Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2022 -12 December
ഒരു സിനിമയെ ഹിറ്റ് അല്ലെങ്കിൽ ഫ്ലോപ്പ് ആക്കുന്നത് സിനിമയുടെ ബജറ്റാണ്: നവാസുദ്ദീൻ സിദ്ദിഖി
ഒരു ചിത്രത്തിന് 100 കോടി എന്ന തരത്തിൽ ശമ്പളം ആവശ്യപ്പെടുന്നത് സിനിമയെ ദോഷകരമായി ബാധിക്കുമെന്ന് ബോളിവുഡ് നടൻ നവാസുദ്ദീൻ സിദ്ദിഖി. ഒരു സിനിമയെ ഹിറ്റ് അല്ലെങ്കിൽ ഫ്ലോപ്പ്…
Read More » - 12 December
കോഴിക്കോട്ട് പതിനഞ്ചുകാരന്റെ ജനനേന്ദ്രിയത്തില്‍ മോതിരം കുടുങ്ങി: അഗ്നിരക്ഷാസേന എത്തി രക്ഷാപ്രവർത്തനം
കോഴിക്കോട്: ജനനേന്ദ്രിയത്തിൽ മോതിരം കുടുങ്ങിയ പതിനഞ്ചുകാരന് രക്ഷകരായി അഗ്നിരക്ഷാസേന. ഫറോക്ക് സ്വദേശിയായ പത്താംക്ലാസ് വിദ്യാര്‍ഥിയുടെ ജനനേന്ദ്രിയത്തിലാണ് മോതിരം കുടുങ്ങിയത്. ഗുരുതരാവസ്ഥയിലായി കുട്ടിയെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍,…
Read More » - 12 December
മാട്രിമോണിയല്‍ സൈറ്റ് വഴി വിവാഹ വാഗ്ദാനം നല്കി ലക്ഷങ്ങള്‍ തട്ടി; മണവാളൻ സജി പിടിയില്‍
മാവേലിക്കര: മാട്രിമോണിയല്‍ സൈറ്റ് വഴി പരിചയപ്പെട്ട യുവതിയില്‍ നിന്നും വിവാഹ വാഗ്ദാനം നല്കി പണം തട്ടിയെടുത്ത കേസില്‍ പ്രതി അറസ്റ്റില്‍. മണവാളൻ സജി എന്ന് വിളിപ്പേരുള്ള പത്തനംതിട്ട…
Read More » - 12 December
പോർച്ചുഗലിനായി ഒരു ലോകകപ്പ് നേടുക എന്നത് എന്റെ കരിയറിലെ ഏറ്റവും വലിയ സ്വപ്നവും ലക്ഷ്യവുമായിരുന്നു: റൊണാള്‍ഡോ
ദോഹ: പോർച്ചുഗലിനായി ഒരു ലോകകപ്പ് നേടുക എന്നത് തന്റെ കരിയറിലെ ഏറ്റവും വലിയ സ്വപ്നവും ലക്ഷ്യവുമായിരുന്നുവെന്ന് പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഖത്തര്‍ ലോകകപ്പിന്റെ ക്വാര്‍ട്ടറില്‍ മൊറോക്കോയോട്…
Read More » - 12 December
ശബരിമലയിലെ തിരക്ക്; ഇന്ന് വീണ്ടും ഹൈക്കോടതിയുടെ പരിഗണനയില്‍
കൊച്ചി: ശബരിമലയിലെ തിരക്ക് സംബന്ധിച്ച വിഷയം ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. മരക്കൂട്ടത്തിന് സമീപം തിക്കിലും തിരക്കിലും പെട്ട് ശബരിമല തീർത്ഥാടകർക്കും പൊലീസിനും പരുക്കേറ്റ സംഭവത്തിൽ സ്പെഷ്യൽ…
Read More » - 12 December
കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന അഞ്ച് പാനീയങ്ങൾ!
ഹൈ ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ, ലോ ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ എന്നീ രണ്ട് തരം കൊളസ്ട്രോളാണ് നമ്മുടെ ശരീരത്തിലുള്ളത്. ശരീരത്തിലെ എൽഡിഎൽ എന്നറിയപ്പെടുന്ന ചീത്ത കൊളസ്ട്രോൾ രക്തക്കുഴലുകളിൽ രക്തം ഒഴുകുന്നത്…
Read More » - 12 December
ചാണകക്കുഴിയിൽ അകപ്പെട്ട പശുവിനെ രക്ഷപ്പെടുത്തി അഗ്നിരക്ഷാസേന
കുന്നത്തൂർ: പതിനഞ്ചടി താഴ്ചയിലുള്ള ചാണകക്കുഴിയിൽ അകപ്പെട്ട പശുവിനെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. ഞാങ്കടവ് പാലത്തിനു സമീപം ശ്രീമൂലത്തിൽ പദ്മിനിയുടെ വീട്ടിലെ പശുവാണ് കുഴിയിൽ വീണത്. Read Also :…
Read More » - 12 December
യുവാവിനെ ഇരുമ്പ് പൈപ്പ് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമം : പ്രതി പിടിയിൽ
ചവറ: ഇരുമ്പ് പൈപ്പ് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി അറസ്റ്റിൽ. ചവറ, കരിത്തുറ മംഗലശേരിൽ വീട്ടിൽ ആൻസിൽ(52) ആണ് പൊലീസ് പിടിയിലായത്. ചവറ പൊലീസ് ആണ്…
Read More » - 12 December
കോഴിക്കോട് എംഡിഎംഎയുമായി യുവാവ് പിടിയില്‍
കോഴിക്കോട്: കോഴിക്കോട് മാരക ലഹരിമരുന്നായ എംഡിഎംഎയുമായി യുവാവ് പിടിയില്‍. കൊടുവള്ളി പൊലീസ് ആണ് പ്രതിയെ പിടികൂടിയത്. കൊടുവള്ളി കളരാന്തിരി ചന്ദനംപുറത്ത് ജിസാറിനെ(33യാണ്) പൊലീസ് അറസ്റ്റ് ചെയ്തത്. കൊടുവള്ളി…
Read More » - 12 December
ആറ്റിൽ കുളിക്കാനിറങ്ങിയ ഓട്ടോ ഡ്രൈവറെ കാണാതായി : തെരച്ചിൽ
പേരൂർക്കട: ആറ്റിൽ കുളിക്കാനിറങ്ങിയ ഓട്ടോറിക്ഷ ഡ്രൈവറെ കാണാതായി. വെള്ളനാട് ഉറിയാക്കോട് സ്വദേശി ഷിബുരാജി (38) നെയാണ് കാണാതായത്. ഇന്നലെ വൈകുന്നേരം 4.30-ന് കരമനയാർ ഒഴുകുന്ന കുലശേഖരത്തെ കാവടിക്കടവിലാണ്…
Read More » - 12 December
ആറ്റിൽ സുഹൃത്തുമൊത്ത് കുളിക്കാനിറങ്ങിയ പത്താംക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
പേരൂർക്കട: ആറ്റില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. കരമന നെടുങ്കാട് മങ്ങാട്ടുകോണം സുരേഷ് ഭവനില്‍ ആദിത്യന് (15) ആണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരം 4.15നാണ് സംഭവം. കരമനയാര്‍ ഒഴുകുന്ന…
Read More » - 12 December
കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം : ബൈക്ക് യാത്രക്കാരന് പരിക്ക്
കാഞ്ഞിരപ്പള്ളി: കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക്. പാലപ്ര കൊച്ചുതറയിൽ സനൽകുമാറി(46)നാണ് പരിക്കേറ്റത്. Read Also : പ്രായപൂർത്തിയാവാത്ത ആണ്‍കുട്ടിയ്ക്ക് പ്രകൃതിവിരുദ്ധ പീഡനം : അന്യസംസ്ഥാന…
Read More » - 12 December
നിയന്ത്രണം വിട്ട അയപ്പഭക്തരുടെ വാഹനമിടിച്ച് കാൽനടയാത്രക്കാരി മരിച്ചു
എലിക്കുളം: നിയന്ത്രണം വിട്ട അയപ്പഭക്തരുടെ വാഹനമിടിച്ച് കാൽനടയാത്രക്കാരി മരിച്ചു. എലിക്കുളം മടുക്കക്കുന്ന് തകടിയിൽ വേണുവിന്റെ ഭാര്യ മിനി (52) ആണ് മരിച്ചത്. Read Also : ശബരിമലയിൽ…
Read More » - 12 December
ശബരിമലയിൽ വൻ ഭക്തജനത്തിരക്ക്: ബുക്കിങ്ങ് ചുരുക്കണമെന്ന് പൊലീസ്
തിരുവനന്തപുരം: ശബരിമലയിലെ ഭക്തജനത്തിരക്ക് നിയന്ത്രിക്കുന്നത് അടക്കം ചര്‍ച്ച ചെയ്യാനായി മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ഇന്ന് ഉന്നതതലയോഗം ചേരും.രാവിലെ 11 ന് തിരുവനന്തപുരത്താണ് യോഗം. തിരക്ക് നിയന്ത്രിക്കുന്നതിനായി വിര്‍ച്വല്‍ ക്യൂ…
Read More » - 12 December
വിഷാദരോഗത്തിന്റെ ലക്ഷണങ്ങൾ ഇല്ലാതാക്കാൻ തുളസി!
വീടുകളിലും നാട്ടിന്‍പുറങ്ങളിലുമെല്ലാം സുലഭമായി കിട്ടുന്നതാണ് തുളസിയില. തുളസിയിൽ ധാരാളം പോഷകഗുണങ്ങൾ അടങ്ങിയിരിക്കുന്നു. തുളസിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ആരോഗ്യഗുണങ്ങൾ ചെറുതൊന്നുമല്ല. ആന്റിഓക്സിഡന്റുകൾ അടങ്ങിയ തുളസി പ്രതിരോധസംവിധാനത്തെ…
Read More » - 12 December
കൊച്ചിക്ക് ഇനി ബിനാലെ ചന്തം; മുസിരിസ് ബിനാലെയുടെ അഞ്ചാം പതിപ്പിന് ഇന്ന് തിരിതെളിയും
കൊച്ചി: കൊച്ചി മുസിരിസ് ബിനാലെയുടെ അഞ്ചാംപതിപ്പിന് ഇന്ന് തിരിതെളിയും. ഫോർട്ട് കൊച്ചി പരേഡ് ഗ്രൗണ്ടിൽ വൈകീട്ട് ആറിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ‘നമ്മുടെ സിരകളിൽ…
Read More » - 12 December
അമിത വ്യായാമം ഈ ആരോഗ്യ പ്രശ്നങ്ങൾക്ക് വഴിയൊരുക്കും!
നല്ല ആരോഗ്യത്തോടെ ദീർഘകാലം തുടരാൻ വ്യായാമം അനിവാര്യമാണ്. ശരീരഭാരം നിയന്ത്രിക്കാനും ചില രോഗ സാധ്യതകൾ കുറയ്ക്കാനും ഇത് നമ്മളെ സഹായിക്കുന്നു. എന്നാൽ, എല്ലാ ദിവസവും അമിത വ്യായാമങ്ങൾ…
Read More » - 12 December
പ്രായപൂർത്തിയാവാത്ത ആണ്‍കുട്ടിയ്ക്ക് പ്രകൃതിവിരുദ്ധ പീഡനം : അന്യസംസ്ഥാന തൊഴിലാളി പിടിയിൽ
ഏറ്റുമാനൂർ: പ്രായപൂർത്തിയാവാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ. ആസാം ബാരപ്പെട്ട ഗ്യാതി വില്ലേജിൽ ഏലിയാസ് ഇക്ക മകൻ അനിൽ ഇക്ക (20) എന്നയാളെയാണ് അറസ്റ്റ്…
Read More » - 12 December
വയറിന് ചുറ്റുമുള്ള കൊഴുപ്പ് കുറയ്ക്കാൻ ബീൻസ്!
വയറിലെ കൊഴുപ്പ് കുറയ്ക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് പലർക്കും അറിയാം. വയറിലെ കൊഴുപ്പ് ഒഴിവാക്കാൻ ശരിയായ ഭക്ഷണക്രമം, ദൈനംദിന വ്യായാമങ്ങൾ എന്നിവ അത്യാവശ്യമാണ്. വിസറൽ ഫാറ്റ് എന്നറിയപ്പെടുന്ന…
Read More » - 12 December
റോഡരികില്‍ നിന്നവരുടെ ഇടയിലേക്ക് കാറ് പാഞ്ഞുകയറി മൂന്നുപേർക്ക് പരിക്ക്
കണ്ണൂര്‍: കണ്ണൂരിൽ റോഡരികില്‍ നിന്നവരുടെ ഇടയിലേക്ക് കാറ് പാഞ്ഞുകയറിയുണ്ടായ അപകടത്തിൽ മൂന്ന് പേർക്ക് പരിക്ക്. രണ്ട് കെഎസ്ഇബി ജീവനക്കാരനും ഒരു വൃദ്ധനും ആണ് പരിക്കേറ്റത്. ഇവരുടെ പരിക്ക്…
Read More » - 12 December
ഗർഭിണികൾ ചോളം കഴിക്കുന്നതുകൊണ്ടുള്ള ആരോഗ്യ ഗുണങ്ങൾ!
ചോളത്തിൽ ധാരാളം പോഷക ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ, ഫെെബർ, മിനറൽസ് എന്നിവയുടെ കലവറയാണ് ചോളം. ചോളത്തില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ മലബന്ധം തടയാനും ദഹന…
Read More » - 12 December
കുട്ടിയെ നോക്കാത്തതിന് വഴക്കു പറഞ്ഞ ഗൃഹനാഥനെ കൊലപ്പെടുത്താൻ ശ്രമം: മരുമകളും സുഹൃത്തും അറസ്റ്റിൽ
ചാരുംമൂട്: നൂറനാട് പുലിമേൽ തുണ്ടത്തിൽ വീട്ടിൽ രാജുവിനെ (56) കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മരുമകളും സുഹൃത്തും അറസ്റ്റിൽ. രാജുവിന്റെ മരുമകൾ ശ്രീലക്ഷ്മി (24) സുഹൃത്ത് പുതുപ്പള്ളി കുന്ന്…
Read More » - 12 December
കലഞ്ഞൂരിൽ ഇറങ്ങിയ പുലിയെ കണ്ടെത്താൻ ഡ്രോൺ പരിശോധന
പത്തനംതിട്ട: കലഞ്ഞൂരിൽ ഇറങ്ങിയ പുലിയെ കണ്ടെത്താൻ ഡ്രോൺ പരിശോധന ആരംഭിച്ചു. രണ്ട് ക്യാമറകൾ ഉപയോഗിച്ചാണ് സ്വകാര്യ ഏജൻസിയുടെ സഹായത്തോടെ വനം വകുപ്പ് പരിശോധന നടത്തുന്നത്. ക്യാമറയിൽ പുലിയുടെ…
Read More » - 12 December
വിശ്വാസ പ്രമാണങ്ങൾ അടിയറ വെക്കാൻ ലീഗ് തയ്യാറല്ല; ലീഗിന് ഗോവിന്ദൻ മാസ്റ്ററുടെ സർട്ടിഫിക്കറ്റ് വേണ്ടെന്ന് കെ.എം ഷാജി
മലപ്പുറം: ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് വർഗീയ പാർട്ടിയെന്ന് പറഞ്ഞിട്ടില്ലെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ പരാമര്‍ശത്തില്‍ പ്രതികരണവുമായി കെ.എം ഷാജി. ലീഗിന് ഗോവിന്ദൻ മാസ്റ്ററുടെ…
Read More » - 12 December
കൊല്ലത്ത് കോടികള്‍ വിലയുള്ള തിമിംഗല ഛര്‍ദ്ദിയുമായി നാലുപേർ അറസ്റ്റിൽ
കൊല്ലം: ജില്ലയിൽ കോടികൾ വിലയുള്ള തിമിംഗല ഛര്‍ദ്ദിയുമായി നാലുപേർ പിടിയിൽ. കൊല്ലം ഇരവിപുരം സ്വദേശി മുഹമ്മദ് അസ്ഹർ, കാവനാട് സ്വദേശി റോയ് ജോസഫ്, തെക്കേവിള സ്വദേശി രഘു,…
Read More »