Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2022 -20 December
ഡിജിറ്റൽ വ്യൂവർഷിപ്പിൽ റെക്കോർഡ് നേട്ടം, ജിയോ സിനിമയിലൂടെ ലോകകപ്പ് ഫൈനൽ കണ്ടത് 3 കോടിയിലധികം ആളുകൾ
ഫിഫ ലോകകപ്പ് ഫൈനൽ മത്സരങ്ങൾ അവസാനിച്ചതോടെ, ഡിജിറ്റൽ വ്യൂവർഷിപ്പിൽ റെക്കോർഡ് നേട്ടം കൈവരിച്ച് ജിയോ സിനിമ. ഇത്തവണ ടിവി വ്യൂവർഷിപ്പിനെ മറികടന്നാണ് ജിയോ സിനിമ ഏറ്റവും പുതിയ…
Read More » - 20 December
എസ്.ഡി.പി.ഐയുടെ ഷാന്‍ അനുസ്മരണം: അനധികൃതമായി സംഘം ചേര്‍ന്ന 500 പേര്‍ക്കെതിരെ കേസ്
മണ്ണഞ്ചേരി: എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കെ.എസ്. ഷാന്‍ കൊല്ലപ്പെട്ടതിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തിയ അനുസ്മരണ സമ്മേളനത്തില്‍ പങ്കെടുത്ത ദേശീയ ഭാരവാഹികളടക്കം അഞ്ഞൂറോളം പേരെ പ്രതികളാക്കി പോലീസ് കേസെടുത്തു.…
Read More » - 20 December
സംസ്ഥാനത്ത് മാറ്റമില്ലാതെ ഇന്ധനവില, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.71 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 20 December
പെബ്ൾ ഫ്രോസ്റ്റ് സ്മാർട്ട് വാച്ചുകൾ ഇന്ത്യൻ വിപണിയിലെത്തി, വിലയും സവിശേഷതയും ഇങ്ങനെ
പെബ്ൾ ഫ്രോസ്റ്റ് സ്മാർട്ട് വാച്ചുകൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി. ലോകോത്തര ബ്രാൻഡായ ആപ്പിൾ സ്മാർട്ട് വാച്ചുകളോട് കിടപിടിക്കുന്ന തരത്തിലുള്ള ഡിസൈനാണ് ഈ സ്മാർട്ട് വാച്ചുകളുടെ പ്രധാന പ്രത്യേകത.…
Read More » - 20 December
ഇന്ത്യ- ടിബറ്റ് -ചൈന- മ്യാന്മര് അതിര്‍ത്തിയോടു ചേര്‍ന്ന് 1748കി.മീ. നീളമുള്ള രണ്ടുവരിപ്പാത നിര്‍മ്മിക്കാന്‍ ഇന്ത്യ
ന്യൂഡല്‍ഹി: അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ അരുണാചല്‍ പ്രദേശില്‍ ഇന്ത്യ- ടിബറ്റ് -ചൈന- മ്യാന്മര് അതിര്‍ത്തിയോടു ചേര്‍ന്ന് 1748 കിലോമീറ്റര്‍ നീളമുള്ള രണ്ടുവരിപ്പാത നിര്‍മിക്കാന്‍ ഇന്ത്യ. ചിലയിടത്ത് രാജ്യാന്തര…
Read More » - 20 December
മോർമുഗാവോ: യുദ്ധക്കപ്പൽ രാജ്യത്തിന് സമർപ്പിച്ചു
മുംബൈ: ഇന്ത്യൻ നാവികസേനയ്ക്ക് കരുത്ത് പകരാൻ മറ്റൊരു യുദ്ധക്കപ്പൽ കൂടി. റിപ്പോർട്ടുകൾ പ്രകാരം, തദ്ദേശീയമായി വികസിപ്പിച്ച യുദ്ധക്കപ്പലായ മോർമുഗാവോ ആണ് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് രാജ്യത്തിന്…
Read More » - 20 December
രാജ്യത്ത് നേട്ടത്തിലേറി പഞ്ചസാര ഉൽപ്പാദനം, ഏറ്റവും പുതിയ കണക്കുകൾ അറിയാം
രാജ്യത്ത് പഞ്ചസാര ഉൽപ്പാദനത്തിൽ വീണ്ടും വർദ്ധനവ്. 2022-23 ഡിസംബർ 15 വരെയുള്ള കണക്കുകൾ പ്രകാരം, രാജ്യത്തെ പഞ്ചസാര ഉൽപ്പാദനം 82.1 ലക്ഷം ടണ്ണാണ്. ഏകദേശം 5.1 ശതമാനത്തിന്റെ…
Read More » - 20 December
നടന് ഉല്ലാസ് പന്തളത്തിന്റെ ഭാര്യയുടെ ആത്മഹത്യ: ഉല്ലാസിനെതിരായി ഒന്നും പറയാനില്ലെന്ന് ഭാര്യാ പിതാവ്
രാത്രി കിടപ്പുമുറിയില്‍ നിഷയെ കാണാതിരുന്നതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ടെറസില്‍ ഉണങ്ങാനിട്ടിരുന്ന തുണികള്‍ക്കിടയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.
Read More » - 20 December
സെക്സ് ചെയ്യാന്‍ ഒരു സ്ത്രീ ശരീരം കിട്ടിയാല്‍ കൊള്ളാമെന്ന ദാരിദ്ര്യം പിടിച്ച അവസ്ഥ : ജോളി ചിറയത്ത്
ലൈംഗികത തന്നെ വയലന്‍സിനുള്ളതും വരുമാനത്തിനുള്ളതുമായ ടൂളായി മാറിക്കഴിഞ്ഞു.
Read More » - 20 December
ഞാൻ കിടക്കുകയായിരുന്നു, അയാള്‍ എന്റെ കാല് തടവാന്‍ തുടങ്ങി: ട്രെയിനിൽ വച്ചുണ്ടായ സംഭവം തുറന്നു പറഞ്ഞ് അനുമോള്‍
ഞാന്‍ ചാടിയെഴുന്നേറ്റ് ഒറ്റച്ചവിട്ട് കൊടുത്തു
Read More » - 20 December
6 മണിവരെ ഒപി സേവനം ഉറപ്പ് വരുത്തണം: കർശന നിർദ്ദേശം നൽകി മന്ത്രി വീണാ ജോർജ്
തിരുവനന്തപുരം: മൂന്ന് ഡോക്ടർമാരുള്ള കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ വൈകുന്നേരം 6 മണിവരെ ആർദ്രം മാനദണ്ഡ പ്രകാരമുള്ള ഒപി സേവനം ഉറപ്പ് വരുത്തുന്നതിന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്…
Read More » - 20 December
ഓറഞ്ച് സിറ്റി സർക്കുലർ ബസ് ബുധനാഴ്ച മുതൽ സർവ്വീസ് ആരംഭിക്കും
തിരുവനന്തപുരം: കിഴക്കേകോട്ട – മണക്കാട് – മുക്കോലയ്ക്കൽ – വലിയതുറ- ശംഖുമുഖം-ആൾസെയിന്റ്സ് – ചാക്ക – പേട്ട – ജനറൽ ആശുപത്രി – പാളയം – സ്റ്റാച്യു…
Read More » - 20 December
ജിന്ന് ഒഴിഞ്ഞുപോകാന്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടണം എന്നാവശ്യം, യുവതിയെ ബലാത്സംഗം ചെയ്ത മൗലവി അറസ്റ്റില്‍
ലക്നൗ: ഹിന്ദു യുവതിയെയും പ്രായപൂര്‍ത്തിയാകാത്ത മകളെയും മാസങ്ങളോളം പീഡിപ്പിച്ച മൗലവി അറസ്റ്റില്‍. ഉത്തര്‍പ്രദേശിലാണ് സംഭവം. ഗോണ്ട സ്വദേശി ജുനൈല് അബ്ദിന് ആണ് അറസ്റ്റിലായത്. യുവതിയുടെ പരാതിയിലാണ് ഇയാളെ…
Read More » - 20 December
ഡിജിറ്റൽ ഇന്ത്യ പുരസ്കാരം 2022 കെ-ഡിസ്കിന്
തിരുവനന്തപുരം: അഞ്ച് വർഷത്തിനുള്ളിൽ 20 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ലക്ഷ്യമിടുന്ന കെ-ഡിസ്കിന്റെ മുൻനിര പരിപാടിയായ കേരള നോളജ് ഇക്കണോമി മിഷന്റെ ഡിജിറ്റൽ വർക്ക്ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റം പോർട്ടൽ…
Read More » - 20 December
പാര്‍വതി തിരുവോത്ത് സമരപന്തലിൽ: കെ.ആര് നാരായണന് ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ഥികൾക്ക് പിന്തുണയുമായി ഡബ്ല്യൂസിസി
സിനിമ പഠിക്കുമ്പോഴും, സിനിമയില്‍ പ്രവര്‍ത്തിക്കുമ്പോഴും, സര്‍ഗ്ഗശക്തിയെ ക്ഷയിപ്പിക്കാത്ത ചുറ്റുപാടുണ്ടാവുക
Read More » - 20 December
2011ല്‍ ഞാന്‍ വിവാഹമോചന ഹര്‍ജി പിന്‍വലിച്ചിരുന്നു, പിന്നീട് മോനെ വിളിച്ച് അദ്ദേഹം ഡിവോഴ്സ് കിട്ടിയെന്ന് പറഞ്ഞു: സരിത
ലോകം അറിഞ്ഞ ദിവസമാണ് അദ്ദേഹം വിവാഹിതനായെന്ന് ഞാനും അറിഞ്ഞത്
Read More » - 20 December
താങ്ങാന്‍ പറ്റാത്ത പ്രതിഫലം ചോദിക്കുന്നതാണ് കുഴപ്പം, സുരേഷ് ഗോപിയ്ക്കെതിരെ ശാന്തിവിള ദിനേശ്
അയാളെ വച്ച് പടമെടുത്താല്‍ മാര്‍ക്കറ്റ് ചെയ്യാന്‍ നോക്കുമ്പോള്‍ മുതലാവില്ല.
Read More » - 19 December
പ്രളയക്കെടുതി: കേന്ദ്രം കേരളത്തിന് 3234.10 കോടി രൂപയും 89,540 മെട്രിക് ടൺ അരിയും നൽകിയതായി കേന്ദ്രമന്ത്രി
ന്യൂഡൽഹി: 2018, 2019 ലെ പ്രളയക്കെടുതി നേരിടുന്നതിനായി കേന്ദ്ര സർക്കാർ കേരളത്തിന് 3234.10 കോടി രൂപയും 89,540 മെട്രിക് ടൺ അരിയും നൽകിയതായി കേന്ദ്രധനകാര്യ വകുപ്പ് സഹമന്ത്രി…
Read More » - 19 December
ഭര്‍ത്താവിന്റെ പരസ്ത്രീബന്ധം കൈയ്യോടെ പിടികൂടി ഭാര്യ: ടവല്‍ ചുറ്റി ഇറങ്ങിയ കാമുകിയെ ഭാര്യ ഓടിക്കുന്നതിന്റെ ദൃശ്യങ്ങൾ
ഭര്‍ത്താവിന്റെ പരസ്ത്രീബന്ധം കൈയ്യോടെ പിടികൂടി ഭാര്യ: ടവല്‍ ചുറ്റി ഇറങ്ങിയ കാമുകിയെ ഭാര്യ ഓടിക്കുന്നതിന്റെ ദൃശ്യങ്ങൾ വൈറൽ
Read More » - 19 December
പാലങ്ങൾ വിദേശ മാതൃകയിൽ ദീപാലംകൃതമാക്കുന്നത് പരിഗണനയിൽ: മന്ത്രി മുഹമ്മദ് റിയാസ്
തിരുവനന്തപുരം: അടുത്ത വർഷത്തോടെ സംസ്ഥാനത്തെ 50 പാലങ്ങൾ വിനോദസഞ്ചാരികളെ ആകർഷിക്കും വിധത്തിൽ വിദേശമാതൃകയിൽ ദീപാലകൃതമാക്കുന്നത് പരിഗണനയിലാണെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്.…
Read More » - 19 December
മഹാദേവ ക്ഷേത്രത്തില്‍ അശ്ലീല പ്രവര്‍ത്തി: മുപ്പതുകാരൻ അറസ്റ്റിൽ
30കാരന്റെ പ്രവര്‍ത്തിയില്‍ ശക്തമായി അപലപിക്കുന്നതായി ആഭ്യന്തര മന്ത്രി നരോട്ടം മിശ്ര
Read More » - 19 December
ബാറിൽ നിന്നും വ്യാജമദ്യം കണ്ടെത്തി: മാനേജൻ അറസ്റ്റിൽ
തൃശൂർ: ബാറിൽ നിന്നും വ്യാജമദ്യം പിടിച്ചെടുത്തു. തൃശൂർ തളിക്കുളം പുത്തൻതോടുള്ള സെൻട്രൽ റെസിഡൻസി ബാറിൽ നിന്നാണ് എക്സൈസ് വ്യാജമദ്യം പിടിച്ചെടുത്തത്. 220 ലിറ്റർ മദ്യം ഇവിടെ നിന്നും…
Read More » - 19 December
- 19 December
പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി ഗൂഗിൾ സിഇഒ
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച്ച നടത്തി ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ. ഡൽഹിയിൽ നടന്ന ഗൂഗിൾ ഫോർ ഇന്ത്യ എന്ന പരിപാടിക്ക് ശേഷമായിരുന്നു ഇരുവരും കൂടിക്കാഴ്ച്ച…
Read More » - 19 December
മുഖ്യമന്ത്രി ഒരുക്കുന്ന ക്രിസ്മസ് വിരുന്നിലേക്ക് ഗവർണർക്ക് ക്ഷണമില്ല
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ഒരുക്കുന്ന ക്രിസ്മസ് വിരുന്നിൽ പങ്കെടുക്കാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ക്ഷണിച്ചില്ല. സർക്കാർ-ഗവർണർ പോരിനിടെയാണ് അദ്ദേഹത്തെ വിരുന്നിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന വാർത്ത പുറത്തു…
Read More »