Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2022 -10 December
ലോറിയും കെഎസ്ആർടിസിയും കൂട്ടിയിടിച്ചു: 30 പേർക്ക് പരിക്ക്
ആലപ്പുഴ: ലോറിയും കെഎസ്ആർടിസി ബസും തമ്മിൽ കൂട്ടിയിടിച്ച് അപകടം. തുറവൂരിലാണ് അപകടം നടന്നത്. വൈകിട്ട് ഏഴ് മണിയോടെയാണ് അപകടം ഉണ്ടായത്. ചേർത്തലയിൽ നിന്ന് തോപ്പുംപടിയിലേക്കു പോയ കെഎസ്ആർടിസി…
Read More » - 10 December
ജിദ്ദയിൽ തൊഴിൽ പീഡനത്തിനിരയായ മലയാളിയെ നാട്ടിലെത്തിച്ചു
റിയാദ്: സൗദി അറേബ്യയിലെ ജിദ്ദയിൽ തൊഴിൽ പീഡനത്തിനിരയായ കണ്ണൂർ സ്വദേശി ജിജേഷ് കമുകയെ നോർക്ക റൂട്ട്സ് ഇടപെട്ട് നാട്ടിലേയ്ക്ക് അയച്ചു. സ്വകാര്യ റിക്രൂട്ടിങ്ങ് ഏജൻസി വഴി ഹൗസ്…
Read More » - 10 December
പ്രധാനമന്ത്രി നാളെ മഹാരാഷ്ട്രയും ഗോവയും സന്ദർശിക്കും: 75,000 കോടി രൂപയുടെ പദ്ധതികൾക്ക് തറക്കല്ലിടും
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ മഹാരാഷ്ട്രയും ഗോവയും സന്ദർശിക്കും. മഹാരാഷ്ട്രയിൽ പ്രധാനമന്ത്രി 75,000 കോടി രൂപയുടെ പദ്ധതികൾക്ക് തറക്കല്ലിടും. നാഗ്പൂരിനെയും ഷിർദ്ദിയെയും ബന്ധിപ്പിക്കുന്ന സമൃദ്ധി മഹാമാർഗിന്റെ…
Read More » - 10 December
വയറിളക്കം തടയാൻ ചെയ്യേണ്ടത്
വയറിളക്കം വരാൻ അധികസമയം ഒന്നും വേണ്ട. കാരണങ്ങൾ പലതാകാം. ആഹാരത്തിന്റെ പ്രശ്നങ്ങള്‍ കൊണ്ടും ദഹനസംബന്ധമായ പ്രശ്നങ്ങള്‍ കൊണ്ടും വയറിളക്കം വരും. ബാക്ടീരിയ അല്ലെങ്കില്‍ വൈറല്‍ ഇന്ഫെക്ഷന്, ഭക്ഷ്യവിഷബാധ,…
Read More » - 10 December
യുവജനങ്ങൾ നയിക്കുന്ന വികസനത്തിന്റെ കാതലാണ് സംരഭകത്വത്തിന്റെ പ്രോത്സാഹനം: വി മുരളീധരൻ
തിരുവനന്തപുരം: യുവജനങ്ങൾ നയിക്കുന്ന വികസനമെന്ന കേന്ദ്ര ഗവണ്മെന്റ് വീക്ഷണത്തിന്റെ കാതലാണ് സംരഭകത്വത്തിനായി നൽകുന്ന പ്രോത്സാഹനമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിയുടെ വാർഷികദിനാഘോഷ ചടങ്ങിൽ…
Read More » - 10 December
ഇരുമ്പിന്റെ കുറവ് പരിഹരിക്കാൻ ഈന്തപ്പഴം
ഈന്തപ്പഴം കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ ഫലപ്രദമാണ്. ഫൈബര്‍, ആന്റി ഓക്സിഡന്റുകള്‍ക്ക് പുറമെ ധാരാളം വിറ്റാമിനുകളും ധാതുക്കളും ഈന്തപ്പഴത്തില്‍ അടങ്ങിയിട്ടുണ്ട്. ഈന്തപ്പഴം കഴിച്ചാലുള്ള ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.…
Read More » - 10 December
പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി : പ്രതിക്ക് 20 വർഷം കഠിന തടവും പിഴയും
കൊടുങ്ങല്ലൂർ: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിൽ പ്രതിക്ക് 20 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. എടവിലങ്ങ്…
Read More » - 10 December
സാനിറ്ററി നാപ്കിനുകളേക്കാൾ സുരക്ഷിതം : അറിയാം ഇതിനെ പറ്റി
ആർത്തവദിവസങ്ങളെ സ്ത്രീകൾ എപ്പോഴും വളരെ വിഷമത്തോടെയാണ് കാണാറുള്ളത്. ഈ സമയത്ത് സാനിറ്ററി നാപ്കിനുകളേക്കാൾ സുരക്ഷിതമായ ഒന്നാണ് മെന്‍സ്ട്രല്‍ കപ്പുകള്‍. മാസമുറ സമയത്ത് ഗര്‍ഭാശയ മുഖം അഥവാ സെര്‍വിക്സിന്…
Read More » - 10 December
ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്ക് ഏതറ്റം വരെയും സഹായം നൽകും: വി ശിവൻകുട്ടി
തിരുവനന്തപുരം: ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്ക് ഏതറ്റം വരെയും സഹായം നൽകാൻ സർക്കാർ തയ്യാറാണെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സംസ്ഥാന സർക്കാരിന്റെ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിയന്ത്രണത്തിൽ…
Read More » - 10 December
അഞ്ച് വയസുകാരന് നേരെ പിതാവിന്റെ ക്രൂരമർദ്ദനം : സംഭവം വയനാട്ടിൽ
കൽപ്പറ്റ: വയനാട് സുൽത്താൻ ബത്തേരിയിൽ മൈസൂർ സ്വദേശിയായ അഞ്ച് വയസുകാരന് ക്രൂരമർദ്ദനമേറ്റു. കുട്ടിയുടെ അച്ഛൻ മർദ്ദിച്ചെന്നാണ് പരാതി. Read Also : ജനാധിപത്യത്തിന്റെ നാല് തൂണുകളും തകർക്കുന്ന…
Read More » - 10 December
പരാതി പരിഹരിച്ച് ഗൂഗിൾ ക്രോം, പുതിയ അപ്ഡേറ്റിലെ മാറ്റങ്ങൾ അറിയാം
ഉപയോക്താക്കളുടെ പരാതികൾക്ക് പരിഹാരവുമായി എത്തിയിരിക്കുകയാണ് ഗൂഗിൾ ക്രോം. റിപ്പോർട്ടുകൾ പ്രകാരം, ലാപ്ടോപ്പിൽ ഗൂഗിൾ ക്രോം പ്രവർത്തിപ്പിക്കാൻ അധിക മെമ്മറി ഉപയോഗിക്കുന്നുണ്ടെന്നായിരുന്നു ഉപയോക്താക്കൾ ഉന്നയിച്ച പരാതി. എന്നാൽ, ഇത്തരത്തിലുള്ള…
Read More » - 10 December
ജനാധിപത്യത്തിന്റെ നാല് തൂണുകളും തകർക്കുന്ന നിലപാടാണ് കേന്ദ്രം സ്വീകരിക്കുന്നത്: രൂക്ഷ വിമർശനവുമായി സീതാറാം യെച്ചൂരി
കോഴിക്കോട്: കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചുരി. ജനാധിപത്യത്തിന്റെ നാല് തൂണുകളും തകർക്കുന്ന നിലപാടാണ് കേന്ദ്രം സ്വീകരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.…
Read More » - 10 December
ചര്‍മ്മ സംരക്ഷണത്തിന് ഒലീവ് ഓയില്‍
ചര്‍മ്മ സംരക്ഷണത്തിന് മികച്ച ഒന്നാണ് ഒലീവ് ഓയില്‍. ആന്റി ഓക്സിഡന്റുകള്‍ ധാരാളമടങ്ങിയ ഒലീവ് ഓയില്‍ മുഖത്ത് പുരട്ടുന്നത് ചുളിവുകളും കറുപ്പും അകറ്റും. മുഖക്കുരു, കണ്ണിന് ചുറ്റുമുള്ള കറുത്ത…
Read More » - 10 December
മകൻ ഓടിച്ച ബൈക്കിന് പിന്നിലിരുന്ന അമ്മ നിലത്ത് വീണു മരിച്ചു
ആറാട്ടുപുഴ: ബൈക്കിന്റെ ഫൂട്ട് റെസ്റ്റ് ഒടിഞ്ഞതിനെ തുടര്‍ന്ന്, മകൻ ഓടിച്ച ബൈക്കിന് പിന്നിലിരുന്നു യാത്ര ചെയ്യുകയായിരുന്ന അമ്മ നിലത്ത് വീണു മരിച്ചു. കൊല്ലം ചവറ ചിറ്റൂർ പൊന്മന…
Read More » - 10 December
ഇരിട്ടി മേഖലയിലിറങ്ങിയ കടുവയെ കണ്ടെത്തി : ചിത്രം പുറത്ത്, ദൃശ്യം പകർത്തിയത് തെങ്ങിൻ മുകളിൽ നിന്ന് ചെത്തുതൊഴിലാളി
കണ്ണൂർ: ഇരിട്ടി മേഖലയിൽ ഇറങ്ങിയ കടുവയെ കണ്ടെത്തി. ആറളം ഫാം ഒന്നാം ബ്ലോക്കിലാണ് കടുവയെ കണ്ടെത്തിയത്. ഫാമിലെ ചെത്ത് തൊഴിലാളി അനൂപാണ് കടുവയെ കണ്ടത്. അനൂപ് തെങ്ങിന് മുകളിൽ…
Read More » - 10 December
കൊച്ചി വിമാനത്താവളത്തിലെ ബിസിനസ് ജെറ്റ് ടെർമിനൽ: ഉദ്ഘാടനം നിർവ്വഹിച്ച് മുഖ്യമന്ത്രി
എറണാകുളം: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ബിസിനസ് ജെറ്റ് ടെർമിനലിന്റെ ഉദ്ഘാടനം നിർവ്വഹിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്തെ ഏറ്റവും വലിയ ബിസിനസ്സ് ജെറ്റ് ടെർമിനലാണിത്. ആഭ്യന്തര, രാജ്യാന്തര…
Read More » - 10 December
75,000-ത്തിന് മുകളിൽ തീർത്ഥാടകർ എത്തുന്ന ദിവസം അഷ്ടാഭിഷേകം നിയന്ത്രിക്കാൻ നടപടി: ഹൈക്കോടതി
കൊച്ചി: ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാൻ നിർദേശങ്ങളുമായി ഹൈക്കോടതി. തിരക്ക് കൂടുതലുള്ള ദിവസങ്ങളിൽ അഷ്ടാഭിഷേകത്തിന്റ എണ്ണം കുറയ്ക്കുന്ന കാര്യം പരിഗണിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. 75,000-ത്തിന് മുകളിൽ തീർത്ഥാടകർ എത്തുന്ന…
Read More » - 10 December
ഈ വർഷത്തെ ട്രെൻഡിംഗ് വീഡിയോകളും മികച്ച ക്രിയേറ്റർമാരെയും അറിയാം, പുതിയ പട്ടിക പുറത്തുവിട്ട് യൂട്യൂബ്
ഈ വർഷം അവസാനിക്കാറായതോടെ ഉപഭോക്താക്കൾ കാത്തിരുന്ന നീണ്ട പട്ടികയുമായി എത്തിയിരിക്കുകയാണ് യൂട്യൂബ്. റിപ്പോർട്ടുകൾ പ്രകാരം, ഇന്ത്യയിലെ ഈ വർഷത്തെ ജനപ്രിയ വീഡിയോകളുടെയും മികച്ച ക്രിയേറ്റർമാരുടെയും കലാകാരന്മാരുടെയും പട്ടിക…
Read More » - 10 December
കാലാവസ്ഥാ വ്യതിയാനം നേരിടാൻ കർമ പദ്ധതി പുതുക്കി കേരളം
തിരുവനന്തപുരം: കാലാവസ്ഥാ മാറ്റമുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെ നേരിടാനുള്ള പുതുക്കിയ കർമ പദ്ധതി കേരളം പ്രഖ്യാപിച്ചു. കേരള സ്റ്റേറ്റ് ആക്ഷൻ പ്ലാൻ ഓൺ ക്ലൈമറ്റ് ചേഞ്ച് 2023 – 2030 എന്ന പേരിൽ…
Read More » - 10 December
പൊലീസിനെ ആക്രമിച്ച ശേഷം ജീപ്പ് തകര്‍ത്തു; കാപ്പാ നിയമപ്രകാരം ജയിലിലായിരുന്ന പ്രതി അറസ്റ്റില്‍
കൊല്ലം: കൊല്ലത്ത് പൊലീസിനെ ആക്രമിച്ച ശേഷം ജീപ്പ് തകര്‍ത്ത പ്രതി അറസ്റ്റില്‍. കൊല്ലം പുനലൂരില്‍ ആണ് സംഭവം. പുനലൂര്‍ കാര്യറ സ്വദേശിയായ നിസാറുദ്ദീന്‍ ആണ് കേസില്‍ അറസ്റ്റിലായത്.…
Read More » - 10 December
പരുമലയിൽ ക്ഷേത്രത്തിലും വ്യാപാര സ്ഥാപനങ്ങളിലും മോഷണം വൻ മോഷണം; ബേക്കറിയിലെ സോഫ്റ്റ് ഡ്രിംഗ് ഉള്‍പ്പെടെ കവര്‍ന്നു
മാന്നാർ: പരുമല തിക്കപ്പുഴയിൽ വൻ മോഷണം. ക്ഷേത്രത്തിലും മൂന്ന് വ്യാപാര സ്ഥാപനങ്ങളിലുമാണ് മോഷണം നടന്നത്. മാന്നാർ പരുമല തിക്കപ്പുഴ തിരുവാർമംഗലം ശിവക്ഷേത്രത്തിന്റെ തിടപ്പള്ളി കുത്തിതുറന്ന് മൂന്ന് വലിയ…
Read More » - 10 December
മകളുടെ മുടി മുറിച്ചത് ഇഷ്ടപ്പെടാത്തതിനെ തുടർന്ന് വീട്ടമ്മയും ബ്യൂട്ടീഷനും തമ്മിൽ കൈയാങ്കളി; പോലീസ് കേസെടുത്തു
കൊടുങ്ങല്ലൂർ: മകളുടെ മുടി മുറിച്ചത് ഇഷ്ടപ്പെടാത്തതിനെ തുടർന്ന് വീട്ടമ്മയും ബ്യൂട്ടീഷനും തമ്മിൽ കൈയാങ്കളി. സംഭവത്തിന് പിന്നാലെ ഇരുവർക്കുമെതിരെ പൊലീസ് കേസെടുത്തു. കൊടുങ്ങല്ലൂരിന് സമീപം ചന്തപ്പുരയിലെ ബ്യൂട്ടിപാർലറിലാണ് കൈയാങ്കളി നടന്നത്.…
Read More » - 10 December
കൊച്ചിയില്‍ വിസ തട്ടിപ്പ്; റഷ്യയിലേക്ക് ജോലി വാഗ്ദാനം ചെയ്ത് എക്സൈസ് ഉദ്യോഗസ്ഥൻ പറ്റിച്ചത് 60 ഓളം പേരെ
കൊച്ചി: കൊച്ചിയിൽ എക്സൈസ് ഉദ്യോഗസ്ഥനെതിരെ വിസ തട്ടിപ്പ് പരാതി. കച്ചേരിപ്പടിയിലെ സിവിൽ എക്സൈസ് ഓഫീസർ അനീഷിനെതിരെ ആണ് പരാതി ലഭിച്ചത്. റഷ്യയിലേക്ക് ജോലി വാഗ്ദാനം ചെയ്ത് 60…
Read More » - 10 December
കണ്ണൂര്‍ ജില്ലയിലെ പി.എസ്.സി കോച്ചിംഗ് സെന്ററുകളില്‍ വിജിലന്‍സ് റെയ്ഡ്
കണ്ണൂര്‍: ജില്ലയില്‍ പി.എസ്.സി കോച്ചിംഗ് സെന്ററുകളില്‍ വിജിലന്‍സ് റെയ്ഡ്. കണ്ണൂരിലെ പയ്യന്നൂരിലും ഇരിട്ടിയിലുമാണ് റെയ്ഡ് നടന്നത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വ്യാജ പേരുകളില്‍ കോച്ചിംഗ് സെന്ററുകളില്‍ ക്ലാസ് എടുക്കുന്നുവെന്ന…
Read More » - 10 December
രാജ്യത്തെ ഇലക്ട്രോണിക് ഉപകരണങ്ങൾക്ക് ഒറ്റ ചാർജർ നയം ഉടൻ നടപ്പാക്കും, പുതിയ നീക്കവുമായി കേന്ദ്രം
രാജ്യത്തെ ഇലക്ട്രോണിക് ഉപകരണങ്ങൾക്ക് ഒറ്റ ചാർജ് നയം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് പുതിയ നീക്കവുമായി രംഗത്തെത്തിയിരിക്കുകയാണ് കേന്ദ്രസർക്കാർ. റിപ്പോർട്ടുകൾ പ്രകാരം, ഒരു രാജ്യം ഒരു ചാർജർ നയം നടപ്പാക്കുന്നതിന്റെ…
Read More »