Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2022 -22 December
ദോഹ മെട്രോയിൽ ഗോൾഡ്, ഫാമിലി ക്ലാസ് സേവനങ്ങൾ പുനരാരംഭിക്കും: അറിയിപ്പുമായി ഖത്തർ
തിരുവനന്തപുരം: ദോഹ മെട്രോ ട്രെയിനുകളിൽ ഗോൾഡ്, ഫാമിലി ക്ലാസ് സേവനങ്ങൾ പുനരാരംഭിക്കും. വെള്ളിയാഴ്ച്ച മുതലാണ് സേവനങ്ങൾ പുന:രാരംഭിക്കുന്നത്. ദോഹ മെട്രോ ആൻഡ് ലുസൈൽ ട്രാം അധികൃതരാണ് ഇക്കാര്യം…
Read More » - 22 December
ചരിത്രവും പൈതൃകവും സംരക്ഷിക്കേണ്ടത് പ്രധാന ഉത്തരവാദിത്തമാകേണ്ട കാലം: മുഖ്യമന്ത്രി
തിരുവനന്തപുരം: നമ്മുടെ ചരിത്രവും പൈതൃകവും സംരക്ഷിക്കേണ്ടതു പ്രധാന ഉത്തരവാദിത്തമായി ഏറ്റെടുക്കേണ്ട കാലഘട്ടമാണിതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ചരിത്രത്തേയും പൈതൃകത്തേയും കുറിച്ചുള്ള അടിസ്ഥാന ധാരണപോലും മാറ്റിമറിക്കുന്ന പ്രതിലോമ സാമൂഹിക…
Read More » - 22 December
പതിവായി യാത്ര ചെയ്യുന്നവർക്ക് ആരോഗ്യം നിലനിർത്താൻ ചില എളുപ്പ വഴികൾ
യാത്ര ചെയ്യുമ്പോൾ ആരോഗ്യകരമായ ദിനചര്യ നിലനിർത്തുന്നത് വളരെ ബുദ്ധിമുട്ടാണ്. ഈ സമയത്ത് നമ്മൾ വിവിധതരം ഭക്ഷണങ്ങൾ കഴിക്കാൻ നിർബന്ധിതരാകുന്നു. തെരുവിൽ നിന്ന് ഭക്ഷണം കഴിക്കുകയോ വിശക്കുമ്പോൾ റസ്റ്റോറന്റിൽ…
Read More » - 22 December
ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം, ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റെ നിര്‍ദ്ദേശം തള്ളി കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി: ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധവുമായി ബന്ധപ്പെട്ട് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ നിര്‍ദ്ദേശം തള്ളി കേന്ദ്ര സര്‍ക്കാര്‍. ഉഭയസമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിന്റെ നിയമാനുസൃത പ്രായപരിധി ഉയര്‍ത്തില്ലെന്ന്…
Read More » - 22 December
ശക്തമായ മഴയ്ക്ക് സാധ്യത: മുന്നറിയിപ്പുമായി സൗദി അറേബ്യ
റിയാദ്: വെള്ളിയാഴ്ച്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി സൗദി അറേബ്യ. മക്ക മേഖലയിലെ ഒട്ടുമിക്ക ഗവർണറേറ്റുകളിലും മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്.…
Read More » - 22 December
ദിവസവും 30 മിനിറ്റ് നടക്കുന്നതുകൊണ്ടുള്ള ചില ആരോഗ്യഗുണങ്ങൾ
ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ഏറ്റവും മികച്ച വ്യായാമമാണ് നടത്തം. നടത്തം ശീലമാക്കുന്നത് അസ്ഥികളെ ശക്തിപ്പെടുത്താനും ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാനും സഹായിക്കുന്നു. സമ്മർദ്ദം നേരിടുന്നവർ നടത്തം പതിവാക്കുന്നത് ‘സ്ട്രെസ്’ കുറയ്ക്കാൻ…
Read More » - 22 December
വിവാഹം ചെയ്യാന്‍ വധുക്കളെ കിട്ടുന്നില്ലെന്ന പ്രശ്നമുയര്‍ത്തി ബാച്ചിലേഴ്സ് മാര്‍ച്ചുമായി യുവാക്കള്‍
സോലാപൂര്‍: വിവാഹം ചെയ്യാന്‍ പെണ്‍കുട്ടികള്‍ ഇല്ല എന്ന പ്രശ്നമുയര്‍ത്തി ബാച്ചിലേഴ്സ് മാര്‍ച്ചുമായി ഒരു കൂട്ടം യുവാക്കള്‍. മഹാരാഷ്ട്രയിലെ സോലാപൂരിലാണ് സംഭവം. സംസ്ഥാനത്തെ സ്ത്രീ-പുരുഷ അനുപാതം വ്യത്യസ്തമായത് കാരണമാണ്…
Read More » - 22 December
വണ്ണം കുറയുന്നില്ലേ? ഡയറ്റില്‍ ഉള്‍പ്പെടുത്താം കലോറി കുറഞ്ഞ ഈ ഭക്ഷണങ്ങള്‍…
വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ പല തരം ഡയറ്റ് പ്ലാനുകള്‍ പരീക്ഷിക്കുന്നുണ്ടാകാം. മാറിയ ജീവിതശൈലിയാണ് അമിതവണ്ണത്തിന് കാരണം. ഇതിന് ആദ്യം വേണ്ടത് ആരോഗ്യകരമായ ഭക്ഷണരീതിയാണ്. ഡയറ്റില്‍ നിന്ന് കൊഴുപ്പും…
Read More » - 22 December
സന്തോഷ് ട്രോഫി: കേരള ടീമിനെ പ്രഖ്യാപിച്ചു
കൊച്ചി: സന്തോഷ് ട്രോഫി ദേശീയ സീനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. 16 പുതുമുഖങ്ങളുമായി 22 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. കണ്ണൂർ സ്വദേശിയും ഗോളിയുമായ വി.…
Read More » - 22 December
ഇതര സംസ്ഥാന തൊഴിലാളിയെ കുറ്റിക്കാട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി
പാലക്കാട്: ഇതര സംസ്ഥാന തൊഴിലാളിയെ കുറ്റിക്കാട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പട്ടാമ്പി റെയില്‍വേ സ്റ്റേഷന് സമീപത്തെ കുറ്റിക്കാട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. ഒഡീഷാ സ്വദേശി ഉത്തം പ്രഥാനാണ് മരിച്ചത്. മൃതദേഹത്തിലുണ്ടായിരുന്ന…
Read More » - 22 December
ഇടുക്കി, വയനാട്, കോഴിക്കോട് ജില്ലകളില്‍ കൂടുതല്‍ പഞ്ചായത്തുകള്‍ ബഫര്‍സോണില്‍, സർക്കാർ പ്രസിദ്ധീകരിച്ച പട്ടിക കാണാം
തിരുവനന്തപുരം: സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച ഭൂപട പ്രകാരം വയനാട്, കോഴിക്കോട് ജില്ലകളിലെ ഏഴു പഞ്ചായത്തുകള്‍ ബഫര്‍ സോണ്‍ പരിധിയില്‍ വരും. ഇടുക്കി ജില്ലയില്‍ 15ലേറെ പഞ്ചായത്തുകളും പരിസ്ഥിതി ലോല…
Read More » - 22 December
കൊറോണയുടെ പുതിയ വകഭേദം, സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദ്ദേശം: ക്രിസ്മസ്- ന്യൂ ഇയര്‍ ആഘോഷങ്ങള്‍ ജാഗ്രതയോടെ വേണം
തിരുവനന്തപുരം: കൊറോണയുടെ പുതിയ വകഭേദം റിപ്പോര്‍ട്ട് ചെയ്തതിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് പൊതുജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു. ഉത്സവ…
Read More » - 22 December
മുഖത്ത് ഐസ് വയ്ക്കുന്നത് ഗുണകരമാണോ?
മുഖത്ത് ഐസ് വയ്ക്കുന്നത് മായാജാലങ്ങൾ കാട്ടുമെന്നാണ് സോഷ്യൽ മീഡിയ ഒന്നടങ്കം അവകാശപ്പെടുന്നത്. നമ്മിൽ പലരും ഇത് പരീക്ഷിച്ചിട്ടുമുണ്ട്. പക്ഷേ ഇത് യഥാർത്ഥത്തിൽ ഗുണകരമാണോ എന്നതാണ് ചോദ്യം. പലരും…
Read More » - 22 December
ചാക്കാല ഓഡിയോ, ട്രെയിലർ ലോഞ്ച് ശ്രദ്ധേയമായി
വ്യത്യസ്തമായ അവതരണത്തോടെ എത്തുന്ന ത്രില്ലർ റോഡ് മൂവിയായ ചാക്കാലയുടെ ഓഡിയോ, ട്രെയിലർ ലോഞ്ച് കഴിഞ്ഞ ദിവസം തിരുവനന്തപുരം കവടിയാർ ഗോൾഫ് ക്ലബ്ബിൽ നടന്നു. ഇടം തീയേറ്ററിൻ്റെ ബാനറിൽ…
Read More » - 22 December
‘കാന്താര’ രണ്ടാം ഭാഗം ഒരുങ്ങുന്നു?: സൂചന നൽകി ഹൊംബാളെ ഫിലിംസ്
രാജ്യമൊട്ടാകെ വിസ്മയമായി മാറിയ കന്നഡ ചിത്രമാണ് ‘കാന്താര’. റിഷഭ് ഷെട്ടി രചനയും സംവിധാനവും നിര്‍വ്വഹിച്ച് കേന്ദ്ര കഥാപാത്രത്തെയും അവതരിപ്പിച്ച ‘കാന്താര’ ഇന്ന് സിനിമ ലോകത്തെ ചർച്ച വിഷയമാണ്.…
Read More » - 22 December
യുവതിയെ കൊലപ്പെടുത്തി, മൃതദേഹാവശിഷ്ടങ്ങള്‍ നദിയിലേയ്ക്ക് തള്ളി: ലിവിംഗ് ടുഗെദര്‍ പങ്കാളി റിയാസ് ഖാന് അറസ്റ്റില്‍
മുംബൈ: മുംബൈയിലും ശ്രദ്ധ മോഡല്‍ കൊലപാതകം. 27കാരിയായ രാജസ്ഥാന് യുവതി ഉര്‍വി വൈഷ്ണവിയാണ് കൊല്ലപ്പെട്ടത്. ഡിസംബര്‍ 17 നാണ് 27 കാരിയായ യുവതിയുടെ മൃതദേഹം ഗാഡി നദിക്ക്…
Read More » - 22 December
ഓസ്കര് അവാര്‍ഡിനുള്ള ചുരുക്കപ്പട്ടികയില്‍ ഇടംനേടി ആര്‍ആര്‍ആറും ഛെല്ലോ ഷോയും
ഓസ്കര് അവാര്‍ഡിനുള്ള ചുരുക്കപ്പട്ടികയില്‍ ഇടംനേടി ഇന്ത്യയില്‍ നിന്ന് രണ്ട് ചിത്രങ്ങള്‍. ‘ആര്‍ആര്‍ആര്‍’, ‘ഛെല്ലോ ഷോ’ എന്നീ ചിത്രങ്ങളാണ് ഓസ്കറിന് മത്സരിക്കാനുള്ള പട്ടികയില്‍ ഇന്ത്യയില്‍ നിന്ന് സ്ഥാനം നേടിയത്.…
Read More » - 22 December
ഹോട്ടൽ ഭക്ഷണം കഴിച്ച് പണി കിട്ടിയോ?; ഭക്ഷ്യവിഷബാധയെ പ്രതിരോധിക്കാൻ ഉണ്ട് പൊടിക്കൈകൾ
ജീവിതത്തിൽ ഒരിക്കൽ എങ്കിലും ഭക്ഷ്യവിഷബാധയേൽക്കാത്തവർ വളരെ ചുരുക്കമായിരിക്കും. ഹോട്ടൽ ഭക്ഷണം കഴിക്കുന്നവർക്ക് ഇടയ്ക്കിടെ ലഭിക്കുന്ന പണിയാണ് ഭക്ഷ്യവിഷബാധ. വയറിളക്കം, ഛർദ്ദി, പനി എന്നിവയാണ് ഭക്ഷ്യവിഷബാധയുടെ പ്രധാന…
Read More » - 22 December
കോവിഡ് വന്ന് ജനങ്ങള്‍ മരിച്ച് വീണുകൊണ്ടിരിക്കുമ്പോള്‍, ഇവിടെ ശാന്തമാണെന്ന് ഗ്ലോബല്‍ ടൈംസ്
ബെയ്ജിംഗ്: ചൈനയില്‍ കോവിഡ് പടര്‍ന്ന് പിടിച്ചിട്ടും ജനങ്ങള്‍ മരിച്ചുവീണിട്ടും രാജ്യത്ത് ഒരു പ്രശ്നവുമില്ലെന്നാണ് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുഖപത്രമായ ഗ്ലോബല്‍ ടൈംസിന്റെ റിപ്പോര്‍ട്ട്. ശ്മശാനങ്ങളിലും മോര്‍ച്ചറികളിലും മൃതദേഹങ്ങള്‍…
Read More » - 22 December
ഉപദേശത്തിന്റെ കാര്യത്തില്‍ അച്ഛനേക്കാൾ മികച്ചയാള്‍ ചേട്ടനാണെന്ന് ധ്യാന്‍ ശ്രീനിവാസന്
ഉപദേശത്തിന്റെ കാര്യത്തില്‍ അച്ഛനേക്കാൾ മികച്ചയാള്‍ ചേട്ടനാണെന്ന് ധ്യാന്‍ ശ്രീനിവാസന്. അച്ഛന് നമ്മുടെ സന്തോഷവും സങ്കടവും ഒന്നും ഒരു വിഷയമേ അല്ലെന്നും വിനീത് പിന്നെ നമ്മുടെ സങ്കടത്തില്‍ പങ്കുചേരുമെന്നും…
Read More » - 22 December
ശരീരഭാരം നിയന്ത്രിക്കാൻ ആപ്പിൾ
പ്രായഭേദമന്യേ ഇന്ന് പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ് അമിതഭാരം എന്നത്. മാറിമാറി വരുന്ന ജീവിതശൈലിയാണ് പലപ്പോഴും അമിതഭാരത്തിന് കാരണമാകുന്നത്. അമിതഭാരം പലരെയും മാനസീക സമ്മര്‍ദ്ദത്തിലേയ്ക്കും നയിക്കുന്നു. ഇതിനു…
Read More » - 22 December
ചൈനയില്‍ കൊറോണ പടര്‍ന്നു പിടിക്കുന്നു, മൃതദേഹങ്ങള്‍ കുന്നുകൂടുന്നു: ആശങ്കയില്‍ ലോകാരോഗ്യ സംഘടന
ജനീവ: ചൈനയില്‍ കൊറോണ രോഗികള്‍ വര്‍ദ്ധിക്കുന്ന സാഹചര്യം ആശങ്കയുണ്ടാക്കുന്നതാണെന്ന് ലോകാരോഗ്യസംഘടനാ തലവന്‍ ടെഡ്രോസ് അദനോം ഗെബ്രിയേസസ്. ചൈനയില്‍ വാക്സിനേഷന് പ്രക്രിയ എത്രയും വേഗത്തിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. Read…
Read More » - 22 December
സംസ്ഥാനത്ത് കൊവിഡ് ആശങ്കയില്ലെന്ന് ആരോഗ്യ വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ആശങ്കയില്ലെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ചൈനയെ അപേക്ഷിച്ച് കേരളത്തിൽ വാക്സിനേഷനിലൂടെയുള്ള കൊവിഡ് പ്രതിരോധ ശേഷി കൂടുതലാണ്. 101.02 % പേർ ഒന്നാം ഡോസ്…
Read More » - 22 December
ഐപിഎൽ താരലേലം നാളെ കൊച്ചിയിൽ: അവസരം കാത്ത് 405 താരങ്ങൾ!
കൊച്ചി: കേരളം ആദ്യമായി വേദിയാകുന്ന ഐപിഎൽ താരലേലം നാളെ കൊച്ചിയിൽ. ലേലത്തിന് മുന്നോടിയായി ഇന്ന് മോക്ക് ലേലം നടക്കും. നാളെ ഉച്ചക്ക് 12.30ന് ലേല നടപടികൾ ആരംഭിക്കും.…
Read More » - 22 December
ശബരിമലയിൽ മണ്ഡല പൂജയ്ക്കുള്ള ഒരുക്കങ്ങൾ പൂർണ്ണം; കർപ്പൂരാഴി ഘോഷയാത്ര ഇന്ന്
പത്തനംതിട്ട: ശബരിമലയിൽ മണ്ഡല പൂജയ്ക്കുള്ള ഒരുക്കങ്ങൾ പൂർണ്ണമായി. വിവിധ വകുപ്പുകളുടെ അവലോകന യോഗം സന്നിധാനത്ത് ചേർന്നു. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധന കർശനമാക്കാനും യോഗത്തിൽ തീരുമാനമായി. 84,483…
Read More »