Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2023 -9 January
ബ്രസീലിൽ പ്രസിഡന്റിന്റെ കൊട്ടാരവും പാർലമെന്റും സുപ്രിംകോടതിയും ആക്രമിച്ചു: വൻ സംഘർഷം
റിയോ ഡി ജനീറോ: ബ്രസീലിൽ വൻ സംഘർഷം. പ്രസിഡന്റിന്റെ കൊട്ടാരവും പാർലമെന്റും സുപ്രിംകോടതിയും ആക്രമിച്ചു. പ്രസിഡന്റ് ലുല ഡ സിൽവയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ബ്രസീലിൽ വൻ സംഘർഷം.…
Read More » - 9 January
ഐഡിബിഐ ബാങ്ക്: ഓഹരി വിൽപ്പനയുടെ രണ്ടാം ഘട്ട നടപടികൾ ഉടൻ ആരംഭിക്കുമെന്ന് ദിപം
ഐഡിബിഐ ബാങ്കിന്റെ ഓഹരി വിൽപ്പനയുടെ രണ്ടാം ഘട്ട നടപടികൾ ഉടൻ ആരംഭിക്കുമെന്ന് ഡിപ്പാർട്ട്മെന്റ് ഓഫ് ഇൻവെസ്റ്റ്മെന്റ് ആൻഡ് പബ്ലിക് അസറ്റ് മാനേജ്മെന്റ് (ദിപം) വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട…
Read More » - 9 January
കെഎസ്ആർടിസിയിൽ പരസ്യം; കേരള ഹൈക്കോടതി ഉത്തരവിനെതിരായ ഹർജി ഇന്ന് വീണ്ടും സുപ്രീം കോടതിയില്‍
ന്യൂഡല്‍ഹി: കെഎസ്ആർടിസിയിൽ പരസ്യം പതിയ്ക്കുന്നത് തടഞ്ഞുകൊണ്ടുള്ള കേരള ഹൈക്കോടതി ഉത്തരവിനെതിരായ ഹർജി ഇന്ന് വീണ്ടും സുപ്രീം കോടതിയില്‍. ബസുകളിലെ പരസ്യം സംബന്ധിച്ച പുതിയ സ്കീം കൈമാറാൻ കെഎസ്ആർടിസിയോട്…
Read More » - 9 January
10 ദിവസം വെജ് കഴിച്ചാൽ ഒന്നും സംഭവിക്കില്ല, ഈ വിഷയം പെരുപ്പിക്കുന്നത് നിരോധിച്ച സംഘടനയിലെ സൈലന്റ് പ്രൊഫൈലുകൾ: കെഎം ഷാജി
തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവത്തിലെ ഭക്ഷണ വിവാദത്തിൽ നോൺവെജ് ഭക്ഷണത്തെ എതിർത്ത് മുസ്ലിം ലീഗ് നേതാവ് കെഎം ഷാജി. 10 ദിവസം വെജ് കഴിച്ചാൽ ഒന്നും സംഭവിക്കില്ലെന്നും…
Read More » - 9 January
സംസ്ഥാനത്ത് മാറ്റമില്ലാതെ ഇന്ധനവില, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.71 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 9 January
ഓട്ടോ എക്സ്പോ 2023: ഇക്കുറി തരംഗം സൃഷ്ടിക്കാനെത്തുന്നത് ഇലക്ട്രിക് വാഹനങ്ങൾ
കോവിഡ് ഭീതീ അകന്നതോടെ, എക്കാലത്തെയും മികച്ച ഓട്ടോ എക്സ്പോയ്ക്കാണ് ഇത്തവണ രാജ്യം സാക്ഷ്യം വഹിക്കുന്നത്. ജനുവരി 13-ന് ആരംഭിക്കുന്ന ഓട്ടോ എക്സ്പോ കീഴടക്കാൻ ഇക്കുറി ഇലക്ട്രിക് വാഹനങ്ങളുടെ…
Read More » - 9 January
ബൈക്ക് യാത്രികനെ ഇടിച്ചു തെറിപ്പിച്ച ശേഷം വാഹനം നിർത്താതെ പോയി: പൊലീസുകാരന് സസ്പെൻഷൻ
കൽപ്പറ്റ: ബൈക്ക് യാത്രികനെ ഇടിച്ചു തെറിപ്പിച്ച ശേഷം വാഹനം നിർത്താതെ പോയ സിവിൽ പൊലീസ് ഓഫീസര്‍ക്ക് സസ്പെന്ഷന്. വയനാട് പനമരം പൊലീസ് സ്റ്റേഷനിലെ എൻ.ബി വിനുവിനെയാണ് ജില്ലാ…
Read More » - 9 January
കുതിച്ചുയർന്ന് വിദേശ നാണയ ശേഖരം, ഏറ്റവും പുതിയ കണക്കുകൾ അറിയാം
ഇന്ത്യയുടെ വിദേശ നാണയ ശേഖരത്തിൽ വീണ്ടും കുതിച്ചുചാട്ടം. റിസർവ് ബാങ്ക് പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ഡിസംബർ 30- ന് അവസാനിച്ച ആഴ്ചയിൽ 4.40 കോടി…
Read More » - 9 January
ഉണ്ണി അങ്കിളിന്റെ അടുത്ത് നരേന്ദ്ര മോദി അപ്പൂപ്പന്റെ പാവ വരെയുണ്ട്: തുറന്നു പറഞ്ഞ് ‘മാളികപ്പുറം’
ഉണ്ണി മുകുന്ദനെ നായകനാക്കി നവാഗതനായ വിഷ്ണു ശശി ശങ്കര്‍ സംവിധാനം ചെയ്ത ‘മാളികപ്പുറം’ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. മികച്ച അഭിപ്രായമാണ് പ്രേക്ഷകരില്‍ നിന്ന് ചിത്രത്തിന് ലഭിക്കുന്നത്. ഇപ്പോള്‍…
Read More » - 9 January
എനിക്ക് വസ്ത്രം ധരിക്കുന്നത് അലർജിയാണ്: തുറന്നു പറഞ്ഞ് ഉര്‍ഫി ജാവേദ്
മുംബൈ: സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുള്ള ബോളിവുഡ് താരമാണ് ഉർഫി ജാവേദ്. ഉർഫി പങ്കുവെയ്ക്കുന്ന ചിത്രങ്ങൾ വളരെ വേഗത്തിലാണ് ശ്രദ്ധനേടുന്നത്. ഇപ്പോൾ തന്റെ വ്യത്യസ്തമായ വസ്ത്രധാരണത്തിന് പിന്നിൽ…
Read More » - 9 January
കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയിലേക്ക് മത്സരിക്കാനുള്ള സാധ്യത തളളാതെ ശശി തരൂര്‍
കൊച്ചി: കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയിലേക്ക് മത്സരിക്കാനുള്ള സാധ്യത തളളാതെ ശശി തരൂര്‍ എം.പി. അധ്യക്ഷസ്ഥാനത്തേക്ക് മത്സരിക്കാന്‍ പരസ്യമായും രഹസ്യമായും പിന്തുണ നല്‍കിയവരുണ്ട്. അവരുമായി ചര്‍ച്ച ചെയ്ത ശേഷം…
Read More » - 9 January
അഞ്ജുശ്രീക്ക് മരണം സംഭവിച്ചത് കരള്‍ പ്രവര്‍ത്തനരഹിതമായതിനെ തുടര്‍ന്ന്
കൊച്ചി: അഞ്ജുശ്രീയുടെ മരണം ഭക്ഷ്യവിഷബാധ മൂലമല്ലെന്ന് റിപ്പോര്‍ട്ട്. കരള്‍ പ്രവര്‍ത്തനരഹിതമായതാണ് മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. അഞ്ജുശ്രീയുടെ മരണം ഭക്ഷ്യവിഷബാധയാണെന്ന് തെളിയിക്കാന്‍ സാധിക്കുന്ന തരത്തില്‍ ഒന്നും…
Read More » - 8 January
കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ജനുവരി 15 വരെ അടച്ചിടും: ഉത്തരവ് പുറപ്പെടുവിച്ച് ജില്ലാ കളക്ടർ
കോട്ടയം: കെ ആർ നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സ് ജനുവരി 15 വരെ അടച്ചിടും. ജില്ലാ കളക്ടർ ഡോ പി കെ…
Read More » - 8 January
മന്ത്രി ജി ആർ അനിലിന്റെ വാഹനത്തിലടിച്ച് പ്രതിഷേധം: ബൈക്ക് യാത്രക്കാരൻ കസ്റ്റഡിയിൽ
തിരുവനന്തപുരം: മന്ത്രി ജി ആർ അനിലിന്റെ ഔദ്യോഗിക വാഹനത്തിന് നേരെ പ്രതിഷേധം നടത്തിയ ആൾ കസ്റ്റഡിയിൽ. ഹോൺ അടിച്ചെന്നാരോപിച്ചാണ് ഇയാൾ മന്ത്രിയുടെ വാഹനത്തിന് നേരെ പ്രതിഷേധം നടത്തിയത്.…
Read More » - 8 January
വന്ധ്യതയെ മറികടക്കാൻ പാലിക്കാം മികച്ച ഭക്ഷണക്രമം
നല്ല ഭക്ഷണക്രമം പാലിച്ചാൽ 70% ആളുകൾക്കും വന്ധ്യതയെ മറികടക്കാൻ കഴിയുമെന്ന് പഠനങ്ങൾ പറയുന്നു. ശരിയായ ഭക്ഷണക്രമം സാധാരണ അണ്ഡോത്പാദനത്തിനും പ്രത്യുൽപാദനത്തിനും സഹായിക്കും. അവോക്കാഡോ വിറ്റാമിൻ ഇ യുടെ…
Read More » - 8 January
പക്ഷിപ്പനി: കരുതൽ വേണമെന്ന് വീണാ ജോർജ്
തിരുവനന്തപുരം: സംസ്ഥാനത്തെ ചില പ്രദേശങ്ങളിൽ പക്ഷിപ്പനി സംശയിക്കുന്ന സാഹചര്യത്തിൽ ജില്ലകൾക്ക് ജാഗ്രതാ നിർദേശം നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആശങ്ക വേണ്ടെങ്കിലും കരുതൽ വേണമെന്ന്…
Read More » - 8 January
കരുനാഗപ്പള്ളിയിൽ സവാള കയറ്റി വന്ന ലോറിയിൽ കടത്തിയ പുകയില ഉൽപ്പന്നങ്ങൾ പിടികൂടി
കൊല്ലം: കരുനാഗപ്പള്ളിയിൽ വൻ ലഹരി വേട്ട. രണ്ട് ലോറികളിലായി കടത്തിക്കൊണ്ടുവന്ന 80 ലക്ഷം രൂപയുടെ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പോലീസ് പിടികൂടി. ഒരു ലക്ഷത്തി ഇരുപത്തിയേഴായിരത്തി നാനൂറ്റി പത്ത്…
Read More » - 8 January
ഇന്ത്യ–ശ്രീലങ്ക ഏകദിനം: പട്ടിണി കിടക്കുന്നവർ ക്രിക്കറ്റ് കാണാൻ പോവേണ്ടെന്ന് മന്ത്രി അബ്ദുറഹ്മാൻ
തിരുവനന്തപുരം: കാര്യവട്ടം സ്പോർട്സ് ഹബ് സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ–ശ്രീലങ്ക ഏകദിന ക്രിക്കറ്റ് മത്സരത്തിനുള്ള ടിക്കറ്റിന്റെ വിനോദ നികുതി കൂട്ടിയ സംഭവത്തിൽ വിശദീകരണവുമായി കായിക മന്ത്രി വി അബ്ദുറഹിമാൻ.…
Read More » - 8 January
ആഹാരത്തില്‍ ഉപ്പ് കൂടുതലായി ഉപയോഗിക്കാറുണ്ടോ? ഇക്കാര്യങ്ങൾ അറിയൂ
മുതിര്‍ന്ന ആളുകള്‍ 6 ഗ്രാമില്‍ കൂടുതല്‍ ഉപ്പ് പ്രതിദിനം കഴിക്കരുതെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.
Read More » - 8 January
ഡയാന രാജകുമാരിയുടെ വസ്ത്രം ലേലത്തിന്: വില അറിയാം
ന്യൂയോർക്ക്: ഡയാന രാജകുമാരിയുടെ വസ്ത്രം ലേലത്തിന്. 1991-ൽ വെയിൽസ് രാജകുമാരിയായിരുന്ന ഡയാന ഔദ്യോഗിക ഛായാചിത്രത്തിൽ ധരിച്ചിരുന്ന പർപ്പിൾ നിറത്തിലുള്ള ഗൗൺ ആണ് ലേലത്തിൽ വെച്ചത്. ലേലത്തിലൂടെ ഗൗണിന്…
Read More » - 8 January
രാഹുലിന്റേത് കള്ളത്തരം, തെളിവായി ചിത്രങ്ങൾ !!! കൊടുംമഞ്ഞില്‍ ടീ ഷര്‍ട്ട് മാത്രമല്ല ഉള്ളില്‍ തെര്‍മ്മല്‍ ധരിച്ചിരുന്നു
മൈനസ് ഡിഗ്രിയില്‍ ചൂടുവസ്ത്രങ്ങള്‍ ധരിയ്ക്കാതെ വെറും ടീ ഷര്‍ട്ട് മാത്രം ധരിച്ച് രാഹുല്‍ ഗാന്ധി നടക്കുന്നത് എങ്ങനെ
Read More » - 8 January
ഞാൻ ഭയങ്കര ദേശീയവാദിയാണ്, തമാശക്ക് പോലും എന്റെ രാജ്യത്തെക്കുറിച്ച് പറഞ്ഞാൽ ഞാൻ നിങ്ങളുമായി തെറ്റും: ഉണ്ണി മുകുന്ദൻ
കൊച്ചി: രാജ്യത്തോടുള്ള ഇഷ്ടത്തെക്കുറിച്ചാണ് താൻ ഇപ്പോഴും പറയാറുള്ളതെന്നും ദേശീയവാദമാണ് തന്റെ മനസ്സിലുള്ളതെന്നും വ്യക്തമാക്കി നടൻ ഉണ്ണി മുകുന്ദൻ. അത് ഒരു രാഷ്ട്രീയ പ്രസ്താവനയാണെന്ന് തനിക്ക് തോന്നിയിട്ടില്ലെന്നും താരം…
Read More » - 8 January
വഴിയിൽ കിടന്ന് കിട്ടിയ മദ്യം കുടിച്ചു: ശാരീരിക അസ്ഥ്വസ്ഥത അനുഭവപ്പെട്ട യുവാക്കളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ഇടുക്കി: ഇടുക്കിയിൽ മദ്യപിച്ച മൂന്ന് യുവാക്കൾക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടു. വഴിയിൽ കിടന്ന മദ്യം കഴിച്ച ശേഷമാണ് ഇവർക്ക് അസ്വസ്ഥത അനുഭവപ്പെട്ടത്. അടിമാലിയിലാണ് സംഭവം. തുടർന്ന് ഇവരെ…
Read More » - 8 January
കേരളനിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് നാളെ തുടക്കം: മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
തിരുവനന്തപുരം: കേരള നിയമസഭയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം ജനുവരി ഒമ്പതിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. രാവിലെ 11.30 ന് നിയമസഭയിലെ…
Read More » - 8 January
പ്രധാനമന്ത്രി മോദിയും നിര്‍മ്മല സീതാരാമനും രാജ്യത്തെ ദരിദ്രരുടെ ദുരിതം മനസിലാക്കിയിട്ടുണ്ട്: ലോക്സഭാ സ്പീക്കര്‍
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ധനമന്ത്രി നിര്‍മ്മല സീതാരാമനെയും പ്രശംസിച്ച് ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള. നിര്‍മ്മല സീതാരാമനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാജ്യത്തെ ദരിദ്രരുടെ ദുരിതം…
Read More »