Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2022 -4 December
ഭരണഘടനയ്ക്കെതിരായ വിവാദ പ്രസംഗം: സജി ചെറിയാനെതിരായ കേസ് അവസാനിപ്പിക്കാന്‍ പോലീസ് നീക്കം
തിരുവനന്തപുരം: ഭരണഘടനയ്ക്കെതിരെ നടത്തിയ വിവാദ പരാമര്‍ശത്തില്‍ മുന്‍ മന്ത്രിയും സിപിഎം നേതാവുമായ സജി ചെറിയാനെതിരായ കേസ് അവസാനിപ്പിക്കാന്‍ നീക്കം. തെളിവില്ലെന്നു ചൂണ്ടിക്കാട്ടി അന്വേഷണം അവസാനിപ്പിക്കാനാണ് പോലീസ് നീക്കം…
Read More » - 4 December
സൈബർ സുരക്ഷ വർദ്ധിപ്പിക്കാനൊരുങ്ങി വി, പുതിയ സംവിധാനം അവതരിപ്പിച്ചു
സൈബർ രംഗത്ത് പുതിയ സുരക്ഷാ സംവിധാനം അവതരിപ്പിച്ച് വോഡഫോൺ- ഐഡിയ. റിപ്പോർട്ടുകൾ പ്രകാരം, വി ബിസിനസ് സമഗ്ര സുരക്ഷാ സംവിധാനമായ ‘വി സെക്യൂർ’ ആണ് അവതരിപ്പിച്ചിരിക്കുന്നത്. നെറ്റ്വർക്ക്,…
Read More » - 4 December
സാമൂഹ്യ മാധ്യമങ്ങളിൽ ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുത്: മുന്നറിയിപ്പുമായി ഒമാൻ പോലീസ്
മസ്കത്ത്: സാമൂഹ്യ മാധ്യമങ്ങളിലൂടെ ഊഹാപോഹങ്ങൾ പ്രചരിപ്പിക്കുന്ന നടപടികളിൽ നിന്ന് വിട്ട് നിൽക്കണമെന്ന് പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകി റോയൽ ഒമാൻ പോലീസ്. ആളുകളെ തട്ടിക്കൊണ്ട് പോകുന്ന ഒരു സംഘം…
Read More » - 4 December
യുപിഐ ആപ്ലിക്കേഷൻ: ഇടപാടുകൾ നിയന്ത്രിക്കുന്നതിനുള്ള സമയപരിധി നീട്ടി
രാജ്യത്ത് യുപിഐ ആപ്ലിക്കേഷൻ മുഖാന്തരമുള്ള ഇടപാടുകൾ നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ടുള്ള സമയപരിധി ദീർഘിപ്പിച്ചു. നാഷണൽ പേയ്മെന്റ് കോർപ്പറേഷനാണ് സമയപരിധി ദീർഘിപ്പിച്ചത്. എൻപിസിഐയുടെ നിർദ്ദേശ പ്രകാരം, ഫോൺപേ, ഗൂഗിൾ പേ,…
Read More » - 4 December
വരും മണിക്കൂറുകളില്‍ ഈ 7 ജില്ലകളില്‍ അതിതീവ്ര ഇടിമിന്നലോടു കൂടിയ അതിശക്തമായ മഴയ്ക്ക് സാദ്ധ്യത
തിരുവനന്തപുരം: സംസ്ഥാനത്തെ 7 ജില്ലകളില്‍ വരും മണിക്കൂറുകളില്‍ ഇടിയോട് കൂടിയ ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യതയെന്ന് കാലാവസ്ഥാ പ്രവചനം. അടുത്ത 3 മണിക്കൂറില്‍ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം,…
Read More » - 4 December
രാജ്യസ്നേഹം പ്രോത്സാഹിപ്പിക്കണം: കുട്ടികൾക്ക് ‘ബോംബ്, തോക്ക്, ഉപഗ്രഹം’ തുടങ്ങിയ പേരിടാൻ നിർദ്ദേശവുമായി ഉത്തരകൊറിയ
കുട്ടികൾക്ക് ‘ബോംബ്’, ‘തോക്ക്’ തുടങ്ങിയ ദേശസ്നേഹ പേരുകൾ നൽകാൻ മാതാപിതാക്കളോട് ഉത്തരവിട്ട് ഉത്തരകൊറിയൻ സർക്കാർ. മുമ്പ്, എ റി, സു മി തുടങ്ങിയ മൃദുവായ സ്വരാക്ഷരങ്ങളിൽ അവസാനിക്കുന്ന…
Read More » - 4 December
ഫാന്റസി ഗെയിമിംഗ് പ്ലാറ്റ്ഫോം ജീത്11 പ്രവർത്തനം അവസാനിപ്പിച്ചു, കാരണം ഇതാണ്
മോഹഗല്ല ടെക്കിന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഫാൻസി ഗെയിമിംഗ് പ്ലാറ്റ്ഫോമായ ജീത്11 (Jeet11) പ്രവർത്തനം അവസാനിപ്പിച്ചു. ചിലവ് ചുരുക്കൽ നടപടിയുടെ ഭാഗമായാണ് കമ്പനിയുടെ പുതിയ നീക്കം. അതേസമയം, കമ്പനിയിലെ…
Read More » - 4 December
കേരളം ഭരിക്കുന്നത് താലിബാനോ: കേരള സർക്കാരിനെ നയിക്കുന്നത് സിപിഎമ്മാണോ മതമൗലികവാദികളാണോയെന്ന് വി മുരളീധരൻ
തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി വിദേശകാര്യമന്ത്രി വി മുരളീധരൻ. സ്ത്രീകൾക്ക് തുല്യസ്വത്തിന് അവകാശമുണ്ടെന്ന് പറയുന്ന പ്രതിജ്ഞ ചൊല്ലേണ്ടതില്ലെന്ന് കുടുംബശ്രീക്ക് സർക്കാർ നിർദേശം നൽകി എന്ന വാർത്ത…
Read More » - 4 December
വിവാഹ വേദിയില്‍ വധുവിനെ മരണം തേടി എത്തിയത് നിശബ്ദ കൊലയാളിയുടെ രൂപത്തില്‍
വിവാഹ വേദിയില്‍ വധുവിനെ മരണം തേടി എത്തിയത് നിശബ്ദ കൊലയാളിയുടെ രൂപത്തില്‍ ലക്നൗ: വിവാഹ വേദിയില്‍ വധു കുഴഞ്ഞു വീണ് മരിച്ചു. ലക്നൗവിലെ മലിഹാബാദിലെ ഭദ്വാന ഗ്രാമത്തിലായിരുന്നു…
Read More » - 4 December
വ്യാജ അക്കൗണ്ടുകൾക്ക് പൂട്ടിടാനൊരുങ്ങി ട്വിറ്റർ, പുതിയ സംവിധാനം ഉടൻ നടപ്പാക്കും
ട്വിറ്ററിലെ വ്യാജ അക്കൗണ്ടുകൾക്കെതിരെ കർശന നടപടി സ്വീകരിക്കാനൊരുങ്ങി ഇലോൺ മസ്ക്. റിപ്പോർട്ടുകൾ പ്രകാരം, ‘ലൈവ് ട്വീറ്റിംഗ്’ ഫീച്ചറിനെ കുറിച്ചാണ് ട്വിറ്റർ അറിയിച്ചിരിക്കുന്നത്. നിലവിൽ, ഈ ഫീച്ചർ ട്വിറ്റർ…
Read More » - 4 December
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 74 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 74 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 202 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 4 December
വനിതാ കണ്ടക്ടർ ഇരിക്കുന്ന സീറ്റിൽ പുരുഷൻമാർ ഇരിക്കാൻ പാടില്ല: നോട്ടീസ് പതിച്ച് കെഎസ്ആർടിസി
തിരുവനന്തപുരം: വനിതാ കണ്ടക്ടർ ഇരിക്കുന്ന സീറ്റിൽ പുരുഷ യാത്രക്കാർ ഇരിക്കാൻ പാടില്ലെന്നും സ്ത്രീ യാത്രക്കാരെ മാത്രമേ അനുവദിക്കൂ എന്നും വ്യക്തമാക്കി കെഎസ്ആർടിസി. ഇത് സംബന്ധിച്ച് രണ്ടു വർഷം…
Read More » - 4 December
ഐഫോൺ 13 സ്വന്തമാക്കാൻ സുവർണാവസരം, വമ്പിച്ച വിലക്കുറവുമായി ഫ്ലിപ്കാർട്ട്
ഒട്ടനവധി പേരുടെ ആഗ്രഹങ്ങളിൽ ഒന്നാണ് ഐഫോൺ സ്വന്തമാക്കുക എന്നത്. അത്തരത്തിൽ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് വെബ്സൈറ്റായ ഫ്ലിപ്കാർട്ട്. റിപ്പോർട്ടുകൾ…
Read More » - 4 December
ഹിജാബ് വിരുദ്ധ പ്രതിഷേധം ഫലം കണ്ടു, സദാചാര സംരക്ഷണത്തിനായുള്ള മതകാര്യ പോലീസിനെ പിരിച്ച് വിട്ട് ഇറാന്
ടെഹ്റാന്: ഇറാനില്‍ ഹിജാബ് വിരുദ്ധ പ്രതിഷേധം ഫലം കണ്ടു. സദാചാര സംരക്ഷണത്തിനായുള്ള മതകാര്യ പോലീസിനെ ഇറാന് പിരിച്ചുവിട്ടു. ശക്തമായ പ്രതിഷേധത്തെ തുടര്‍ന്നാണ് മതകാര്യ പോലീസിനെ ഭരണകൂടം പിരിച്ചുവിട്ടത്.…
Read More » - 4 December
പുതിയ മാറ്റങ്ങൾ നടപ്പാക്കാനൊരുങ്ങി ഓയോ, ജീവനക്കാരെ ഉടൻ പിരിച്ചുവിടാൻ സാധ്യത
പ്രമുഖ ടെക് സ്ഥാപനമായ ഓയോയിൽ ജീവനക്കാരെ പിരിച്ചുവിടുന്നു. റിപ്പോർട്ടുകൾ പ്രകാരം, ആദ്യ ഘട്ടത്തിൽ 10 ശതമാനത്തോളം ജീവനക്കാരെയാണ് പിരിച്ചുവിടാനൊരുങ്ങുന്നത്. നിലവിൽ, 3,700 ജീവനക്കാരാണ് കമ്പനിയിൽ ജോലി ചെയ്യുന്നത്.…
Read More » - 4 December
ക്യുആർ കോഡ് സ്കാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ആധുനിക ജീവിതത്തിൽ ക്യുആർ കോഡുകളുടെ സ്ഥാനം ഒഴിവാക്കാനാവാത്ത വിധം മാറിക്കഴിഞ്ഞു. ക്യുആർ കോഡുകൾ സ്കാൻ ചെയ്യുമ്പോൾ അറിഞ്ഞിരിക്കേണ്ട ചില വസ്തുതകൾ ഉണ്ട്. ക്യുആർ കോഡ് ഉപയോഗിച്ച് ഒരു…
Read More » - 4 December
ട്രെയിൻ യാത്രയ്ക്കിടെ ശരീരത്ത് കടന്നുപിടിച്ചു, അപമര്യാദയായി പെരുമാറി: ഹനാൻ
സൂററ്റ്: ജലന്തറിലേക്കുള്ള ട്രെയിൻ യാത്രയ്ക്കിടയിലുണ്ടായ ദുരനുഭവം പങ്കുവച്ച് ഹനാൻ. ട്രെയിൻ യാത്രക്കിടയിൽ മദ്യലഹരിയിലുള്ള ആൾ ശരീരത്ത് കടന്നുപിടിച്ചെന്നും യാത്രക്കാർ അപമര്യാദയായി പെരുമാറിയെന്നും ഹനാൻ പറയുന്നു. ഒരാൾ യാത്രയ്ക്കിടെ…
Read More » - 4 December
ഭിന്നശേഷി സൗഹൃദ കേരളം കെട്ടിപ്പടുക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം: മന്ത്രി അഹമ്മദ് ദേവർകോവിൽ
കോഴിക്കോട്: ഭിന്നശേഷി സൗഹൃദ കേരളം കെട്ടിപ്പടുക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് തുറമുഖം മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ. ലോക ഭിന്നശേഷി ദിനാഘോഷത്തോടനുബന്ധിച്ച് കോഴിക്കോട് ജില്ലാ സാമൂഹ്യ നീതി…
Read More » - 4 December
കോണ്‍ഗ്രസിലെ അണികള്‍ നടന്ന് തോല്‍ക്കും, രാഹുലിന്റെ ഭാരത് ജോഡോ യാത്രയ്ക്ക് ശേഷം പ്രിയങ്കയുടെ മഹിളാ മാര്‍ച്ച്
ഡല്‍ഹി: രാജ്യമെങ്ങും ജനകീയ യാത്രകള്‍ സംഘടിപ്പിച്ച് ദേശീയ കോണ്‍ഗ്രസ് നേതൃത്വം. രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് പിന്നാലെ മറ്റൊരു യാത്ര കൂടി ആസൂത്രണം ചെയ്തിരിക്കുകയാണ്…
Read More » - 4 December
പ്രണയ വിവാഹം കഴിഞ്ഞ് ഒരു മാസം തികയും മുൻപ് യുവാവിന്റെ ആഭരണങ്ങളുമായി കടന്നു: യുവതി പിടിയിൽ
ചെന്നൈ:nപ്രണയ വിവാഹം കഴിഞ്ഞ് ഒരു മാസം തികയും മുൻപ് യുവാവിന്റെ ആഭരണങ്ങളുമായി കടന്നുകളഞ്ഞ യുവതി പിടിയിൽ. തമിഴ്നാട് മധുര സ്വദേശിനിയായ അഭിനയ (28) ആണ് താംബരം സ്വദേശി…
Read More » - 4 December
കൂറുമാറ്റം: തീർപ്പാക്കാൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനിൽ 78 കേസുകൾ
തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലേക്ക് 2020ൽ നടന്ന പൊതുതെരഞ്ഞെടുപ്പിന് ശേഷം കൂറുമാറ്റ നിരോധന നിയമ പ്രകാരം എട്ട് അംഗങ്ങളെ അയോഗ്യരാക്കുകയും അവരുടെ വാർഡുകളിലേക്ക് ഉപതെരഞ്ഞെടുപ്പിലൂടെ പുതിയ അംഗങ്ങളെ തിരഞ്ഞെടുക്കുകയും…
Read More » - 4 December
ഒരു വിഭാഗത്തിനും നിരോധനം ഏര്‍പ്പെടുത്താത്ത രാജ്യം ഇന്ത്യ: ആഗോള ന്യൂനപക്ഷ റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: ഒരു വിഭാഗത്തിനും നിരോധനം ഏര്‍പ്പെടുത്താത്ത രാജ്യമാണ് ഇന്ത്യയെന്ന് ആഗോള ന്യൂനപക്ഷ റിപ്പോര്‍ട്ട്. മതന്യൂനപക്ഷങ്ങളെ ഉള്‍ക്കൊള്ളുന്നതിലും പരിഗണിക്കുന്നതിലും ഏറ്റവും മുന്നില്‍ നില്ക്കുന്ന രാജ്യം ഇന്ത്യയെന്നാണ് റിപ്പോര്‍ട്ടില്‍ ഉള്ളത്.…
Read More » - 4 December
മാസത്തിൽ 4505 രൂപ നിക്ഷേപം, 15 വർഷം കൊണ്ട് 50 ലക്ഷം സ്വന്തമാക്കാം: മ്യൂച്വൽ ഫണ്ടിലെ കണക്കുകൂട്ടൽ ഇങ്ങനെ
ചെറിയ പ്രായത്തിൽ തന്നെ അത്യാവശ്യത്തിന് പണമുണ്ടാക്കി ജീവിതം ആഘോഷമാക്കണമെന്ന് കരുതുന്നവർക്ക് മുന്നിലുള്ള സാധ്യതയാണ് നിക്ഷേപം. ഇത്തിനായി ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകൾ തിരഞ്ഞെടുക്കാം. മ്യൂച്വൽ ഫണ്ടിൽ നേരത്തെ നിക്ഷേപം…
Read More » - 4 December
അഭിമാന നേട്ടം: യുനസ്കോയുടെ സാംസ്കാരിക പൈതൃക പട്ടികയിൽ ഇടംപിടിച്ച് ഒമാനി ഖഞ്ചർ
മസ്കത്ത്: യുനസ്കോയുടെ സാംസ്കാരിക പൈതൃക പട്ടികയിൽ ഇടംനേടി ഒമാനി ഖഞ്ചർ. നവംബർ 28 മുതൽ ഡിസംബർ മൂന്നുവരെ മൊറോക്കോയിൽ നടന്ന സാംസ്കാരിക പൈതൃക സംരക്ഷണത്തിനായുള്ള ഇന്റർഗവൺമെന്റൽ കമ്മിറ്റിയുടെ…
Read More » - 4 December
അടിമാലിയിൽ നിന്നും കാണാതായ പെൺകുട്ടിയെ തിരുവനന്തപുരത്ത് നിന്നും കണ്ടെത്തി
അടിമാലി: ഇടുക്കി ജില്ലയിലെ അടിമാലിയിൽ നിന്നും കാണാതായ പെൺകുട്ടിയെ തിരുവനന്തപുരത്ത് നിന്നും കണ്ടെത്തി. പോലീസ് ആണ് ഇക്കാര്യം അറിയിച്ചത്. പതിനാറുകാരിയായ ആദിവാസി പെൺകുട്ടിയെ കഴിഞ്ഞ ദിവസം ആണ് കാണാതായത്.…
Read More »