Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2022 -11 December
ഗള്‍ഫില്‍ നിന്നെത്തിയ യുവാവ് നല്ല ലാഭം കിട്ടുമെന്ന് കണ്ട് മയക്കുമരുന്ന് വില്‍പ്പനയിലേയ്ക്ക് തിരിഞ്ഞു,ഒടുവില്‍ പിടിയില്‍
കോഴിക്കോട് : നിരോധിത മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് പിടിയില്‍. അമ്പായത്തോട് ഷാനിദ് മന്‍സിലില്‍ നംഷിദിനെ (35) ആണ് താമരശ്ശേരി ചുങ്കത്തെ പഴയ ചെക്പോസ്റ്റിനടുത്തുള്ള വര്‍ക്ക്ഷോപ്പില്‍വെച്ച് പോലീസ്…
Read More » - 11 December
അയൽവാസിയുടെ വെട്ടേറ്റു : മദ്രസ അധ്യാപകന് ഗുരുതര പരിക്ക്
കോഴിക്കോട്: അയൽവാസിയുടെ വെട്ടേറ്റ് മദ്രസ അധ്യാപകന് ഗുരുതര പരിക്കേറ്റു. കുന്ദമംഗലം പതിമംഗലത്തുള്ള അഷ്റഫ് സഖാഫിക്കാണ് വെട്ടേറ്റത്. കൈക്കും കാലിനും ഗുരുതര പരിക്കേറ്റ അഷ്റഫിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ,…
Read More » - 11 December
‘ക്രിസ്മസ് വിരുന്ന്’ പരിപാടിയിലേക്ക് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും രാജ്ഭവനിലേയ്ക്ക് ക്ഷണിച്ച് ഗവര്‍ണര്‍
തിരുവനന്തപുരം: രാജ്ഭവനില്‍ നടക്കുന്ന ‘ക്രിസ്മസ് വിരുന്ന്’ പരിപാടിയിലേക്ക് മന്ത്രിമാരെയും മുഖ്യമന്ത്രിയെയും ക്ഷണിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. സര്‍ക്കാരും രാജ്ഭവനും തമ്മില്‍ തുടരുന്ന പോരിനിടെയാണ് ക്രിസ്മസ് വിരുന്നിന്…
Read More » - 11 December
മരക്കൂട്ടത്ത് തിരക്കിൽ പെട്ട് തീർത്ഥാടകർക്ക് അപകടം പറ്റിയ സംഭവം: സ്പെഷ്യൽ കമ്മീഷണറോട് റിപ്പോർട്ട് തേടി ഹൈക്കോടതി
കൊച്ചി: ശബരിമലയിൽ തീർത്ഥാടകരുടെ എണ്ണം കൂടിയ സാഹചര്യത്തിൽ ദർശന സമയം കൂട്ടാൻ ആകുമോ എന്ന് ഹൈക്കോടതി. ഒരു മണിക്കൂർ കൂട്ടുന്നത് പരിഗണിക്കാൻ ദേവസ്വം ബോർഡിന് കോടതി നിർദേശം…
Read More » - 11 December
അഞ്ചലിൽ ബൈക്ക് അപകടം : കാൽനട യാത്രക്കാരനും ബൈക്കോടിച്ച യുവാവും മരിച്ചു
അഞ്ചൽ: കൊല്ലം അഞ്ചലിൽ ബൈക്ക് അപകടത്തിൽ രണ്ടു പേർ മരിച്ചു. കാൽനട യാത്രക്കാരനും ബൈക്കോടിച്ച യുവാവുമാണ് മരിച്ചത്. Read Also : അടുത്ത 3 മണിക്കൂറില്‍ ഈ…
Read More » - 11 December
അടുത്ത 3 മണിക്കൂറില്‍ ഈ ജില്ലകളില്‍ കനത്ത മഴയ്ക്കും കാറ്റിനും തീവ്ര ഇടിമിന്നലിനും സാധ്യത: അതീവ ജാഗ്രതാ നിര്‍ദ്ദേശം
തിരുവനന്തപുരം:തമിഴ്നാട്ടില്‍ ആഞ്ഞടിച്ച മാന്‍ഡസ് ചുഴലിക്കാറ്റിനെ തുടര്‍ന്ന് സംസ്ഥാനത്തെ പത്ത് ജില്ലകളില്‍ അടുത്ത മൂന്നുമണിക്കൂറില്‍ കനത്ത മഴയ്ക്കും കാറ്റിനും സാധ്യത. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്…
Read More » - 11 December
വികൃതി കാണിച്ചു; സുല്‍ത്താന്‍ ബത്തേരിയില്‍ അഞ്ച് വയസുകാരന് പിതാവിന്റെ ക്രൂരമര്‍ദനം, പോലീസ് കേസെടുത്തു
വയനാട്: സുൽത്താൻ ബത്തേരിയിൽ അഞ്ച് വയസുകാരന് പിതാവിന്റെ ക്രൂരമർദനം. കഴുത്തിലും കാലിലും വയറിലും മർദനമേറ്റ കുട്ടിയെ സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെയും അമ്മയുടെയും മൊഴിയെടുത്ത…
Read More » - 11 December
ഗര്‍ഭിണിയെ തുണിയില്‍ കെട്ടി ചുമന്ന് നടന്നത് കിലോമീറ്ററുകള്‍, സംഭവം കേരളത്തില്‍
പാലക്കാട്: വനവാസി ഊരിലെ ഗര്‍ഭിണിയെ ആശുപത്രിയിലെത്തിച്ചത് തുണിയില്‍ കെട്ടി ചുമന്ന്. അര്‍ദ്ധ രാത്രിയില്‍ മൂന്നര കിലോമീറ്ററാണ് ഗര്‍ഭിണിയെ തുണിയില്‍ കെട്ടി ചുമന്നത്. പാലക്കാട് അട്ടപ്പാടിയിലാണ് സംഭവം. ആംബുലന്‍സ്…
Read More » - 11 December
തമിഴ്നാട്ടിൽ ക്ഷേത്രത്തിൽ വിഗ്രഹ മോഷണം; നഷ്ടമായത് നടരാജ, സോമസ്കന്ദ വിഗ്രഹങ്ങളും പ്രധാന പ്രതിഷ്ഠയായ ദേവി വിഗ്രഹവും
ചെന്നൈ: തമിഴ്നാട്ടിൽ തഞ്ചാവൂരിലെ പുരാതന വനേശ്വർ പെരിയങ്ങാടി അമ്മൻ ക്ഷേത്രത്തിലെ വിഗ്രഹങ്ങൾ മോഷണം പോയി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസമായിരുന്നു ക്ഷേത്രത്തിലെ മൂന്ന് വിഗ്രഹങ്ങൾ…
Read More » - 11 December
ചുഴലിക്കാറ്റില്‍ വ്യാപക നാശനഷ്ടം, അഞ്ച് മരണം: ചെന്നൈ നഗരത്തില്‍ മാത്രം 600 കോടിയുടെ നാശനഷ്ടം
ചെന്നൈ: മാന്‍ദൗസ് ചുഴലിക്കാറ്റിന്റെ ഭാഗമായി തമിഴ്നാടിന്റെയും ആന്ധ്രാപ്രദേശിന്റെയും വിവിധ മേഖലകളില്‍ ഒറ്റപ്പെട്ട കനത്ത മഴ തുടരുന്നു. ചുഴലിക്കാറ്റിന്റെ ഭാഗമായുണ്ടായ ശക്തമായ കാറ്റിലും മഴയിലും അഞ്ചു പേരാണ് തമിഴ്നാട്ടില്‍…
Read More » - 11 December
സന്നിധാനത്തേയ്ക്ക് അയ്യപ്പ ഭക്തരുടെ ഒഴുക്ക്, ദിവസവും എത്തുന്നത് 1 ലക്ഷം തീര്‍ത്ഥാടകര്‍: ഇതുവരെ ലഭിച്ചത് 125 കോടി
പത്തനംതിട്ട: ശബരിമലയിലേയ്ക്ക് ഭക്തരുടെ നിലയ്ക്കാത്ത ഒഴുക്ക്. ഒരു ലക്ഷത്തോളം പേരാണ് ദിനംപ്രതി ശബരിമലയിലേയ്ക്ക് എത്തുന്നത്. ഇതോടെ നടവരവിലും വന്‍ വര്‍ധന ഉണ്ടായി. ശബരിമലയില്‍ ഈ സീസണില്‍ ഇതുവരെ…
Read More » - 11 December
പ്രിജേഷ് കൊലക്കേസ്: രണ്ട് പേർ കൂടി അറസ്റ്റില്‍; കേസിൽ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി
കാസര്‍ഗോഡ്: കാസര്‍ഗോഡ് വയലോടിയിലെ പ്രിജേഷിന്റെ കൊലപാതകത്തില്‍ രണ്ട് പേർ കൂടി അറസ്റ്റില്‍. പൊറോപ്പാട് സ്വദേശികളായ ഷൗക്കത്ത് മുഹമ്മദ്, മുഹമ്മദ് യൂനുസ് എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി.…
Read More » - 11 December
ബിസിനസ് വിപുലീകരണം ലക്ഷ്യമിട്ട് കല്യാൺ ജ്വല്ലേഴ്സ്, പുതിയ നീക്കങ്ങൾ അറിയാം
ഇന്ത്യയിൽ ബിസിനസ് വിപുലീകരണം ലക്ഷ്യമിട്ട് പ്രമുഖ ആഭരണ ബ്രാൻഡുകളിലൊന്നായ കല്യാൺ ജ്വല്ലേഴ്സ്. റിപ്പോർട്ടുകൾ പ്രകാരം, ഒരു വർഷത്തിനകം റീട്ടെയിൽ സാന്നിധ്യം 30 ശതമാനം വർദ്ധിപ്പിക്കാനാണ് കല്യാൺ ജ്വല്ലേഴ്സ്…
Read More » - 11 December
എംഡിഎംഎയുമായി രണ്ടു യുവാക്കൾ പൊലീസ് പിടിയിൽ
ഉപ്പുതറ: വാഹന പരിശോധനക്കിടെ എംഡിഎംഎയുമായി യുവാക്കൾ പൊലീസ് പിടിയിൽ. ചെമണ്ണ് മൊട്ടലയം ഭാഗത്ത് പ്ലാമൂട്ടിൽ മോനിഷ് മോഹൻ ദാസ്, വാഗമണ്‍ പാറക്കെട്ട് പാലക്കൽ ശിവരഞ്ജിത്ത് ശിവൻ എന്നിവരെയാണ്…
Read More » - 11 December
ലൗ ജിഹാദ് ആരോപിച്ച് വര്‍ഗീയ വിദ്വേഷം സൃഷ്ടിക്കുന്നു, പ്രണയം പ്രണയമാണ് അതില്‍ ജിഹാദ് ഇല്ല: അസദുദ്ദീന്‍ ഒവൈസി
ഹൈദരാബാദ്: ലവ് ജിഹാദിനെതിരെ നിയമം കൊണ്ടു വരുന്നതിനെ എതിര്‍ത്ത് ഓള് ഇന്ത്യ മജ്ലിസ്-ഇ-ഇത്തേഹാദുല്‍ മുസ്ലിമീന് തലവന്‍ അസദുദ്ദീന്‍ ഒവൈസി. ശ്രദ്ധ വാക്കര്‍ വധക്കേസ് ലവ് ജിഹാദിന്റെ ഭാഗമല്ല…
Read More » - 11 December
25-ാമത് കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവത്തിന് തിരി തെളിഞ്ഞു
കൊച്ചി: 25-ാമത് കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവത്തിന് എറണാകുളത്തപ്പൻ മൈതാനത്ത് തിരി തെളിഞ്ഞു. ഹിന്ദി എഴുത്തുകാരനും സരസ്വതി സമ്മാൻ ജേതാവുമായ ഗോവിന്ദ് മിശ്ര പുസ്തകോത്സവത്തിന് തിരി തെളിയിച്ചു. പുസ്തകോത്സവത്തിന്റെ…
Read More » - 11 December
തേനീച്ചയുടെ ആക്രമണം : നിരവധിപേർക്ക് പരിക്ക്
കുണ്ടറ: മൺറോതുരുത്തിൽ തേനീച്ചയുടെ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്ക്. ഗുരുതരമായി പരിക്കുപറ്റിയ മൺറോതുരുത്ത് ലേഖാ ഭവനത്തിൽ ഓമനക്കുട്ടൻ, സുലോചന എന്നിവരെ കുണ്ടറ താലൂക്ക് ആശുപത്രിയിലും കുഞ്ഞുമോൻ, ഡാനിയേൽ,…
Read More » - 11 December
രാജ്യത്ത് 5ജി സേവനങ്ങളുമായി ബിഎസ്എൻഎലും, പുതിയ സൂചനകൾ നൽകി കേന്ദ്ര ടെലികോം- റെയിൽവേ മന്ത്രി
രാജ്യത്ത് 5ജി സേവനങ്ങൾ ഉടൻ ഉറപ്പുവരുത്താനൊരുങ്ങി കേന്ദ്ര ടെലികോം മന്ത്രാലയം. റിപ്പോർട്ടുകൾ, അഞ്ച് മുതൽ ഏഴ് മാസത്തിനകം 5ജി സേവനങ്ങൾ ലഭ്യമാകുമെന്നാണ് കേന്ദ്ര ടെലികോം- റെയിൽവേ മന്ത്രി…
Read More » - 11 December
സ്വര്‍ണക്കടത്ത് വിട്ട് ലഹരി കടത്തിലേയ്ക്ക് മാറി കൊടുവള്ളി സംഘം,പോപ്പുലര്‍ ഫ്രണ്ടിന് കൊടുത്തത് കോടികളെന്ന് റിപ്പോര്‍ട്ട്
കൊച്ചി: കേരളത്തില്‍ സ്വര്‍ണ-കുഴല്‍പണ കടത്ത് നടത്തുന്ന കൊടുവള്ളി സംഘങ്ങള്‍ രാസലഹരികടത്ത് ബിസിനസിലേക്കു മാറിയതായി രഹസ്യ റിപ്പോര്‍ട്ട്. ഏതാനും ദിവസം മുമ്പു ബെംഗളുരുവില്‍ നിന്നു ലഹരി കടത്തുന്നതിനിടെ രാസലഹരിയുമായി…
Read More » - 11 December
നിയന്ത്രണം തെറ്റിയ കാർ ഇഷ്ടിക ലോറിയിലിടിച്ചു : ഡ്രൈവർമാർക്ക് പരിക്ക്
പോത്തൻകോട്: നിയന്ത്രണം തെറ്റിയ കാർ ഇഷ്ടികയുമായി വന്ന ലോറിയിൽ ഇടിച്ച് രണ്ടു വാഹനങ്ങളിലേയും ഡ്രൈവർമാർക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ ഏഴരയോടെയാണ് സംഭവം. കാട്ടായിക്കോണം കൂനയിൽ ക്ഷേത്രത്തിന് സമീപം…
Read More » - 11 December
ധൻസേരി ടീ ആന്റ് ഇൻഡസ്ട്രീസ്: പുതിയ ഏറ്റെടുക്കൽ നടപടികൾ ഉടൻ ആരംഭിക്കും
രാജ്യത്ത് ബിസിനസ് വിപുലീകരിക്കാനൊരുങ്ങി ധൻസേരി ടീ ആന്റ് ഇൻഡസ്ട്രീസ്. റിപ്പോർട്ടുകൾ പ്രകാരം, അപീജയ് സുരേന്ദ്ര ഗ്രൂപ്പിന്റെ ഭാഗമായ അപീജയ് ടീ ലിമിറ്റഡിൽ നിന്ന് രണ്ട് തേയില തോട്ടങ്ങൾ…
Read More » - 11 December
കടയിൽ സാധനങ്ങൾ വാങ്ങാനിറങ്ങിയ വയോധികയ്ക്ക് ടോറസ് ലോറിയ്ക്കടിയിൽപ്പെട്ട് ദാരുണാന്ത്യം
വെഞ്ഞാറമൂട്: കടയിൽ സാധനങ്ങൾ വാങ്ങാൻ ഇറങ്ങിയ വയോധിക ടോറസ് ലോറിയ്ക്ക് അടിയിൽപ്പെട്ട് മരിച്ചു. അമ്പലമുക്ക് കൊച്ചു കുന്നിൽ വീട്ടിൽ കരുണാകരൻ നാടാരുടെ ഭാര്യ ദാക്ഷായണി (75) ആണ്…
Read More » - 11 December
കൊച്ചുവേളി യാര്‍ഡില്‍ നിര്‍മ്മാണ ജോലികള്‍; 21 ട്രെയിനുകൾ റദ്ദാക്കി
തിരുവനന്തപുരം: കൊച്ചുവേളി യാര്‍ഡില്‍ നിര്‍മ്മാണ ജോലികള്‍ നടക്കുന്നതിനാല്‍ ഈ റൂട്ടില്‍ സർവീസ് നടത്തുന്ന 21 ട്രെയിനുകൾ റദ്ദാക്കി. ചില ട്രെയിനുകൾ ഭാഗികമായും റദ്ദാക്കിയിട്ടുണ്ട്. നിലമ്പൂര്‍ കൊച്ചുവേളി രാജ്യറാണി…
Read More » - 11 December
കാറിൽ കടത്താൻ ശ്രമം : 15 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ
തിരുവനന്തപുരം: കാറിൽ കടത്താൻ ശ്രമിച്ച 15 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. മുട്ടത്തറ, പെരുനെല്ലി ചന്തക്കു സമീപം ടിസി 43/1716 പുതുവൽ പുത്തൻ വീട്ടിൽ പ്രമോദി (23)…
Read More » - 11 December
വിമാനങ്ങളുടെ എണ്ണം വർദ്ധിപ്പിക്കാനൊരുങ്ങി എയർ ഇന്ത്യ, പുതിയ വിമാനങ്ങൾക്കുള്ള കരാർ ഉടൻ നൽകും
സർവീസുകൾ വിപുലീകരിക്കുന്നതിനായി വിമാനങ്ങളുടെ എണ്ണം വർദ്ധിപ്പിക്കാനൊരുങ്ങി പ്രമുഖ എയർലൈൻ കമ്പനിയായ എയർ ഇന്ത്യ. ഇതിന്റെ ഭാഗമായി പുതിയ വിമാനങ്ങൾക്കുള്ള കരാറുകൾ ഉടൻ തന്നെ എയർ ഇന്ത്യ നൽകുന്നതാണ്.…
Read More »