Latest NewsKeralaNews

എംഎം മണി പൊട്ടന്‍, ഡാമുകള്‍ തുറന്നുവിട്ട് ജനങ്ങളെ വഴിയാധാരമാക്കി: അധിക്ഷേപിച്ച് വികെ ശ്രീകണ്ഠന്‍ എം പി

ബഫര്‍സോണ്‍ ഇല്ലാത്തതിനാലാണ് കേരളത്തില്‍ പ്രളയമുണ്ടായതെന്നാണ് പറയുന്നത്

പാലക്കാട്: മുന്‍മന്ത്രി എംഎം മണിയെ പൊട്ടനെന്ന് വിളിച്ച്‌ അധിക്ഷേപിച്ച് പരിഹസിച്ച്‌ പാലക്കാട് എംപി വികെ ശ്രീകണ്ഠന്‍. ബഫര്‍ സോണ്‍ വിഷത്തില്‍ സൈലന്റ് വാലി ഓഫീസിലേക്ക് കോണ്‍ഗ്രസ് സംഘടിപ്പിച്ച മാര്‍ച്ചിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു വികെ ശ്രീകണ്ഠന്‍ എം പി.

read also: ‘മൈ സെക്കന്‍ഡ് വൈഫ്’ ഹോട്ടല്‍ ഉടമ മരിച്ച നിലയില്‍

‘ബഫര്‍സോണ്‍ ഇല്ലാത്തതിനാലാണ് കേരളത്തില്‍ പ്രളയമുണ്ടായതെന്നാണ് പറയുന്നത്. എന്നാല്‍ അതായിരുന്നില്ല ശരിക്കും കാരണം. ഇന്നത്തെ മന്ത്രിമാര്‍ക്ക് എന്തറിയാം എന്നാലോചിച്ച്‌ പൊട്ടനായ മണി ചിരിക്കുകയാണ്. അന്ന് മന്ത്രിയായിരുന്ന മണി ഡാം എല്ലാം തുറന്നുവിട്ടാണ് ഇത്രയും വിനാശം വരുത്തിവെച്ചത്’ – എന്നായിരുന്നു എംപിയുടെ പരാമര്‍ശം.

shortlink

Related Articles

Post Your Comments

Related Articles


Back to top button