Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2023 -3 January
മയക്കുമരുന്ന് സംഘത്തിലെ എട്ടുപേർ കഴക്കൂട്ടത്ത് പിടിയില്‍
തിരുവനന്തപുരം: കഴക്കൂട്ടത്ത് മയക്കുമരുന്ന് സംഘത്തിലെ എട്ടുപേർ പിടിയിൽ. കൊലക്കേസിൽ പ്രതിയായ ദിപു ദത്ത്, ശ്രീജിത്ത്, ആദർശ്, രജ്ഞിത്ത്, വിഷ്ണു, ശ്യാംകുമാർ, സുബാഷ്, അരുണ്‍ എന്നിവരാണ് പിടിയിലായത്. ഗോവയിൽ…
Read More » - 3 January
ഐടി ഹാർഡ്വെയർ നിർമ്മാണത്തിനുള്ള പിഎൽഐ വർദ്ധിപ്പിക്കാനൊരുങ്ങി കേന്ദ്രസർക്കാർ
രാജ്യത്ത് ഐടി ഹാർഡ്വെയർ നിർമ്മാണം പ്രോത്സാഹിപ്പിക്കാനൊരുങ്ങി കേന്ദ്രസർക്കാർ. റിപ്പോർട്ടുകൾ പ്രകാരം, ഹാർഡ്വെയർ നിർമ്മാണത്തിനുള്ള പ്രൊഡക്ഷൻ ലിങ്ക് ഇൻസെന്റീവ് പദ്ധതിയുടെ ഭാഗമായി അടങ്കൽ തുക വർദ്ധിപ്പിക്കാനാണ് പദ്ധതിയിടുന്നത്. 7,350…
Read More » - 3 January
‘ഓപറേഷൻ കാവല്‍’ : യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു
കൽപറ്റ: ഗുണ്ടാ പ്രവര്‍ത്തനങ്ങള്‍ അമര്‍ച്ച ചെയ്യാനായി സംസ്ഥാനതലത്തില്‍ ആരംഭിച്ച ‘ഓപറേഷൻ കാവല്‍’ പദ്ധതിയുടെ ഭാഗമായി യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു. മാനന്തവാടി, പനമരം, പുല്പള്ളി സ്റ്റേഷനുകളില്‍ മോഷണം,…
Read More » - 3 January
ആഭ്യന്തര അസംസ്കൃത എണ്ണയുടെ വിൻഡ്ഫാൾ ഉയർത്തി കേന്ദ്രം, പുതുക്കിയ നിരക്കുകൾ അറിയാം
രാജ്യത്ത് പെട്രോളിയം, ക്രൂഡോയിൽ, വ്യോമയാന ഇന്ധനം എന്നിവയ്ക്ക് ഏർപ്പെടുത്തിയ വിൻഡ്ടാക്സ് വർദ്ധിപ്പിച്ച് കേന്ദ്രസർക്കാർ. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ആഭ്യന്തര സംസ്കൃത എണ്ണയുടെ വിൻഡ്ഫാൾ ടാക്സ് 1,700…
Read More » - 3 January
പ്രവാസികളുടെ കുടുംബാംഗങ്ങൾക്കായുള്ള ഡിജിറ്റൽ ഐ ഡി സേവനം ആരംഭിച്ച് സൗദി
റിയാദ്: സൗദി അറേബ്യയിൽ പ്രവാസികളുടെ കുടുംബാംഗങ്ങൾക്കായുള്ള പ്രത്യേക ഡിജിറ്റൽ ഐ ഡി സേവനം പ്രവർത്തനമാരംഭിച്ചു. സൗദി ഡയറക്ടറേറ്റ് ജനറൽ ഓഫ് പാസ്സ്പോർട്സ് ആണ് ഇക്കാര്യം അറിയിച്ചത്. സൗദി…
Read More » - 3 January
ഗവര്‍ണര്‍ നിയമം പാലിക്കണം: സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്
തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നിയമം പാലിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്. ഗവര്‍ണര്‍ ശരിയായ രീതിയില്‍ നിയമപരമായിട്ട് കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ കുഴപ്പമില്ല.…
Read More » - 3 January
വ്യാപാരത്തിന്റെ രണ്ടാം ദിനം കുതിച്ചുയർന്ന് സൂചികകൾ, നേട്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി
വ്യാപാരത്തിന്റെ രണ്ടാം ദിനമായ ഇന്ന് നേട്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. ആഭ്യന്തര സൂചികകൾ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. സെൻസെക്സ് 126.41 പോയിന്റ് ഉയർന്ന് 61,294.20- ലാണ് വ്യാപാരം…
Read More » - 3 January
വന്ദേഭാരത് എക്സ്പ്രസിനുനേരെ കല്ലേറ് : അന്വേഷണം ആരംഭിച്ചു റെയിൽവേയും മമതയും
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ വന്ദേഭാരത് എക്സ്പ്രസിനുനേരെ കല്ലേറ്. ട്രെയിനിന്റെ ജനല്‍ചില്ല് തകര്‍ന്നു. മാല്‍ഡയിലെ കുമാര്‍ഗഞ്ച് സ്റ്റേഷന് സമീപത്ത് വെച്ചാണ് ഹൗറയിലേക്ക് പോകുകയായിരുന്ന ട്രെയിനിന് നേരെ കല്ലേറുണ്ടായത് .…
Read More » - 3 January
ഇന്ത്യൻ റെയിൽവേയുടെ വരുമാനത്തിൽ വീണ്ടും വർദ്ധനവ്, ഏറ്റവും പുതിയ കണക്കുകൾ ഇങ്ങനെ
കോവിഡ് ഭീതികൾ അകന്നതോടെ കുതിച്ചുയർന്ന് ഇന്ത്യൻ റെയിൽവേയുടെ വരുമാനം. റിപ്പോർട്ടുകൾ പ്രകാരം, ഏപ്രിൽ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ പാസഞ്ചർ വിഭാഗത്തിലെ വരുമാനം 71 ശതമാനം വളർച്ചയാണ്…
Read More » - 3 January
കോട്ടയത്ത് ഭക്ഷ്യവിഷബാധയേറ്റ് മരിച്ച നഴ്സിങ് ഓഫീസര്‍ രശ്മി രാജനുണ്ടായത് ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍
കോട്ടയം: കോട്ടയത്ത് ഭക്ഷ്യവിഷബാധയേറ്റ് മരിച്ച നഴ്സിങ് ഓഫീസര്‍ രശ്മി രാജനിലുണ്ടായത് ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍. കഴിഞ്ഞ 29ന് കോട്ടയം സംക്രാന്തിയിലുള്ള മലപ്പുറം കുഴിമന്തി ഹോട്ടലില്‍നിന്ന് ഓര്‍ഡര്‍ ചെയ്ത് വരുത്തിയ…
Read More » - 3 January
ജനുവരി 6 വരെ മഴ തുടരും: ആലിപ്പഴ വീഴ്ച്ചയ്ക്കും സാധ്യതയെന്ന് കാലാവസ്ഥാ വിദഗ്ധർ
റിയാദ്: രാജ്യത്തിന്റെ വിവിധ മേഖലകളിൽ ജനുവരി 6 വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി സൗദി അറേബ്യ. മഴയോടൊപ്പം ആലിപ്പഴ വീഴ്ച്ചയ്ക്കും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിദഗ്ധർ…
Read More » - 3 January
ക്രിസ്മസ് ആഘോഷത്തിനിടെ ഏറ്റുമുട്ടൽ : നാലുപേർ കൂടി അറസ്റ്റിൽ
ശൂരനാട്: ക്രിസ്മസ് ആഘോഷത്തിനിടെ സംഘർഷമുണ്ടാക്കി പരസ്പരം ഏറ്റുമുട്ടിയ സംഘത്തിലെ നാലുപേർ കൂടി പൊലീസ് പിടിയിൽ. ശൂരനാട് തെക്ക് തൃക്കുന്നപ്പുഴ തെക്ക് ബിബിൻ ഭവനിൽ ബിബിൻ (23), ഹാപ്പി…
Read More » - 3 January
റോഡിൽ അലക്ഷ്യമായി തൂങ്ങിക്കിടക്കുന്ന കേബിളുകൾ ഉടൻ നീക്കം ചെയ്യണം -ബിജെപി
കൊച്ചി – വാഹന-വഴിയാത്രക്കാരുടെ ജീവനു ഹാനിയാകും വിധം നഗരത്തിലെ റോഡുകളിൽ അലക്ഷ്യമായി തൂങ്ങിക്കിടക്കുന്ന കേബിളുകൾ ഉടൻ നീക്കം ചെയ്യാൻ നഗരസഭ അധികൃതർ നടപടി സ്വീകരിക്കണമെന്ന് ബിജെപി ജില്ലാ…
Read More » - 3 January
എയർപോർട്ട് ട്രാൻസ്പോർട്ട് റിസർവേഷനുകൾക്കായി സേവനം ആരംഭിച്ച് യൂബർ
ദുബായ്: എയർപോർട്ട് ട്രാൻസ്പോർട്ട് റിസർവേഷനുകൾക്കായി സേവനം ആരംഭിച്ച് യൂബർ. ദുബായ് വിമാനത്താവളവുമായി സഹകരിച്ചാണ് യൂബർ പുതിയ സേവനം ആരംഭിച്ചത്. വിനോദ സഞ്ചാരികളുടെ വരവ് കൂടുതലായതിനാൽ നഗരത്തിൽ മെച്ചപ്പെട്ട…
Read More » - 3 January
തെരുവുനായ് ആക്രമണത്തിൽ ശബരിമല തീർത്ഥാടകരടക്കം എട്ടുപേര്‍ക്ക് പരിക്ക്
കുളത്തൂപ്പുഴ: വ്യത്യസ്ത സ്ഥലങ്ങളിലായുണ്ടായ തെരുവുനായ് ആക്രമണത്തില്‍ ശബരിമല തീർത്ഥാടകരടക്കം എട്ടുപേര്‍ക്ക് പരിക്കേറ്റു. തമിഴ്നാട്ടില്‍ നിന്നെത്തിയ പുളിയറ സ്വദേശി ഇസക്കി, പുതുക്കോട്ട സ്വദേശി മണികണ്ഠന്, മധുര സ്വദേശി കനകരാജ്…
Read More » - 3 January
കലോത്സവ വേദിയില്‍ തെന്നിവീണ് വിദ്യാര്‍ത്ഥിക്ക് പരിക്ക്
കോഴിക്കോട്: കലോത്സവ വേദിയില്‍ തെന്നിവീണ് മത്സരാര്‍ത്ഥിക്ക് പരിക്കേറ്റു. കോല്‍ക്കളി വേദിയിലെ കാര്‍പെറ്റില്‍ മത്സരാര്‍ത്ഥി തെന്നി വീഴുകയായിരുന്നു. വീഴ്ചയില്‍ വിദ്യാര്‍ത്ഥിയുടെ കാലിനും കൈയ്ക്കും പരിക്കേറ്റു. ഇതോടെ വേദിയില്‍ തര്‍ക്കങ്ങള്‍…
Read More » - 3 January
അയൽവാസിയ്ക്ക് നേരെ ആക്രമണം : യുവാവ് പിടിയിൽ
മണിമല: അയൽവാസിയെ ആക്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. വാഴൂർ ഈസ്റ്റ് ശ്രീവിശാഖ് വീട്ടിൽ ടി.ആർ. ശരത് കുമാറിനെയാണ് (31) മണിമല പൊലീസ് അറസ്റ്റ് ചെയ്തത്. Read Also…
Read More » - 3 January
കോർപ്പറേറ്റ് മേഖലയെ ശക്തിപ്പെടുത്തൽ: യുഎഇയിൽ പുതിയ കുടുംബ ബിസിനസ് നിയമം ഈ ആഴ്ച പ്രാബല്യത്തിൽ വരും
അബുദാബി: രാജ്യത്ത് പുതിയ കുടുംബ ബിസിനസ് നിയമം ഈ ആഴ്ച പ്രാബല്യത്തിൽ വരുമെന്ന് യുഎഇ. കോർപറേറ്റ് മേഖലയെ ശക്തിപ്പെടുത്താനും സമ്പദ് വ്യവസ്ഥയെ വൈവിധ്യവൽക്കരിക്കാനും നിക്ഷേപം ആകർഷിക്കാനും പുതിയ…
Read More » - 3 January
യുവതിയുടെ നഗ്നമായ മൃതദേഹം കാറില്‍ വലിച്ചിഴച്ച സംഭവം: കൊല്ലപ്പെട്ട യുവതി അപകടത്തിന് മുന്‍പ് സുഹൃത്തുമായി വഴക്കിട്ടു
ന്യൂഡല്‍ഹി: കാഞ്ചവാലയില്‍ കാര്‍ സ്കൂട്ടറിനെ ഇടിച്ചിട്ട ശേഷം, സ്കൂട്ടര്‍ യാത്രക്കാരിയായിരുന്ന യുവതിയുടെ മൃതദേഹം റോഡിലൂടെ വലിച്ചിഴച്ചതിനെ സംഭവത്തില്‍ നിര്‍ണായക വിവരം. മരിച്ച യുവതി അപകടത്തിന് മുന്‍പ് സുഹൃത്തുമായി…
Read More » - 3 January
മൂന്നാമത്തെ റഷ്യക്കാരനും ഒഡീഷയില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചു, റഷ്യന്‍ സ്വദേശികളുടെ മരണത്തില്‍ ഞെട്ടി ഇന്ത്യ
ഭുവനേശ്വര്‍: ഒഡീഷയില്‍ ദുരൂഹത പടര്‍ത്തി വീണ്ടും റഷ്യക്കാരന്റെ മരണം. ചൊവ്വാഴ്ചയാണ് റഷ്യക്കാരന് മില്യാകോവ് സെര്‍ജിയെ നങ്കൂരമിട്ട കപ്പലില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ജഗത്സിങ്പുര്‍ ജില്ലയിലെ പാരാദിപ് തുറമുഖത്താണു…
Read More » - 3 January
സ്കൂൾ കലോത്സവം : നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി
കോഴിക്കോട്: ജില്ലയിലെ വിവിധയിടങ്ങളിൽ നടത്തിയ പരിശോധനയിൽ നിരവധി നിരോധിത പുകയില, പാൻമസാല ഉൽപന്നങ്ങൾ പിടികൂടി. സ്കൂൾ കലോത്സവത്തോടനുബന്ധിച്ചായിരുന്നു പരിശോധന. വലിയങ്ങാടി മാതൃഭൂമിക്ക് സമീപത്തുള്ള സ്റ്റേഷനറി കടയിൽ നിന്നും…
Read More » - 3 January
മുത്തങ്ങ ചെക്ക് പോസ്റ്റില്‍ ഹഷീഷ് ഓയിലുമായി യുവാവ് അറസ്റ്റിൽ
സുൽത്താൻ ബത്തേരി: മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റില്‍ ഹഷീഷ് ഓയിലുമായി യുവാവ് പൊലീസ് പിടിയിൽ. മണ്ണാർക്കാട് ആലിക്കല്‍ മുഹമ്മദ് സഫ്വാൻ ആണ് പിടിയിലായത്. Read Also :…
Read More » - 3 January
വാഹനങ്ങളുടെ ടെസ്റ്റിംഗിനായി ആഴ്ചയിൽ 7 ദിവസവും സൗകര്യം ഒരുക്കും: ആർടിഎ
ദുബായ്: വാഹനങ്ങളുടെ ടെസ്റ്റിംഗ് നടത്താനായി ആഴ്ചയിൽ 7 ദിവസവും സൗകര്യം ഒരുക്കാൻ ദുബായ്. റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. പരീക്ഷണാടിസ്ഥാനത്തിൽ 2 മാസത്തേക്കാണ് ഈ…
Read More » - 3 January
മദ്യം വാങ്ങാൻ പണം നൽകാത്തതിന് മധ്യവയസ്കനെ കുത്തി പരിക്കേൽപിച്ചു: പ്രതി അറസ്റ്റിൽ
ആറ്റിങ്ങൽ: പട്ടാപ്പകൽ നടുറോഡിൽ മധ്യവയസ്കനെ കുത്തി പരിക്കേൽപിച്ച കേസിൽ പ്രതി അറസ്റ്റിൽ. കടയ്ക്കാവൂർ പഴഞ്ചിറ കാട്ടുവിള വീട്ടിൽ ചപ്രകുമാർ എന്ന കുമാർ ആണ് (45) അറസ്റ്റിലായത്. കടയ്ക്കാവൂർ…
Read More » - 3 January
വീടിന്റെ മതിലിൽ കൂറ്റൻ മലമ്പാമ്പ് : സംഭവം തൃശൂരിൽ
തൃശൂർ: തൃശൂർ തലൂരിലെ വീടിന്റെ മതിലിൽ കൂറ്റൻ മലമ്പാമ്പിനെ കണ്ടെത്തി. പട്ടത്തുമലയിൽ നീലകണ്ഠൻ നമ്പൂതിരിയുടെ വീടിനു മുന്നിലായിരുന്നു മലമ്പാമ്പിനെ കണ്ടെത്തിയത്. Read Also : സംസ്ഥാന കലോത്സവത്തിൽ മോണോ…
Read More »