Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2022 -8 December
ഇന്ത്യൻ വിപണി കീഴടക്കാൻ ഏറ്റവും പുതിയ ഹാൻഡ്സെറ്റുമായി റിയൽമി എത്തി, കൂടുതൽ വിവരങ്ങൾ അറിയാം
വിപണി കീഴടക്കാൻ റിയൽമിയുടെ ഏറ്റവും പുതിയ സ്മാർട്ട്ഫോണായ റിയൽമി 10 പ്രോ 5ജി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. നിരവധി സവിശേഷതകളാണ് ഈ സ്മാർട്ട്ഫോണുകളിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. കഴിഞ്ഞ നവംബറിൽ…
Read More » - 8 December
മദ്യത്തിന്റെ പൊതുവിൽപ്പന നികുതിവർധന ബില്ല് പാസാക്കി നിയമസഭ
തിരുവനന്തപുരം: മദ്യത്തിന്റെ പൊതുവിൽപ്പന നികുതി നാല് ശതമാനം വർദ്ധിപ്പിക്കണമെന്ന ബില്ല് പാസാക്കി നിയമസഭ. മയക്കുമരുന്ന് ഉപയോഗം വർധിക്കുന്ന സാഹചര്യത്തിൽ മദ്യവില വർധിപ്പിക്കരുതെന്നാണ് പ്രതിപക്ഷം നിയമസഭയിൽ ആവശ്യപ്പെട്ടു. ലാഭം…
Read More » - 8 December
കഫ ശല്യം ഇല്ലാതാക്കാൻ ഇഞ്ചിനീര്
ഇഞ്ചിക്ക് ഒട്ടേറെ ഔഷധഗുണങ്ങളുണ്ട്. പല രോഗങ്ങൾക്കും ഇഞ്ചിനീര് ശമനം നൽകും. ദഹനസംബന്ധമായ രോഗങ്ങള്‍ക്ക് ഇഞ്ചി ഉപയോഗിക്കുന്നത് അത്യുത്തമമാണ്. വയറുകടി, വയറ് വേദന എന്നിവ വേഗം മാറാന്‍ ഇഞ്ചി…
Read More » - 8 December
ഉൽപ്പാദന ചിലവ് കൂടുന്നു, കാർ വില വർദ്ധിപ്പിക്കാനൊരുങ്ങി നിർമ്മാണ കമ്പനികൾ
രാജ്യത്ത് കാറുകളുടെ വില വർദ്ധിപ്പിക്കാൻ ഒരുങ്ങി നിർമ്മാണ കമ്പനികൾ. നിലവിൽ, കാറുകളുടെ നിർമ്മാണ ചിലവ് വർദ്ധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് വില വർദ്ധനവ് നടപ്പാക്കാൻ പദ്ധതിയിടുന്നത്. റിപ്പോർട്ടുകൾ പ്രകാരം,…
Read More » - 8 December
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു : 22 കാരന് അറസ്റ്റില്‍
കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസിലെ പ്രതി പൊലീസ് പിടിയില്‍. എറണാകുളം സ്വദേശി ശ്രീജിത്തിനെ(22) ആണ് മുനമ്പം പൊലീസ് അറസ്റ്റ് ചെയ്തത്. Read Also…
Read More » - 8 December
സിപിഎമ്മിന് കനത്ത പ്രഹരം, വട്ടപൂജ്യം: ഒന്നും പറയാനാകാതെ സിപിഎം ദേശീയ സെക്രട്ടറിയും കേരള മുഖ്യനും
ഷിംല: ഹിമാചല്‍പ്രദേശില്‍ സിപിഎമ്മിനുണ്ടായിരുന്ന ഏക സീറ്റും നഷ്ടമായി. തിയോഗ് മണ്ഡലത്തില്‍ സിപിഎം സ്ഥാനാര്‍ത്ഥി രാകേഷ് സിന്‍ഹയാണ് പരാജയപ്പെട്ടത്. വെറും 12,210 വോട്ട് മാത്രമാണ് മുന്‍ എംഎല്‍എയായിരുന്ന രാകേഷിന്…
Read More » - 8 December
ഇന്ത്യ-പാക് അതിര്‍ത്തിയില്‍ നിന്ന് ഹെറോയിനും ആയുധങ്ങളും കണ്ടെടുത്തു
ഫിറോസ്പൂര്‍: ഇന്ത്യ-പാക് അതിര്‍ത്തിയില്‍ നിന്ന് ഹെറോയിനും ആയുധങ്ങളും കണ്ടെടുത്ത് അതിര്‍ത്തി സുരക്ഷാ സേന. പഞ്ചാബിലെ ഫിറോസ്പൂര്‍ ജില്ലയിലെ ഇന്ത്യ-പാക് അതിര്‍ത്തിയില്‍ നിന്നാണ് 2.6 കിലോഗ്രാം ഭാരമുള്ള 8…
Read More » - 8 December
ബാല അപസ്മാരത്തെപ്പറ്റി അറിയാം
കുട്ടികളില്‍ ചുരുക്കമായി മാത്രമേ അപസ്മാരം കാണാറുള്ളു. കുട്ടിക്കാലത്തു മാത്രമുള്ള അപസ്മാരങ്ങളുമുണ്ട്. ഇവ ഒരു പ്രായമെത്തുന്നതോടെ സ്വയം മാറിയെന്നും വരാം. എന്നാല്‍ ചിലയിനം അപസ്മാരങ്ങള്‍ക്ക് ചികിത്സ അത്യാവശ്യമായി വരാറുണ്ട്.…
Read More » - 8 December
എട്ട് മാസത്തിനിടെ ഒരു ലക്ഷം സംരംഭങ്ങൾ, 6282 കോടി രൂപയുടെ നിക്ഷേപം: എംഎസ്എംഇ രംഗത്തെ കേരളത്തിന്റെ കുതിപ്പുകൾ
തിരുവനന്തപുരം: എട്ട് മാസക്കാലയളവിനുള്ളിൽ സംസ്ഥാനത്ത് ഒരു ലക്ഷം പുതിയ സംരംഭകരെ സൃഷ്ടിച്ച് സംരംഭക വർഷം പദ്ധതിക്ക് ചരിത്രനേട്ടം. ഒരു വർഷത്തിനിടെ ഒരു ലക്ഷം സംരംഭങ്ങൾ ആരംഭിക്കുകയെന്ന ലക്ഷ്യത്തോടെ…
Read More » - 8 December
പ്രവർത്തന വിപുലീകരണത്തിനൊരുങ്ങി ഇന്ത്യൻ റെയിൽവേ, ബജറ്റ് വിഹിതം ഉയർത്തണമെന്ന് റെയിൽവേ മന്ത്രാലയം
പ്രവർത്തന രംഗത്ത് കൂടുതൽ മാറ്റങ്ങൾ വരുത്താനൊരുങ്ങി ഇന്ത്യൻ റെയിൽവേ. പുതിയ ട്രെയിനുകൾ ആരംഭിക്കാനും നിലവിലുള്ള അടിസ്ഥാന സൗകര്യങ്ങൾ നവീകരിക്കാനുമാണ് തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി 2023- 24 സാമ്പത്തിക…
Read More » - 8 December
ആദിശങ്കറിന് രണ്ടാം ജന്മം: ദുൽഖർ സൽമാൻ ഫാമിലിക്ക് നന്ദി പറഞ്ഞ് മമ്മൂക്കയുടെ ജന്മനാടായ ചെമ്പ് ഗ്രാമം
കോട്ടയം: ചെമ്പ് എന്ന ഗ്രാമത്തിന്റെ പേര് കേൾക്കുമ്പോൾ തന്നെ മലയാളികൾക്ക് ആദ്യം ഓർമ്മ വരുന്നത് പ്രിയതാരം മമ്മൂക്കയുടെ പേരാണ്. അദ്ദേഹത്തിന്റെ ജന്മനാടായ ചെമ്പ് ഗ്രാമത്തിലെ ആദി ശങ്കർ…
Read More » - 8 December
നാല് കിലോ കഞ്ചാവുമായി അസം സ്വദേശികള്‍ അറസ്റ്റിൽ
കോതമംഗലം: നാല് കിലോ കഞ്ചാവുമായി അസം സ്വദേശികള്‍ പിടിയില്‍. അസം നാഗോന്‍ സ്വദേശി ഹഫീസുല്‍ ഇസ്ലാം എന്ന 23-കാരനെയാണ് പിടികൂടിയത്. Read Also : ഡെലിവറി കമ്പനികൾക്ക്…
Read More » - 8 December
ഡെലിവറി കമ്പനികൾക്ക് ലൈസൻസ് നൽകുന്നത് താത്ക്കാലികമായി നിർത്തിവെച്ച് കുവൈത്ത്
കുവൈത്ത് സിറ്റി: സാധനങ്ങൾ വീട്ടിലെത്തിക്കുന്ന ഡെലിവറി കമ്പനികൾക്ക് ലൈസൻസ് നൽകുന്നത് താത്ക്കാലികമായി നിർത്തിവെച്ച് കുവൈത്ത്. നിലവിലെ സ്ഥാപനങ്ങൾക്ക് ഉപാധികളോടെ വാഹനങ്ങളുടെ എണ്ണം കൂട്ടാൻ കുവൈത്ത് അനുമതി നൽകി.…
Read More » - 8 December
പ്രാഥമിക ഓഹരി വിൽപ്പനയിലേക്കുളള അന്തിമ തയ്യാറെടുപ്പുമായി അബാൻസ് ഹോൾഡിംഗ്സ്
പ്രാഥമിക ഓഹരി വിൽപ്പനയിലേക്കുള്ള അവസാന ഘട്ട തയ്യാറെടുപ്പുമായി അബാൻസ് ഗ്രൂപ്പിന് കീഴിൽ സാമ്പത്തിക സേവനങ്ങൾ നൽകുന്ന അബാൻസ് ഹോൾഡിംഗ്സ്. ഡിസംബർ 12 മുതലാണ് പ്രാഥമിക ഓഹരി വിൽപ്പന…
Read More » - 8 December
പല്ലു പുളിപ്പു മാറാൻ ചില ആയുർവേദ വഴികൾ
പല്ലിൽ പുളിപ്പു പോലെ അനുഭവപ്പെടുന്നത് പലർക്കും സാധാരണ കണ്ടുവരാറുള്ള ഒരു പ്രശ്നമാണ്. ചിലപ്പോൾ ഇഷ്ടഭക്ഷണം കഴിക്കാനെടുത്ത് ഒന്നു വായിലേക്കു വയ്ക്കുമ്പോഴേക്കും പുളിപ്പു കാരണം കഴിക്കാനാവാത്ത അവസ്ഥയുമുണ്ടാകുന്നുണ്ട്. വാതം…
Read More » - 8 December
ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത് ജനങ്ങള്‍ക്ക് ബിജെപിയിലുള്ള അടിയുറച്ച വിശ്വാസം: കേന്ദ്ര മന്ത്രി രാജ്നാഥ് സിംഗ്
ന്യൂഡല്‍ഹി : ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ മികച്ച ലീഡ് നേടി വിജയിച്ച ബിജെപിയെ പ്രശംസിച്ച് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ഏഴാം തവണയും ഗുജറാത്തില്‍ ബിജെപി അധികാരത്തിലേറാന്‍…
Read More » - 8 December
2023 സാമ്പത്തിക വർഷത്തേക്കുള്ള പൊതുബജറ്റ് അവതരിപ്പിച്ച് സൗദി
റിയാദ്: സാമ്പത്തിക വർഷത്തേക്കുള്ള പൊതുബജറ്റ് അവതരിപ്പിച്ച് സൗദി അറേബ്യ. 1130 ബില്യൺ റിയാലാണ് മൊത്തം വരുമാനം. 1114 ബില്യൺ റിയാലാണ് ചെലവ്. നടപ്പ് വർഷം 102 ബില്യൺ…
Read More » - 8 December
മുടി കൊഴിച്ചിൽ തടയാൻ ബീറ്റ്റൂട്ട്
ഇരുമ്പിന്റെയും വിറ്റാമിനുകളുടെയും കലവറയായ ബീറ്റ്റൂട്ട് ചര്‍മ സൗന്ദര്യ സംരക്ഷണത്തിനൊപ്പം മുടി സംരക്ഷണത്തിനും ഉത്തമം ആണ്. പല രീതിയില്‍ ബീറ്റ്റൂട്ട് ഉപയോഗിക്കാം. ചര്‍മ്മത്തിന് മാത്രമല്ല, മുടികൊഴിച്ചില്‍ കുറയ്ക്കാനും ബീറ്റ്റൂട്ട്…
Read More » - 8 December
ഷാർജയിൽ വൻ തീപിടുത്തം
ഷാർജ: ഷാർജയിൽ വൻ തീപിടുത്തം. ഷാർജയിലെ ഇൻഡസ്ട്രിയൽ ഏരിയ ആറിലുള്ള സ്പെയർ പാർട്സ് ഗോഡൗണിലാണ് തീപിടുത്തം ഉണ്ടായത്. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. Read Also: ഹൃദയാഘാതമെന്ന നിശബ്ദ കൊലയാളി:…
Read More » - 8 December
കണ്ണിലെ ക്യാൻസറിന്റെ പ്രധാന ലക്ഷണമിതാണ്
കണ്ണുകളിലെ ആരോഗ്യമുള്ള സെല്ലുകളില്‍ മാറ്റം സംഭവിക്കുകയോ അല്ലെങ്കില്‍ അതിന്റെ വ്യവസ്ഥയില്‍ വ്യതിയാനം വരുകയോ, സെല്ലുകള്‍ പെട്ടെന്ന് വളരാന്‍ തുടങ്ങുകയോ ചെയ്താല്‍ ഒരു ടിഷ്യു കണ്ണില്‍ രൂപപ്പെടുന്നു. ഇതിനെ…
Read More » - 8 December
ബൈക്കിടിച്ച് പരിക്കേറ്റ കാൽനടയാത്രക്കാരനു ദാരുണാന്ത്യം
കോഴിക്കോട്:ബൈക്കിടിച്ച് പരിക്കേറ്റ കാൽനടയാത്രക്കാരൻ മരിച്ചു. പുതുപ്പാടി പള്ളിക്കുന്നമ്മൽ ബൈജു (45) ആണ് മരിച്ചത്. Read Also : മഞ്ഞുകാലത്തെ തലമുടി സംരക്ഷണം; ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ഭക്ഷണങ്ങള്‍……
Read More » - 8 December
മഞ്ഞുകാലത്തെ തലമുടി സംരക്ഷണം; ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ഭക്ഷണങ്ങള്‍…
താരനും തലമുടി കൊഴിച്ചിലുമാണ് ഇന്ന് പലരും നേരിടുന്ന ഒരു പ്രശ്നം. പല കാരണങ്ങള്‍ കൊണ്ടും ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാകാം. തലമുടിയുടെ വളര്‍ച്ചയ്ക്കും ആരോഗ്യത്തിനും വിറ്റാമിനുകള്‍ ആവശ്യമാണ്. വിറ്റാമിനുകളുടെ…
Read More » - 8 December
വീടിന്റെ ടെറസിൽ നിന്നും വീണ് ഗൃഹനാഥന് മരിച്ചു
പട്ടാമ്പി: വീടിന്റെ ടെറസിൽ നിന്നും വീണ് ഗൃഹനാഥന് ദാരുണാന്ത്യം. വിളയൂർ കണ്ടേങ്കാവ് ചിറത്തൊടി അബ്ദുൽ മജീദാണ് (60) മരിച്ചത്. Read Also : കൂട്ടുപുഴയിൽ വൻ മയക്കുമരുന്ന്…
Read More » - 8 December
ഭാര്യമാരെ കൊലപ്പെടുത്തി: രണ്ട് പ്രവാസികൾക്ക് വധശിക്ഷ വിധിച്ച് കുവൈത്ത്
കുവൈത്ത് സിറ്റി: കുവൈത്തിൽ ഭാര്യമാരെ കൊലപ്പെടുത്തിയ രണ്ട് പ്രവാസികൾക്ക് ദധശിക്ഷ വിധിച്ചു. സുഡാൻ, ഈജിപ്ത് പൗരന്മാർക്കാണ് കുവൈത്ത് വധശിക്ഷ വിധിച്ചത്. വിവാഹമോചനം നേടിയ ശേഷം മക്കളോടൊപ്പം താമസിക്കുകയായിരുന്ന…
Read More » - 8 December
പി.എന്‍.ബി തട്ടിപ്പ് കേസ്: ബാങ്ക് മാനേജർ എം.പി റിജിലിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി
കോഴിക്കോട്: പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് കേസിൽ ബാങ്ക് മാനേജർ എം.പി റിജിലിന്റെ മുൻകൂർ ജാമ്യാപേക്ഷ സെഷൻസ് കോടതി തള്ളി. റിജിൽ രാജ്യം വിടുന്നത് തടയാൻ ക്രൈംബ്രാഞ്ച്…
Read More »