Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2023 -31 January
വഴിയാത്രക്കാരന്റെ മൊബൈൽ ഫോൺ മോഷ്ടിച്ചു : വയോധികൻ അറസ്റ്റിൽ
പേരൂർക്കട: വഴിയാത്രക്കാരന്റെ മൊബൈൽ ഫോൺ മോഷ്ടിച്ചയാൾ പൊലീസ് പിടിയിൽ. കൊല്ലം മങ്കാട് ചിതറ വാഴവിള വീട്ടിൽ യഹിയ (59) ആണ് അറസ്റ്റിലായത്. തമ്പാനൂർ പൊലീസ് ആണ് ഇയാളെ…
Read More » - 31 January
ഹീമോഗ്ലോബിന്റെ അളവ് കൂട്ടാൻ ഈന്തപ്പഴം!
ചുവന്ന രക്താണുക്കളിൽ കാണപ്പെടുന്ന ഇരുമ്പ് അടങ്ങിയ പ്രോട്ടീനാണ് ഹീമോഗ്ലോബിൻ. രക്തത്തിലെ വിവിധ അവയവങ്ങളിലേക്കും ശരീര കോശങ്ങളിലേക്കും ഓക്സിജൻ എത്തിക്കാൻ ഹീമോഗ്ലോബിൻ വളരെ പ്രധാനപ്പെട്ട പങ്കാണ് വഹിക്കുന്നത്. അതിനാൽ,…
Read More » - 31 January
ദുബായിൽ ഇനി ഹിന്ദ് സിറ്റിയും: അൽ മിൻഹാദ് പ്രദേശത്തെ പുനർനാമകരണം ചെയ്ത് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം
ദുബായ്: യുഎഇയിലെ അൽ മിൻഹാദ് പ്രദേശവും, അതിന്റെ പരിസരപ്രദേശങ്ങളും ഉൾപ്പെടുന്ന മേഖലയുടെ പേര് ‘ഹിന്ദ് സിറ്റി’ എന്ന് പുനർനാമകരണം ചെയ്തു. ഏതാണ്ട് 83.9 കിലോമീറ്റർ വിസ്തൃതിയുള്ള ഒരു…
Read More » - 31 January
വയോധികനായ മത്സ്യത്തൊഴിലാളി കടൽക്കരയിൽ മരിച്ച നിലയിൽ
വിഴിഞ്ഞം: മത്സ്യത്തൊഴിലാളിയായ വയോധികനെ കടൽക്കരയിൽ മരിച്ച നിലയിൽ കണ്ടെത്തി. കരിങ്കുളം പുല്ലുവിള കിണറ്റടി വിളാകത്ത് ഫ്രാൻസിസ് ജോസഫ് (83) ആണ് മരിച്ചത്. ഇന്നലെ രാവിലെ അടിമലത്തുറ അമ്പലത്തിൻമൂല…
Read More » - 31 January
ഷോളയാർ ഡാമിൽ കുളിക്കാൻ പോയ അമ്മയ്ക്കും മകനും ദാരുണാന്ത്യം
തൃശൂർ: ഷോളയാർ ഡാമിൽ കുളിക്കാൻ പോയ അമ്മയും മകനും മുങ്ങി മരിച്ചു. ശിവയുടെ ഭാര്യ ശെൽവി (39) മകൻ സതീഷ് കുമാർ (6) എന്നിവരാണ് മരിച്ചത്. Read…
Read More » - 31 January
ഉഴവൂരില്‍ സ്വകാര്യഫാമുകളില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു
കോട്ടയം: ഉഴവൂര്‍ പഞ്ചായത്തിലെ രണ്ടു സ്വകാര്യഫാമുകളില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്സണായ ജില്ലാ കളക്ടര്‍ പി.കെ. ജയശ്രീ ആണ് ഇക്കാര്യം അറിയിച്ചത്.…
Read More » - 31 January
ബൈക്കില്‍ കറങ്ങി നടന്ന് അനധികൃത മദ്യ വിൽപ്പന : ഒരാൾ അറസ്റ്റിൽ
കോട്ടയം: ഡ്രൈഡേയില്‍ ബൈക്കില്‍ കറങ്ങി നടന്ന് അനധികൃത മദ്യ വിൽപ്പന നടത്തിയാൾ അറസ്റ്റിൽ. അകലക്കുന്നം മറ്റക്കരകര മുരിപ്പാറ എം.എം. ജോസഫിനെയാണ് അറസ്റ്റ് ചെയ്തത്. Read Also :…
Read More » - 31 January
പേരക്കുട്ടിയെ രക്ഷിക്കാനായി കിണറ്റിലേക്ക് ചാടിയ വീട്ടമ്മ മരിച്ചു : കുട്ടിയെ രക്ഷപ്പെടുത്തി
കോഴിക്കോട്: കൊടുവള്ളിയില്‍ കിണറ്റില്‍ വീണ പേരക്കുട്ടിയെ രക്ഷിക്കാനായി കിണറ്റിലേക്ക് ചാടിയ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കിഴക്കോത്ത് പരപ്പാറ ചെട്യാംകുന്നുമ്മല് മുഹമ്മദ് കോയയുടെ ഭാര്യ റംല (48) ആണ് മരിച്ചത്.…
Read More » - 31 January
ബിബിസി ഡോക്യുമെന്ററി വിവാദം: നരേന്ദ്രമോദിയെ പിന്തുണച്ച് റഷ്യ, ‘ബിബിസിയുടേത് ഇൻഫർമേഷൻ വാർ’ എന്നാരോപണം
മോസ്കോ: ബിബിസി ഡോക്യുമെന്ററി വിവാദത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പിന്തുണച്ച് റഷ്യ. ബിബിസിയുടെ വിവര യുദ്ധത്തിന്റെ ( ഇൻഫർമേഷൻ വാർ) ഭാഗമാണ് ഡോക്യുമെന്ററി വിവാദമെന്ന് റഷ്യയുടെ വിദേശകാര്യ മന്ത്രാലയ…
Read More » - 31 January
നിര്‍മ്മാണം നടക്കുന്ന വീട്ടില്‍ നിന്ന് പിടിച്ചെടുത്തത് 30 കിലോ കഞ്ചാവ് : വീട്ടുടമസ്ഥൻ അറസ്റ്റിൽ
കാസര്‍ഗോഡ്: നിര്‍മ്മാണം നടക്കുന്ന വീട്ടില്‍ നിന്ന് 30 കിലോ കഞ്ചാവ് എക്സൈസ് സംഘം പിടിച്ചെടുത്തു. സംഭവത്തിൽ, വീട്ടുടമ മുഹമ്മദ് മുസ്തഫ അറസ്റ്റിലായി. മിയാപദവില്‍ നിര്‍മ്മാണം നടക്കുന്ന വീട്ടിനുള്ളില്‍…
Read More » - 31 January
70 വര്‍ഷം കൊണ്ട് നടക്കാത്ത വികസനമാണ് കഴിഞ്ഞ എട്ട് വര്‍ഷം കൊണ്ട് ഹരിയാനയില്‍ ഉണ്ടായത്: അമിത് ഷാ
ചണ്ഡീഗഡ്: 70 വര്‍ഷം കൊണ്ട് നടക്കാത്ത വികസനമാണ് കഴിഞ്ഞ എട്ട് വര്‍ഷം കൊണ്ട് ഹരിയാനയില്‍ ഉണ്ടായതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അതിനാല്‍ തന്നെ, നരേന്ദ്ര…
Read More » - 31 January
ഭാരത് ജോഡോ യാത്രയോടെ രാജ്യത്ത് വെറുപ്പും വിദ്വേഷവും ഇല്ലാതാകും : പ്രിയങ്ക ഗാന്ധി
ശ്രീനഗര്‍: പ്രതീക്ഷയുടെ കിരണമാണ് ഭാരത് ജോഡോ യാത്രയെന്ന് പ്രിയങ്ക ഗാന്ധി. ഭാരത് ജോഡോ യാത്രയുടെ സമാപന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അവര്‍. രാജ്യം മുഴുവന്‍ ഭാരത് ജോഡോ യാത്രയുടെ…
Read More » - 31 January
ഗവേഷണ പ്രബന്ധത്തില്‍ വ്യക്തി-പാര്‍ട്ടിബന്ധങ്ങളെ സൂചിപ്പിക്കുന്ന ചില വസ്തുതകളും മറനീക്കി പുറത്തുവന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളില്‍ വലിയ ചര്‍ച്ചയായത് യുവജന കമ്മീഷന് അധ്യക്ഷ ചിന്താ ജെറോമിന്റെ പ്രബന്ധത്തിലെ ഗുരുതര പിഴവുകളായിരുന്നു. ‘വാഴക്കുല’യും രമണനും വൈലോപ്പിള്ളിയുമെല്ലാം ചര്‍ച്ചകളില്‍ കയറിപ്പറ്റി. ഇതിനിടെ…
Read More » - 30 January
പെഷവാർ ആക്രമണം: ശക്തമായി അപലപിച്ച് യുഎഇ
അബുദാബി: പാകിസ്ഥാനിലെ പെഷവാറിൽ ഉണ്ടായ ചാവേർ ആക്രമണത്തെ ശക്തമായി അപലപിച്ച് യുഎഇ. ഇത്തരം ക്രിമിനൽ പ്രവർത്തനങ്ങളെ ശക്തമായി അപലപിക്കുന്നുണ്ടെന്നുണ്ടെന്നും ഭീകരതയെ നിരസിക്കുന്നുവെന്നും യുഎഇ വിദേശകാര്യ അന്താരാഷ്ട്ര സഹകരണ…
Read More » - 30 January
ഇന്ത്യയെന്ന മഹാരാജ്യത്തിന്റെ ആത്മാഭിമാനം സംരക്ഷിക്കേണ്ടത് കോൺഗ്രസിന്റെ ചരിത്രപരമായ ഉത്തരവാദിത്തം: വി ഡി സതീശൻ
തിരുവനന്തപുരം: ഇന്ത്യയെന്ന മഹാരാജ്യത്തിന്റെ ആത്മാഭിമാനം സംരക്ഷിക്കേണ്ടത് കോൺഗ്രസിന്റെ ചരിത്രപരമായ ഉത്തരവാദിത്തമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിച്ച ഭാരത് ജോഡോ…
Read More » - 30 January
അടിയന്തര ഘട്ടങ്ങളിൽ രക്തത്തിനായി പോൽ ബ്ലഡ്: ഓൺലൈൻ സേവനവുമായി കേരളാ പോലീസ്
തിരുവനന്തപുരം: അടിയന്തരഘട്ടങ്ങളിൽ രക്തത്തിനായി കേരള പോലീസിന്റെ പോൽ ബ്ലഡ്. ഈ ഓൺലൈൻ സേവനം പൊതുജനങ്ങൾക്കും പ്രയോജനപ്പെടുത്താമെന്നാണ് കേരളാ പോലീസ് വ്യക്തമാക്കുന്നത്. കേരള പോലീസിന്റെ മൊബൈൽ അപ്ലിക്കേഷൻ ആയ…
Read More » - 30 January
പെഷവാർ സ്ഫോടനം: ഭീകരവാദ ഭീഷണിയെ ചെറുക്കുന്നതിന് പോലീസ് സേനയെ സജ്ജരാക്കണമെന്ന് ഇമ്രാൻ ഖാൻ
ഇസ്ലാമാബാദ്: ഭീകരവാദ ഭീഷണിയെ ചെറുക്കുന്നതിന് പോലീസ് സേനയെ സജ്ജരാക്കണമെന്ന് പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. പെഷവാർ സ്ഫോടനത്തിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. പെഷവാർ സ്ഫോടനത്തെ അദ്ദേഹം…
Read More » - 30 January
ഇറാനിൽ വധശിക്ഷ കാത്ത് കിടക്കുന്നത് 107 പേർ
മഹ്സ അമിനിയുടെ മരണത്തെ തുടർന്ന് സപ്തംബറോടെ ഇറാനിൽ പൊട്ടിപ്പുറപ്പെട്ട പ്രതിഷേധ പ്രകടനങ്ങൾക്കും എതിർപ്പുകൾക്കുമൊടുവിൽ നിരവധി പേരെ വധശിക്ഷയ്ക്ക് വിധേയരാക്കി ഇറാൻ ഭരണകൂടം. വെറും 26 ദിവസത്തിനുള്ളിൽ ഇറാനിലെ…
Read More » - 30 January
‘കശ്മീരിലൂടെ രാഹുലിന്റെ ജാഥ മുന്നേറിയതിന് മോദിക്ക് വേണം സല്യൂട്ട്’; രാമസിംഹൻ
കൊച്ചി: 135 ദിവസത്തെ ജോഡോ യാത്ര അവസാനിപ്പിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കാശ്മീരിലൂടെ രാഹുൽ ഗാന്ധിയുടെ യാത്ര വിജയകരമായി മുന്നേറിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മിടുക്ക്…
Read More » - 30 January
‘യാത്ര അവസാനിപ്പിച്ച് രാഹുൽ ഗാന്ധി, ഇന്നേ ദിവസം മഞ്ഞ് പെയ്യാതിരിക്കുന്നതെങ്ങനെ?’: പ്രശംസിച്ച് സംവിധായകൻ
രാഹുൽ ഗാന്ധിയുടെ ജോഡോ യാത്രയെ പ്രശംസിച്ച് സംവിധായകൻ സനൽ കുമാർ ശശിധരൻ. ഇന്ത്യയെന്ന വൈരുദ്ധ്യങ്ങളുടെ വിസ്മയത്തെ യാത്രകൾ കൊണ്ടും സത്യാഗ്രഹം കൊണ്ടും തുന്നിപ്പിടിപ്പിച്ച മഹാത്മ ഗാന്ധി വെടിയേറ്റു…
Read More » - 30 January
പെഷവാർ സ്ഫോടനം: പരിക്കേറ്റവരുടെ ജീവൻ രക്ഷിക്കാൻ രക്തം ദാനം ചെയ്യണമെന്ന് പ്രവർത്തകരോട് ആഹ്വാനം ചെയ്ത് പാക് പ്രധാനമന്ത്രി
ഇസ്ലാമാബാദ്: പെഷവാറിലെ പള്ളിയിലുണ്ടായ സ്ഫോടനത്തിൽ പരിക്കേറ്റവരുടെ ജീവൻ രക്ഷിക്കാൻ രക്തം ദാനം ചെയ്യാൻ പാകിസ്ഥാൻ മുസ്ലീം ലീഗ് (എൻ) പ്രവർത്തകരോട് ആഹ്വാനം ചെയ്ത് പാക് പ്രധാനമന്ത്രി ഷെഹ്ബാസ്…
Read More » - 30 January
‘കല്യാണം കഴിക്കാതെ കുട്ടികളുണ്ടായാലും കുഴപ്പമില്ല’: ചൈനക്കാരോട് അധികൃതർ
സിചുവാൻ: അവിവാഹിതരായവർക്കുണ്ടാകുന്ന കുട്ടികൾക്ക് ചൈനയിൽ നിയമപ്രകാരം സാധുത. ചൈനയിൽ കുറഞ്ഞുവരുന്ന ജനനനിരക്ക് ഉയർത്താനുള്ള ഏറ്റവും പുതിയ ശ്രമത്തിന്റെ ഭാഗമായിട്ടാണ് ഈ തീരുമാനം. രാജ്യത്തിന്റെ തെക്കുപടിഞ്ഞാറൻ പ്രവിശ്യയായ സിചുവാൻ…
Read More » - 30 January
മുഗൾ ഗാർഡൻ്റെ പേര് മാറ്റി അമൃത് ഉദ്യാൻ എന്നാക്കിയതിനെതിരെ എ.എൻ ഷംസീർ
കണ്ണൂര്‍: മുഗൾ ഗാർഡൻ്റെ പേര് മാറ്റി അമൃത് ഉദ്യാൻ എന്നാക്കിയതിനെതിരെ സ്പീക്കർ എ.എൻ ഷംസീർ. മുഗൾ ഗാർഡൻ്റെ പേര് മാറ്റിയതുമായി ബന്ധപ്പെട്ടായിരുന്നു സ്പീക്കറുടെ പരാമർശം. ഇന്ത്യയെ ഹിന്ദു…
Read More » - 30 January
ഗ്രൂപ്പ് ചാറ്റുകളിൽ എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങി ഗൂഗിൾ
ഗ്രൂപ്പ് ചാറ്റുകൾ കൂടുതൽ സുരക്ഷിതമാക്കാൻ പുതിയ ഫീച്ചർ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ഗൂഗിൾ. ഗൂഗിളിന്റെ മെസേജിംഗ് ആപ്പുകൾ മുഖാന്തരമുള്ള ഗ്രൂപ്പ് ചാറ്റുകളിൽ എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ ഫീച്ചർ അവതരിപ്പിക്കാനാണ് പദ്ധതിയിടുന്നത്.…
Read More » - 30 January
ചൈനയുമായി 2025ൽ യുദ്ധമുണ്ടാകും: അതിനായി തീവ്രപരിശീലനം നടത്തണമെന്ന് യുഎസ് ജനറൽ
വാഷിംഗ്ടൺ: 2020 ൽ ചൈനയുമായി യുദ്ധമുണ്ടാകുമെന്ന് യുഎസ് എയർഫോഴ്സ് ജനറൽ. അതിനായി തീവ്രപരിശീലനം നടത്തണമെന്ന് അദ്ദേഹം സേനാംഗങ്ങൾക്ക് നിർദ്ദേശം നൽകി. ഒരു ലക്ഷത്തിലേറെ അംഗങ്ങളുള്ള യുഎസ് എയർ…
Read More »