Latest NewsIndiaNews

ഗുജറാത്തിലെ ചെക്ക് ഡാമിന്‌ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമ്മയുടെ പേര്

പതിനഞ്ച് ലക്ഷം രൂപ ചെലവിട്ടാണ് ചെക്ക് ഡാം നിര്‍മ്മിക്കുന്നത്

അഹമ്മദാബാദ്: ഗുജറാത്തിലെ രാജ്കോട്ട്-കലവാഡ് റോഡില്‍ വാഗുദാദില്‍ ന്യാരി നദിയുടെ താഴ്വരയിൽ നിര്‍മ്മിക്കുന്ന ചെക്ക് ഡാമിന്‌ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമ്മ ഹീരാ ബെന്നിന്റെ പേരിട്ടു. നരേന്ദ്രമോദിയുടെ അമ്മയോടുള്ള ആദരസൂചകമായാണ് ചെക്ക് ഡാമിന് ഹീരാബ സ്മൃതി സരോവര്‍ എന്ന് പേരിട്ടതെന്ന് അധികൃതര്‍ പറഞ്ഞു.

read also: തൊഴിൽ തർക്കം രമ്യമായി പരിഹരിച്ചില്ലെങ്കിൽ തൊഴിലുടമക്കെതിരെ പരാതി നൽകാം: മാനവ വിഭവശേഷി മന്ത്രാലയം

പതിനഞ്ച് ലക്ഷം രൂപ ചെലവിട്ടാണ് ചെക്ക് ഡാം നിര്‍മ്മിക്കുന്നതെന്ന് ട്രസ്റ്റ് പ്രസിഡന്റ് ദിലീപ് സഖിയ പറഞ്ഞു. എംഎല്‍എ ദര്‍ശിത ഷാ, രാജ്‌കോട്ട് മേയര്‍ പ്രദീപ് ദവ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു

shortlink

Related Articles

Post Your Comments

Related Articles


Back to top button