Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2022 -28 December
ശബരിമല വരുമാനം 222.98 കോടി: തീർഥാടകർ 29 ലക്ഷം പിന്നിട്ടു
പത്തനംതിട്ട: ശബരിമലയിൽ ഇത്തവണ ഇതുവരെ 222 കോടി 98 ലക്ഷം രൂപ നടവരുമാനമായി ലഭിച്ചുവെന്നും 29 ലക്ഷത്തിലേറെ തീർഥാടകർ എത്തിയെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.…
Read More » - 28 December
സ്ത്രീകള്‍ ഒരുങ്ങുന്നത് ആണുങ്ങളെ കാണിക്കാന്‍ വേണ്ടി: നടന്റെ വിവാദ പരാമര്‍ശം
ഒരു പെണ്ണ് നന്നായി ഒരുങ്ങി വന്നാല്‍ മറ്റൊരു പെണ്ണിന് അസൂയയേ ഉണ്ടാകത്തുള്ളൂ
Read More » - 28 December
മുഖ്യമന്ത്രി പിണറായി വിജയന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി
ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ന്യൂ ഡല്‍ഹി സൗത്ത് ബ്ലോക്കിലെ പ്രധാനമന്ത്രിയുടെ ഓഫീസിലായിരുന്നു കൂടിക്കാഴ്ച. എന്നാല്‍, ബഫര്‍ സോണ്‍ ചര്‍ച്ചയായില്ല.…
Read More » - 28 December
പുതുവർഷത്തിൽ പുതിയ തീരുമാനങ്ങൾ: 2023ൽ നിങ്ങളുടെ ജീവിതശൈലിയിൽ ഉൾപ്പെടുത്താനുള്ള അഞ്ച് ശീലങ്ങൾ ഇവയാണ്
ആരോഗ്യം മുതൽ ആകൃതി വരെ രൂപപ്പെടുത്തുന്നതിൽ നമ്മുടെ ജീവിതശൈലിക്ക് വളരെ പ്രധാനപ്പെട്ട പങ്കുണ്ട്. അത്തരം നിരവധി ശീലങ്ങളുണ്ട്, ഓരോ വർഷവും സ്വയം മെച്ചപ്പെടുത്തുമെന്ന് നിങ്ങൾ കരുതുന്നു, പക്ഷേ…
Read More » - 27 December
വെബ്സൈറ്റുകളിലും സാമൂഹിക മാധ്യമങ്ങളിലും മാർക്കറ്റിംഗ്, പ്രമോഷൻ തുടങ്ങിയവക്ക് നിയന്ത്രണം: അറിയിപ്പുമായി അധികൃതർ
മസ്കത്ത്: വെബ്സൈറ്റുകളിലും സാമൂഹിക മാധ്യമങ്ങളിലും മാർക്കറ്റിംഗ്, പ്രമോഷൻ തുടങ്ങിയവക്ക് നിയന്ത്രണം ഏർപ്പെടുത്തി ഒമാൻ. വാണിജ്യ, വ്യവസായ, നിക്ഷേപ, പ്രോത്സാഹന മന്ത്രാലയമാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ഇത് സംബന്ധമായ…
Read More » - 27 December
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 47 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 47 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 134 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 27 December
ഇന്ത്യൻ നാവിക സേന അഗ്നിവീറുകളുടെ ആദ്യ ബാച്ചിന്റെ പരിശീലനം ആരംഭിച്ചു
ഒഡീഷ: ഇന്ത്യൻ നാവിക സേന അഗ്നിവീറുകളുടെ ആദ്യ സംഘത്തിന്റെ പരിശീലനം ഒഡീഷയിലെ ഐഎൻഎസ് ചിൽക പരിശീലന കേന്ദ്രത്തിൽ ആരംഭിച്ചു. നാവികസേനയുടെ ആദ്യ സംഘത്തിൽ 341 വനിതകൾ ഉൾപ്പെടെ…
Read More » - 27 December
കുവൈത്തിൽ കനത്ത മഴ: ആലിപ്പഴ വീഴ്ച്ചയും ശക്തം
കുവൈത്ത് സിറ്റി: കുവൈത്തിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ. പല റോഡുകളിലും വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുകയാണ്. രാജ്യത്തെ പ്രധാന റോഡുകൾ പലതും അടച്ചതായി അധികൃതർ വ്യക്തമാക്കി. മഴയ്ക്ക് പുറമെ…
Read More » - 27 December
ബിഫ് ഫെസ്റ്റ് നടത്തിയ കേരളത്തിൽ സംസ്ഥാന സ്കൂൾ കലോൽസവത്തിൽ മീനും ബീഫും പന്നിയും ആടും ചിക്കനുമില്ല: വിമർശനം
ഇന്ത്യയിൽ ആകെ അവശേഷിക്കുന്ന ഒരു ഇടതുപക്ഷ സർക്കാർ ..നല്ല തണുപ്പുണ്ട് സഖാക്കളെ
Read More » - 27 December
പൊതു വിദ്യാഭ്യാസ സംരക്ഷണം; ഏഴു കൊല്ലം കൊണ്ട് 3,000 കോടിയുടെ വികസനം: മന്ത്രി വി ശിവന്‍കുട്ടി
തിരുവനന്തപുരം: പൊതു വിദ്യാലയങ്ങളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി ഏഴു കൊല്ലം കൊണ്ട് 3,000 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് സ്കൂളുകളിൽ നടന്നതെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി…
Read More » - 27 December
തിരുവനന്തപുരം ആർസിസിയിൽ സസ്പെൻഡ് ചെയ്ത ജീവനക്കാരെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ന് പ്രതിഷേധ ധർണ്ണ
തിരുവനന്തപുരം: തിരുവനന്തപുരം ആർസിസിയിൽ സസ്പെൻഡ് ചെയ്ത ജീവനക്കാരെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് ആർസിസി സ്റ്റാഫ് അസോസിയേഷന്റെ നേതൃത്വത്തിൽ ഇന്ന് പ്രതിഷേധ ധർണ്ണ നടത്തും. അന്യായമായ സ്ഥലംമാറ്റം, നിയമന…
Read More » - 27 December
കേരള സ്കൂൾ ഒളിമ്പിക്സും സ്പോർട്സ് കോംപ്ലക്സും പരിഗണനയിൽ: മന്ത്രി വി ശിവൻകുട്ടി
തിരുവനന്തപുരം: ഒളിമ്പിക്സ് മാതൃകയിൽ കേരള സ്കൂൾ ഒളിമ്പിക്സ് നടത്താനാവുമോ എന്ന് പരിശോധിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. വടുവൻചാൽ ജിഎച്ച്എസ്എസിൽ നൈപുണ്യവികസന പദ്ധതി ഉദ്ഘാടനം ചെയ്ത്…
Read More » - 27 December
വഴിയിൽ തലയ്ക്ക് ഗുരുതര പരിക്കുമായി കണ്ടെത്തിയ യുവാവ് മരിച്ചു
തൃശ്ശൂര്‍: കൈപ്പറമ്പ് പുറ്റേക്കരയിൽ വഴിയിൽ തലയ്ക്ക് ഗുരുതര പരിക്കുമായി കണ്ടെത്തിയ യുവാവ് മരിച്ചു. പുറ്റേക്കര വലിയപുരക്കൽ വീട്ടിൽ കുഞ്ഞിരാമന്റെ മകൻ അരുൺ കുമാർ (38) ആണ് മരിച്ചത്.…
Read More » - 27 December
കൊല്ലത്ത് 19കാരിയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
കൊല്ലം: കൊല്ലത്ത് 19കാരിയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം കുമ്മിള്‍ വട്ടത്താമര മണ്ണൂര്‍വിളാകത്ത് വീട്ടില്‍ ജന്നത്ത് ആണ് മരിച്ചത്. ഭര്‍ത്താവ് റാസിഫ് വിദേശത്താണ്. അഞ്ച് മാസം…
Read More » - 27 December
യുവാക്കളെ വാഹനം തടഞ്ഞ് നിര്‍ത്തി കൊല്ലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ട് പേര് അറസ്റ്റില്‍
കൊച്ചി: ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവാക്കളെ വാഹനം തടഞ്ഞ് നിര്‍ത്തി കൊല്ലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ട് പേര് അറസ്റ്റില്‍. പുതുവൈപ്പ് സ്വദേശികളായ കാട്ടാശ്ശേരി വീട്ടിൽ ശരത് (26), തൈപ്പറമ്പിൽ വീട്ടിൽ…
Read More » - 27 December
അലിഗഡ് മുസ്ലീം സർവ്വകലാശാലയിൽ കശ്മീരി വിദ്യാർത്ഥികൾക്ക് പീഡനം: കേന്ദ്ര ആഭ്യന്തര മന്ത്രിയ്ക്ക് കത്തയച്ച് വിദ്യാർത്ഥികൾ
ഉത്തർപ്രദേശ്: അലിഗഡ് മുസ്ലീം സർവ്വകലാശാലയിൽ കശ്മീരി വിദ്യാർത്ഥികൾക്ക് പീഡനം. ഇക്കാര്യം ഉന്നയിച്ച് ജമ്മു കശ്മീർ സ്റ്റുഡന്റ്സ് അസോസിയേഷൻ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു. എഎംയുവിൽ…
Read More » - 27 December
വിഷവായു ശ്വസിച്ചു: സൗദിയിൽ പ്രവാസി യുവാവിന് ദാരുണാന്ത്യം
റിയാദ്: വിഷവായു ശ്വസിച്ച് സൗദി അറേബ്യയിൽ പ്രവാസി യുവാവിന് ദാരുണാന്ത്യം. റിയാദിലാണ് സംഭവം. തമിഴ്നാട് തഞ്ചാവൂർ ഒരത്തനാട് ഉഞ്ചിയവിടുത്ത് ഗോവിന്ദരസു ആണ് മരിച്ചത്. 28 വയസായിരുന്നു. രാത്രി…
Read More » - 27 December
പുതുവർഷാഘോഷങ്ങളുടെ വേളയിൽ സൈബർ ആക്രമണങ്ങൾക്ക് സാധ്യത: ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം
അബുദാബി: പുതുവർഷാഘോഷങ്ങളുടെ വേളയിൽ സൈബർ ആക്രമണങ്ങൾക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി യുഎഇ. ജാഗ്രത പുലർത്താൻ രാജ്യത്തെ പൊതു, സ്വകാര്യ മേഖലകളിലെ സ്ഥാപനങ്ങളോടും, വ്യക്തികളോടും യു എ ഇ…
Read More » - 27 December
ഗാന്ധി കുടുംബം ഇന്ത്യൻ രാഷ്ട്രീയത്തിലെ ഏറ്റവും അഴിമതി നിറഞ്ഞ കുടുംബം: ബിജെപി
ഡൽഹി: ഗാന്ധി കുടുംബം ഇന്ത്യൻ രാഷ്ട്രീയത്തിലെ ഏറ്റവും അഴിമതി നിറഞ്ഞ കുടുംബമാണെന്ന് ബിജെപി. തനിക്കെതിരായ കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണം റദ്ദാക്കണമെന്ന റോബർട്ട് വാദ്രയുടെ അപേക്ഷ രാജസ്ഥാൻ ഹൈക്കോടതി…
Read More » - 27 December
വിപണി കീഴടക്കാൻ ഇൻഫിനിക്സ് സീറോ അൾട്രാ എത്തി, സവിശേഷതകൾ ഇങ്ങനെ
വിപണി കീഴടക്കാൻ ഇൻഫിനിക്സിന്റെ ഏറ്റവും പുതിയ ഹാൻഡ്സെറ്റായ ഇൻഫിനിക്സ് സീറോ അൾട്രാ എത്തി. മികച്ച ഡിസൈനിനോടൊപ്പം ഒട്ടനവധി ഫീച്ചറുകളാണ് ഈ സ്മാർട്ട്ഫോണിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ഇവയുടെ പ്രധാന സവിശേഷതകൾ…
Read More » - 27 December
അനധികൃത സമ്പത്തിനെ കുറിച്ച് ഇ പി ജയരാജന്റെ ഭാര്യയുടെ വിശദീകരണം അവിശ്വസനീയം: കെ സുരേന്ദ്രൻ
തിരുവനന്തപുരം: അനധികൃത സമ്പത്തിനെ കുറിച്ച് ഇ പി ജയരാജന്റെ ഭാര്യയുടെ വിശദീകരണം അവിശ്വസനീയമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. പ്രാദേശിക സഹകരണസംഘത്തിൽ ജോലി ചെയ്തയാൾക്ക് പിരിയുമ്പോൾ…
Read More » - 27 December
ഡോക്ടര്‍മാരടക്കമുളള ആശുപത്രി ജീവനക്കാര്‍ക്കു നേരെ കയ്യേറ്റ ശ്രമവും അസഭ്യവര്‍ഷവും: യുവാവ് പിടിയിൽ
തിരുവല്ല: ഡോക്ടര്‍മാരടക്കമുളള ജീവനക്കാര്‍ക്കു നേരെ കയ്യേറ്റ ശ്രമവും അസഭ്യവര്‍ഷവും നടത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവല്ല താലൂക്ക് ആശുപത്രിയിൽ തിങ്കളാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം…
Read More » - 27 December
ജീവനക്കാരുടെ തെറ്റായ വിവരങ്ങൾ നൽകുന്ന സ്വകാര്യ കമ്പനികൾക്കെതിരെ നടപടി: വിശദ വിവരങ്ങൾ അറിയാം
അബുദാബി: ജീവനക്കാരുടെ തെറ്റായ വിവരങ്ങൾ നൽകുന്ന സ്വകാര്യ മേഖലാ സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പുമായി യുഎഇ. ഇത്തരം പ്രവർത്തനങ്ങൾ ചെയ്യുന്നവർക്കെതിരെ 5000 ദിർഹം പിഴ ചുമത്തുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. Read…
Read More » - 27 December
‘യെസ്ഡി’ ട്രേഡ്മാർക്ക്: നിർണായക തീരുമാനവുമായി കർണാടക ഹൈക്കോടതി
‘യെസ്ഡി’ ട്രേഡ്മാർക്കുമായി ബന്ധപ്പെട്ട് നിർണായക ഉത്തരവ് പുറപ്പെടുവിച്ച് കർണാടക ഹൈക്കോടതി. ഉത്തരവ് പ്രകാരം, യെസ്ഡി ബൈക്കുകളുടെ ട്രേഡ്മാർക്ക് റുസ്തംജി ഗ്രൂപ്പിന്റെയും, ക്ലാസിക് ലെജൻഡ്സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെയും…
Read More » - 27 December
ഭര്‍ത്താവിന്റെ ദീര്‍ഘായുസിനായി നഗ്നപൂജ ചെയ്യാന്‍ യുവതിയുടെ നഗ്നഫോട്ടോ കൈക്കലാക്കി വ്യാജ ജ്യോത്സ്യന്
തിരുവനന്തപുരം: ഭര്‍ത്താവിന്റെ ദീര്‍ഘായുസിനായി നഗ്നപൂജ ചെയ്യാന്‍ യുവതിയുടെ നഗ്നഫോട്ടോ കൈക്കലാക്കിയ വ്യാജ ജ്യോത്സ്യന് അറസ്റ്റില്‍. സോഷ്യല്‍ മീഡിയയില്‍ മന്ത്രവാദിനി എന്ന വ്യാജ പ്രൊഫൈലുണ്ടാക്കി യുവതിയുടെ നഗ്ന ദൃശ്യങ്ങള്‍…
Read More »