Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2023 -5 January
ഹോക്കി ലോകകപ്പ് 2023: ഇന്ത്യ ഗ്രൂപ്പ് ഡിയിൽ, ഗ്രൂപ്പിലുള്ളത് ശക്തരായ എതിരാളികൾ
ഭുവനേശ്വർ: ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ലോകകപ്പ് ജനുവരി 13ന് തുടക്കമാകും. ഒഡീഷയിലെ ഭുവനേശ്വറും റൂര്‍ക്കലയും ലോക പോരാട്ടത്തിന് വേദിയാകുന്നു. പതിനാറ് ടീമുകൾ നാല് ഗ്രൂപ്പിലായി അണിനിരക്കും. ഇന്ത്യ…
Read More » - 5 January
ലോകകപ്പ് ഹോക്കി: ഇനി ഏതാനും ദിനങ്ങള്‍ മാത്രം; ഇന്ത്യക്ക് ആദ്യ എതിരാളി സ്പെയിന്
ന്യൂഡൽഹി: ഹോക്കിയിലെ ഏറ്റവും വലിയ ടൂർണമെന്റ് ആരംഭിക്കാൻ ഏതാനും ദിവസങ്ങൾ മാത്രം ബാക്കി. ഒഡീഷയിലെ ഭുവനേശ്വറും റൂര്‍ക്കലയും വേദിയാകുന്ന ലോക പോരാട്ടത്തിന് ജനുവരി 13 ന് തുടക്കമാകും.…
Read More » - 5 January
കുമളി ടൗണിൽ പരിഭ്രാന്തി പരത്തിയ വിദേശ വിനോദസഞ്ചാരി പിടിയിൽ
കുമളി: കുമളി ടൗണിൽ പരിഭ്രാന്തി പരത്തിയ വിദേശ വിനോദസഞ്ചാരി പൊലീസ് പിടിയിൽ. അമേരിക്കൻ സ്വദേശി റിച്ചാർഡ് അലൻ വുഡ്റിങ്ങാണ് പൊലീസ് പിടിയിലായത്. തേക്കടി കാണാനെത്തിയ റിച്ചാർഡ് കുമളിയിലെ…
Read More » - 5 January
ഹോക്കി ലോകകപ്പ് 2023: മത്സരക്രമം പുറത്തുവിട്ടു, ഇന്ത്യ മരണ ഗ്രൂപ്പിൽ
മുംബൈ: 2023 ഹോക്കി ലോകകപ്പിന്റെ മത്സരക്രമം പുറത്തുവിട്ടു. ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ലോകകപ്പ് ജനുവരി 13ന് റൂർക്കേലയിലെ ബിസ മുണ്ട സ്റ്റേഡിയത്തിൽ ആരംഭിക്കും. സ്പെയിനാണ് ആദ്യ മത്സരത്തിൽ…
Read More » - 5 January
‘ഇവിടെ മതേതരത്വം ഇരിക്കുന്നത് പുഴുങ്ങിയ മുട്ട മേലും ബീഫിന്മേലുമാണ്, വർഗ്ഗീയത അടയിരിക്കുന്നതാകട്ടെ സാമ്പാറിലും’
തിരുവനന്തപുരം: കോഴിക്കോട് നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കുട്ടികൾക്കും അധ്യാപകർക്കും നൽകുന്ന ഭക്ഷണത്തിൽ മാംസാഹാരം ഉൾപ്പെടുത്താത്തതുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദത്തിൽ പ്രതികരണവുമായി അഞ്ജു പാർവതി പ്രഭീഷ്. സംസ്ഥാന…
Read More » - 5 January
ലോകകപ്പ് ഫുട്ബോളിന് ശേഷം ഇനി ലോകകപ്പ് ഹോക്കി ആവേശം: ജനുവരി 13ന് ഒഡിഷയിൽ തുടക്കം
ഭുവനേശ്വർ: ഫുട്ബോളിനുപിന്നാലെ ഹോക്കിയിലും ലോകകപ്പിന്റെ ആവേശം. ജനുവരി 13 മുതൽ 29 വരെ നടക്കുന്ന ലോകകപ്പിന് ഇന്ത്യയാണ് ആതിഥേയർ. ഒഡിഷയിലെ റൂർക്കലയും ഭുവനേശ്വറുമാണ് വേദികൾ. പതിനാറ് ടീമുകൾ…
Read More » - 5 January
വീടുകയറി ആക്രമണം നടത്തിയ എട്ടുപേർ കൂടി അറസ്റ്റിൽ
കൊച്ചി: തമ്മനം എ.കെ.ജി നഗറിൽ വീടുകയറി ആക്രമണം നടത്തിയ കേസിൽ എട്ടുപേരെ കൂടി പൊലീസ് പിടിയിൽ. തമ്മനം എ.കെ.ജി നഗർ അരിക്കിനേഴത്ത് വീട്ടിൽ എ.ആർ. രാജേഷ്(51), തമ്മനം…
Read More » - 5 January
പാരമൗണ്ട് പിക്ചേഴ്സിനെതിരെ ലൈംഗിക ചൂഷണത്തിന് കേസ് നല്കി ‘റോമിയോയും ജൂലിയറ്റും’
വിദേശ ചലച്ചിത്ര നിര്‍മാണക്കമ്പനിയായ പാരമൗണ്ട് പിക്ചേഴ്സിനെതിരെ ലൈംഗിക ചൂഷണത്തിന് കേസ് നല്കി ഒലീവിയ ഹസിയും ലിയൊണാഡ് വൈറ്റിംഗും. തിരിച്ചറിവില്ലാത്ത പ്രായത്തില്‍ നഗ്നരായി അഭിനയിക്കേണ്ടി വന്നതിനാണ് താരങ്ങൾ കേസ്…
Read More » - 5 January
സ്ലാബിടാത്ത ഓടയില്‍ വീണ് മേക്കപ്പ് ആര്‍ട്ടിസ്റ്റിന് പരിക്ക് : സംഭവം കലോത്സവത്തിനെത്തിയപ്പോൾ
കോഴിക്കോട്: ജയില്‍ റോഡിലെ സ്ലാബിടാത്ത ഓടയില്‍ വീണ് യുവാവിന് പരിക്ക്. അമൃത ടിവി മേക്കപ്പ് ആര്‍ട്ടിസ്റ്റ് രാജുവിനാണ് പരിക്കേറ്റത്. Read Also : സാമ്പത്തികശക്തിയില്‍ ലോകത്തെ ഏറ്റവും…
Read More » - 5 January
മന്ത്രിസ്ഥാനത്ത് തുടരാൻ സജി ചെറിയാൻ യോഗ്യനല്ല; ബിജെപി നിയമ നടപടി ആരംഭിക്കുമെന്ന് കെ സുരേന്ദ്രൻ
കൊല്ലം: സജി ചെറിയാനെ മന്ത്രിയാക്കിയത് എല്ലാ ജനാധിപത്യ മര്യാദകളും കാറ്റിൽ പറത്തിയെന്ന് ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ. ബിജെപി സജി ചെറിയാന്റെ മന്ത്രിസ്ഥാനത്തിനെതിരെ നിയമ നടപടി ആരംഭിക്കുമെന്നും അദ്ദേഹം…
Read More » - 5 January
സാമ്പത്തികശക്തിയില്‍ ലോകത്തെ ഏറ്റവും മികച്ച 3 നഗരങ്ങളിലുള്പ്പെടാന് വന്‍കുതിപ്പ് ലക്ഷ്യമിട്ടുള്ള പദ്ധതിയുമായി ദുബായ്
ദുബായ്: സാമ്പത്തിക ശക്തിയില്‍ ലോകത്തെ ഏറ്റവും മികച്ച മൂന്ന് നഗരങ്ങളില്‍ ഉള്‍പ്പെടാന്‍ വന്‍ കുതിപ്പ് ലക്ഷ്യംവെക്കുന്ന പദ്ധതി പ്രഖ്യാപിച്ച് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ…
Read More » - 5 January
കാലടിയിലെ വീട്ടമ്മയുടെ കൊലപാതകം: ഭർത്താവ് അറസ്റ്റിൽ, കുത്തി കൊലപ്പെടുത്തിയതെന്ന് കുറ്റസമ്മതം
കൊച്ചി: എറണാകുളം കാലടിയിലെ വീട്ടമ്മയുടെ കൊലപാതകത്തില്‍ ഭർത്താവ് അറസ്റ്റിൽ. സുനിതയെ കുത്തി കൊലപ്പെടുത്തിയതാണെന്ന് ഭർത്താവ് ഷൈജു പൊലീസിനോട് സമ്മതിച്ചു. Read Also : ‘ബീച്ചിൽ വച്ച് പരിചയപ്പെട്ടു’;…
Read More » - 5 January
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് 50ഓളം പേരിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്തു : യുവാവ് പിടിയിൽ
അമ്പലപ്പുഴ: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് 50ഓളം പേരിൽ നിന്ന് മൂന്ന് ലക്ഷത്തോളം രൂപ തട്ടിയെടുത്ത യുവാവ് അറസ്റ്റിൽ. ഹരിപ്പാട് പള്ളിപ്പാട് നീണ്ടൂർ തറയിൽ വീട്ടിൽ രാഹുലിനെയാണ്…
Read More » - 5 January
‘ബീച്ചിൽ വച്ച് പരിചയപ്പെട്ടു’; ലെെംഗിക ബന്ധത്തിനിടെ അപസ്മാരം വന്നപ്പോൾ രക്ഷപ്പെട്ടുവെന്ന് നാസു, കൊലപാതകമെന്ന് സംശയം
കൊല്ലം: ചെമ്മാംമുക്കിന് സമീപത്തെ റെയിൽവേ ക്വാർട്ടേഴ്സിൽ കൊല്ലപ്പെട്ട നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്. കൊല്ലം കൊറ്റങ്കര മാമൂട് പുളിമൂട്ടിൽ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ഉമ…
Read More » - 5 January
മംഗലപുരത്ത് ഉടമയറിയാതെ 60 ഓളം തെങ്ങുകൾ മുറിച്ച് കടത്തി; അറസ്റ്റ്
തിരുവനന്തപുരം: മംഗലപുരത്ത് കായ് ഫലമുള്ള 60 ഓളം തെങ്ങുകൾ ഉടമയറിയാതെ മുറിച്ച് കടത്തിയ പ്രതി അറസ്റ്റില്‍. മംഗലപുരം തോന്നയ്ക്കലിലാണ് സംഭവം. മംഗലപുരം ഷമീന മൻസിലിൽ ഷമീനയുടെ ചുറ്റുമതിലുള്ള രണ്ടേക്കർ…
Read More » - 5 January
ചൈതന്യം നിറഞ്ഞ ചിത്രം ‘മാളികപ്പുറം’: ജയസൂര്യ
ഉണ്ണി മുകുന്ദൻ കേന്ദ്രകഥാപാത്രത്തിലെത്തിയ ‘മാളികപ്പുറം’ കേരളക്കരയിൽ ചർച്ചയായി കൊണ്ടിരിക്കുകയാണ്. വിഷ്ണു ശശി ശങ്കറിന്റെ സംവിധാനത്തിൽ, വേറിട്ട രൂപത്തിലും ഭാവത്തിലും ഉണ്ണി മുകുന്ദൻ നിറഞ്ഞാടിയപ്പോൾ സോഷ്യൽ മീഡിയ നിറയെ…
Read More » - 5 January
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ സ്വര്‍ണ്ണക്കടത്ത്; ജീവനക്കാർ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ
കൊച്ചി: സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട കേസിൽ നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ജീവനക്കാർ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ. വിമാനത്താവളത്തിലെ ഗ്രൗണ്ട് ഹാൻഡ്ലിംഗ് ജീവനക്കാരായ വിഷ്ണു, അഭിലാഷ്, മൂവാറ്റുപുഴ സ്വദേശി…
Read More » - 5 January
ഭക്ഷണമെനു തീരുമാനിക്കുന്നത് സർക്കാർ; നോൺ വെജ് ഉണ്ടാക്കാനും വിളമ്പാനും തനിക്ക് മടിയൊന്നുമില്ലെന്ന് പഴയിടം
കോഴിക്കോട്: സ്കൂൾ കലോത്സവത്തിന് നോൺ വെജ് വിളമ്പണോ എന്ന് തീരുമാനിക്കേണ്ടത് സർക്കാരാണെന്ന് പഴയിടം മോഹനൻ നമ്പൂതിരി. കലോത്സവത്തിൽ നോൺ വെജ് വിളമ്പുന്നതിൽ തനിക്ക് യാതൊരു എതിർപ്പുമില്ലെന്നും നോൺ…
Read More » - 5 January
568 പേർക്കായി 12 കോടി 99 ലക്ഷം; പോക്സോ കേസ് ഇരകൾ ഉൾപ്പടെയുളളവർക്ക് നൽകേണ്ട നഷ്ടപരിഹാര തുക അനുവദിച്ച് സര്‍ക്കാര്‍
തിരുവനന്തപുരം: പോക്സോ കേസ് ഇരകൾ ഉൾപ്പടെയുളളവർക്ക് നൽകേണ്ട നഷ്ടപരിഹാര തുക സര്‍ക്കാര്‍ അനുവദിച്ചു. 568 പേർക്കായി 12 കോടി 99 ലക്ഷം രൂപയാണ് അനുവദിച്ചത്. 620 പേർക്കായി 14…
Read More » - 5 January
കുതിച്ചുയർന്ന് സ്വർണവില: പുതുവർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തി
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില കുത്തനെ ഉയർന്നു. തുടർച്ചയായ മൂന്നാം ദിനമാണ് സ്വർണവില ഉയർന്നത്. ഒരു പവൻ സ്വർണത്തിന് ഇന്ന് 160 രൂപ ഉയർന്നു. ഇതോടെ സംസ്ഥാന വിപണിയിൽ…
Read More » - 5 January
ശബരിമല തീര്‍ത്ഥാടകര്‍ക്ക് നേരെ ആക്രമണം, 9 വയസുകാരിയെ തള്ളിയിട്ടു: ബസിന്റെ ചില്ല് തകർത്തു
ആലപ്പുഴ: ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങിയ തീര്‍ത്ഥാടക സംഘത്തിന് നേരെ യുവാവിന്റെ ആക്രമണം. തീർത്ഥാടകർ സഞ്ചരിച്ചിരുന്ന വാഹനത്തിനു നേരെ യുവാവ് കല്ലെറിഞ്ഞു. ആലപ്പുഴ കളര്‍കോട് ജംഗ്ഷനില്‍ ഇന്നലെ…
Read More » - 5 January
‘പ്രിൻസ്’ വൻ പരാജയം: വിതരണക്കാർക്ക് നഷ്ടപരിഹാരം നൽകി ശിവകാർത്തികേയൻ
ശിവകാർത്തികേയൻ കേന്ദ്രകഥാപാത്രത്തിലെത്തിയ ഏറ്റവും പുതിയ ചിത്രമായിരുന്നു ‘പ്രിൻസ്’. തമാശയുടെ മേമ്പൊടിയോടെ കഥ പറഞ്ഞ ചിത്രം തിയേറ്ററുകളിൽ വൻ പരാജയമായിരുന്നു. ഇപ്പോഴിതാ പ്രിൻസിന്റെ വിതരണക്കാർക്ക് നഷ്ടപരിഹാരം നൽകിയിരിക്കുകയാണ് ശിവകാർത്തികേയൻ.…
Read More » - 5 January
സ്കൂൾ മുറ്റത്തെ തണൽമരങ്ങൾ മുറിച്ച മാനേജ്മെൻ്റിനെതിരെ പ്രതിഷേധവുമായി വിദ്യാർത്ഥികളും നാട്ടുകാരും
കോഴിക്കോട്: സ്കൂൾ മുറ്റത്തെ തണൽമരങ്ങൾ മുറിച്ച മാനേജ്മെൻ്റിനെതിരെ പ്രതിഷേധവുമായി വിദ്യാർത്ഥികളും നാട്ടുകാരും രംഗത്ത്. കോഴിക്കോട് പാലോറ ഹയർസെക്കൻഡറി സ്കൂളിനു മുന്നിലെ അഞ്ച് തണൽ മരങ്ങളാണ് ക്രിസ്മസ് അവധിക്കിടെ…
Read More » - 5 January
യുവജന കമ്മീഷൻ പദവി ലക്ഷ്യം വെയ്ക്കൂ, ശോഭനമായ ഭാവി സ്വന്തമാക്കൂ; പരിഹാസവുമായി ജോയ് മാത്യു
തിരുവനന്തപുരം: സംസ്ഥാന യുവജന കമ്മീഷന് ചെയര്‍പേഴ്സണ്‍ ചിന്ത ജെറോമിന്റെ ശമ്പളം ഉയർത്തിയ ധനവകുപ്പിന്റെ തീരുമാനത്തെ പരിഹസിച്ച് നടൻ ജോയ് മാത്യു. ഗ്രേസ് മാർക്കിന് വേണ്ടിയും ഗ്രേഡുകൾക്ക് വേണ്ടിയും…
Read More » - 5 January
‘അടുത്ത സ്കൂള്‍ കലോത്സവത്തിലെ ഭക്ഷണമെനുവില്‍ മാംസാഹാരം ഉള്‍പ്പെടുത്തും’; വി ശിവൻകുട്ടി
തിരുവനന്തപുരം: അടുത്ത സ്കൂൾ കലോത്സവം മുതൽ ഭക്ഷണമെനുവിൽ മാംസാഹാരവും ഉണ്ടാകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഇറച്ചിയും മീനും വിളമ്പണ്ട എന്നൊരു നിർബന്ധം സർക്കാരിന് ഇല്ലെന്നും, ഈ…
Read More »