Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2022 -23 December
പാകിസ്ഥാന് ലഹരി സംഘമായ ഹാജി സലിമിന്റെ കണ്ണികള്‍ കേരളത്തിലും സജീവം: ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍ഐഎ
കൊച്ചി: പാകിസ്ഥാന് ലഹരി സംഘമായ ഹാജി സലിം നെറ്റ്വര്‍ക്കിന്റെ കണ്ണികള്‍ കേരളത്തിലും സജീവമാണെന്നു ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍ഐഎ കണ്ടെത്തി. വിഴിഞ്ഞം തീരക്കടലില്‍ അറസ്റ്റിലായ ശ്രീലങ്കന്‍…
Read More » - 23 December
നിക്ഷേപങ്ങൾക്ക് ഉയർന്ന ആദായം, പുതിയ പദ്ധതിയുമായി കെഎസ്എഫ്ഇ
നിക്ഷേപകർക്ക് സന്തോഷവാർത്തയുമായി എത്തിയിരിക്കുകയാണ് കെഎസ്എഫ്ഇ. റിപ്പോർട്ടുകൾ പ്രകാരം, നിക്ഷേപങ്ങൾക്ക് ഉയർന്ന ആദായം ലഭിക്കുന്ന ‘നേട്ടം’ നിക്ഷേപ പദ്ധതിക്കാണ് കെഎസ്എഫ്ഇ രൂപം നൽകിയിരിക്കുന്നത്. 400 ദിവസമാണ് നിക്ഷേപ കാലാവധി.…
Read More » - 23 December
അമ്മയെ പറഞ്ഞ് ഒഴിവാക്കി, ആ പ്രമുഖ നടന് റൂമില്‍ വന്നു: തുറന്നു പറഞ്ഞ് നടി മഹിമ
കൊച്ചി: നിരവധി സിനിമകളിലും പരമ്പരകളിലും അഭിനയിച്ച് പ്രേക്ഷക ഹൃദയങ്ങളിൽ ഇടം നേടിയ നടിയാണ് മഹിമ. ഒരിടവേളയ്ക്ക് ശേഷം വീണ്ടും അഭിനയത്തില്‍ സജീവമാവുകയാണ് താരം. തനിക്ക് നേരിട്ട കാസ്റ്റിംഗ്…
Read More » - 23 December
വിമാനത്തിന്റെ വീല്‍ബേയില്‍ മൃതദേഹം, അജ്ഞാതനെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല: അന്വേഷണം ശക്തം
ലണ്ടന്‍: വിമാനത്തിന്റെ വീല്‍ബേയില്‍ നിന്നും മൃതദേഹം കണ്ടെടുത്തു. ഗാംബിയയില്‍ നിന്നും ബ്രിട്ടണിലേക്ക് പോയ വിമാനത്തിന്റെ വീല്‍ബേയിലാണ് അജ്ഞാതന്റെ മൃതദേഹം കണ്ടത്. ബ്രിട്ടീഷ് ചാര്‍ട്ടര്‍ എയര്‍ലൈനായ ടൂയി എയര്‍വേസ്…
Read More » - 23 December
ക്രിസ്മസ് വിന്റര്‍ സ്പെഷ്യലായി രണ്ട് അധിക ട്രെയിനുകള്‍ കൂടി അനുവദിച്ചു
തിരുവനന്തപുരം: ക്രിസ്മസ് വിന്റര്‍ സ്പെഷ്യലായി രണ്ട് അധിക ട്രെയിനുകള്‍ കൂടി അനുവദിച്ചു. കൊച്ചുവേളി – മൈസൂരു റൂട്ടിലാണ് സ്പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ചത്. മൈസൂരു ജംഗ്ക്ഷന്- കൊച്ചുവേളി സ്പെഷ്യല്‍…
Read More » - 23 December
വിദ്യാലയങ്ങളില്‍ നിന്നുള്ള വിനോദയാത്രകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി മണിപ്പൂര്‍ സര്‍ക്കാര്‍
ഇംഫാല്‍: വിദ്യാലയങ്ങളില്‍ നിന്നുള്ള വിനോദയാത്രകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി മണിപ്പൂര്‍ സര്‍ക്കാര്‍. നോനി ജില്ലയില്‍ വിനോദയാത്രയ്ക്ക് പോയ വിദ്യാര്‍ത്ഥി സംഘം അപകടത്തില്‍പ്പെട്ട സാഹചര്യത്തിലാണ് നിരോധനം ഏര്‍പ്പെടുത്തിയത്. നോനിയില്‍…
Read More » - 23 December
കോവിഡ്19 മുൻകരുതൽ: പ്രതിരോധശേഷി വർധിപ്പിക്കാൻ ഈ യോഗാസനങ്ങൾ മനസിലാക്കാം
കഴിഞ്ഞ ആറാഴ്ചയ്ക്കിടെ ആഗോളതലത്തിൽ പ്രതിദിനം ശരാശരി 5 ലക്ഷത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കൊറോണ വൈറസ് ബാധിതരുടെ എണ്ണത്തിൽ അതിവേഗം വർധനവ് രേഖപ്പെടുത്തുകയാണ് ചൈന. കോവിഡ് -19…
Read More » - 22 December
വിവാദ പ്രസംഗം: സജി ചെറിയാനെ കുറ്റവിമുക്തനാക്കിയതിനെതിരെ ഹൈക്കോടതിയിൽ പരാതി
തിരുവനന്തപുരം: ഭരണഘടനക്കെതിരെ വിവാദ പരാമർശം നടത്തിയ സജി ചെറിയാനെ കുറ്റവിമുക്തനാക്കിയതിനെതിരെ ഹൈക്കോടതിയിൽ ഹർജി. സജി ചെറിയാൻ എംഎൽഎയെ കുറ്റവിമുക്തനാക്കി നൽകിയ പൊലീസ് റിപ്പോർട്ട് തള്ളി അന്വേഷണം സിബിഐയ്ക്ക്…
Read More » - 22 December
ക്രമസമാധാന പാലനത്തിൽ കേരളാ പൊലീസ് മാതൃക: മുഖ്യമന്ത്രി
തിരുവനന്തപുരം: ക്രമസമാധാന പാലനത്തിൽ കേരളാ പോലീസ് മാതൃകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സേനയിൽ ക്രിമിനലുകൾ വേണ്ടെന്നും വൈകൃതങ്ങൾ കാണിക്കുന്ന ഉദ്യോഗസ്ഥരോടുള്ള സമീപനത്തിൽ സർക്കാരിന് ഒരു തരത്തിലുമുള്ള ആശയക്കുഴപ്പമില്ലെന്നും…
Read More » - 22 December
യൂണിവേഴ്സിറ്റികളിൽ വിദ്യാർത്ഥിനികൾക്ക് പ്രവേശനം നിഷേധിച്ച് താലിബാൻ: ആശങ്ക രേഖപ്പെടുത്തി ഇന്ത്യ
ഡൽഹി: അഫ്ഗാനിൽ സ്ത്രീകളുടെ സർവ്വകലാശാല പ്രവേശനം നിഷേധിച്ച് താലിബാന്റെ നീക്കത്തിൽ ആശങ്ക രേഖപ്പെടുത്തി ഇന്ത്യ. അഫ്ഗാനിസ്ഥാനിലെ സ്ത്രീകളുടെ വിദ്യാഭ്യാസത്തെ ഇന്ത്യ എപ്പോഴും പിന്തുണച്ചിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ്…
Read More » - 22 December
ട്രെയിനിൽ യാത്രക്കാരിയായ യുവതിയുടെ മുമ്പിൽ വെച്ച് ലൈംഗിക പ്രദർശനം: മലപ്പുറത്ത് യുവാവ് അറസ്റ്റിൽ
മലപ്പുറം: ട്രെയിനിൽ യാത്രക്കാരിയായ യുവതിയുടെ മുമ്പിൽ വെച്ച് ലൈംഗിക പ്രദര്‍ശനം നടത്തിയ യുവാവ് മലപ്പുറത്ത് പൊലീസ് പിടിയിൽ. വണ്ടൂർ സ്വദേശി ഷിഹാബുദീൻ ആണ് പിടിയിലായത്. Read Also: സര്‍വ്വകലാശാലകളിലെ…
Read More » - 22 December
പ്രേംനസീർ സ്മൃതി 2023: പ്രേംനസീർ സുഹൃത് സമിതി ‘ഉദയസമുദ്ര’ അഞ്ചാമത് ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു
തിരുവനന്തപുരം: പ്രേംനസീർ സ്മൃതി 2023നോട് അനുബന്ധിച്ച് പ്രേംനസീർ സുഹൃത് സമിതി ‘ഉദയസമുദ്ര’ അഞ്ചാമത് ( 5th) ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. പ്രേംനസീർ ചലച്ചിത്രശ്രേഷ്ഠ പുരസ്ക്കാരത്തിന് നടൻ കുഞ്ചനും…
Read More » - 22 December
വിദേശ വ്യവസായ മേഖലയിലെ സാധ്യതകൾ: സംരംഭകത്വ വർക്ക്ഷോപ്പ് ജനുവരി അഞ്ചു മുതൽ ഏഴു വരെ
തിരുവനന്തപുരം: വിദേശ വ്യാപാര മേഖലയിലെ സാധ്യതകൾ പ്രയോജനപ്പെടുത്താൻ താത്പര്യപ്പെടുന്ന സംരംഭകർക്ക് 3 ദിവസത്തെ സംരംഭകത്വ വർക്ഷോപ്പ് ജനുവരി 5 മുതൽ 7 വരെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ…
Read More » - 22 December
ശരീരഭാരം നിയന്ത്രിക്കാൻ ആപ്പിൾ
പ്രായഭേദമന്യേ ഇന്ന് പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ് അമിതഭാരം എന്നത്. മാറിമാറി വരുന്ന ജീവിതശൈലിയാണ് പലപ്പോഴും അമിതഭാരത്തിന് കാരണമാകുന്നത്. അമിതഭാരം പലരെയും മാനസീക സമ്മര്‍ദ്ദത്തിലേയ്ക്കും നയിക്കുന്നു.…
Read More » - 22 December
മുഖത്ത് ഐസ് വയ്ക്കുന്നത് ഗുണകരമാണോ ?
മുഖത്ത് ഐസ് വയ്ക്കുന്നത് മായാജാലങ്ങൾ കാട്ടുമെന്നാണ് സോഷ്യൽ മീഡിയ ഒന്നടങ്കം അവകാശപ്പെടുന്നത്. നമ്മിൽ പലരും ഇത് പരീക്ഷിച്ചിട്ടുമുണ്ട്. പക്ഷേ ഇത് യഥാർത്ഥത്തിൽ ഗുണകരമാണോ എന്നതാണ് ചോദ്യം.…
Read More » - 22 December
വണ്ണം കുറയുന്നില്ലേ? ഡയറ്റില്‍ ഉള്‍പ്പെടുത്താം കലോറി കുറഞ്ഞ ഈ അഞ്ച് ഭക്ഷണങ്ങള്‍…
വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ പല തരം ഡയറ്റ് പ്ലാനുകള്‍ പരീക്ഷിക്കുന്നുണ്ടാകാം. മാറിയ ജീവിതശൈലിയാണ് അമിതവണ്ണത്തിന് കാരണം. ഇതിന് ആദ്യം വേണ്ടത് ആരോഗ്യകരമായ ഭക്ഷണരീതിയാണ്. ഡയറ്റില്‍ നിന്ന് കൊഴുപ്പും…
Read More » - 22 December
വിദ്യാർത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കാൻ ശ്രമം: പ്രതി പിടിയിൽ
കോഴിക്കോട്: വിദ്യാർത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കാൻ ശ്രമിച്ച പ്രതി പിടിയിൽ. കോഴിക്കോട് കായക്കൊടി സ്വദേശി റാഷിദ് അബ്ദുള്ളയാണ് മാനന്തവാടി പൊലീസിന്റെ പിടിയിലായത്. വയനാട് ക്ലബ് കുന്നിലെ…
Read More » - 22 December
ജനുവരി മുതൽ കിഴക്കേക്കോട്ടയിലെ സ്വകാര്യ ബസുകളുടെ അനധികൃത പാർക്കിങ്ങ് അവസാനിപ്പിക്കും: മന്ത്രി ആൻ്റണി രാജു
തിരുവനന്തപുരം: ജനുവരി അഞ്ച് മുതൽ തിരുവനന്തപുരം കിഴക്കേക്കോട്ടയിലെ സ്വകാര്യ ബസുകളുടെ അനധികൃത പാർക്കിങ്ങ് അവസാനിപ്പിക്കുമെന്ന് ഗതാഗത മന്ത്രി ആൻ്റണി രാജു. സ്ഥിരം നിരീക്ഷണത്തിനായി ആർടിഒ എൻഫോഴ്സ്മെന്റ് സംഘത്തെ…
Read More » - 22 December
പുതിയ വകഭേദം ഉണ്ടോയെന്നറിയാൻ കൂടുതൽ പരിശോധന: പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയതായി ആരോഗ്യമന്ത്രി
തിരുവനന്തപുരം: മറ്റ് രാജ്യങ്ങളിൽ കോവിഡ് വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. എല്ലാ ജില്ലകളും ജാഗ്രതയിലാണ്.…
Read More » - 22 December
കോവിഡ് വ്യാപനത്തില്‍ ജാഗ്രത പുലര്‍ത്തണം: മരുന്നും വാക്സീനും ഉറപ്പാക്കണമെന്ന് പ്രധാനമന്ത്രി
ഡൽഹി: രാജ്യത്തെ കൊറോണ വ്യാപനം സംബന്ധിച്ച സാഹചര്യം ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ഡല്‍ഹിയില്‍ ഉന്നതതല യോഗം ചേര്‍ന്നു. ഈ യോഗത്തിന് ശേഷം മാസ്ക് ധരിക്കാനും…
Read More » - 22 December
സൗദി അറേബ്യയിലെ പുതിയ ഇന്ത്യൻ അംബാസഡറായി ഡോ. സുഹൈൽ അജാസ് ഖാനെ നിയമിച്ചു
റിയാദ്: സൗദി അറേബ്യയിലെ പുതിയ ഇന്ത്യൻ അംബാസഡറായി ഡോ. സുഹൈൽ അജാസ് ഖാനെ നിയമിച്ചു. 1997 ബാച്ച് ഐഎഫ്എസ് ഉദ്യോഗസ്ഥനാണ് അദ്ദേഹം. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയമാണ് ഇതുസംബന്ധിച്ച…
Read More » - 22 December
സര്‍വ്വകലാശാലകളിലെ ചാന്‍സലര്‍ പദവിയില്‍ നിന്ന് ഗവര്‍ണറെ നീക്കുന്നതിനുള്ള ബില്‍ രാജ്ഭവന് കൈമാറി
തിരുവനന്തപുരം: സര്‍വ്വകലാശാലകളിലെ ചാന്‍സലര്‍ പദവിയില്‍ നിന്ന് ഗവര്‍ണറെ നീക്കുന്നതിനുള്ള കേരള സര്‍വ്വകലാശാല ഭേദഗതി ബില്‍ രാജ്ഭവന് കൈമാറി സര്‍ക്കാര്‍. ഡിസംബർ പതിമൂന്നിന് നിയമസഭ പാസാക്കിയ ബില്‍ ഒന്‍പത്…
Read More » - 22 December
വിപണി കീഴടക്കാൻ വൺപ്ലസ് 11 5ജി സ്മാർട്ട്ഫോണുകൾ അടുത്ത വർഷം എത്തും
വൺപ്ലസിന്റെ ഏറ്റവും പുതിയ ഹാൻഡ്സെറ്റായ വൺപ്ലസ് 11 5ജി അടുത്ത വർഷം മുതൽ വിപണിയിൽ അവതരിപ്പിക്കും. 2023 ഫെബ്രുവരി 7- നാണ് ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ…
Read More » - 22 December
കൊറോണ അണുബാധിതരില്‍ ഗന്ധം നഷ്ടപ്പെടുന്നതിന്റെ കാരണങ്ങള്‍ കണ്ടെത്തി ഗവേഷകര്‍
ലോകത്തിന്റെ പല ഭാഗങ്ങളിലും കോവിഡ് കേസുകള്‍ വര്‍ദ്ധിച്ചുവരുന്നതിനിടെ കൊറോണ അണുബാധിതരില്‍ ഗന്ധം നഷ്ടപ്പെടുന്നതിന്റെ കാരണങ്ങള്‍ കണ്ടെത്തി ഗവേഷകര്‍. ഘ്രാണ നാഡീകോശങ്ങളെ ബാധിക്കുന്ന രോഗപ്രതിരോധത്തിനെതിരായ ആക്രമണവും ഇതുമൂലം കോശങ്ങളുടെ…
Read More » - 22 December
സ്കൂളിനുള്ളിൽ ഭീമൻ പാമ്പ്: ഭയന്നു വിളിച്ച് കുട്ടികളും ടീച്ചർമാരും
റിയാദ്: സ്കൂളിനുള്ളിൽ ഭീമൻ പാമ്പ്. ദക്ഷിണ സൗദിയിലെ മൊഹായിൽ അസീറിൽ പ്രവർത്തിക്കുന്ന പ്രീ-സ്കൂളിലാണ് ഭീമൻ പാമ്പ് കയറിയത്. പാമ്പ് കയറിയതോടെ വിദ്യാർത്ഥികളും അധ്യാപകരും ഭയന്നു വിറച്ചു. കടുത്ത…
Read More »