Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2022 -27 December
പൃഥ്വിരാജിന്റെ സിനിമയിൽ അഭിനയിച്ചപ്പോൾ ഉണ്ടായത്: ചുവന്നു തടിച്ച പാടുകളുടെ ചിത്രവുമായി നടൻ
മുറിവുകളും കഠിനാധ്വാനവും നിറഞ്ഞ ഒരു നീണ്ട യാത്രയുടെ സന്തോഷകരമായ അന്ത്യമാണ് ഈ ചിത്രങ്ങൾ
Read More » - 26 December
ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രന്റെ ഇടപെടൽ: കുവൈത്തിൽ കുടുങ്ങിയ മലയാളികൾ തിരിച്ചെത്തി
തിരുവനന്തപുരം: കുവൈത്തിൽ കുടുങ്ങിയ മലയാളികൾ തിരിച്ചെത്തി. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രന്റെ ഇടപെടലിലൂടെയാണ് കുവൈത്തിൽ കുടുങ്ങിയ മലയാളികൾ തിരിച്ചെത്തിയത്. ഡിസംബർ 25 ന് കുവൈത്തിൽ നിന്നും…
Read More » - 26 December
ലോകത്തിലെ ഏറ്റവും സമ്പന്നരുടെ രാജ്യം, കാസിനോകളുടെ കേന്ദ്രം: മനസിലാക്കാം ‘മൊണോക്കോ’ എന്ന രാജ്യത്തെക്കുറിച്ച്
ലോകത്തിലെ പണക്കാരുടെയും പ്രശസ്തരായ ആളുകളുടെയും കളിസ്ഥലം എന്നറിയപ്പെടുന്ന രാജ്യമാണ് മൊണോക്കോ. ലോകത്തിലെ ഏറ്റവും ചെറിയ രണ്ടാമത്തെ രാജ്യമായ മൊണാക്കോയുടെ വിസ്തൃതി 499 ഏക്കർ മാത്രമാണ്. രൂപത്തില്‍ ചെറുതാണെങ്കിലും…
Read More » - 26 December
3000 രൂപ തരാം വില്‍ക്കുന്നുണ്ടോ എന്ന് ആരാധകൻ : നിങ്ങളുടെ വലിയ ഓഫറിന് നന്ദിയെന്ന് ബേസില്‍
ക്രിസ്മസ് ദിനത്തില്‍ കുടുംബത്തിനൊപ്പം നടത്തിയ ബോട്ട് യാത്രയുടെ ചിത്രങ്ങള്‍
Read More » - 26 December
പൗരത്വ ഭേദഗതിയെ പോലെ ഹിന്ദിയും അടിച്ചേൽപ്പിക്കാൻ സംഘപരിവാർ ശ്രമിക്കുകയാണ്: വിമർശനവുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്തിന്റെ ഫെഡറൽ സംവിധാനം തകർക്കാനുള്ള സമീപനമാണ് കേന്ദ്രം സ്വീകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പൗരത്വ ഭേദഗതിയെ പോലെ…
Read More » - 26 December
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 62 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 62 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 140 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 26 December
യുഎയിൽ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നരുടെ ശ്രദ്ധയ്ക്ക്: കോവിഡ് മാർഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് എയർ ഇന്ത്യ
ന്യൂഡൽഹി: യുഎയിൽ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവർക്ക് പുതിയ കോവിഡ് മാർഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് എയർ ഇന്ത്യ. യുഎഇയിൽ നിന്നും രാജ്യത്തെത്തുന്ന യാത്രക്കാർ കോവിഡ് വാക്സിൻ സ്വീകരിച്ചിട്ടുണ്ടെന്ന്…
Read More » - 26 December
ഗുജറാത്തിൽ കോടികളുടെ ലഹരി വേട്ട: ആയുധങ്ങളുമായി പാകിസ്ഥാൻ ബോട്ട് പിടികൂടി
അഹമ്മദാബാദ്: ഗുജറാത്ത് തീരത്തിനടുത്ത് വൻ ലഹരി വേട്ട. ആയുധങ്ങളുമായി എത്തിയ പാകിസ്ഥാൻ മത്സ്യബന്ധന ബോട്ടിൽ നിന്നാണ് ലഹരി മരുന്ന് പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കോസ്റ്റ് ഗാർഡും…
Read More » - 26 December
‘ദ കേരള സ്റ്റോറി’: തെളിവില്ലാതെ ഒന്നും പറയാറില്ല, സമയമാവുമ്പോള്‍ കണക്കുകൾ പുറത്തുവിടുമെന്ന് നിർമ്മാതാവ്
മുംബൈ: ‘ദ കേരള സ്റ്റോറി’ എന്ന ചിത്രവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദത്തില്‍ പ്രതികരിച്ച് ചിത്രത്തിന്റെ നിര്‍മ്മാതാവ് വിപുല്‍ അമൃതലാല്‍ ഷാ. ഇസ്ലാമിക് സ്റ്റേറ്റ് ഭീകരസംഘടനയ്ക്ക് വേണ്ടി കേരളത്തില്‍…
Read More » - 26 December
ക്ഷേത്രഭൂമി സംബന്ധിച്ച തർക്കത്തിൽ കൊല്ലത്ത് കൂട്ടത്തല്ല്; പോലീസ് കേസെടുത്തു
കൊല്ലം: ക്ഷേത്രഭൂമി സംബന്ധിച്ച തർക്കത്തിൽ കൊല്ലത്ത് കൂട്ടത്തല്ല്. ഓച്ചിറ ചങ്ങൻകുളങ്ങരയ്ക്ക് സമീപം പുലിത്തിട ക്ഷേത്രഭൂമി സംബന്ധിച്ച തർക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. സംഘർഷത്തിൽ രണ്ട് പേർക്ക് പരുക്കേറ്റു. സാരമായി പരിക്കേറ്റ…
Read More » - 26 December
വയനാട്ടില്‍ ജീവിതശൈലിരോഗ നിര്‍ണ്ണയം; 6.18 ശതമാനം പേര്‍ക്ക് കാന്‍സര്‍ രോഗലക്ഷണം
കല്‍പ്പറ്റ: ജില്ലയില്‍ ആരോഗ്യവിഭാഗം നടത്തിയ ജീവിത ശൈലീ രോഗ നിര്‍ണ്ണയത്തില്‍ 6.18 ശതമാനം പേര്‍ക്ക് (26,604) കാന്‍സര്‍ രോഗലക്ഷണം കണ്ടെത്തി. 20.85 ശതമാനം പേര് (89,753) ഏതെങ്കിലുമൊരു ഗുരുതര…
Read More » - 26 December
ശബരിമലയില്‍ തങ്ക അങ്കി ഘോഷയാത്ര ഇന്ന് സന്നിധാനത്തെത്തും
പത്തനംതിട്ട: മണ്ഡല പൂജയ്ക്ക് ഒരുങ്ങി ശബരിമല. ആറന്മുള ക്ഷേത്രത്തിൽ നിന്നുള്ള തങ്ക അങ്കി ഘോഷയാത്ര ഇന്ന് വൈകീട്ട് സന്നിധാനത്ത് എത്തും. നാളെ ഉച്ചക്ക് 12.30 നും ഒരു…
Read More » - 26 December
ബഫർ സോൺ: കിടപ്പാടം നഷ്ടപ്പെടുന്ന കർഷകർക്കായി ബിജെപി മുന്നിൽ നിന്ന് പോരാടുമെന്ന് കെ സുരേന്ദ്രൻ
എരുമേലി: ബഫർ സോൺ വിഷയത്തിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ബഫർ സോണിൽ കിടപ്പാടം നഷ്ടപ്പെട്ടുന്ന കർഷകർക്കായി മുന്നിൽ നിന്ന് പോരാടുമെന്ന് അദ്ദേഹം വ്യക്തമാക്കി.…
Read More » - 26 December
ആഴിമലയിൽ യുവാവിനെ കടലിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ആത്മഹത്യയെന്ന് പൊലീസ്
തിരുവനന്തപുരം: ആഴിമലയിൽ യുവാവിനെ കടലിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ആത്മഹത്യയെന്ന് പൊലീസ്. അഞ്ച് മാസം നീണ്ട അന്വേഷണത്തിനൊടുവിലാണ് കിരണിൻ്റെ മരണം ആത്മഹത്യ തന്നെയാണ് എന്ന് പൊലീസ് സ്ഥിരീകരിച്ചത്.…
Read More » - 26 December
ഇസ്ലാമിക സംസ്കാരത്തിന്റെ ഭാഗമല്ല: പാട്ടും നൃത്തവും ഉണ്ടെങ്കിൽ നിക്കാഹ് നടത്തില്ലെന്ന് ഫത്വയുമായി മുസ്ലിം പണ്ഡിതർ
issue that will not be performed if there isnd
Read More » - 26 December
ഒന്‍പതാം വളവില്‍ നവീകരണം: അട്ടപ്പാടി ചുരത്തില്‍ ഗതാഗതം പൂര്‍ണമായും നിരോധിച്ചു
അട്ടപ്പാടി: ഒന്‍പതാം വളവില്‍ നവീകരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ അട്ടപ്പാടി ചുരത്തില്‍ ഗതാഗതം പൂര്‍ണമായും നിരോധിച്ചു. ഇന്ന് മുതല്‍ ഈ മാസം 31 വരെ വരെയാണ് ഗതാഗത നിരോധനം.…
Read More » - 26 December
യുക്രൈൻ പ്രസിഡന്റുമായി ടെലിഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി: യുക്രൈൻ പ്രസിഡന്റ് വോളോഡിമർ സെലൻസ്കിയുമായി ടെലിഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജി 20 യുടെ ഇന്ത്യയുടെ അധ്യക്ഷ സ്ഥാനത്തിന് യുക്രൈൻ പ്രസിഡന്റ് ആശംസകൾ അറിയിച്ചു.…
Read More » - 26 December
വിവരച്ചോർച്ചക്കേസ്: ഒത്തുതീർപ്പ് നടപടിക്കൊരുങ്ങി മെറ്റ, വാഗ്ദാനം ചെയ്തത് കോടികളുടെ നഷ്ടപരിഹാരം
ഫേസ്ബുക്കിനെ പ്രതിസന്ധിയിലാക്കിയ വിവരച്ചോർച്ചക്കേസിൽ ഒത്തുതീർപ്പ് നടപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് മാതൃസ്ഥാപനമായ മെറ്റ. റിപ്പോർട്ടുകൾ പ്രകാരം, വിവരച്ചോർച്ചക്കേസിൽ 72.5 കോടി ഡോളറാണ് നഷ്ടപരിഹാരത്തുകയായി വാഗ്ദാനം ചെയ്തിരിക്കുന്നത്. ഫേസ്ബുക്കിലെ 8.7 കോടി…
Read More » - 26 December
പോക്സോ ഇരകൾ ചാടിപ്പോയ സംഭവം: കോട്ടയത്തെ നിർഭയ കേന്ദ്രം പൂട്ടി
കോട്ടയം: കോട്ടയത്തെ നിർഭയ കേന്ദ്രം പൂട്ടാൻ ഉത്തരവിട്ട് വനിത ശിശു വികസന വകുപ്പ്. പോക്സോ ഇരകളടക്കം ചാടിപ്പോയ സംഭവത്തെ തുടർന്നാണ് നടപടി. മഹിളാ സമഖ്യ സൊസൈറ്റി എന്ന…
Read More » - 26 December
വാജ്പേയിയുടെ സ്മാരകം സന്ദര്‍ശിച്ച് പുഷ്പാര്‍ച്ചന നടത്തി രാഹുല്‍ ഗാന്ധി
ഡല്‍ഹി: മുന്‍ പ്രധാനമന്ത്രിയും ബിജെപി നേതാവുമായിരുന്ന അടല്‍ ബിഹാരി വാജ്പേയിയുടെ സ്മാരകം സന്ദര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഡല്‍ഹിയിലെ സദെയ്വ് അടലിലെത്തിയ രാഹുല്‍, വാജ്പേയിയുടെ സ്മാരകത്തില്‍…
Read More » - 26 December
ഹോണ്ട കാർസ് ഇന്ത്യ: ഇന്ത്യൻ ബാങ്കുമായി കരാറിൽ ഏർപ്പെട്ടു, ലക്ഷ്യം ഇതാണ്
രാജ്യത്തെ പ്രമുഖ പൊതുമേഖലാ ബാങ്കായ ഇന്ത്യൻ ബാങ്കുമായി കരാറിൽ ഏർപ്പെട്ട് ഹോണ്ട കാർസ് ഇന്ത്യ. വാഹനം വാങ്ങിക്കുവാൻ ഉപഭോക്താക്കൾക്ക് എളുപ്പത്തിൽ ധനസഹായം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് പുതിയ സഹകരണം.…
Read More » - 26 December
ഉന്തിയ പല്ലിന്റെ പേരിൽ ആദിവാസി യുവാവിന് സർക്കാർ ജോലി നിഷേധിച്ചു: നടപടിയുമായി എസ്സി എസ്ടി കമ്മീഷൻ
ഇടുക്കി: ഉന്തിയ പല്ലിന്റെ പേരിൽ അട്ടപ്പാടിയിലെ ആദിവാസി യുവാവിന് സർക്കാർ ജോലി നിഷേധിച്ച സംഭവത്തിൽ നടപടിയുമായി എസ്സി എസ്ടി കമ്മീഷൻ. വിഷയത്തിൽ എസ്സി എസ്ടി കമ്മീഷൻ കേസെടുത്തു.…
Read More » - 26 December
സംസ്ഥാനത്ത് ഗ്രീൻ ടാക്സി സേവനമാരംഭിച്ചു
കൊച്ചി: സംസ്ഥാനത്താദ്യമായി ഗ്രീൻ ടാക്സികളുടെ സേവനം ആരംഭിച്ചു. പ്രമുഖ ട്രാവൽ ഓപ്പറേറ്റർ കമ്പനിയായ എംജിഎസാണ് ഗ്രീൻ ടാക്സികളുടെ സേവനം ഉറപ്പുവരുത്തുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ടാറ്റാ മോട്ടോഴ്സ് പുറത്തിറക്കിയ…
Read More » - 26 December
‘വീർ ബൽ ദിവസ്’ ചരിത്ര പരിപാടിയിൽ പങ്കെടുത്ത് പ്രധാനമന്ത്രി
ന്യൂഡൽഹി: ഡൽഹിയിലെ മേജർ ധ്യാൻ ചന്ദ് നാഷണൽ സ്റ്റേഡിയത്തിൽ നടന്ന ‘വീർ ബൽ ദിവസ്’ ചരിത്ര പരിപാടിയിൽ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുന്നൂറോളം ബാലകർ അവതരിപ്പിച്ച…
Read More » - 26 December
കരുത്തോടെ ആഭ്യന്തര സൂചികകൾ, വ്യാപാരം നേട്ടത്തിൽ അവസാനിപ്പിച്ചു
ആഭ്യന്തര സൂചികകൾ പ്രതിരോധം തീർത്തതോടെ നേട്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. കോവിഡ് ഭീതി നിലനിൽക്കുന്നതിനാൽ, കഴിഞ്ഞ ഏതാനും ദിവസങ്ങളായി വ്യാപാരം മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നില്ല. ഇന്ന് ബിഎസ്ഇ…
Read More »