Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2023 -31 January
ബൈക്ക് ജീപ്പുമായി കൂട്ടിയിടിച്ചു : പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു
പനമരം: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. പനമരം അഞ്ഞണിക്കുന്ന് പുനത്തിൽ ഹാരിസാണ്(38) മരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് മരണം സംഭവിച്ചത്. Read Also : വിവാഹിതയായ…
Read More » - 31 January
ആഗോള സാമ്പത്തിക വളര്‍ച്ചയില്‍ ഇന്ത്യയ്ക്ക് തിളക്കം, ഇന്ത്യയെ കുറിച്ച് പോസിറ്റീവ് കാഴ്ചപ്പാട്: ഐഎംഎഫ്
വാഷിങ്ടണ്‍: അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ വളര്‍ച്ചയില്‍ ചെറിയ കുറവുണ്ടാകുമെന്നു രാജ്യാന്തര നാണ്യനിധിയുടെ (ഐഎംഎഫ്) പ്രവചനം. രാജ്യത്തിന്റെ വളര്‍ച്ച 6.8 ശതമാനത്തില്‍നിന്ന് 6.1 ശതമാനമാകും എന്നാണു ചൊവ്വാഴ്ച…
Read More » - 31 January
സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു : ഇന്നത്തെ നിരക്കുകളറിയാം
കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് കുറവ് രേഖപ്പെടുത്തി. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 5,250 രൂപയും പവന് 42,000…
Read More » - 31 January
വിവാഹിതയായ യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസ് നിലനിൽക്കില്ല: പുനലൂരുകാരന് ആശ്വാസമായി സുപ്രീം കോടതി വിധി
ന്യൂഡൽഹി: വിവാഹ വാഗ്ദാനം നൽകി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിനു ശേഷം വാഗ്ദാനം പാലിച്ചില്ലെന്ന കാരണത്താൽ ബലാത്സംഗക്കുറ്റത്തിന് ശിക്ഷിക്കാൻ കഴിയില്ലെന്ന് സുപ്രീം കോടതി. ചില സാഹചര്യത്തില്‍ ഒരു വ്യക്തിക്ക്…
Read More » - 31 January
മദ്രസ പരിസരത്ത് നിന്നും നിരോധിത പുകയില ഉത്പന്നങ്ങളുമായി യുവാവ് പിടിയിൽ
നാദാപുരം: മദ്രസ പരിസരത്ത് നിരോധിത പുകയില ഉത്പന്നങ്ങളുമായി യുവാവ് പൊലീസ് പിടിയിൽ. നാദാപുരം പേരോട് സ്വദേശി തട്ടാറത്ത് വീട്ടിൽ അബൂബക്കർ നൗഷാദി(34)നെയാണ് അറസ്റ്റ് ചെയ്തത്. നാദാപുരം പൊലീസ്…
Read More » - 31 January
ആംബുലൻസുമായി കൂട്ടിയിടിച്ച് ചികിത്സയിലായിരുന്നയാൾ മരിച്ചു
പാവറട്ടി: ആംബുലൻസുമായി കൂട്ടിയിടിച്ച് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന ബൈക്ക് യാത്രക്കാരൻ മരിച്ചു. പാടൂർ കരിമ്പനാറ വീട്ടിൽ ഹുസൈൻ (65) ആണ് മരിച്ചത്. Read Also : കശ്മീരിൽ ഐസ്…
Read More » - 31 January
വായുവില്‍ രാസഗന്ധവും കറുത്ത തരികളും, കൊച്ചിയിലെ സ്ഥിതി അതീവ ഗുരുതരം
കൊച്ചി: എറണാകുളം നഗരത്തിലെ പ്രാണവായുവില്‍ രാസഗന്ധവും കറുത്ത തരികളും കണ്ടെത്തിയതിനെ തുടര്‍ന്ന് വിഷയത്തില്‍ ദേശീയ ഗ്രീന്‍ ട്രൈബ്യൂണല്‍ ഇടപെടുന്നു. ഇതിന്റെ കാരണം പരിശോധിച്ചു കണ്ടെത്താനും ദൗത്യസംഘത്തെ സജ്ജമാക്കി…
Read More » - 31 January
ചപ്പാത്തിക്കോല്‍കൊണ്ട് ഭാര്യയെയും മകനെയും മര്‍ദ്ദിച്ചു : ഭര്‍ത്താവ് അറസ്റ്റിൽ
തളിപ്പറമ്പ്: ഭാര്യയെയും മകനെയും മര്‍ദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്ത സംഭവത്തിൽ ഗൃഹനാഥൻ അറസ്റ്റിൽ. പട്ടുവം വെള്ളിക്കീല്‍ ജംഗ്ഷന് സമീപം ചെറുകുളക്കാട് സ്വദേശി എം. സന്തോഷിനെ(48)യാണ് അറസ്റ്റ് ചെയ്തത്.…
Read More » - 31 January
കോഴിക്കോട്ട് പടക്കം പൊട്ടിച്ചതിനെ ചൊല്ലി കല്യാണവീട്ടിൽ കൂട്ടത്തല്ല്: ഒടുവിൽ…
കോഴിക്കോട്: മേപ്പയ്യൂരിൽ കല്ല്യാണ വീട്ടിൽ കൂട്ടത്തല്ല്. വധൂവരന്മാരുടെ വീട്ടുകാർ തമ്മിലാണ് സംഘർഷമുണ്ടായത്. വടകരയിൽ നിന്നെത്തിയ ചെറുക്കന്റെ വീട്ടുകാർ താലി കെട്ടിന് ശേഷം വധൂഗൃഹത്തിൽ പടക്കം പൊട്ടിച്ചതാണ്…
Read More » - 31 January
കശ്മീരിൽ ഐസ് എറിഞ്ഞ് പരസ്പരം കളിച്ച് രാഹുലും പ്രിയങ്കയും, ഇന്ത്യയുടെ പ്രതീക്ഷയാണ് ഇവരെന്ന് പദ്മജ വേണുഗോപാൽ
രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര 135 ദിവസത്തെ യാത്രയ്ക്കു ശേഷം ഇന്നലെയാണ് സമാപിച്ചത്. വലിയ ആഘോഷത്തോടെയാണ് കോൺഗ്രസ് ഇത് ആഘോഷിച്ചത്. കാശ്മീരിൽ രാഹുൽ ഗാന്ധി ദേശീയ…
Read More » - 31 January
കുണ്ടന്നൂരിലെ വെടിക്കെട്ട് അപകടം; പരുക്കേറ്റയാൾ മരിച്ചു, അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ കളക്ടർ
കുണ്ടന്നൂര്‍: കുണ്ടന്നൂരിലെ വെടിക്കെട്ട് അപകടത്തിൽ പരുക്കേറ്റയാൾ മരിച്ചു. ആലത്തൂർ കാവശേരി സ്വദേശി മണികണ്ഠൻ (50) ആണ് മരിച്ചത്. സ്ഫോടനത്തിൽ 90% പൊള്ളലേറ്റിരുന്ന ഇയാളുടെ നില ഗുരുതരമായതിനാൽ ഇന്നലെ…
Read More » - 31 January
‘ബാഗ്ലൂര് ഡേയ്സ്’ ഹിന്ദി റീമേക്കിൽ അനശ്വര രാജനും പ്രിയ വാര്യരും: ‘യാരിയന്‍ 2’ റിലീസ് പ്രഖ്യാപിച്ചു
മലയാളത്തില്‍ സൂപ്പർ ഹിറ്റായ ‘ബാഗ്ലൂര് ഡേയ്സ്’ ഹിന്ദി റീമേക്കിനൊരുങ്ങുന്നു. ‘യാരിയന്‍ 2’ എന്ന പേരിട്ട ചിത്രത്തില്‍ അനശ്വര രാജനും പ്രിയ വാര്യരും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ‘യാരിയന്‍’…
Read More » - 31 January
പുത്തരിക്കണ്ടം മൈതാനത്ത് ഒരാൾ മരിച്ച നിലയിൽ, മരിച്ചത് മോഷണ കേസുകളിലെ പ്രതി
കരിമഠം: പുത്തരിക്കണ്ടം മൈതാനത്ത് ഒരാൾ മരിച്ച നിലയിൽ. കരിമഠം സ്വദേശി അൽഫീർ (40) ആണ് മരിച്ചത്. നിരവധി മോഷണ കേസുകളിലെ പ്രതിയാണ് മരിച്ച അൽഫീർ. മൃതദേഹം ജനറൽ…
Read More » - 31 January
‘വാഴക്കുല ബൈ വൈലോപ്പിള്ളി,: പിഎച്ച്ഡി ബിരുദം പിന്‍വലിക്കാന്‍ വ്യവസ്ഥയില്ല; പിഴവുകള്‍, കോപ്പിയടി എന്നിവ പരിശോധിക്കും
തിരുവനന്തപുരം: യുവജന കമ്മീഷൻ അധ്യക്ഷ ചിന്താ ജെറോമിന്റെ ഗവേഷണ പ്രബന്ധം വിദഗ്ധ സമിതിയെക്കൊണ്ട് പരിശോധിപ്പിക്കുന്നത് കേരള സര്‍വകലാശാല പരിഗണിക്കുന്നു. പ്രബന്ധത്തില്‍ ഗുരുതര പിഴവുകള്‍, കോപ്പിയടി ഉണ്ടായിട്ടുണ്ടോ എന്നിവ…
Read More » - 31 January
ടയറിനടിയിൽ നിന്ന് മുടിമുറിച്ച് ജീവിതത്തിലേക്ക്: ബസിനടിയിൽപ്പെട്ട യുവതി അത്ഭുതകരമായി രക്ഷപ്പെട്ടു
കോട്ടയം: ചിങ്ങവനത്ത് റോഡ് മുറിച്ചുകടക്കവേ കെ.എസ്.ആർ.ടി.സി. ബസിടിച്ച് ചക്രത്തിന്റെ അടിയിലേക്ക് വീണ വീട്ടമ്മ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇളംകാവ് മലകുന്നം സ്കൂൾ ബസിലെ ആയ, കുറിച്ചി സചിവോത്തമപുരം കേശവീയം…
Read More » - 31 January
ധോണി എന്റര്ടെയ്ന്മെന്റ്സിന്റെ ‘ലെറ്റ്സ് ഗെറ്റ് മാരീഡ്’: ചിത്രീകരണം ചെന്നൈയിൽ ആരംഭിച്ചു
മുൻ ഇന്ത്യൻ നായകൻ എംഎസ് ധോണിയുടെ ധോണി എന്റര്‍ടെയ്ന്‍മെന്റ്സ് നിര്‍മ്മിക്കുന്ന ആദ്യ സിനിമയുടെ ചിത്രീകരണം ചെന്നൈയിൽ ആരംഭിച്ചു. ‘ലെറ്റ്സ് ഗെറ്റ് മാരീഡ്’ എന്ന തമിഴ് ചിത്രമാണ് ആദ്യ…
Read More » - 31 January
ബസുടമ വീട്ടിലെ കുളിമുറിയിൽ മരിച്ചനിലയിൽ
കാഞ്ഞാണി: ബസുടമയെ വീട്ടിലെ കുളിമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി. അരിമ്പൂർ സ്വദേശി ചെട്ടിക്കാട്ടിൽ രാജ(58)നെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. Read Also : റിപ്പബ്ലിക് ദിനത്തിൽ ഓസ്ട്രേലിയയില്‍ ഇന്ത്യക്കാര്‍ക്ക് നേരെ…
Read More » - 31 January
ആർത്തവ ദിവസങ്ങളിലെ അസ്വസ്ഥതകൾ മാറാൻ ജിഞ്ചർ ടീ!
ആർത്തവ ദിവസങ്ങൾ സ്ത്രീകളെ സംബന്ധിച്ചത്തോളം ഏറെ പ്രയാസമേറിയതാണ്. ദേഷ്യം, വിഷാദം, നടുവേദന, വയറുവേദന, തലവേദന തുടങ്ങിയ പല വിഷമഘട്ടങ്ങളിലൂടെയാണ് ആർത്തവദിനങ്ങൾ ഓരോ സ്ത്രീകളും കടന്നു പോകുന്നത്. ആർത്തവ…
Read More » - 31 January
ഒരു കുടുംബത്തിലെ മൂന്നു പേരെ വിഷം ഉള്ളിൽചെന്ന നിലയിൽ കണ്ടെത്തി
തൊടുപുഴ: ഒരു കുടുംബത്തിലെ മൂന്നു പേരെ വിഷം ഉള്ളിൽചെന്ന നിലയിൽ കണ്ടെത്തി. തൊടുപുഴ മണക്കാട് അങ്കംവെട്ടിക്കവല ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന പുല്ലറയ്ക്കൽ ആന്റണി ആഗസ്തി (59), ഭാര്യ…
Read More » - 31 January
റിപ്പബ്ലിക് ദിനത്തിൽ ഓസ്ട്രേലിയയില്‍ ഇന്ത്യക്കാര്‍ക്ക് നേരെ ഖാലിസ്ഥാന്‍ ആക്രമണം: രണ്ടുപേർ അറസ്റ്റിൽ
കാന്‍ബെറ : ഓസ്ട്രേലിയയിൽ ഇന്ത്യക്കാർക്ക് നേരെ ഖാലിസ്ഥാൻ അനുകൂലികളുടെ ആക്രമണം. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഇന്ത്യന്‍ ദേശീയ പതാകയുമായി സഞ്ചരിച്ചവര്‍ക്ക് നേരെയായിരുന്നു ഖാലിസ്ഥാന്‍ ആക്രമണം. ഖാലിസ്ഥാന്‍ പതാകയുമായെത്തിയ ഒരുകൂട്ടം…
Read More » - 31 January
മണ്ണാർക്കാട് വീണ്ടും പൂലി ഇറങ്ങിയെന്ന് സംശയം, വളർത്ത് നായയെ ആക്രമിച്ചു
പാലക്കാട്: മണ്ണാർക്കാട് തത്തേങ്ങലത്ത് വീണ്ടും പൂലി ഇറങ്ങിയെന്ന് സംശയം. പുളിഞ്ചോട് മേലാറ്റിങ്കര മണികണ്ഠന്റെ വീട്ടിലെ വളർത്ത് നായയെ ആക്രമിച്ചു കൊന്നു. തത്തേങ്ങലത്ത് നേരത്തെ പുലിയെയും കുട്ടികളെയും കണ്ടെത്തിയിരുന്നു.…
Read More » - 31 January
പെട്ടി ഓട്ടോയിൽ ലോറി ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം
പുനലൂർ: പെട്ടി ഓട്ടോയിൽ ലോറി ഇടിച്ച് സ്ത്രീ മരിച്ചു. തമിഴ്നാട് സേലം സ്വദേശി ഉമ (42) ആണ് മരിച്ചത്. അഞ്ചു പേർക്ക് പരിക്കേറ്റു. ഇതിൽ രണ്ടു സ്ത്രീകളുടെ…
Read More » - 31 January
എന്താണ് ഈ വിഭജനം? കലയെ മതത്തിന്റെ പേരിൽ വിഭജിക്കാനാകുമോ?: കങ്കണയുടെ പ്രസ്താവനയിൽ വിമർശനവുമായി ഉർഫി ജാവേദ്
രാജ്യം ഖാന്മാരെ സ്നേഹിച്ചിട്ടേയുള്ളുവെന്നും മുസ്ലിം അഭിനേതാക്കളോട് പ്രേക്ഷകർക്ക് പ്രത്യേക അഭിനിവേശമുണ്ടെന്നുമുള്ള ബോളിവുഡ് നടി കങ്കണ റണാവത്തിന്റെ പ്രസ്താവനയിൽ വിമർശനവുമായി നടി ഉർഫി ജാവേദ്. കലയെ എന്തിനാണ് മതത്തിന്റെ…
Read More » - 31 January
ചിന്തയുടെ പ്രബന്ധം: ഗൈഡിനെ പദവിയില്‍നിന്ന് നീക്കി ഗൈഡ്ഷിപ്പ് മരവിപ്പിക്കണമെന്ന് ആവശ്യം
തിരുവനന്തപുരം: യുവജനകമ്മിഷന് അധ്യക്ഷ ചിന്താ ജെറോമിന്റെ പി.എച്ച്.ഡി. പ്രബന്ധത്തിലെ പിഴവും കോപ്പിയടി ആരോപണവും വിദഗ്ധസമിതിയെ നിയോഗിച്ച് പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ക്കും വൈസ് ചാന്‍സലര്‍ക്കും നിവേദനം. സേവ് യൂണിവേഴ്സിറ്റി കാമ്പയിന്…
Read More » - 31 January
കേരളാ വാട്ടര്‍ അതോറിറ്റി; തിരുവല്ലയിലും വെട്ടിപ്പ്, മെഡിക്കല്‍ റീ ഇംപേഴ്സ്മെന്റിന്റെ മറവില്‍ 13 ലക്ഷം തട്ടി
തിരുവല്ല: കേരളാ വാട്ടര്‍ അതോറിറ്റി ആറ്റിങ്ങല്‍ ഡിവിഷനില്‍ വ്യാജ ബില്ല് കൊടുത്ത് ഉദ്യോഗസ്ഥര്‍ പണം തട്ടിയെടുത്തതിന് പിന്നാലെ തിരുവല്ലയിലും ലക്ഷങ്ങളുടെ വെട്ടിപ്പ്. മെഡിക്കല്‍ റീ ഇംപേഴ്സ്മെന്റിന്റെ മറവില്‍…
Read More »