ThrissurNattuvarthaLatest NewsKeralaNews

ഐസ്ക്രീം നല്കാൻ വീട്ടിലെത്തി യുവതിയെ പീഡിപ്പിച്ചു, ഭീഷണിപ്പെടുത്തി 90 ലക്ഷം കവർന്നു: പ്രതി പിടിയിൽ

തൃശൂര്‍: യുവതിയെ പീഡിപ്പിച്ച്, ഭീഷണിപ്പെടുത്തി പണം കവർന്ന സംഭവത്തിൽ പ്രതി പിടിയിൽ. തലശ്ശേരി കീഴൂർ സ്വദേശി നിയാസാണ് ഇരിങ്ങാലക്കുടയിൽ വച്ച് അറസ്റ്റിലായത്. ഐസ്ക്രീം പാർലർ ജീവനക്കാരനായ പ്രതി ഓര്‍ഡർ വീട്ടിൽ കൊണ്ടുവന്ന് കൊടുക്കുന്നതിനിടെയാണ് യുവതിയെ പീഡിപ്പിക്കുകയായിരുന്നു.

തുടർന്ന്, ഈ വിവരം ഭർത്താവിനെയും മകനെയും അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി 90 ലക്ഷം രൂപ തട്ടിയെടുത്തു. സ്വർണവും സ്ഥലവും പണയം വച്ചാണ് യുവതി പണം നൽകിയത്. നിയാസ് വിവിധ സ്റ്റേഷനുകളിൽ സമാന കേസുകളിൽ പ്രതിയാണെന്ന് പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button