ഗുരു സോമ സുന്ദരവും ഒന്നിക്കുന്ന ‘നാലാം മുറ’: ട്രെയ്ലര് പുറത്ത്
കൊച്ചി: ബിജു മേനോനെ നായകനാക്കി ദീപു അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രമാണ് നാലാം മുറ. മിന്നല്‍ മുരളിയ്ക്ക് ശേഷം ഗുരു സോമ സുന്ദരം ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു…
Read More » - 15 December
അനധികൃത സ്വത്ത് സമ്പാദന കേസ്: മുൻ ഐഎഎസ് ഓഫീസർ ടിഒ സൂരജിന്റെ സ്വത്ത് വകകള്‍ ഇഡി കണ്ടുകെട്ടി
കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസിൽ പൊതുമരാമത്ത് വകുപ്പ് മുന്‍ സെക്രട്ടറി ടിഒ സൂരജിന്റെ സ്വത്ത് വകകള്‍ ഇഡി കണ്ടുകെട്ടി. ഭൂമി, ബാങ്കുകളിലെ സ്ഥിരനിക്ഷേപം, ഓഹരിനിക്ഷേപം തുടങ്ങിയവയുള്‍പ്പെടെ…
Read More » - 15 December
ഇരുചക്ര വാഹനങ്ങളില്‍ കുട്ടികളുമായി യാത്ര ചെയ്യുമ്പോള്‍ ശ്രദ്ധിക്കുക: മുന്നറിയിപ്പുമായി പൊലീസ്
തിരുവനന്തപുരം: ഇരുചക്ര വാഹനങ്ങളില്‍ ചില രക്ഷിതാക്കള്‍ കുട്ടികളെ കൊണ്ടുപോകുന്നത് കാണുമ്പോള്‍ പലര്‍ക്കും ഭയം തോന്നാറുണ്ട്. തീരെ അലക്ഷ്യമായാണ് കുട്ടികളുമായി യാത്ര ചെയ്യാറുള്ളത്. കുട്ടികളുമായി ഒരു വാഹനത്തില്‍…
Read More » - 15 December
മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടിഒ സൂരജിന്റെ സ്വത്ത് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി
കൊച്ചി: അനധികൃതസ്വത്ത് സമ്പാദനക്കേസില്‍ മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടിഒ സൂരജിന്റെ സ്വത്ത് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. ഒരു കോടി അറുപത് ലക്ഷം രൂപയുടെ സ്വത്താണ് ഇഡി കണ്ടുകെട്ടിയത്.…
Read More » - 15 December
ക്രിസ്തുമസ് അവധിയല്ല: പേരുമാറ്റി സർവ്വകലാശാല
ലോകമെമ്പാടും ക്രിസ്തുമസ് ആഘോഷത്തിനായി ഒരുങ്ങുകയാണ്. ക്രിസ്തുമസ് അവധിയെന്ന് പറയുന്നതില്‍ മാറ്റം നിര്‍ദേശിച്ച് ലണ്ടനിലെ ബ്രൈറ്റണ് സര്‍വ്വകലാശാല. സര്‍വ്വകലാശാലയിലെ അധ്യാപകര്‍ക്ക് നല്‍കിയിരിക്കുന്ന ഒന്‍പത് നിര്‍ദേശത്തിൽ ക്രിസ്തുമസ് എന്ന പദം…
Read More » - 15 December
സൈനികരെ മർദ്ദിച്ചവരെ തിരിച്ചടിക്കാൻ അവർക്ക് അനുവാദമില്ലെന്നത് ഖേദകരമായ അവസ്ഥ: മെഹബൂബ മുഫ്തി
ജമ്മു കാശ്മീർ: അരുണാചൽ പ്രദേശിലെ അതിർത്തിയിൽ ഇന്ത്യയും ചൈനയും തമ്മിലുള്ള സംഘർഷത്തിൽ പ്രതികരണവുമായി പിഡിപി പ്രസിഡന്റ് മെഹബൂബ മുഫ്തി. ‘വളരെ ഖേദകരമായ അവസ്ഥ’ എന്ന് പിഡിപി മെഹബൂബ…
Read More » - 14 December
യുവതിയുടെ ചിത്രം സ്റ്റാറ്റസ് ആക്കിയതിനെ ചൊല്ലി തർക്കം: നടുറോഡില്‍ യുവാക്കള്‍ ഏറ്റുമുട്ടി, മൂന്ന് പേർ അറസ്റ്റിൽ
അടിമാലി: യുവതിയുടെ ചിത്രം സ്റ്റാറ്റസ് ആക്കിയതിനെ ചൊല്ലി യുവാക്കള്‍ തമ്മില്‍ സംഘർഷം. മാരകായുധങ്ങളുമായി അടിമാലി ടൗണിലാണ് യുവാക്കള്‍ ഏറ്റുമുട്ടിയത്. സംഭവത്തില്‍ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു.…
Read More » - 14 December
പൊന്നുപോലെ നോക്കാമെന്ന് പറഞ്ഞ് പോളിയോ ബാധിച്ച യുവതിയെ കല്യാണം കഴിച്ചു: ഒടുവിൽ സ്വത്ത് അടിച്ചു മാറ്റി മുങ്ങി
കോട്ടയം: തെളളകത്ത് പോളിയോ ബാധിതയായ യുവതിയെ ക്രൂരമായ പീഡനത്തിന് ഇരയാക്കിയ ശേഷം സ്വര്‍ണവും പണവും തട്ടിയെടുത്ത് ഭര്‍ത്താവ് മുങ്ങി. എണ്‍പത് പവനോളം സ്വര്‍ണവും നാല്പത് ലക്ഷത്തിലേറെ രൂപയും…
Read More » - 14 December
പുതുവർഷം ആഘോഷിക്കാം ഫോർട്ട്കൊച്ചിയിൽ
പുതുവർഷം എത്തുകയാണ്. കേരളത്തിൽ തന്നെ പുതുവർഷം ആഘോഷിക്കാൻ ആഗ്രഹിക്കുന്നവർക്ക് തിരഞ്ഞെടുക്കാൻ പറ്റിയ സ്ഥലമാണ് ഫോർട്ട്കൊച്ചി. ഫോർട്ട്കൊച്ചിയിലെ പുതുവത്സര ആഘോഷങ്ങൾ വർണാഭമാണ്. ഹാർബർ പാലം മുതൽ തുടങ്ങുന്നു ആഘോഷത്തിന്റെ…
Read More » - 14 December
മാനസിക വെല്ലുവിളി നേരിടുന്ന 17 കാരിയുടെ 26 ആഴ്ച പ്രായമുള്ള ഗര്‍ഭസ്ഥ ശിശുവിനെ പുറത്തെടുക്കാന്‍ നിര്‍ദ്ദേശിച്ച് ഹൈക്കോടതി
കൊച്ചി : മാനസിക വെല്ലുവിളി നേരിടുന്ന പതിനേഴുകാരിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ കേസില്‍ 26 ആഴ്ച പ്രായമുള്ള ഗര്‍ഭസ്ഥ ശിശുവിനെ ശസ്ത്രക്രിയയിലൂടെ പുറത്തെടുക്കാന്‍ ഹൈക്കോടതി ഉത്തരവ്. സര്‍ക്കാര്‍ ആശുപത്രിയില്‍…
Read More » - 14 December
ക്രിസ്തുമസും സാന്റാക്ലോസ് അപ്പൂപ്പനും തമ്മിലുള്ള ബന്ധം
ക്രിസ്തുമസ് അഥവാ നത്താൾ ക്രിസ്തീയ കലണ്ടർ പ്രകാരമുള്ള പുണ്യദിനമാണ്. യേശു ക്രിസ്തുവിന്റെ ജനനമാണ് ഈ ദിവസത്തിൽ അനുസ്മരിക്കപ്പെടുന്നത്. ലോകമെമ്പാടും ഡിസംബർ 25 ആണ് ക്രിസ്തുമസ് ആയി കണക്കാക്കുന്നത്.…
Read More » - 14 December
കോഴിക്കോട് കോർപ്പറേഷൻ അക്കൗണ്ട് തട്ടിപ്പ്: മുഖ്യപ്രതി റിജിൽ അറസ്റ്റിൽ
കോഴിക്കോട്: നഗരസഭയുടെ അക്കൗണ്ടുകളിൽ ക്രമക്കേട് നടത്തി കോടികൾ തട്ടിയെടുത്ത കേസിൽ മുഖ്യ പ്രതി പിടിയിൽ. 12 കോടിയിലേറെ രൂപ തട്ടിയെടുത്ത പഞ്ചാബ് നാഷണൽ ബാങ്ക് ജീവനക്കാരൻ റിജിലിനെയാണ്…
Read More » - 14 December
വൺപ്ലസ് ഉപയോക്താവാണോ? ജിയോയുടെ ട്രൂ 5ജി സേവനങ്ങൾ ഉപയോഗിക്കാം
വൺപ്ലസിന്റെ സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നവർക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് പ്രമുഖ ടെലികോം സേവന ദാതാക്കളായ റിലയൻസ് ജിയോ. റിപ്പോർട്ടുകൾ പ്രകാരം, വൺപ്ലസിന്റെ സ്മാർട്ട്ഫോണുകളിൽ ജിയോയുടെ ട്രൂ 5ജി സേവനങ്ങളാണ്…
Read More » - 14 December
വീണു കിടക്കുന്ന മനുഷ്യരെ എന്നും താങ്ങി ചേർത്തു പിടിക്കാൻ ഈ ചാണകം മാത്രമേ എന്നും ഇവിടുള്ളൂ! അഞ്ജു പാർവതി
പതിവു പോലെ വാർത്ത ഏവരും കണ്ടു; കേട്ടു
Read More » - 14 December
മുല്ലപ്പെരിയാറിൽ തമിഴ്നാടിന്റെ രണ്ടാം മുന്നറിയിപ്പ്; ജലനിരപ്പ് 141.05 അടിയായി ഉയര്‍ന്നു
ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 141.05 അടിയായി ഉയർന്നതോടെ മുല്ലപ്പെരിയാറിൽ തമിഴ്നാടിന്റെ രണ്ടാം മുന്നറിയിപ്പ് നല്കി. പരമാവധി സംഭരണശേഷിയായ 142 അടിയിലേക്ക് ജലനിരപ്പ് ഉയർന്നാൽ സ്പിൽവേ…
Read More »