Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2023 -6 January
വീഡിയോ ഗെയിം കളിക്കിടെ പരിചയപ്പെട്ട 15 കാരിയെ പീഡിപ്പിച്ചു : 20കാരൻ അറസ്റ്റിൽ
അഞ്ചല്‍: മൊബൈല്‍ഫോണ്‍ വഴിയുള്ള വീഡിയോ ഗെയിം കളിക്കിടെ പരിചയപ്പെട്ട 15 കാരിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. കരിപ്ര ഉദയ ഭവനത്തില്‍ വൈശാഖന് (20) ആണ് പിടിയിലായത്.…
Read More » - 6 January
സിനിമ പ്രൊഡക്ഷന്‍ ഡിസൈനറും കലാ സംവിധായകനുമായ സുനില്‍ ബാബു അന്തരിച്ചു
സിനിമ പ്രൊഡക്ഷന്‍ ഡിസൈനറും കലാ സംവിധായകനുമായ സുനില്‍ ബാബു (50) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് വ്യാഴാഴ്ച രാത്രി എറണാകുളം അമൃത ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. പത്തനംതിട്ട മല്ലപ്പള്ളി…
Read More » - 6 January
ഓൺലൈൻ ഗെയിം കമ്പനികളെ നിയന്ത്രിക്കും, കരട് വിജ്ഞാപനം പുറത്തിറക്കി കേന്ദ്രസർക്കാർ
രാജ്യത്ത് ഓൺലൈൻ ഗെയിം കമ്പനികൾക്ക് നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി കേന്ദ്രസർക്കാർ. റിപ്പോർട്ടുകൾ പ്രകാരം, ഓൺലൈൻ ഗെയിം കമ്പനികളെ നിയന്ത്രിക്കുന്നതിനുള്ള കരട് വിജ്ഞാപനം ഇലക്ട്രോണിക്സ്, ഐടി മന്ത്രാലയം പുറത്തിറക്കി. ഓൺലൈൻ…
Read More » - 6 January
കിണറ്റിൽ വീണ വീട്ടമ്മയ്ക്ക് രക്ഷകരായി അഗ്നിരക്ഷാസേന
നെടുമങ്ങാട്: കിണറ്റിൽ വീണ വീട്ടമ്മയെ രക്ഷപ്പെടുത്തി അഗ്നിരക്ഷാസേന. ടൗണിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലിക്ക് വന്ന ഇറവൂർ ചെറുമം കോട് റോഡരികത്ത് വീട്ടിൽ വീണ (50)ആണ് കിണറ്റിൽ വീണത്.…
Read More » - 6 January
ആപ്പിൾ: ഈ ജനപ്രിയ ഉൽപ്പന്നം കാലഹരണപ്പെട്ട പ്രൊഡക്ടുകളുടെ ലിസ്റ്റിൽ ഉൾപ്പെടുത്തി, കൂടുതൽ വിവരങ്ങൾ അറിയാം
കാലഹരണപ്പെട്ട പ്രൊഡക്ടുകളുടെ ലിസ്റ്റിലേക്ക് ഒരു ജനപ്രിയ ഉൽപ്പന്നം കൂടി ഉൾപ്പെടുത്തിയിരിക്കുകയാണ് ആഗോള ടെക് ഭീമനായ ആപ്പിൾ. റിപ്പോർട്ടുകൾ പ്രകാരം, മൂന്നാം ജനറേഷൻ ഐപാഡ് മിനിയുടെ വൈ- ഫൈ,…
Read More » - 6 January
ഒരു കുടുംബത്തിലെ മൂന്ന് പേർ പൊള്ളലേറ്റ് മരിച്ചു : സംഭവം ഗൃഹനാഥന് ഗള്‍ഫില്‍ നിന്ന് മടങ്ങിയെത്തിയതിന് പിന്നാലെ
തിരുവനന്തപുരം: തിരുവനന്തപുരം കഠിനംകുളത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. രമേശൻ, ഭാര്യ സുലജ കുമാരി, മകൾ രേഷ്മ എന്നിവരാണ് പൊളളലേറ്റ് മരിച്ചത്.…
Read More » - 6 January
മാനസിക പിരിമുറുക്കം കുറയ്ക്കാൻ ബനാന ടീ
നല്ല ഉറക്കം കിട്ടാൻ സഹായിക്കുന്ന ഒന്നാണ് ബനാന ടീ. പേശികൾക്ക് അയവ് നൽകുന്ന ട്രിപ്ടോഫാൻ, സെറോടോണിൻ, ഡോപ്പമിൻ തുടങ്ങിയവ ബനാന ടീയിൽ അടങ്ങിയിട്ടുണ്ട്. ഇവ മാനസിക പിരിമുറുക്കവും…
Read More » - 6 January
ഉമയുടെ മരണം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പോലീസ്: കൊല്ലപ്പെട്ടത് നാസുവിന്റെ ലൈംഗിക വൈകൃതങ്ങൾക്കിടെ
കൊല്ലം: യുവതിയുടെ മൃതദേഹം ആളൊഴിഞ്ഞ റെയിൽവേ ക്വാർട്ടേഴ്സിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കേരളാപുരം സ്വദേശിയായ യുവതിയുടെ പൂർണ നഗ്നമായ മൃതദേഹം അഴുകിയ നിലയിൽ ആണ്…
Read More » - 6 January
വെറും വയറ്റില്‍ കഴിക്കാന്‍ പാടില്ലാത്ത അഞ്ച് ഭക്ഷണങ്ങൾ!
വെറും വയറ്റില്‍ കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ഭക്ഷണങ്ങളെക്കുറിച്ച് പലര്‍ക്കും പല തരം അഭിപ്രായങ്ങള്‍ ഉണ്ടാകാം. ശരിയായ ഭക്ഷണം കഴിക്കുന്നത് പോലെ തന്നെ പ്രധാനമാണ് ഭക്ഷണം കൃത്യസമയത്ത് കഴിക്കുക എന്നതും.…
Read More » - 6 January
കഞ്ചാവ് വേട്ട : പിടിച്ചെടുത്തത് 15 കിലോ, യുവാവ് കസ്റ്റഡിയിൽ
കോട്ടയം: ഗാന്ധിനഗര്‍ മുടിയൂര്‍ക്കരയില്‍ വന്‍ കഞ്ചാവ് ശേഖരം പിടിച്ചെടുത്തു. റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനത്തില്‍ നിന്നുമാണ് 15 കിലോഗ്രാം കഞ്ചാവ് പിടികൂടിയത്. Read Also : പാദത്തിനടിയിൽ…
Read More » - 6 January
പാദത്തിനടിയിൽ എണ്ണ പുരട്ടി മസ്സാജ് ചെയ്യുന്നതുകൊണ്ടുള്ള ഗുണങ്ങൾ!
ആരോഗ്യത്തിന് സഹായിക്കുന്ന പല തരം ശീലങ്ങളുമുണ്ട്. അതിലൊന്നാണ് ആരോഗ്യ – സൗന്ദര്യ രഹസ്യമായിരുന്ന എണ്ണ തേച്ചുള്ള കുളി. ശരീരത്തിൽ എണ്ണ പുരട്ടുന്നത് മാത്രമല്ല ഗുണം നൽകുന്നത്, പാദങ്ങളുടെ…
Read More » - 6 January
ഡിജിറ്റൽ പേയ്മെന്റ് സംബന്ധിച്ച പരാതികൾ കൂടുന്നു, കണക്കുകൾ പുറത്തുവിട്ട് ആർബിഐ
രാജ്യത്ത് ഡിജിറ്റൽ പെയ്മെന്റുമായി ബന്ധപ്പെട്ട പരാതികൾ വർദ്ധിക്കുന്നതായി റിപ്പോർട്ട്. ബാങ്കിംഗ് ഓംബുഡ്സ്മാൻ പുറത്തുവിട്ട കണക്കുകൾ പ്രകാരം, 2021- 22 വർഷത്തിൽ 42.12 ശതമാനത്തോളം പരാതികളാണ് ഡിജിറ്റൽ പേയ്മെന്റുമായി…
Read More » - 6 January
വിവാഹവാഗ്ദാനം നല്കി പെണ്‍കുട്ടിയെ പീഡിപ്പിച്ചു : യുവാവ് അറസ്റ്റില്‍
കിടങ്ങൂര്‍: വിവാഹവാഗ്ദാനം നല്കി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റിൽ. ഇടുക്കി ഇരുപതേക്കര്‍ പൊട്ടന്‍കാട് കൊല്ലംകുന്നേല്‍ അലന് സാം സിബി(20)യെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കിടങ്ങൂര്‍ പൊലീസ്…
Read More » - 6 January
നാസു കടുത്ത ലെെംഗിക വെെകൃതത്തിന് ഉടമ: ഇണയെ വേദനിപ്പിച്ചുള്ള ലൈംഗികബന്ധത്തിനിടെ ചെയ്യുന്നത് ഞെട്ടിപ്പിക്കുന്ന ക്രൂരത
കൊല്ലം: കൊറ്റങ്കര മാമൂട് പുളിമൂട്ടിൽ വീട്ടിൽ വാടകയ്ക്ക് താമസിച്ചു വന്ന ഉമ പ്രസന്നനെ (32) കൊല്ലം ചെമ്മാംമുക്കിന് സമീപത്തെ റെയിൽവേ ക്വാർട്ടേഴ്സിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ…
Read More » - 6 January
തനിച്ച് താമസിച്ചിരുന്ന യുവാവ് മീനച്ചിലാറ്റില്‍ മരിച്ചനിലയില്‍
കോട്ടയം: മീനച്ചിലാറ്റില്‍ യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി. കൂത്താട്ടുകുളം സ്വദേശി പ്രകാശ (45) നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. Read Also : സംസ്ഥാനത്ത് മാറ്റമില്ലാതെ ഇന്ധനവില, പ്രധാന…
Read More » - 6 January
സംസ്ഥാനത്ത് മാറ്റമില്ലാതെ ഇന്ധനവില, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.71 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 6 January
കേരളത്തിൽ ഇലക്ട്രിക് വാഹനങ്ങൾക്ക് സ്വീകാര്യതയേറുന്നു, പുതിയ കണക്കുകൾ അറിയാം
കേരളത്തിൽ ഇലക്ട്രിക് വാഹനങ്ങളുടെ വിൽപ്പനയിൽ മുന്നേറ്റം തുടരുന്നു. പരിവാഹൻ രജിസ്ട്രേഷൻ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, 2022- ൽ ഇലക്ട്രിക് വാഹനങ്ങളുടെ വിൽപ്പനയിൽ 454 ശതമാനം…
Read More » - 6 January
കാട്ടുപന്നിയെ ഇടിച്ച് നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞു : യാത്രക്കാരന് പരിക്ക്
കറുകച്ചാല്‍: കാട്ടുപന്നിയെ ഇടിച്ച് നിയന്ത്രണം വിട്ട ബൈക്ക് റോഡില്‍ മറിഞ്ഞ് യാത്രക്കാരന് പരിക്കേറ്റു. കൊട്ടാരക്കര സ്വദേശി മലയില്പുത്തന്വീട്ടില് ജി. ബാബു (37)വിനാണ് പരിക്കേറ്റത്. Read Also :…
Read More » - 6 January
കലുങ്കിന്റെ പുനര്‍നിര്‍മാണം : പറാല്‍- കുമരങ്കരി റോഡില്‍ ഗതാഗത നിരോധനം
ചങ്ങനാശേരി: പറാല്‍ കുമരങ്കരി-കുന്നങ്കരി റോഡില്‍ സെന്റ് ആന്റണീസ് പള്ളിക്കു സമീപമുള്ള കലുങ്കിന്റെ പുനര്‍നിര്‍മാണം ആരംഭിക്കുന്നു. അതിനാല്‍, ഈ റോഡിലെ ഗതാഗതം ഇന്ന് മുതല്‍ നിരോധിക്കാനാണ് തീരുമാനം. Read…
Read More » - 6 January
മൈജി: കില്ലർ സെയിൽ അവസാനിക്കാൻ ഇനി രണ്ട് ദിവസം മാത്രം, ഉപകരണങ്ങൾക്ക് 70 ശതമാനം വരെ വിലക്കുറവ്
ഉപഭോക്താക്കൾക്ക് മൈജിയിൽ നിന്നും വമ്പിച്ച വിലക്കിഴിവിൽ ഉൽപ്പന്നങ്ങൾ വാങ്ങാൻ രണ്ട് ദിവസം കൂടി അവസരം. ഇന്നും നാളെയുമാണ് കില്ലർ സെയിൽ നടക്കുന്നത്. മൈജി, മൈജി ഫ്യൂച്ചർ സ്റ്റോർ…
Read More » - 6 January
കഞ്ചാവും എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ
കോട്ടയം: ഏറ്റുമാനൂരിൽ കഞ്ചാവും എംഡിഎംഎയുമായി യുവാവ് പൊലീസ് പിടിയിൽ. നീണ്ടൂർ സ്വദേശി ലൈബു കെ. സാബുവിനെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. Read Also : ഡിജിറ്റൽ ബാങ്കിംഗ്…
Read More » - 6 January
ഡിജിറ്റൽ ബാങ്കിംഗ് രംഗത്ത് പുതിയ മാറ്റങ്ങളുമായി ധനലക്ഷ്മി ബാങ്ക്
ഉപഭോക്താക്കൾക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് പ്രമുഖ ബാങ്കായ ധനലക്ഷ്മി ബാങ്ക്. ഇത്തവണ ഡിജിറ്റൽ ബാങ്കിംഗ് രംഗത്ത് ലളിതവും നൂതനവുമായ സേവനങ്ങളാണ് ധനലക്ഷ്മി ബാങ്ക് അവതരിപ്പിച്ചിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം,…
Read More » - 6 January
ട്രാവൽ മൂഡ് ചിത്രം ‘ഉത്തോപ്പിൻ്റെ യാത്ര’: ചിത്രകരണം പുരോഗമിക്കുന്നു
കൊച്ചി: എസ്എംടി പ്രൊഡക്ഷൻസിന്റെ ബാനറിൽ നിസാമുദീൻ നാസർ സംവിധാനം ചെയ്ത്, കോമഡി ത്രില്ലർ സ്വഭാവത്തിൽ കഥ പറഞ്ഞു പോകുന്ന ‘ഉത്തോപ്പിൻ്റെ യാത്ര’യുടെ ചിത്രീകരണം ആലപ്പുഴയിൽ പുരോഗമിക്കുന്നു. റിയാസ്…
Read More » - 6 January
കോളേജില്‍ പഠിക്കുന്ന കാലത്ത് ഇല്ലീഗലായ കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്, ഒരിക്കല്‍ പോലീസ് പിടിച്ചു: ലെന
കൊച്ചി: മിനി സ്ക്രീനിലൂടെ അഭിനയ ലോകത്തെത്തി ബിഗ് സ്ക്രീനിലും തന്റേതായ സ്ഥാനം ഉറപ്പിച്ച നടിയാണ് ലെന. ഇപ്പോള്‍ ഇതാ തന്റെ പഠനകാലത്തുണ്ടായ സംഭവങ്ങളെ കുറിച്ച് അഭിമുഖത്തിൽ ലെന…
Read More » - 5 January
ശൈത്യകാലത്ത് ഈന്തപ്പഴം കഴിക്കുന്നതിന്റെ ആരോഗ്യ ഗുണങ്ങൾ അറിയാം
ഉയർന്ന പോഷകമൂല്യമുള്ളതിനാൽ ഈന്തപ്പഴം നിങ്ങളുടെ ശൈത്യകാല ഭക്ഷണത്തിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. ദീപാവലി, ക്രിസ്മസ്, പുതുവത്സരം എന്നിവയ്ക്ക് പലതരം പലഹാരങ്ങളിൽ പോലും അവ ഉപയോഗിക്കാം, കാരണം അവ…
Read More »