Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2022 -11 December
വൈദ്യുതി സ്മാർട്ട് മീറ്റർ ഒന്നാംഘട്ടം ഈ മാസം പൂർത്തിയാക്കണം: സംസ്ഥാനത്തിന് കർശന നിർദ്ദേശവുമായി കേന്ദ്രം
തിരുവനന്തപുരം: സ്മാർട്ട് മീറ്റർ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന് മുന്നറിയിപ്പ് നൽകി കേന്ദ്രം. സ്മാർട്ട് മീറ്റർ സ്ഥാപിക്കാനുള്ള പ്രാരംഭ പ്രവർത്തികൾ പൂർത്തിയാക്കിയില്ലെങ്കിൽ വിതരണ മേഖലയിലെ നഷ്ടം നികത്താനും നവീകരണത്തിനുമായി…
Read More » - 11 December
‘ഗവര്‍ണര്‍ വിഷയത്തില്‍ ലീഗിന്റേത് കൃത്യമായ നിലപാട്, ലീഗ് ശരിയായ നിലപാട് സ്വീകരിക്കുമ്പോള്‍ സ്വാഗതം ചെയ്യും’
തിരുവനന്തപുരം: മുസ്ലീം ലീഗിനെ പ്രശംസിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്. ഗവര്‍ണര്‍ വിഷയത്തില്‍ ലീഗ് കൃത്യമായ നിലപാട് സ്വീകരിച്ചെന്നും ആർഎസ്പിയും ശരിയായ നിലപാടാണ് വിഷയത്തില്‍ സ്വീകരിച്ചതെന്നും…
Read More » - 11 December
ലീഗ് ശരിയായ നിലപാട് സ്വീകരിക്കുമ്പോൾ അതിനെ സ്വാഗതം ചെയ്യും: എം വി ഗോവിന്ദൻ
തിരുവനന്തപുരം: വീണ്ടും മുസ്ലീം ലീഗിനെ പ്രശംസിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഗവർണർ വിഷയത്തിൽ ലീഗും ആർഎസ്പിയും ശരിയായ നിലപാട് എടുത്തുവെന്ന് അദ്ദേഹം പറഞ്ഞു.…
Read More » - 11 December
ഗുജറാത്തില്‍ ആം ആദ്മി വിജയിച്ച അഞ്ച് സീറ്റും നഷ്ടമായേക്കും: കാരണം അറിഞ്ഞ് ഞെട്ടലോടെ കെജ്രിവാൾ ക്യാമ്പ്
അഹമ്മദാബാദ് : പഞ്ചാബ് മോഡല്‍ വിജയം പ്രതീക്ഷിച്ച് ഗുജറാത്തില്‍ അങ്കത്തിനെത്തിയ ആം ആദ്മി പാര്‍ട്ടി നിയമസഭാ തിരഞ്ഞെടുപ്പില്‍ അഞ്ച് സീറ്റില്‍ വിജയിച്ച് സംസ്ഥാനത്ത് സാന്നിദ്ധ്യമറിയിച്ചിരുന്നു. എന്നാല്‍ ആം…
Read More » - 11 December
പ്രമേഹത്തെ മറികടക്കാൻ ഭക്ഷണത്തിൽ കൂൺ ഉൾപ്പെടുത്തുക: കൂണിന്റെ ഗുണങ്ങൾ ഇവയാണ്
രുചിയുടെ കാര്യത്തിൽ മാംസത്തിന് ഉത്തമമായ ഒരു ബദലാണ് കൂൺ. വറുത്തതും കറി വെച്ചതുമായ കൂൺ ആളുകൾ ഇഷ്ടപ്പെടുന്നു. എന്നിരുന്നാലും, കൂൺ പോഷകഗുണമുള്ളതാണെന്ന് പലർക്കും അറിയില്ല. കൂണിന് ഒന്നിലധികം…
Read More » - 11 December
ശശി തരൂരിന്റെ വ്യക്തിത്വം പാർട്ടി ഉപയോഗപ്പെടുത്തണം: കെപിസിസി രാഷ്ട്രീയകാര്യ സമിതി
കൊച്ചി: ശശി തരൂരിന്റെ വ്യക്തിത്വം പാർട്ടി ഉപയോഗപ്പെടുത്തണമെന്ന് കെപിസിസി രാഷ്ട്രീയകാര്യസമിതിയിൽ ആവശ്യം ഉന്നയിച്ച് ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ. ശശി തരൂർ എംപിയെ കൂടുതൽ വിമർശിച്ച് പ്രശ്നം…
Read More » - 11 December
ഇന്ത്യൻ വിപണി കീഴടക്കാൻ സോണി എത്തുന്നു, ഏറ്റവും പുതിയ ഇയർബഡ്സ് അവതരിപ്പിച്ചു
സോണിയുടെ ഏറ്റവും പുതിയ ഇയർബഡായ Sony WF-LS900N ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ആക്ടിവ് നോയിസ് ക്യാൻസലേഷൻ ഉൾപ്പെടെ നൂതന സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ ഫീച്ചറുകളാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. പ്രധാനമായും സിനിമ,…
Read More » - 11 December
ലീഗ് അനകൂല പ്രസ്താവന: ഗോവിന്ദൻ പറഞ്ഞതാണോ പിണറായി പറഞ്ഞതാണോ ശരിയെന്ന് ജനം വിലിയിരുത്തുമെന്ന് കെ സുധാകരൻ
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെതിരെയും മുഖ്യമന്ത്രി പിണറായി വിജയനെതിരെയും രൂക്ഷവിമർശനവുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. സിപിഎമ്മിന് ലീഗിനോട് പ്രേമമാണെന്നും എന്നാൽ ലീഗിന് കൂടി…
Read More » - 11 December
പിണറായി സർക്കാരിന്റെ ജനാധിപത്യവിരുദ്ധതയെ പ്രതിപക്ഷം പിന്തുണയ്ക്കുന്നു: ആരോപണവുമായി കെ സുരേന്ദ്രൻ
തിരുവനന്തപുരം: പിണറായി വിജയൻ സർക്കാർ ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്നത് പ്രതിപക്ഷത്തിന്റെ സഹായത്തോടെയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ഉന്നതവിദ്യാഭ്യാസ മേഖലയുടെ തകർച്ചയെ തടയാൻ ശ്രമിക്കുന്ന ഗവർണറുടെ…
Read More » - 11 December
യുപിഐ ഇടപാടുകളിൽ പുതിയ മാറ്റങ്ങൾ, സിംഗിൾ ബ്ലോക്ക് ആൻഡ് മൾട്ടിപ്പിൾ ഡെബിറ്റ് ഫീച്ചർ ഉടൻ അവതരിപ്പിക്കും
യുപിഐ മുഖാന്തരമുള്ള ഇടപാടുകൾ കൂടുതൽ സുരക്ഷിതമാക്കാനൊരുങ്ങി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. പ്രധാനമായും ഇ- കൊമേഴ്സ് പ്ലാറ്റ്ഫോമുകളിൽ നിന്ന് ഉൽപ്പന്നങ്ങൾ പർച്ചേസ് ചെയ്യുന്നവർക്ക് ഉപകാരപ്രദമാകുന്ന തരത്തിലുള്ള മാറ്റങ്ങളാണ്…
Read More » - 11 December
ശബരിമല തീർത്ഥാടനം: മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചു
തിരുവനന്തപുരം: ശബരിമല തീർത്ഥാടകരുടെ എണ്ണത്തിൽ കനത്ത തോതിലുള്ള വർദ്ധനയുണ്ടാകുന്ന സാഹചര്യത്തിൽ കാര്യങ്ങൾ വിലയിരുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉന്നതതല യോഗം വിളിച്ചു. തിങ്കളാഴ്ച രാവിലെ 11 ന്…
Read More » - 11 December
നടൻ ശരത് കുമാർ ആശുപത്രിയിൽ
ചെന്നൈ: നടൻ ശരത് കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേഹാസ്വാസ്ത്യത്തെ തുടർന്നാണ് നടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നാണ് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ചെന്നൈ അപ്പോളൊ ആശുപത്രിയിലാണ് ചികിത്സ. നടന്റെ…
Read More » - 11 December
കനത്ത മഴ, ഇരിങ്ങാലക്കുടയിൽ മതിൽ തകർന്നു; ഒമ്പത് ജില്ലകളിൽ മഴ ശക്തമായി തുടരും
തിരുവനന്തപുരം: മാൻഡസ് പ്രഭാവത്തിൽ കേരളത്തിലും മഴ ശക്തമായി തുടരുന്നു. അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിൽ ഒമ്പത് ജില്ലകളിൽ മഴ ശക്തമായി തുടരാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ…
Read More » - 11 December
46 കരാറുകളിൽ ഒപ്പുവെച്ച് സൗദി അറേബ്യയും ചൈനയും
റിയാദ്: 46 കരാറുകളിൽ ഒപ്പുവെച്ച് സൗദി അറേബ്യയും ചൈനയും. ഹൈഡ്രജൻ ഊർജം, നീതിന്യായം, ചൈനീസ് ഭാഷാ പഠനം, പാർപ്പിടം, നിക്ഷേപം, റേഡിയോ, ടെലിവിഷൻ, ഡിജിറ്റൽ ഇക്കോണമി, സാമ്പത്തിക…
Read More » - 11 December
വൺപ്ലസിന്റെ ഏറ്റവും പുതിയ സ്മാർട്ട് ടിവി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു, സവിശേഷതകൾ ഇതാണ്
വൺപ്ലസിന്റെ ഏറ്റവും പുതിയ സ്മാർട്ട് ടിവിയായ വൺപ്ലസ് ടിവി 55 വൈ1എസ് പ്രോ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. നിരവധി സ്മാർട്ട് ഫീച്ചറുകളാണ് ഇവയിൽ സജ്ജീകരിച്ചിരിക്കുന്നത്. മറ്റുള്ള മോഡലുകളിൽ…
Read More » - 11 December
വൃക്കകളെ ആരോഗ്യത്തോടെ നിലനിർത്താൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ
ലോകമെമ്പാടുമുള്ള ഏകദേശം 1.7 ദശലക്ഷം ആളുകളെ വൃക്കരോഗം ബാധിക്കുന്നു. ആഗോളതലത്തിൽ അതിവേഗം വളരുന്ന ആറാമത്തെ മരണകാരണമാണിത്. ആരോഗ്യകരമായ ജീവിതം നയിക്കുന്നത് വൃക്കരോഗം ഒരു പരിധി വരെ അകറ്റാൻ…
Read More » - 11 December
യുഎഇയിൽ കനത്ത മഴ: റോഡുകളിൽ വെള്ളക്കെട്ട്
അബുദാബി: യുഎഇയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ. കനത്ത മഴയെ തുടർന്ന് റോഡുകളിൽ പലയിടത്തും വെള്ളം കയറി. ഞായറാഴ്ച പുലർച്ചെ അബുദാബിയിൽ കനത്ത മഴ അനുഭവപ്പെട്ടിരുന്നു. Read…
Read More » - 11 December
ബ്ലൂ ടിക്ക് സേവനം പുനരാരംഭിക്കാനൊരുങ്ങി ട്വിറ്റർ, കൂടുതൽ വിവരങ്ങൾ ഇങ്ങനെ
ട്വിറ്ററിന്റെ പേയ്ഡ് വെരിഫിക്കേഷൻ സംവിധാനമായ ബ്ലൂ ടിക്ക് സേവനം പുനരാരംഭിക്കുന്നു. റിപ്പോർട്ടുകൾ പ്രകാരം, ഡിസംബർ 12 മുതലാണ് ട്വിറ്റർ ബ്ലൂ സബ്സ്ക്രിപ്ഷൻ പുനരാരംഭിക്കുന്നത്. ട്വിറ്റർ തന്നെയാണ് ട്വീറ്റിലൂടെ…
Read More » - 11 December
സിപിഎം വോട്ടിന് വേണ്ടി വർഗീയതയേയും ഭീകരവാദത്തേയും കൂട്ടുപിടിക്കും: വി.മുരളീധരൻ
തിരുവനന്തപുരം: മുസ്ലീംലീഗിനെ സ്തുതിച്ച സിപിഎം നിലപാടിനെ കടുത്ത ഭാഷയിൽ വിമർശിച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ. കേരളത്തിലെ ഇടതുമുന്നണി നേതാക്കൻമാരുടെ പ്രസ്താവനകൾ കാലത്തിന് അനുസരിച്ചുള്ള കോലംകെട്ടൽ മാത്രമെന്ന്…
Read More » - 11 December
ഒടിടി ആപ്പുകളുടെ ഉള്ളടക്കങ്ങളുമായി ബന്ധപ്പെട്ടുള്ള ആശങ്കകൾ പരിഹരിക്കും, ടെലികോം ബില്ലിന്റെ പുതുക്കിയ കരട് ഉടൻ
ഒടിടി ആപ്പുകളുടെയും ബ്രോഡ്കാസ്റ്റിംഗ് സേവനങ്ങളുടെയും നിയന്ത്രണവുമായി ബന്ധപ്പെട്ടുള്ള പുതുക്കിയ ബിൽ ഒരു മാസത്തിനുള്ളിൽ പുറത്തിറക്കും. ഇത്തരം സേവനങ്ങളുമായി ബന്ധപ്പെട്ടുള്ള ആശങ്കകൾ പരിഹരിച്ചതിനുശേഷമാണ് പുതുക്കിയ ബിൽ അവതരിപ്പിക്കുന്നത്. 2022…
Read More » - 11 December
ഗുജറാത്തിൽ ആം ആദ്മി എംഎൽഎമാർ ബിജെപിയിലേക്ക്? മോദിയെ പുകഴ്ത്തി എംഎൽഎമാർ
അഹമ്മദാബാദ്: ഗുജറാത്തിൽ ആദ്യമായി അകൗണ്ട് തുറന്ന ആം ആദ്മിയ്ക്ക് തിരിച്ചടി നൽകി എംഎൽഎമാർ ബിജെപിയിലേക്കെന്ന് റിപ്പോർട്ട്. ഗുജറാത്തിൽ അധികാരത്തുടർച്ച നേടിയ ബിജെപിയുടെ ഉജ്ജ്വല വിജയത്തിന് ശേഷം ,…
Read More » - 11 December
കാലാവസ്ഥാ മാറ്റം: പനി ബാധിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ മന്ത്രാലയം
റിയാദ്: കാലാവസ്ഥാ മാറ്റത്തിനൊപ്പമെത്തുന്ന പനിയുടെ കാര്യത്തിൽ ജാഗ്രത പുലർത്തണമെന്ന് ജനങ്ങൾക്ക് നിർദ്ദേശം നൽകി സൗദി അറേബ്യ. രാജ്യത്ത് പനി ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിലാണ്…
Read More » - 11 December
എടയാർ സിങ്ക് ലിമിറ്റഡ്: ലോജിസ്റ്റിക്സ് ഹബ്ബും പാർക്കും ഉടൻ സ്ഥാപിക്കും
എടയാർ സിങ്ക് ലിമിറ്റഡ് കമ്പനിയുടെ ആഭിമുഖ്യത്തിൽ ലോജിസ്റ്റിക്സ് ഹബ്ബും പാർക്കും സ്ഥാപിക്കാനൊരുങ്ങുന്നു. 108 ഏക്കർ സ്ഥലത്ത് വിവിധ വ്യവസായ ആവശ്യങ്ങൾക്കായാണ് ക്ലസ്റ്റർ അടിസ്ഥാനത്തിൽ പാർക്കും ലോജിസ്റ്റിക്സ് ഹബ്ബും…
Read More » - 11 December
ഖത്തറിൽ നിന്നുള്ള എൻട്രി പെർമിറ്റ് ഇല്ലാത്ത സ്വകാര്യ വാഹനങ്ങളെ അതിർത്തികളിൽ നിന്ന് തിരിച്ചയക്കും: സൗദി അറേബ്യ
റിയാദ്: ഖത്തറിൽ നിന്ന് മുൻകൂട്ടി നേടിയിട്ടുള്ള എൻട്രി പെർമിറ്റ് ഇല്ലാത്ത സ്വകാര്യ വാഹനങ്ങളെ അതിർത്തികളിൽ നിന്ന് തിരിച്ചയക്കുമെന്ന് സൗദി അറേബ്യ. പബ്ലിക് സെക്യൂരിറ്റി വകുപ്പാണ് ഇക്കാര്യം അറിയിച്ചത്.…
Read More » - 11 December
കൊച്ചി- ബെംഗളൂരു വ്യവസായ ഇടനാഴി യാഥാർത്ഥ്യമാകുന്നു, സ്ഥലം ഏറ്റെടുക്കൽ നടപടികൾ ഫെബ്രുവരിയിൽ പൂർത്തീകരിക്കും
കൊച്ചി: കൊച്ചി- ബെംഗളൂരു വ്യവസായ ഇടനാഴി ഉടൻ യാഥാർത്ഥ്യമാകും . ഇടനാഴി നിർമ്മിക്കാൻ ആവശ്യമായ സ്ഥലത്തിന്റെ ഏറ്റെടുപ്പ് ഫെബ്രുവരി അവസാന വാരത്തോടുകൂടി പൂർത്തീകരിക്കാനാണ് നിർദ്ദേശിച്ചിരിക്കുന്നത്. ഏകദേശം 90…
Read More »